രേവതിയമ്മ പറഞ്ഞ് നിറുത്തി….
രാജനും കണ്ണനും മാളുട്ടിയും എല്ലാം ആകാംഷയോടെ കഥ കേട്ടിരിക്കുകയാണ്
അപ്പോൾ ആണ് ജയന്തിയും എണിറ്റ് വന്ന് കഴിക്കാൻ ഇരുന്നത്…..
എന്നാൽ അത് ആരും മെൻ്റ് ചെയ്യിതില്ല….
കണ്ണൻ: മുത്തശ്ശി ഇങ്ങനെ ഉള്ള കഥകൾ ഇനിയും ഉണ്ടോ?
മാളുട്ടി: അയെ മുത്തച്ചി പഞ്ഞു താ……
രേവതിയമ്മ: നിങ്ങൾക്ക് മുത്തശ്ശി, മുത്തശ്ശിയുടെ ഒണത്തെപ്പറ്റി പറഞ്ഞു തരാം…….
എല്ലാവരും ആകാംഷയോടെ മുത്തശ്ശിയെ നോക്കി ഇരുന്നു….
ജയന്തി മാത്രം വലിയ താല്പര്യം ഇല്ലാതെ കഴിക്കുന്ന പാത്രത്തിൽ നോക്കി ഇരുന്നു എന്നാലും രേവതിയമ്മയുടെ അടുത്തേക്കായിരുന്നു ചെവി…
രേവതിയമ്മ: എനിക്ക് കണ്ണൻ്റെ പ്രയം ഉള്ളപ്പോൾ ഉള്ള എൻ്റെ ഓണമാണ് ഞാൻ നിങ്ങളോട് പറയുന്നത്
എൻ്റെ ചെറുപ്പകാലത്ത് ഇങ്ങനെ ഒന്നും അല്ലായിരു തീരുവോണം ഒരു ഉത്സവം ആയിരുന്നു അതിരാവിലെ കുളിച്ച് വീട്ടിലെ സ്ത്രീ ജനങ്ങൾ എല്ലാരും അടുക്കളയിൽ കയറും…… ഉച്ചക്കുഉള്ള സദ്യക്കായി…… കുട്ടികളുടെ പ്രദാന പരുപാടി എന്ന് പറയുന്നത് രാവീലെ തന്നെ പൂക്കളം ഒരുക്കാവാനുള്ള പൂക്കൾ ശേഖരിക്കുക എന്നാതാണ്….. വെളിച്ചം വീഴുമ്പോളെക്കും ഞങ്ങൾ പുതിയ ഓണക്കോടിയായ പാവാടയും ബൗസ്സും ഇട്ട് ഒരു കൊച്ചുകുട്ടയും ആയി ഇറങ്ങും….. എങ്ങും പ്രകൃതി പൂക്കളാൽ അലങ്കരിച്ച് വച്ചിരിക്കും……. ഇന്നത്തേ പോലെ പുവ് കാശ് കൊടുത്ത് വാങ്ങണ്ട ഒരു ആവശ്യവും അന്ന് ഉണ്ടായിരുന്നില്ല……. ഞങ്ങൾ പൂവ് ശേഖരിക്കാൻ നടക്കുമ്പോൾ അൺകുട്ടികൾ ചെളി പ്പന്ത് കളിയും വടംവലിക്കും വാഴ കയറ്റത്തുനും മറ്റുമായുള്ള തയാറെടുപ്പുകൾ ആയിരിക്കും…….
ഞങ്ങൾ വീട്ടിൽ അത്തപ്പുക്കളം ഇട്ടിട്ടു നേരെ പോവുന്നത് അമ്മവൻഅലിൻ്റെ അടുത്താണ്
അന്ന് ആ പ്രദേശത്ത് ഉണ്ടായിരുന്നതിൽ ഏറ്റവും വലിയ ആൽ മരം ആയിരുന്നു അമ്മവൻആൽ…… പത്ത് പതിനഞ്ചു പേർ കൈകോർത്ത് ചുറ്റും നിന്നാലും എത്താത്തതായിരുന്നു അമ്മവൻആൽ…… അതിൻ്റെ ചുറ്റിനും വിലയ ഒരു ആൽത്തറയും ഉണ്ടായിരുന്നു…… എല്ലാവരും അവിടെ ഒത്ത് കൂടും…..
ഇടയിൽ കയറി കണ്ണൻ: എന്തിനാ മുത്തശ്ശി അവിടെ പോയെ…..
ജയന്തി: ഒന്നു മിണ്ടാതെ ഇരി കഥയുടെ ഫ്ലോ കളയാതെ……
കഥയുടെ ഫ്ലോ പോയ ദേഷ്യത്തിൽ അറിയാതെ വായിൽ നിന്നും പോയതാണ്
രാജൻ ജയന്തിയെ നോക്കി ആക്കിയ ഒരു ഇളി ഇളിച്ചു……
രേവതിയമ്മ അതോക്കെക്കണ്ട് ചിരിച്ചു കൊണ്ട് പറഞ്ഞു……
അവിടെ ഓണം അവുമ്പോളെക്കും ഒരു ആഘോഷം തന്നെ ആണ്……
അതിനു പ്രകൃതി തന്നെ ഒരുക്കും……അമ്മവൻഅലിൻ്റെ ചുറ്റിനും പച്ചപുല്ലുകൾ തളിർത്ത് പുത്തൻ ഓണക്കോടി അണിഞ്ഞത് പോലെ കിടക്കും……. എവിടെ നിന്നോ വന്ന കിളികളും കുരുവികളും അതി മനോഹരമായ രീതിയിൽ ഗാനം ആലഭിച്ചു കൊണ്ടെയിരിക്കും……. പിന്നെ ഓണത്തുമ്പി ……. ഇപ്പോൾ ഉള്ളതു പോലെ ഒന്നോ രണ്ടോ അല്ല എണ്ണിയാൽ തീരാത്ത അത്രയും…..
പിന്നെ ഞങ്ങളുടെ അവിടെ പണിക്കൊന്നും പോവാത്ത കുറച്ചു ചേട്ടന്മാരുണ്ട് വീട്ടുകാർക്ക് അവരെ കണ്ണ് എടുത്താൽ കണ്ടുടയിരിക്കും എന്നാൽ ഞങ്ങൾ കുട്ടികൾക്ക് അവര് എന്ന് പറഞ്ഞാൽ ജീവൻ ആയിരുന്നു……. അവരു ഞങ്ങൾക്ക് വേണ്ടി അവിടെ കുറെ ഊഞ്ഞാലുകൾ കെട്ടിത്തരും……. പിന്നെ ഒരോരോ മത്സരങ്ങളും അതിന് ചെറിയ ചെറിയ സമ്മാനങ്ങളും എല്ലാ തരും…….
ഇപ്പോൾ അന്യമായി കൊണ്ടിരിക്കുന്നു..
മുത്തശ്ശിമാർ …
അടിപൊളി ആയിട്ടുണ്ട് ഡികെ ചേട്ടാ
❤❤❤
സൂപ്പർ ?❣️❣️????
Onn കരയേണ്ടി വന്നല്ലോ ആശാനെ…??????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരു ഓർമപ്പെടുത്തൽ ആണ് ഇത്, തന്റെ എല്ലാം ഉപേക്ഷിച്ചു അന്യ നാട്ടിൽ കൊട്ടാരം കെട്ടിപ്പടുത്താലും നമ്മുടെ മണ്ണിൽ മാതാപിതാക്കൾ കാത്തിരിക്കുന്നു, നന്നായി എഴുതി, അഭിനന്ദനങ്ങൾ…
തുടക്കം ഒരുനൊമ്പരത്തിൽ thudangiyit
അവസാനം ആയപ്പോഴേക്കും മനസ്സുനിറച്ചാല്ലോടാ
സന്തോഷായി
Polichuto nite kadha
With love
Sja
Dk കുട്ടാ..നന്നായിട്ടുണ്ട്.. നല്ല ഒരു സന്ദേശം അടങ്ങുന്ന നല്ല കഥ..
Thankuuuuu neeelettaaaaaa❣️❣️❣️❣️❣️❣️❣️
Povatto avide range kanumo ennu arilla….???????
Dk…
കഥ വായിച്ചു…
നന്നായിട്ടുണ്ട്
Tahnks akhilettaaaaaaa❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
നിന്‍റ്റോണക്കഥ നന്നായിരുന്നെടാ DK കുട്ടാ. നല്ലൊരു സന്ദേശമുള്ള കഥ. ????
ഒരൊറ്റ ചോദ്യം മാത്രം: വിഫല സമൃദ്ധമായത്(p5), ആശയം വ്യക്തമാക്കി സന്ദര്‍ഭം ഒന്നു വിപുലീകരിക്കണം. നിക്കൊന്നും മന്‍സിലായില്ല. ന്നെ സഹായിക്കണം.. ???
???
Rishiyetttaa ippol food kazhikkan irangippol aanu comment kande….cheriya Oru tripilanu
Athe ente Oru friend paranju thanneya……njan avanodu chodhichu എല്ലാംതികഞ്ഞ എന്ന വാക്കിനു കുറച്ചു power ulla Oru വാക്ക് പറയാൻ അപ്പോൾ അവൻ പറഞ്ഞു തന്ന വാക്കാണ്………
ആ ഫ്രണ്ട് പറഞ്ഞ വാക്ക് നീ ശരിക്കു കേട്ടില്ല…
Vannittu kuthinu pidikkanam
ഇത് ജീവന്റെ വേറെ ഒരു പതിപ്പാണ്…ഇവനും ആളെ വെച്ചിട്ടുണ്ട്..ഇനി ശരിയാകും
കഥ കൊള്ളാം മോനെ..??????
Thankuuuuu rajeevettooooo
DK ?????
Shivettttaaaaaaaaa❣️❣️❣️❣️❣️❣️
ഫസ്റ്റ് കമന്റ്റ് വെർതെ ഇവിടിരുന്നോട്ടെ ?
ആനനന്ദാശ്രു വന്നു…….❣️❣️❣️❣️❣️❣️❣️❣️❣️❣️