നിർമ്മാല്യം 3 [അപ്പൂസ്] 2451

രണ്ടു പിരീഡ് കഴിഞ്ഞുള്ള ഇന്റർവെൽ ടൈമിൽ ബുക്കെടുത്തു ബാഗിലേക്ക് തിരുകി തിരിഞ്ഞു കൊണ്ടു എണീറ്റതും തൊട്ടു മുൻപിൽ ഋതു..

“കഴ്ഞാ കോമെഴ്സിലേക്ക് ഒള്ള വായ്നോട്ടം?? ”

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിൽകുമ്പോൾ എന്റെ ഹാർട്ട്ബീറ്റ് ഉയർത്തികൊണ്ട് എന്റെ അരികിൽ ഇരിക്കാനുള്ള ശ്രമത്തിലാണ് അവൾ

നിർമാല്യം 3

Nirmallyam Part 3 | Author : Pravasi

[ Previous Part ]

“അയ്ന്ന്…. ഞാന്…. അങ്ട് നോക്കാന്ന് ആരാ പർഞ്ഞെ??”

അവളെന്നെ നോക്കാതെ നിർമലിനെ നോക്കി പറഞ്ഞു..

“ഡാ ഒന്ന് മാറി രിക്ക്യോ?? ഒര് സീക്രട്ട് ചോയ്ക്ക്യാനാ..”

റിതൂനെ പോലെ ഗ്ലാമർ ഉള്ള ഒരു പെണ്ണ് റിക്വസ്റ്റ് ചെയ്താ ഏത് പയ്യനാ കേൾക്കാത്തേ.. അവൻ ആ നിമിഷം മാറി.

എനിക്കാണേൽ ഇന്നലത്തെ അവളുടെ സ്വഭാവം ഓർക്കുമ്പോൾ ചെറിയ പേടി ഒക്കെ ഉണ്ട്താനും… അത് പുറമെ കാണിക്കാതെ ഞാൻ അവൾക്കായി അല്പം സ്ഥലം ഒതുങ്ങി നീങ്ങിയപ്പോൾ അവളെന്റെ അടുത്ത് ഇരുന്നു..

“അന്ന്ട്ട്?? എന്ത് പർഞ്ഞു അഞ്ജന??”

“എന്ത്??”

“നിന്റട്ത്ത് ഉച്ചക്ക് വന്ന അഞ്ജന?? അന്നട്ട് എന്താ പർഞേന്ന്??”

“അയ്ന് നിൻക്ക് എങ്ങന്യാ മൻസിലായെ??”

“ഞാൻ കാല്ത്തെ ഇന്റർവെല്ലിന് എങ്ടാ പോയെന്നാ കര്ത്യേ?? ഞാനവ്ളോട് സംസാര്ച്ചോണ്ടാ അവ്ള് ഉച്ചക്ക് നിന്റട്ത്ത് വന്നേ.. അത് അർയാവ്ന്നോണ്ടാ നിന്നെ ഉച്ചക്ക് കൊണ്ടോവാഞ്ഞേ.. മൻസ്ലായോടാ പൊട്ടാ…”

അപ്പോൾ വിഷമം തോന്നി എങ്കിലും അവളോട് പറയാൻ അപ്പോൾ തോന്നിയത് അതല്ല….

“നീയാ… പക്ഷെ ഞാങ്കരുതീ…”

“എന്തൂറ്റ്?? നിന്നോട് പ്രേമാന്നാ??..”

അവളെന്റെ നേരെ തിരിഞ്ഞു കണ്ണിലേക്കു നോക്കിയാണ് ചോദിച്ചത്.. ആ കണ്ണുകളിൽ നോക്കാനാവാതെ എന്റെ മുഖം കുനിഞ്ഞു..

എന്റെ എല്ലാ പ്രശ്നങ്ങൾക്കും സൊല്യൂഷ്യൻ ആയി അഞ്ജന ഉണ്ടായിട്ട് കൂടി അത് കേട്ടപ്പോൾ എനിക്ക് സങ്കടമായി.. സങ്കടമായി എന്ന് പറഞ്ഞാൽ പോരാ… കണ്ണു നനയാനും മാത്രം സങ്കടം…

ഭാഗ്യം പോലെ അപ്പൊ ബെല്ലടിച്ചു.. ബെഞ്ചിലെ കുട്ടികൾ വന്നതോടെ അവളവളുടെ സീറ്റിലേക്ക് പോയി…

പക്ഷെ ആ പിരീഡ് ടീച്ചേഴ്സ് ആരും വന്നില്ല.. പകരം വീട്ടിലേക്ക് പോകാനുള്ള പെർമിഷൻ തന്നു..

പിള്ളേരൊക്കെ ഇറങ്ങാൻ നേരം ഋതു അടുത്ത് വന്നു മറ്റെന്തോ ശ്രദ്ധിക്കുന്നത് പോലെ നിന്ന് എന്നോട് മന്ത്രിച്ചു..

“പോവ്ല്ലേട്ടാ.. വേണേ ഒന്ന് ബാത്ത് റൂമീ പോണ പോലെ പോയി തിര്ച്ച് വാ..

ഞാനല്പം കൺഫ്യുസ്ഡ് ആയി ആലോചിച്ചു ഇരുന്നു.. അപ്പോളേക്കും മിക്കവാറും കുട്ടികൾ പോയി കഴിഞ്ഞു.. ആരോ വന്നു ചോദിക്കുന്നുണ്ട്…

“ഇറ്ങ്ണ്ല്യേടാ..”

“ഒന്ന് മുള്ളീട്ട് വരാടാ..”

105 Comments

  1. ബ്രോ ഈ ഭാഗവും നൈസായിരുന്നു… സ്കൂൾ ലൈഫിലേ ചില കാര്യങ്ങൾ ഒക്കെ ഓർമ്മപ്പെടുത്തിയ നോക്ലാച്ചിയ പാർട്ട്?
    തുണ്ട് ഇട്ട് കളിക്കുന്നതും ആരും കാണാതെ ഒളിച്ചുള്ള മീറ്റിംഗും കാര്യങ്ങളുമെല്ലാം…. ഋതു അവനേ അപ്പോ മരിച്ചു പോയ ട്വിൻ ബ്രദറിന്റെ സ്ഥാനതാണല്ലേ കാണുന്നത്…ശ്യോ… എല്ലാം സെറ്റ് ആക്കാൻ കൂടെ നിന്നവൾ തന്നെ ലാസ്റ്റ് അഞ്ജലി വേണ്ടെന്ന് പറഞ്ഞത് എന്ത് കൊണ്ടാവും? സംതിങ്ങ് സംതിങ്ങ്… എല്ലാത്തിനുമുള്ള ഉത്തരത്തിനായി കാത്തിരിക്കാം….സമയം പോലെ.എഴുതി അയക്കു?

    1. ഹൈദർ ബ്രോ,, ഇഷ്ടം…

      സ്കൂൾ ലൈഫ് ഓക്കേ ഇഷ്ടപ്പെട്ടു അല്ലോ..

      അഞ്ജലിയുടെ കാര്യം ഒക്കെ നെക്സ്റ്റ് പാർട്ടിൽ ക്ലിയർ ആവും..

      ബാക്കി എല്ലാം കാണാം ബ്രോ..♥️?♥️

  2. മാജിക്കൽ ?❤️

    സന്ധ്യ കുട്ടി, ഐ ഫീൽ യുവർ പെയിൻ, മരുന്നിനു പോലും ഇവിടെ ആരും ഇല്ല ???

    പ്രവാസി ബ്രോ, വെറുതെ മൂഡ് പാർട്ട്‌ ആയിരുന്നു, ഇതുവരെ ഇറങ്ങിയ പാർട്ടുകളിൽ എന്റെ ഫേവറിറ്റ്, പക്ഷെ അവസാനത്തെ അവളുടെ ഡയലോഗ് ഞാൻ തീരെ പ്രതീക്ഷിച്ചില്ല, ഞാൻ കരുതി അവള് അവന്റെ അടുത്ത ഇരിക്കണ നിര്മലിനെ അവൾക്ക് ഇഷ്ട്ടം ആണ് എന്ന് പറയാൻ പോകുവാന് ??

    ഹോ, കിസ്സിങ് സീൻ, പിന്നെ അവളുടെ അനിയനെ പറ്റി പറയുന്ന സീൻസ് ഒക്കെ, ഒരുപാട് എൻജോയ് ചെയ്തു.. ?❤️

    അഞ്ജലി അത്രക്ക് ഗ്ലാമർ ഒന്നും ഇല്ലല്ലേ, ഷേ ഞാൻ കരുതി ഋതുവിന്റെ അത്രേം തന്നെ കാണുമെന്ന, ആ പോട്ടെ, എന്തായാലും അടുത്ത പാർട്ടിന് വേണ്ടി വെയ്റ്റിംഗ് ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. മാൻ.. സെക്കണ്ടു പാര വായിക്കുമ്പോ ഒരു ഡൌട്ട്… മോശം എന്നാണോ ഉദ്ദേശിച്ചത്??
      പിന്നെ ഫസ്റ്റ് പാർട്ട് സന്ധ്യ.. എന്താ അന്റെ ഉദ്ദേശം???
      കിസ്സിങ് സീൻ enjoy ചെയ്തു alle???

      അഞ്ജലി.. ലോള്ക്ക് ഗ്ലാമർ വേണ്ടാന്നെ..
      ഇഷ്ടം മാൻ ?

      1. അല്ല ഞാൻ അങ്ങനെ സംഭവിക്കാൻ പോക്കുവന്ന കരുതിയെ എന്നാ ഉദേശിച്ചേ..

        1. ഓക്കേ മാൻ ♥️?

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️

    1. ♥️♥️♥️♥️♥️♥️

    2. Happy ending aaavou alle payadh pole aaavasam sad aaaakkue

      1. ഏയ്‌.. നോക്കാം. നമുക്ക് മാൻ..?

  4. ♨♨ അർജുനൻ പിള്ള ♨♨

    ഞാൻ തെറി വിളിക്കും. നിനക്ക് വിഷമം ഉണ്ടോ?? സൂപ്പർ ???. വായിച്ചു തീർന്നത് അറിഞ്ഞില്ല ???

    1. ഇജ്ജ് വിളിച്ചോമാൻ നോ പ്രശ്നം ?

      താങ്ക്സ് ഡാ ??♥️♥️

  5. അപ്പൂട്ടൻ❤??

    ലേറ്റ് ആയാൽ ഒരു കുഴപ്പവുമില്ല ബ്രോ…. അതും കൂടി ചേർത്ത് ഞങ്ങൾക്ക് സമ്മാനിച്ച ചാൽ മതി…. ഈഭാഗവും വളരെ ഇഷ്ടപ്പെട്ടു… എല്ലാവിധ ആശംസകളും നേരുന്നു സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. താങ്ക്സ് മാൻ.. നിങ്ങ മോശമായാൽ പറയും എന്നൊരു വിശ്വാസം ഉണ്ട്..♥️
      ഇഷ്ടം ♥️

  6. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????????

    1. ♥️♥️♥️♥️♥️♥️

      കൂടുതൽ വയ്യ മാൻ ?

  7. അല്ലേലും കോമേഴ്‌സകാരെ ആർക്കും വന്നു പ്രേമിക്കാം, തോന്നുമ്പോൾ ഒഴിവാക്കാം ?പാവം ഞാൻ ex-commercian ?കൊതു ഉടായിപ്പ്, പാവം ചെറുക്കനെ പ്രേമിപ്പിച്ചിട്ട്, ഇപ്പൊ വേണ്ടെന്നോ

    1. ബട്ട് കോമെഴ്സ് ആണ് ഏറ്റവും രസം എന്ന് തോന്നുന്നു. ഏറ്റവും നല്ല മിക്സ് ആണ് അത് എന്ന് തോന്നുന്നു..

      പിന്നെ കൊതു… ഉടായിപ്പ് ആണോ എന്ന് നമുക്ക് നോക്കാമെന്നെ

  8. Nallaru താളത്തിൽ വായിച്ച് പോയി……. .
    സ്കൂൾ lyf ഓർമ്മ വരുന്നു….

    ഋതു തന്നെ അവനോട് കിസ്സ് അടിക്കാൻ പറഞ്ഞ്…ഇപ്പൊ അതാ അവളെ. ഒഴിവാക്കാൻ പറഞ്ഞു…..

    അഞ്ജലി ഉടായിപ്പ് ആണെന്ന് എനിക്ക് തോന്നി……. ? സന്ധ്യയും മയുള്ള അവളുടെ സംസാരവും….. എന്തോ……,?

    Part പൊളിച്ചു…….❣️❣️❣️❣️❣️❣️❣️

    1. താങ്ക്സ് മാൻ..♥️♥️♥️

      ഋതു പറഞ്ഞത് ഒക്കെ അടുത്ത പാർട്ടിൽ മനസിലാവും. അഞ്‌ജലിയും സന്ധ്യയുമൊക്ക..

      ബാക്കി വായിച്ചു അറിയൂ മാൻ..

      ♥️♥️♥️

    1. ♥️♥️♥️

  9. സ്കൂൾ കാലഘട്ടം ആയതുകൊണ്ട് ഈ സ്റ്റോറിയോട് പ്രത്യേക ഇഷ്ടം ഉണ്ട്… ഋതുവിനെ ഒത്തിരി ഇഷ്ടായി… ചില സൗഹൃദങ്ങൾ മറ്റുള്ളവർ തെറ്റായി കാണുമ്പോൾ നമ്മുടെ ഉള്ളിൽ അതിനു നിർവചിക്കാനാവാത്ത പറ്റാത്ത ആഴത്തിൽ ആവും ആ ബന്ധം നിലനിൽക്കുന്നത്…. ഒത്തിരി ഇഷ്ടായി… കാത്തിരിക്കുന്നു ??

    1. ഷാന, കോളേജിൽ എനിക്ക് വലിയ enjoy ചെയ്യുന്ന ലൈഫ് കിട്ടിയില്ല.. അതാ മിക്കവാറും എന്റെ കഥകയിൽ ഒക്കെ പ്ലസ് ടു വരെ ഉള്ള ടൈം വരുന്നേ..

      ഇഷ്ടപെട്ടല്ലോ താങ്ക്സ് ♥️?

      1. എനിക്കും… എന്റെ ഏറ്റവും പ്രിയപ്പെട്ട കാലം പ്ലസ്ടു തന്നെ ആണ്… കോളേജ് അത്രത്തോളം ഇഷ്ടപ്പെട്ടിരുന്നില്ല… നല്ല സൗഹൃദങ്ങളും ഓർമകളും എല്ലാം പ്ലസ്ടു ലൈഫിൽ ആയിരുന്നു..??

        1. ഏറെക്കുറെ.,., എനിക്കും.,.,.

          1. ഇജ്ജ് മിണ്ടണ്ട.. എനിക്ക് അറിയാം എന്താ കാരണം എന്ന് ???

        2. അപ്പൊ സെയിം പിച്ച്..?

  10. പ്രവാസി ബ്രോ വല്ലാത്ത നൊസ്റ്റു ആയിപോയി. പഴയ കര്യങ്ങൾ ഇങ്ങോട്ട് തികട്ടി തികട്ടി വരുവ എന്ത് ചെയ്യാം. ഒരു മന്തഹസത്തോടെ ഈ കഥ വായിക്കാം ഇടക് ഒന്ന് കണ്ണ് നനക്കാനും ഒന്ന് ആശ്ചര്യപ്പെടാനും മനസ്സ് തുറന്നു സന്തോഷിക്കാനും സാധിക്കുന്നുണ്ട് .
    വളരെ നന്നായിട്ടുണ്ട്, ഒരുപാട് ഒരുപാട് ഇഷ്ടം ആയി. എത്ര വൈകിയാലും കാത്തിരിക്കും ബ്രോ. സ്നേഹത്തോടെ ഹൃദയം നൽകുന്നു ഹാർലി
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ആദ്യമേ താങ്ക്സ്..നന്നായോ എന്ന് കുറച്ചു ഡൗട്ട് ഉണ്ടായിരുന്നു എന്നാലും പ്രശ്നം ഇല്ല എന്ന് കരുത്താമല്ലോ..

      അടുത്ത പാർട്ട് നോക്കട്ടെ വൈകാൻ ചാൻസ് ഉണ്ട് എന്നാലും ശ്രമിക്കാം

      ഇഷ്ടം ♥️

  11. നന്നായിണ്ട്.. ആരവ് ഋതു റിലേഷൻഷിപ് ഒരു ക്ലാരിറ്റി വന്നു.. ഋതു ഒരു പിടുത്തം തരാത്ത ക്യാരക്ട്ടർ ആയി ഉരുത്തിരിഞ്ഞു വരുന്നുണ്ട്..

    ഈ എപ്പിസോഡും ഇഷ്ടം..

    1. വരും ബ്രോ.. ഋതു അഞ്ജലി എല്ലാം അടുത്ത പാർട്ടിൽ ക്ലിയർ ആവും..

      ഇഷ്ടം ♥️


  12. എന്റെ പ്രവാസി ചേട്ടായി… ❤️?

    വായിച്ച് തീര്‍ന്നത് അറിഞ്ഞില്ല… സ്കൂളും വായ്നോട്ടവും കിസടിയും ഒക്കെ എവിടെയോ നോസ്റ്റു അടിച്ചു… ???

    കൊതു, ലവള് കൊള്ളാം… ?❤️
    പാവം ചെക്കനെ ഓരോന്ന് പറഞ്ഞ്‌ കൊതിപ്പിച്ചിട്ട് അവസാനം അവൾ തന്നെ എല്ലാം കൊണ്ടോയി കളയാന്‍ പറയുന്നു… പാവം നമ്മടെ ചെക്കന്‍… ??

    എന്തായാലും ബാക്കി അറിയാൻ കാത്തിരിക്കുന്നു… ❤️??

    1. ഹായ് മാൻ

      സ്കൂളും വായ് നോട്ടവും കിസ്സടിയും (അറ്റ്ലീസ്റ്റ് സ്വപ്നത്തിൽ) ഇല്ലേ എന്ത്‌ സ്കൂൾ കോളർജ് ലൈഫ്..

      പിന്നെ കൊതു.. അത് വഴിയേ മനസിലാവും മാൻ..

      അടുത്ത പാർട്ട് ഇത്തിരി വൈകും എന്ന് തോന്നുന്നു.. എന്നാലും നോക്കാം

      ഇഷ്ടം ♥️♥️

  13. ❤️❤️❤️❤️

    1. ♥️♥️♥️♥️

  14. ♥️♥️♥️

    1. ♥️♥️♥️

  15. Ɒ?ᙢ⚈Ƞ Ҡ???‐??

    എന്റെ മാനെ….

    ഈ കഥ വായിക്കുമ്പോൾ ചുണ്ടിൽ എപ്പോഴും ഒരു ചിരി കാണും…

    അത് കൂടും ഇല്ല… കുറയും ഇല്ല….

    ആ ഒരു ലെവലിൽ ഇങ്ങനെ പോണു…

    ഈ ഭാഷ ശൈലി വല്ലാണ്ട് ഇഷ്ട്ടയി…
    ഇനി ഇത് വല്ല ജീവിത കഥയും ആണോ ആശാനേ…

    പിന്നെ കിസ്സിങ് പൊളിച്ചുട്ടാ…???

    കൊതു തന്നെ മുത്തിച്ചു….
    കൊതു തന്നെ വേണ്ടാന്ന് പറയുന്നു…

    ഇത് വല്ലാത്ത ഒരിതായി പോയി…?

    ചിലപ്പോ അസൂയ കാണും…

    ന്നാലും ഞാൻ പറയാ….
    അഞ്ജലി വേട്രാ….?

    അടുത്ത പാർട്ടിന് വെയ്റ്റിംഗ് ആണ് ട്ടാ…???

    എന്ന് ഹരി മോൻ…??

    1. കൊതുവോ…?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Hruthu എന്ന് എഴുതാൻ നല്ല പാട്… അപ്പൊ കൊതു ആക്കി???

        1. കൊതു എന്നും വിളിക്കുന്നുണ്ടല്ലോ സോ നോ പ്രശ്നം ??

    2. ഹായ് മാൻ DK

      ഇഷ്ടായില്ലോ താങ്ക്സ്…???

      പിന്നെ ശൈലി അത്ര മോശമായില്ലഎന്ന് കേട്ടാൽ തന്നെ ധന്യമായി

      പിന്നെ കിസ്സ് ?? അത് നുമ്മടെ ഫേവ് ഐറ്റം ആണ് ട്ടാ..

      ഋതു അഞ്ജലി സംഭവങ്ങൾ ഒക്കെ അടുത്ത പാർട്ടിൽ തീരും മാൻ..

      അടുത്ത പാർട്ട് തുടങ്ങിയില്ല.. നോക്കട്ടെ.. വേഗം ഇടാൻ ശ്രമിക്കാം ❣️❣️

      ഇഷ്ടം ബ്രോ ♥️

  16. ബ്രോ.. സംഭവം കളർ ആവുന്നുണ്ടു… ഇനിയിപ്പോ അടുത്ത പാർട്ട് വരണല്ലോ എന്താന്ന് അറിയാൻ … സാരല്യ കാത്തിരിക്കാതെ നിവർത്തി ഇല്ലല്ലോ…

    കഥ പൂർത്തി ആക്കാതെ ഇരിക്കരുത് എന്ന് മാത്രേ ഒരു അപേക്ഷ ഉള്ളൂ..
    എത്ര സമയം വേണേലും എടുത്തോ…

    ♥️♥️♥️♥️♥️

    1. താങ്ക്സ് പാപ്പൻ..

      അടുത്ത പാർട്ട് ഇത്തിരി ടൈം എടുത്തേക്കാം എന്നെ ഒള്ളൂ.. പക്ഷെ പൂർത്തിയാക്കാതെ ഇരിക്കില്ല മാൻ..

      ഇഷ്ടം ♥️♥️♥️

  17. ഇരിഞ്ഞാലക്കുടക്കാരൻ

    ഋതു ഒരു സമസ്യ ആണല്ലോ മ്യോനെ ?. കഥ സൂപ്പർ ആകുന്നുണ്ട്. ബാക്കി പോരട്ടെ

    1. താങ്ക്സ് മാൻ..

      ഋതു അങ്ങനെ തന്നെ ആണ് എല്ലായപ്പോളും ♥️

      ബാക്കി വെയിറ്റ് ആൻഡ് സീ

  18. ശെടാ…ഞാനിപ്പഴാ കാണുന്നേ…

    1. വായിച്ചു പറയ് ബ്രോ

  19. MRIDUL K APPUKKUTTAN

    ?????

    1. ♥️♥️♥️♥️♥️

  20. പ്രവാസി ബ്രോ,
    ഈ ഭാഗവും സൂപ്പർ, ഋതുവും അഞ്ജലിയും ഒക്കെ ശരിക്കും കുട്ടിക്കാലത്തേക്ക് കൊണ്ട് പോയി, അടുത്തഭാഗത്തിനായി…

    1. താങ്ക്സ് ജ്വാലാ..

      അടുത്ത ഭാഗം ഒക്കെ അല്പം വൈകാൻ ചാൻസ് ഉണ്ട്.. ഇപ്പോ വീട്ടിൽ ഫാമിലിയുടെ ഒപ്പം ആണ്.. സോ നല്ല ബിസി ആണ്.. എന്നാലും പരമാവധി വേഗം നോക്കാം ♥️

  21. വിഷ്ണു ⚡

    ?

    1. ♥️♥️♥️

  22. ❤️❤️

    1. ♥️♥️

  23. രാഹുൽ പിവി

    ♥️

    1. ഇജ്ജ് ഇവിടെ തന്നെ ആണോ ഉറക്കം ?

Comments are closed.