പിന്നെ അവിടെ ആ പ്രദേശത്തുള്ള എല്ലാക്കുട്ടികളും മുതിർന്നവരും ഒരുമിച്ച് ഒരു വലിയ അത്തപ്പുക്കളം ഇടും അതിൻ്റെ വലിപ്പം എന്ന് പറയുന്നത് വളരെ വലുതായിരിക്കും…..
അത്തപ്പുക്കളം ഉണ്ടാക്കിയതിനു ശേഷം ഞങ്ങൾ അവരവരുടെ വീട്ടിലേക്ക് പോവും ഒണസദ്യക്കായിൽ……. ആക്കാലത്ത് ഒന്നിലദികം കറികൾ വീട്ടിൽ ഉണ്ടാക്കുന്നത് ഓണത്തിനാണ്……. അതും വിഫല സമൃദ്ധമായത്…… സാമ്പാർ, അവിയൽ കാളൻ,ബീൻസ്സ്തോരൻ, പപ്പടം, ഇഞ്ചിക്കറി, രസം, മധുരക്കറി, അച്ചാറു, ചമ്മന്തി, പഴം പിന്നെയും ഉണ്ട്……. ഇതെല്ലാം കൂടെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വിളമ്പും ഞാൻ ഇപ്പോളും ഓർക്കണുണ്ട് അച്ഛൻ മുത്തശ്ശിക്ക് വാരി കൊടുക്കുന്നത്…… അത് പറഞ്ഞപ്പോൾ രേവതിയമ്മയുടെ കണ്ണുകൾ നിറഞ്ഞു….. അത് എല്ലാർക്കും വിഷമം ആയി രാജൻ്റെയും ജയന്തി യുടെയും തല താന്നു…..
മുത്തശ്ശി കരയുന്നത് കണ്ടപ്പോൾ കുഞ്ഞു മാളുട്ടി കസേരയിൽ നിന്നും ഇറങ്ങി പാത്രത്തിൽ നിന്നും ഒരു ചെറിയ ദോശയുടെ കഷ്ണം എടുത്ത് രേവതിയമ്മയുടെ അടുത്ത് ചെന്നിട്ട് പറഞ്ഞു
മാളുട്ടി: മുത്തശ്ശി ആ………
അത് രാജനും ജയന്തിക്കും ഒരു അത്ഭുതമായി തോന്നി
രേവതിയമ്മ കണ്ണിരോടെ വായ തുറന്നു……
മാളുട്ടി തൻ്റെ കുഞ്ഞികൈകളിലെ ദോശയുടെ ആ ചെറിയ മുറി രേവതിയമ്മയുടെ വായിൽ വച്ചു കൊടുത്തു….. എന്നിട്ടു മാറി നിന്നു കുടുകുടാ ചിരിച്ചു……
രേവതിയമ്മ സന്തോഷത്തോടെ അത് കഴിച്ചിട്ടു ചോദിച്ചു
എന്തിനാ മാളുട്ടി ഇങ്ങനെ ചിരിക്കുന്നേ…..
മാളുട്ടി: അയ്യേ മുത്തശ്ശിക്കു പല്ലില്ലെ എന്നും പറഞ്ഞ് പിന്നെയും കുടുകുടാ ചിരിച്ചു……
അതു കേട്ടപ്പോൾ രേവതിയമ്മ പല്ലില്ലാത്ത മോണ വച്ച് ഇളിച്ച് കാണിച്ചു…..
അത് കണ്ടതെ എല്ലാരും ഒന്നിച്ച് ചിരിച്ചു……
മാളുട്ടി പിന്നെയും കഴിക്കാനാക സേരയിൽ കയറി ഇരുന്നിട്ടു പറഞ്ഞു…..
മുത്തശ്ശി ബാക്കി പറ….. സദ്യ കഴിച്ചിട്ട്?……
രേവതിയമ്മ ബാക്കി പറയാൻ തുടങ്ങി …..
എന്നിട്ട് ഉച്ചക്കത്തെ സദ്യക്ക് ശേഷം വൈകുനേരം ആ പ്രദേശത്തുള്ളവർ എല്ലാവരും അമ്മവൻഅലിൻ്റെ അടുത്ത് വരും അത്തപ്പുക്കളം കാണാനും ഉല്ലസ്സിക്കാനും…… വരുമ്പോൾ എല്ലാവരുടെയും കൈയ്യിൽ ഓരോ വിഭവങ്ങൾ കാണും രാത്രിയിൽ അത് പരസ്പരം പങ്കുവച്ചും സംസാരിച്ചും അവിടെ ആ പ്രദേശവാസികൾ ഒന്നടങ്കം ദൂഖങ്ങളും കഷ്ടപ്പാടും വേദനകളും മറന്ന് പണക്കാരെന്നോ പാവപ്പെട്ടവർ എന്നോ വേർതിരിവില്ലാതെ ഒന്നാവുന്ന ഒരു ദിനം…… അഘോഷത്തിൻ്റെ ഒരു ദിനം…..
എന്നാൽ ഇന്നോ അതെല്ലാം മാറി…..
കണ്ണൻ : മുത്തശ്ശി എന്നെ ആ അമ്മാവൻ ആലിൻ്റെ അടുത്ത് കൊണ്ടു പോവാമോ
മാളുട്ടി: എന്നെയും കൊണ്ടു പോണം…..
രേവതിയമ്മ: നിങ്ങൾ അവിടുന്നാണ് വന്നത്……..
കണ്ണൻ: എവിടെ അമ്മാവനാലിൻ്റെ അടുത്തു നിന്നോ?
രേവതിയമ്മ: ആ അമ്മാവനാലു നിന്നിരുന്നിടത്താ ഇപ്പോൾ നിങ്ങൾ പറന്നിറങ്ങിയ എയർപ്പോർട്ട് കെട്ടിയുയർത്തിയിരിക്കുന്നത്…….
ചെറിയ ഒരു വിഷമത്തോടെയാണ് രേവതിയമ്മ അത് പറഞ്ഞത്…..
ഇപ്പോൾ അന്യമായി കൊണ്ടിരിക്കുന്നു..
മുത്തശ്ശിമാർ …
അടിപൊളി ആയിട്ടുണ്ട് ഡികെ ചേട്ടാ
❤❤❤
സൂപ്പർ ?❣️❣️????
Onn കരയേണ്ടി വന്നല്ലോ ആശാനെ…??????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരു ഓർമപ്പെടുത്തൽ ആണ് ഇത്, തന്റെ എല്ലാം ഉപേക്ഷിച്ചു അന്യ നാട്ടിൽ കൊട്ടാരം കെട്ടിപ്പടുത്താലും നമ്മുടെ മണ്ണിൽ മാതാപിതാക്കൾ കാത്തിരിക്കുന്നു, നന്നായി എഴുതി, അഭിനന്ദനങ്ങൾ…
തുടക്കം ഒരുനൊമ്പരത്തിൽ thudangiyit
അവസാനം ആയപ്പോഴേക്കും മനസ്സുനിറച്ചാല്ലോടാ
സന്തോഷായി
Polichuto nite kadha
With love
Sja
Dk കുട്ടാ..നന്നായിട്ടുണ്ട്.. നല്ല ഒരു സന്ദേശം അടങ്ങുന്ന നല്ല കഥ..
Thankuuuuu neeelettaaaaaa❣️❣️❣️❣️❣️❣️❣️
Povatto avide range kanumo ennu arilla….???????
Dk…
കഥ വായിച്ചു…
നന്നായിട്ടുണ്ട്
Tahnks akhilettaaaaaaa❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
നിന്‍റ്റോണക്കഥ നന്നായിരുന്നെടാ DK കുട്ടാ. നല്ലൊരു സന്ദേശമുള്ള കഥ. ????
ഒരൊറ്റ ചോദ്യം മാത്രം: വിഫല സമൃദ്ധമായത്(p5), ആശയം വ്യക്തമാക്കി സന്ദര്‍ഭം ഒന്നു വിപുലീകരിക്കണം. നിക്കൊന്നും മന്‍സിലായില്ല. ന്നെ സഹായിക്കണം.. ???
???
Rishiyetttaa ippol food kazhikkan irangippol aanu comment kande….cheriya Oru tripilanu
Athe ente Oru friend paranju thanneya……njan avanodu chodhichu എല്ലാംതികഞ്ഞ എന്ന വാക്കിനു കുറച്ചു power ulla Oru വാക്ക് പറയാൻ അപ്പോൾ അവൻ പറഞ്ഞു തന്ന വാക്കാണ്………
ആ ഫ്രണ്ട് പറഞ്ഞ വാക്ക് നീ ശരിക്കു കേട്ടില്ല…
Vannittu kuthinu pidikkanam
ഇത് ജീവന്റെ വേറെ ഒരു പതിപ്പാണ്…ഇവനും ആളെ വെച്ചിട്ടുണ്ട്..ഇനി ശരിയാകും
കഥ കൊള്ളാം മോനെ..??????
Thankuuuuu rajeevettooooo
DK ?????
Shivettttaaaaaaaaa❣️❣️❣️❣️❣️❣️
ഫസ്റ്റ് കമന്റ്റ് വെർതെ ഇവിടിരുന്നോട്ടെ ?
ആനനന്ദാശ്രു വന്നു…….❣️❣️❣️❣️❣️❣️❣️❣️❣️❣️