“രണ്ട്…, മൂൺലൈറ്റ് എവിടെ ഉണ്ടെന്ന് ഞാൻ പറഞ്ഞു തരും.. അവിടെ പോയാൽ അവളെ മോചിപ്പിക്കാൻ വേണ്ടി ഒരു യുദ്ധം നടക്കും.
നിലവിൽ നിങ്ങൾക്ക് അവരെ തോൽപ്പിക്കാൻ ആകില്ല.. നിങ്ങളെ സഹായിക്കാൻ മറ്റ് ആരും ഇവിടെ ഇല്ല.. അതുകൊണ്ട് പരാജയം ഉറപ്പ്..
ഇനി ജയിച്ചാൽ മൂൺലൈറ്റ് അവളുടെ ലോകത്തിൽ സമാധാനം കൊണ്ടുവരാൻ ഉള്ള കാര്യങ്ങൾ ചെയ്യും.. പക്ഷെ.. നിങ്ങൾ തുടങ്ങുന്ന ഈ യുദ്ധം ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കും.. അതിൽ ഭൂമി നശിക്കും..”
അവൾ കണ്ണുകൾ തുറന്ന് എല്ലാവരെയും ഒന്ന് നോക്കി..
“ഏത് വേണം എന്ന് നിങ്ങൾക്ക് ഇപ്പോൾ തീരുമാനിക്കാം..”
അവൾ അത് പറഞ്ഞപ്പോൾ ആദ്യം നിശബ്ദത ആയിരുന്നു അവിടെ..
“ഇവൾ പറയുന്നത് എത്രത്തോളം വിശ്വസിക്കാം..?”
ജെയിംസ് മീനുവിനെ നോക്കി..
“അവൾ പറയുന്നത് നൂറ് ശതമാനം സത്യം ആയിരിക്കും.. ജെയിംസ്..”
അത് കേട്ടപ്പോൾ ജെയിംസ് അയാളുടെ ടീമിനെ നോക്കി.. അവരും ആകെ ആശയകുഴപ്പത്തിൽ ആയിരുന്നു.
“മനുഷ്യരുടെ ജീവൻ നമുക്ക് വച്ചു കളിക്കാൻ പറ്റില്ല.. നിങ്ങൾ എന്ത് പറയുന്നു..?”
ജെയിംസ് അത് ചോദിച്ചപ്പോൾ അവർ ആദ്യം ഒന്നും മിണ്ടിയില്ല..
“മിസ്സ്..? ഞങ്ങൾ ഇതിൽ നിന്നും പിന്മാറിയാൽ ഭാവിയിൽ ഭൂമിക്ക് നേരെ ആക്രമണം ഉണ്ടാകില്ല എന്ന് ഉറപ്പാണോ..?
ആലിസ് അവളെ നോക്കി ചോദിച്ചപ്പോൾ അവൾ ചിരിച്ചു..
“ഭൂമിയിലെ നിയന്ത്രണത്തിൽ കവിഞ്ഞ ജനസംഖ്യ ഇപ്പോൾ തന്നെ പലരെയും അസ്വസ്ഥർ ആക്കിയിട്ടുണ്ട് ആലിസ്.. ഭൂമിയുടെ കാര്യത്തിൽ ഒരു ഉറപ്പും ആർക്കും പറയാൻ ആകില്ല..”
അത് കേട്ടപ്പോൾ ആലിസ് സംശയത്തോടെ ജെയിംസിനെ നോക്കി..
“അങ്ങനെ ആണെങ്കിൽ നമ്മൾ എൽഫ് റാണിയെ രക്ഷിക്കുന്നത് അല്ലെ നല്ലത്..? ഭാവിയിൽ ആരെങ്കിലും അറ്റാക്ക് ചെയ്താൽ അവർ ഒരു സഹായത്തിന് ഉണ്ടാകും..”
ആലിസ് തന്നെ അത് പറഞ്ഞപ്പോൾ എല്ലാവരുടെ മുഖത്തും ഒരു വ്യത്യസ്ത ഭാവം വന്നു.. അവളുടെ ആ ലോജിക് ന്യായം ആണെന്ന് അവർക്ക് തോന്നി..
അവരുടെ സംസാരം ശ്രദ്ധിക്കുക ആയിരുന്നു മീനാക്ഷി.. അവൾ ട്രിനിറ്റിയെ നോക്കി.. അവളും ആലോചനയിൽ ആണ്.. ജൂഹി എന്തോ ഒരു വിഷമത്തിലും..
“നമുക്ക് ആ റാണിയെ രക്ഷിക്കാം ട്രിനിറ്റി.. നേരിൽ അറിഞ്ഞിട്ടും കൈ വിട്ടാൽ നമ്മൾ മനുഷ്യർ അല്ലാതെ ആകും..”
ജെയിംസ് അത് പറഞ്ഞപ്പോൾ ട്രിനിറ്റി പുഞ്ചിരിച്ചു.. ജൂഹി അതിശയത്തോടെ ജെയിംസിനെ നോക്കി.. അയാൾ അങ്ങനെ ഒരു തീരുമാനം എടുത്തത് അവളെ അത്ഭുപെടുത്തി..
“എല്ലാവരുടെയും തീരുമാനം അത് തന്നെ ആണോ..?”
❤️❤️❤️❤️❤️
Delta….❤?
Onnumm parayan illa romanjification only…chekkante entrykk vndi v8ing
ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️
Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?
Romaanjam ??
Super
❤️❤️❤️❤️♥️♥️♥️♥️
ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.
MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..
Broo ..
അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?
സൂപ്പർ ബ്രോ തകർത്തു
Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…
ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്
സൂപ്പർ ഒരു രക്ഷയും ഇല്ല
അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???
Very good ? part. Waiting for next…
Love
Bro poliiii…..
കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.
kalakki
Avangers assmble
Superr ??
M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..
Mk adipoli ee partum super aayind
??????
Eagerly waiting for the fight ❤️
MK bro what a thrilling story bro
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ
കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു
Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….
മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..
സ്നേഹപൂർവ്വം
ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)
പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️