കടയിൽ നിന്ന് ഒരു ചുവന്ന കളർ സാരി അവൾക് ദേവിക ശരീരത്തോട് ചേർത്തുവെച്ചു….ആന്റി ഇത് കൊള്ളാമല്ലേ…ഇത് ഇവൾക് നല്ല ചേർച്ച ഉണ്ടാകും…..ഹാ ഇത് ഇത് കൊള്ളാം…ആരുക്ക് ചേരുന്നുണ്ട്…
മ്മ് അവിടെ തന്നെ ഉള്ള ഒരു കണ്ണാടിയിലേക് വിരൽ ചൂണ്ടി ദേവു പറഞ്ഞു….ഡി നീ ആ മിററിന്റെ ഫ്രണ്ടിൽ പോയി വെച്ച് നോക്ക് നിനക്ക് ചേരുന്നുണ്ടോ എന്ന് നോക്കാലോ….
ഏയ്യ് നിങ്ങൾക് ഇഷ്ടമായില്ലേ…അത് മതി എന്നും പറഞ്ഞു അവൾ ആ സാരി തായേ വെക്കാൻ ഒരുങ്ങിയപ്പോൾ ദേവു അവളെ ഉന്തി തള്ളി വിട്ടു…..
അവൾ അവിടെ ഉള്ള മിററിനു മുന്നിൽ സാരി തന്റെ ശരീരത്തോട് ചേർത്തുവെച്ഛ് നോക്കി…അപ്പോൾ കണ്ണാടിയുടെ പ്രതിബിംബത്തിൽ തന്റെ തൊട്ടു പിന്നിൽ ഒരാൾ നിക്കുന്നു…പെട്ടെന്നായത് കൊണ്ട് തന്നെ അവൾ ഞെട്ടി പിടഞ്ഞു തിരിഞ്ഞു…മുന്നിൽ ഉള്ള ആളെ കാണും തോറും അവളുടെ മുഖം വലിഞ്ഞു മുറുകി…കണ്ണുകൾ രക്തവർണം ആയി…..
തുടരും….
കഥ ഇഷ്ടമായാലും ഇല്ലെങ്കിലും ഒരു കമന്റ് ഇടണേ…..മുന്നോട്ടുള്ള ഓരോ വരികൾക്കും പ്രചോദനം ആകുന്നത് വായ്നക്കാരുടെ ഓരോ അഭിപ്രായങ്ങൾ ആണ്…..അത് കൊണ്ട് നിങ്ങളുടെ വിലയെറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തു…..സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ?
Keep writing
Adutha bhagam enna
♥️♥️♥️♥️♥️
Nice move
?
??
Super
Good ?. Waiting for next part.