“എന്റെ നാട്..”
അവൾ ആഗ്ലാദത്തോടെ ചുറ്റിനും നോക്കി.. അത്ര നേരം തന്നെ മൂടി നിന്ന സങ്കടം എല്ലാം മാറുന്നത് അവൾ അറിഞ്ഞു..
അവൾ മീനുവിന്റെ കൈ പിടിച്ച് വേഗം വീട്ടിലേക്ക് നടന്നു..
•••
“എൽവേടർ… അത് എവിടെ ആണെന്ന് അർച്ചനക്ക് അറിയാമോ..? ആ പേരു കണ്ടപ്പോൾ മീനാക്ഷിയും ട്രിനിറ്റിയും വല്ലാതെ ആയല്ലോ..?”
ജെയിംസ് ചോദിച്ചപ്പോൾ അവൾ തല കുലുക്കി.. അറിയില്ല എന്നുള്ള അർത്ഥത്തിൽ..
“ഇല്ല ജെയിംസ്.. ഞാൻ ഇതുവരെ കേട്ടിട്ടില്ല..”
ഫ്ലാറ്റിൽ എല്ലാവരും ഹാളിൽ ഇരിക്കുക ആയിരുന്നു.. മെറിനും ലിസയും അവരുടെ ഒപ്പം തന്നെ ഉണ്ട്..
“ഞാനും കേട്ടിട്ടില്ല.. പക്ഷെ ആ പെൺകുട്ടി അത്രക്ക് മുന്നറിയിപ്പ് തരണം എങ്കിൽ അത് ഒരിക്കലും ഒരു മോശ സ്ഥലം ആകില്ല.. അപകടം പിടിച്ച ഒരു സ്ഥലം ആകണം..”
മെറിൻ അത് പറഞ്ഞപ്പോൾ അവർക്ക് അത് ശരിയാണ് എന്ന് തോന്നി..
“അവിടെ പോയാൽ എങ്ങനെ ആണോ അതൊരു യുദ്ധം ആയി മാറുന്നത്.. എല്ലാത്തിനും ഉത്തരം വേണം എങ്കിൽ ലോകം മുഴുവൻ അറിവുള്ള ആരെങ്കിലും തന്നെ വേണം..”
അതും ശരിയാണ് എന്ന് അവർക്ക് തോന്നി.. ഒരുപക്ഷെ എടുത്ത തീരുമാനം തെറ്റാണോ എന്ന് വരെ അവർ ചിന്തിച്ചു പോയിരുന്നു..
അവർ എല്ലാവരും ആലോചനയോടെ ഇരുന്നു..
•••
“ഞാൻ അമ്മയുടെ മോൾ അല്ലെ..? സത്യം പറ അമ്മേ.”
ജൂഹി അത് ചോദിച്ചപ്പോൾ അവളുടെ അമ്മ മുഖം പൊത്തി കരഞ്ഞു.. അത് കണ്ടപ്പോൾ ജൂഹിക്ക് വല്ലാത്ത വിഷമം തോന്നി.. പക്ഷെ സത്യം അറിയാതെ വയ്യ..
❤️❤️❤️❤️❤️
Delta….❤?
Onnumm parayan illa romanjification only…chekkante entrykk vndi v8ing
ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️
Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?
Romaanjam ??
Super
❤️❤️❤️❤️♥️♥️♥️♥️
ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.
MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..
Broo ..
അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?
സൂപ്പർ ബ്രോ തകർത്തു
Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…
ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്
സൂപ്പർ ഒരു രക്ഷയും ഇല്ല
അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???
Very good ? part. Waiting for next…
Love
Bro poliiii…..
കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.
kalakki
Avangers assmble
Superr ??
M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..
Mk adipoli ee partum super aayind
??????
Eagerly waiting for the fight ❤️
MK bro what a thrilling story bro
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ
കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു
Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….
മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..
സ്നേഹപൂർവ്വം
ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)
പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️