നിശബ്ദപ്രണയിനി 1 ❤❤❤ [ശങ്കർ പി ഇളയിടം] 109

നടക്കാൻ തുടങ്ങിട്ട് വര്ഷങ്ങളായി ആദ്യ പ്രണയം ജീവിത അവസാനം വരെ മറക്കാൻ കഴിയില്ലെന്ന് ആരോ പറഞ്ഞു കേട്ടത് ഞാൻ ഓർത്തുപോയി..

സ്റ്റെപ്പ് കയറി ഒരു വലിയ റൂമിന് മുന്നിലെത്തി അപ്പോൾ ഒരു ചെറിയ പെൺകുട്ടി അങ്ങോട്ടേക്കെത്തി പറഞ്ഞു.
” ചേട്ടാ ഇതാണ് ദേവു ചേച്ചിയുടെ റൂം..”

രാഹുൽ ഡോറിൽ മുട്ടി അപ്പൊഴേക്കും ആ ചെറിയ കുട്ടി  വന്ന് ഡോർ തുറന്നു തന്നു, രാഹുൽ ആണ് ആദ്യം റൂമിലേക്ക് കയറിയത് അവനെക്കണ്ടതും അവൾ അത്യധികം സന്തോഷത്തോടെ  അവന്റെ പേര് വിളിച്ചു അടുത്തേക്ക് ക്ഷണിച്ചു… പിന്നീടാണ് അവൾ അവന്റെ പുറകിൽ നിൽക്കുന്ന എന്നെ ശ്രദ്ധിച്ചത്., അവൾ പെട്ടെന്ന് ആ കട്ടിലിൽ നിന്ന് എഴുന്നേറ്റു അവളുടെ മുഖത്ത് ഒരേ സമയം ആശ്ചര്യവും സന്തോഷവും പിന്നെ സങ്കടവും മിന്നിമറയുന്നത് ഞാൻ കണ്ടു…

ഞങ്ങൾ അകത്തു കയറിയപ്പോൾ അവളുടെ ചുറ്റും കൂടിയിരുന്ന പെൺകുട്ടികൾ എല്ലാം എഴുന്നേറ്റു.. അവൾ ഞങ്ങളുടെ പേര് പറഞ്ഞു അവർക്ക് പരിചയപ്പെടുത്തി.. അവര് റൂമിൽ നിന്നും പുറത്തേക്ക് പോയി.. ഞാൻ കൈയിലിരുന്ന ഗിഫ്റ്റ് അവൾക്ക് കൊടുത്തു..അവൾ അത് മറിച്ചും തിരിച്ചുമൊക്കെ നോക്കി അതിൽ എന്റെയും രാഹുലിന്റെയും പേര് കണ്ടപ്പോൾ അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.

” കാശ് ലാഭിക്കാൻ ഒരു ഗിഫ്റ്റും വാങ്ങിച്ചോണ്ട് വന്നല്ലേ സാരല്യാ..”

അവൾ പെട്ടെന്ന് കസേര കൊണ്ട് വന്നിട്ട് ഇരിക്കാൻ ക്ഷണിച്ചു…രാഹുൽ ആ കസേരയിൽ ഇരുന്ന് അവളോട്‌ സംസാരിക്കാൻ തുടങ്ങി., എന്റെ ശ്രദ്ധ മുഴുവൻ അവളുടെ
അങ്ങോട്ടേക്കെത്തി പറഞ്ഞു.
” ചേട്ടാ ഇതാണ് ദേവു ചേച്ചിയുടെ റൂം..”

19 Comments

  1. ❤️❤️❤️

  2. നല്ല തുടക്കം.. നന്നായി എഴുതി.. ബാക്കി പോരട്ടെ..ആശംസകൾ??

  3. തുടക്കം അടിപൊളി, ബാക്കി കൂടി പോരട്ടെ അപ്പോൾ വിശദമായി പറയാം.
    എഴുത്ത് സൂപ്പർ, വായനാസുഖം ഉണ്ട്… ആശംസകൾ…

    1. ശങ്കർ പി ഇളയിടം

      Thanks …❤❤

  4. പേരിൽ തന്നെ ഒണ്ടല്ലോ ദേവാദസ്….

  5. Sad ending anonnu onnu parayavo vayikand irikan anu. Smoking onnu nirthi varua munbu ithu pole oru avasthelu anu kuttabodham enna kk ile kadha vayichath oru vidhathil nirthiyatharnu athilu aa payyan maricha scene vayichu kaxhinjathum tension angu kerille pandaradangan appa thanne poyi vangi 1 packet

    1. ശങ്കർ പി ഇളയിടം

      Unfortunately ?

  6. കലക്കി bro

    1. ശങ്കർ പി ഇളയിടം

      താങ്ക്സ്

  7. ❤️❤️❣️❣️?

    1. ശങ്കർ പി ഇളയിടം

      ?

    1. ശങ്കർ പി ഇളയിടം

      Thanks bro…❤❤

    1. ശങ്കർ പി ഇളയിടം

      Thank you for the support

    2. ശങ്കർ പി ഇളയിടം

      Thanks ?

Comments are closed.