രേവതിയമ്മ: നേരത്തേയോ സമയം 9 കഴിഞ്ഞു……
കണ്ണൻ: അയ്യോ അറിഞ്ഞില്ല മുത്തശ്ശി….. ഇവിടെ ഉറങ്ങാൻ നല്ല സുഖമാ മുത്തശ്ശി എന്ത് തണുപ്പാ….
രേവതിയമ്മ: കേരളം അല്ലെ എറ്റവും നല്ല കാലാവസ്ഥയും, പ്രകൃതി ഭംഗിയും ഉള്ള സ്ഥലം……
അങ്ങനെ സംസാരിച്ചു കൊണ്ട് നിന്നപ്പോൾ ആണ് കുറച്ചു കുട്ടികൾ പാവാടയും ബൗസും ഒക്കെ ഇട്ട് ഒരു കുഞ്ഞിക്കൊട്ടയും കൈയ്യിൽ പിടിച്ച് അതിൽ പൂക്കളുമായി നാടന്നു പോവുന്നത് വഴിയിലുടെ….
മാളുട്ടി: മുത്തച്ചി…….. അയെന്നാ ആ ചേച്ചിമാരു ചെയ്യണെ……
രേവതിയമ്മ: അവരു പൂക്കളം ഇടാനുള്ള പൂക്കൾശേഖരിക്കുവാ മാളുട്ടി…..
മാളു ട്ടി: അത് എന്തിനാ ഈ പൂക്കളം……
രേവതിയമ്മ: കുട്ടിയോളു ഓർമ്മ വക്കുന്നതിനു മുന്നെ പോയത് അല്ലെ….. അല്ല അവിടെ ഓണാഘോഷം ഒന്നും ഇല്ലെ?
കണ്ണൻ: ഇല്ല അമ്മേ…….
രേവതിയമ്മ: എന്നാൽ കേട്ടോ……
എന്ന് പറഞ്ഞപ്പോൾ ആണ് ഒരു ബൈക്കുകാരൻ ഭക്ഷണവുമായി വന്നത്…… അയാൾ എന്നിട്ട് ഫോൺ എടുത്ത് വിളിച്ചപ്പോൾ രാജൻ ഇറങ്ങി വന്നു അയാൾക്ക് ഉള്ള പണം നല്കി ഭക്ഷണം വാങ്ങി അകത്തു വന്നു……. എന്നിട്ട് പറഞ്ഞു
എല്ലാരും വായ കഴുകി വാ കഴിക്കാം……
രേവതിയമ്മ രാജനെ തന്നെ നോക്കി നിന്നു……..
രാജൻ: എന്താ അമ്മേ ഇങ്ങനെ നോക്കുന്നേ…..
രേവതിയമ്മ: ഒന്നുല്ല എൻ്റെ കുഞ്ഞിനെ ഒന്ന് കൺകുളിർക്കെ കണ്ടതാണ്…….
രാജൻ: എന്താ അമ്മേ…… വാ നമ്മുക്ക് കഴിക്കാം
എന്നും പറഞ്ഞ് രേവതിയമ്മേനെയും കൊണ്ട് അകത്ത് പോയി……
എല്ലാരും കഴിക്കാൻ വന്നിരുന്നു ജയന്തി മാത്രം ഇല്ലായിരുന്നു…..
രേവതിയമ്മ: മോൾ എവിടെ രാജാ……
രാജൻ: അവൾ ഉറക്കമാണ് അമ്മേ……. യാത്ര ഷീണം അണ് എന്ന്……
രേവതിയമ്മ ഒന്ന് മൂളി……
കണ്ണൻ: മുത്തശ്ശി പൂക്കളം എന്താണ് എന്ന് പറഞ്ഞില്ലല്ലോ……
രേവതിയമ്മ: അത് ഞാൻ മറന്നു……
ഇതാ കേട്ടോ….
സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും പ്രതീകമായ ഓണത്തിൻ്റെ പ്രധാന ആകര്‍ഷങ്ങളിൽ ഒന്നാണ് അത്തപ്പൂക്കളം. ചിങ്ങമാസത്തിലെ അത്തം മുതൽ പത്തുനാള്‍ വരെ തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് അത്തപ്പൂക്കളം ഒരുക്കുന്നത്.
തൃക്കാക്കരയപ്പൻ അനുവദിച്ച അത്തപ്പൂക്കളം ഇങ്ങനെ ആയിരുന്നു….
പണ്ട് കർക്കടകമാസത്തിലെ തിരുവോണം തൊട്ട് ചിങ്ങമാസത്തിലെ തിരുവോണം വരെയായിരുന്നു ഓണം ആഘോഷിച്ചു വന്നത്. ഈ 28 ദിവസവും വിവിധ വലിപ്പത്തിലുള്ള പൂക്കളങ്ങളിട്ട് കളിമണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ നിർമ്മിച്ച് പൂജിച്ചുകൊണ്ടാണ് ആഘോഷങ്ങൾ നടത്തിയിരുന്നത്. പിൽക്കാലത്ത് ആചാരങ്ങൾ അതേപ്പടി തുടർന്നെങ്കിലും ഉത്സവം ചിങ്ങമാസത്തിലെ അത്തം തൊട്ട് 10 ദിവസമായി കുറഞ്ഞു. അങ്ങനെയാണ് അത്തത്തിന് പൂക്കളമിടാൻ തുടങ്ങിയതെന്നാണ് ചരിത്രം.
ഇപ്പോൾ അന്യമായി കൊണ്ടിരിക്കുന്നു..
മുത്തശ്ശിമാർ …
അടിപൊളി ആയിട്ടുണ്ട് ഡികെ ചേട്ടാ
❤❤❤
സൂപ്പർ ?❣️❣️????
Onn കരയേണ്ടി വന്നല്ലോ ആശാനെ…??????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരു ഓർമപ്പെടുത്തൽ ആണ് ഇത്, തന്റെ എല്ലാം ഉപേക്ഷിച്ചു അന്യ നാട്ടിൽ കൊട്ടാരം കെട്ടിപ്പടുത്താലും നമ്മുടെ മണ്ണിൽ മാതാപിതാക്കൾ കാത്തിരിക്കുന്നു, നന്നായി എഴുതി, അഭിനന്ദനങ്ങൾ…
തുടക്കം ഒരുനൊമ്പരത്തിൽ thudangiyit
അവസാനം ആയപ്പോഴേക്കും മനസ്സുനിറച്ചാല്ലോടാ
സന്തോഷായി
Polichuto nite kadha
With love
Sja
Dk കുട്ടാ..നന്നായിട്ടുണ്ട്.. നല്ല ഒരു സന്ദേശം അടങ്ങുന്ന നല്ല കഥ..
Thankuuuuu neeelettaaaaaa❣️❣️❣️❣️❣️❣️❣️
Povatto avide range kanumo ennu arilla….???????
Dk…
കഥ വായിച്ചു…
നന്നായിട്ടുണ്ട്
Tahnks akhilettaaaaaaa❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
നിന്‍റ്റോണക്കഥ നന്നായിരുന്നെടാ DK കുട്ടാ. നല്ലൊരു സന്ദേശമുള്ള കഥ. ????
ഒരൊറ്റ ചോദ്യം മാത്രം: വിഫല സമൃദ്ധമായത്(p5), ആശയം വ്യക്തമാക്കി സന്ദര്‍ഭം ഒന്നു വിപുലീകരിക്കണം. നിക്കൊന്നും മന്‍സിലായില്ല. ന്നെ സഹായിക്കണം.. ???
???
Rishiyetttaa ippol food kazhikkan irangippol aanu comment kande….cheriya Oru tripilanu
Athe ente Oru friend paranju thanneya……njan avanodu chodhichu എല്ലാംതികഞ്ഞ എന്ന വാക്കിനു കുറച്ചു power ulla Oru വാക്ക് പറയാൻ അപ്പോൾ അവൻ പറഞ്ഞു തന്ന വാക്കാണ്………
ആ ഫ്രണ്ട് പറഞ്ഞ വാക്ക് നീ ശരിക്കു കേട്ടില്ല…
Vannittu kuthinu pidikkanam
ഇത് ജീവന്റെ വേറെ ഒരു പതിപ്പാണ്…ഇവനും ആളെ വെച്ചിട്ടുണ്ട്..ഇനി ശരിയാകും
കഥ കൊള്ളാം മോനെ..??????
Thankuuuuu rajeevettooooo
DK ?????
Shivettttaaaaaaaaa❣️❣️❣️❣️❣️❣️
ഫസ്റ്റ് കമന്റ്റ് വെർതെ ഇവിടിരുന്നോട്ടെ ?
ആനനന്ദാശ്രു വന്നു…….❣️❣️❣️❣️❣️❣️❣️❣️❣️❣️