?മുത്തശ്ശിയുടെ ഓണം? [DK] 85

സാധാരണ ജാനകിയാണ് രേവതിയമ്മയുടെ കാര്യങ്ങൾ എല്ലാം ചെയ്യാറു എന്നാൽ ഇന്ന് തിരുവോണം ആയത് കൊണ്ട് ഒരു ദിവസം അവധി തരാമോ എന്ന് ചോദിച്ചപ്പോൾ രാജനും ജയന്തിയുമാണ് അവധി നല്കിയത്. എന്നിട്ടാണ് ഇത്രയും സമയം ആയിട്ടും എഴുന്നേല്ക്കാത്തത്….

രേവതിയമ്മ വെറുതെ ഓരോ കാര്യങ്ങൾ ഒക്കെ ചിന്തിച്ചിരിക്കുമ്പോൾ ആണ് വഴിയിലുടെ രണ്ട് പേര് നടന്ന് വരുന്നത് രേവതിയമ്മ എത്തി വലിഞ്ഞ് പിരുകത്തിനു മുകളിൽ കൈ പിടിച്ച് നോക്കി അരാണെന്നറിയാൻ എന്നാൽ കണ്ണിൻ്റെ മൂടലു കാരണം കാണാൻ സാധിച്ചില്ല…..

രേവതിയമ്മ എത്തി വലിഞ്ഞ് നോക്കുന്ന കണ്ട് അവരിൽ ഒരാൾ വിളിച്ച് പറഞ്ഞു ഞാനാ രേവതിയമ്മേ അപ്പുറത്തേ വീട്ടിലെ രമേശൻ…..

ഹാ നീ ആയിരുന്നോ….. ആരാ കൂടെ?

അത് അളിയനാ…….

ഹാ എവിടെ വരെ ആയി ഓണം ഒക്കെ…….

ഓ അവളു ദേ നാല് മണിക്ക് എണിറ്റ് അടുക്കളയിൽ കേറി താ….. പിന്നെ അവിടെ കുട്ടികൾ എല്ലാരും ഉണ്ട് ഊഞ്ഞാലു വേണം എന്ന് പറഞ്ഞ് വഴക്കാ….. അതു കൊണ്ട് ഊഞ്ഞാലു കെട്ടാൻ കയറുവാങ്ങാൻ പോയതാ ഞങ്ങൾ…..

രേവതിയമ്മ അത് ഒക്കെ കേട്ട് ഒന്നു മൂളി……..

അല്ല അവർ എവിടെ രാജനും ജയന്തിയും?

രേവതിയമ്മ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു…….

അവര് ഉറക്കത്തിലാ…… ഇന്നലെ വന്നതിൻ്റെ യാത്രാഷീണം ഉണ്ട്…….

രേവതിയമ്മയുടെ വിഷമത്തോടെയുള്ള സംസാരം കേട്ടപ്പോൾ ചേദിക്കേണ്ടിയിരുന്നില്ല എന്ന് രമേശനു തോന്നി…..

എങ്കിൽ ഞങ്ങൾ അങ്ങു ചെല്ലട്ടെ രേവതിയമ്മേ……

ആ ശരി ചെല്ല് …….

അവർ രണ്ടു പേരും നടന്ന് നീങ്ങി…… പോകുന്ന വഴിക്ക് രമേശൻ അളിയനോട്………

എന്ത് പാവം അമ്മയാണെന്ന് അറിയുമോ……. അഞ്ച് വർഷത്തിനുശേഷമാ അവര് അമേരിക്കയിൽ നിന്നും വരുന്നത്….. ഇത്രയും കാലം ആ അമ്മ ഒറ്റക്കായിരുന്നു…… ഒരു ഹോം നേഴ്സും ഉണ്ട്…… എന്തോക്കെ ആയാലും മക്കളുടെ കുടെ നില്ക്കുന്നതു പോലെ ആവുമോ……. എത്ര കഷ്ടപ്പെട്ടാണെന്ന് അറിയുമോ ആ അമ്മ രാജനെ പഠിപ്പിച്ചെ എന്നിട്ട് ആ അമ്മക്ക് കിട്ടിയ കൂലി ഇതും…….ആ അമ്മയുടെ അഞ്ചു കൊല്ലത്തെ കരച്ചിലിനു ശേഷമാ അവർ ഇപ്പോൾ വന്നത് …….. എന്തെങ്കിലും അവശ്യം അവർക്ക് ഉണ്ടാവും അല്ലാതെ ഒരിക്കലും വരില്ല…… വന്നു കഴിഞ്ഞട്ടു കാണിക്കുന്നത് കണ്ടില്ലെ……. എന്ത് പറയാനാ വീധി…… അവർ അതും പറഞ്ഞ് നടന്ന് നീങ്ങി……

രേവതിയമ്മ അവര് നടന്നകലുന്നതും നോക്കി ഇരിക്കുമ്പോൾ ആണ് മമ്മി എന്ന് വിളിച്ചു കൊണ്ട് കണ്ണൻ കണ്ണും തിരുമി ഉറക്കപ്പിച്ചിൽ എണിറ്റ് വരുന്നത് പിന്നാലെ മാളുട്ടിയും ഉണ്ടായിരുന്നു…..(കണ്ണനും(12) മാളുവും (10)രാജൻ്റെയും ജയന്തിയുടെയും മക്കൾ ആണ്)……

അവരെക്കണ്ടപ്പോൾ രേവതിയമ്മക്ക് വളരെ സന്തോഷം ആയി അതുവരെ ഉണ്ടായിരുന്ന എല്ലാ വിഷമങ്ങളും എവിടെയോ പോയി മറഞ്ഞ പോലെ……..

എൻ്റെ കുട്ടിയോളു എന്നിറ്റോ…… ഇങ്ങു വാ മുത്തശ്ശി ഇവിടെ ഉണ്ട്

അവരു രണ്ടും പയ്യെപ്പയ്യെ രേവതിയമ്മയുടെ അടുത്ത് എത്തി…….

കണ്ണൻ: മുത്തശ്ശി നേരത്തെ എണിറ്റോ…….

22 Comments

  1. ഇപ്പോൾ അന്യമായി കൊണ്ടിരിക്കുന്നു..
    മുത്തശ്ശിമാർ …

  2. അടിപൊളി ആയിട്ടുണ്ട് ഡികെ ചേട്ടാ

  3. സൂപ്പർ ?❣️❣️????

  4. Onn കരയേണ്ടി വന്നല്ലോ ആശാനെ…??????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. ഒരു ഓർമപ്പെടുത്തൽ ആണ് ഇത്, തന്റെ എല്ലാം ഉപേക്ഷിച്ചു അന്യ നാട്ടിൽ കൊട്ടാരം കെട്ടിപ്പടുത്താലും നമ്മുടെ മണ്ണിൽ മാതാപിതാക്കൾ കാത്തിരിക്കുന്നു, നന്നായി എഴുതി, അഭിനന്ദനങ്ങൾ…

  6. തുടക്കം ഒരുനൊമ്പരത്തിൽ thudangiyit
    അവസാനം ആയപ്പോഴേക്കും മനസ്സുനിറച്ചാല്ലോടാ
    സന്തോഷായി

    Polichuto nite kadha

    With love
    Sja

  7. Dk കുട്ടാ..നന്നായിട്ടുണ്ട്.. നല്ല ഒരു സന്ദേശം അടങ്ങുന്ന നല്ല കഥ..

    1. Thankuuuuu neeelettaaaaaa❣️❣️❣️❣️❣️❣️❣️

  8. Povatto avide range kanumo ennu arilla….???????

  9. ꧁༺അഖിൽ ༻꧂

    Dk…
    കഥ വായിച്ചു…
    നന്നായിട്ടുണ്ട്

    1. Tahnks akhilettaaaaaaa❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  10. ഋഷി മൂന്നാമൻ

    നിന്‍റ്റോണക്കഥ നന്നായിരുന്നെടാ DK കുട്ടാ. നല്ലൊരു സന്ദേശമുള്ള കഥ. ????

    ഒരൊറ്റ ചോദ്യം മാത്രം: വിഫല സമൃദ്ധമായത്(p5), ആശയം വ്യക്തമാക്കി സന്ദര്‍ഭം ഒന്നു വിപുലീകരിക്കണം. നിക്കൊന്നും മന്‍സിലായില്ല. ന്നെ സഹായിക്കണം.. ???

    ???

    1. Rishiyetttaa ippol food kazhikkan irangippol aanu comment kande….cheriya Oru tripilanu

      Athe ente Oru friend paranju thanneya……njan avanodu chodhichu എല്ലാംതികഞ്ഞ എന്ന വാക്കിനു കുറച്ചു power ulla Oru വാക്ക് പറയാൻ അപ്പോൾ അവൻ പറഞ്ഞു തന്ന വാക്കാണ്………

      1. ആ ഫ്രണ്ട് പറഞ്ഞ വാക്ക് നീ ശരിക്കു കേട്ടില്ല…

        1. Vannittu kuthinu pidikkanam

    2. ഇത് ജീവന്റെ വേറെ ഒരു പതിപ്പാണ്…ഇവനും ആളെ വെച്ചിട്ടുണ്ട്..ഇനി ശരിയാകും

      കഥ കൊള്ളാം മോനെ..??????

      1. Thankuuuuu rajeevettooooo

    1. Shivettttaaaaaaaaa❣️❣️❣️❣️❣️❣️

  11. ഋഷി മൂന്നാമൻ

    ഫസ്റ്റ് കമന്റ്റ് വെർതെ ഇവിടിരുന്നോട്ടെ ?

    1. ആനനന്ദാശ്രു വന്നു…….❣️❣️❣️❣️❣️❣️❣️❣️❣️❣️

Comments are closed.