MOONLIGHT VI (മാലാഖയുടെ കാമുകൻ) 821

അത് കണ്ടതും ജെയിംസ്, ഒലിവർ, ആലിസ്, എമ്മ, ജാക്ക് എന്നിവർ ഗൺ അവർക്ക് നേരെ നീട്ടി പിടിച്ചു..

“ക്ലിക്ക് ക്ലിക്ക്…”

അവരുടെ പുറകെ വന്ന ട്രിനിറ്റിയുടെ സ്പേസ് ഷിപ്പിൽ നിന്നും പത്തോളം കുഴലുകൾ പുറത്തേക്ക് വന്നു.. അതൊക്കെ ശക്തമായ തോക്കുകൾ ആണെന്ന് അവർക്ക് മനസ്സിലായി..

“ഹലോ ലേഡീസ്..”

അയാൾ അവരെ അഭിവാദ്യം ചെയ്തപ്പോൾ ട്രിനിറ്റി അവരെ നോക്കി..

“തോക്കുകൾ വേണ്ട.. ഞങ്ങൾ ശത്രുക്കൾ അല്ല..”

അയാൾ അത് പറഞ്ഞു തന്റെ പുറകിൽ നിന്ന ആളുകൾക്ക് സിഗ്നൽ കൊടുത്തപ്പോൾ അവർ തോക്ക് താഴ്ത്തി അവിടെ നിർത്തിയ വണ്ടികളിൽ കയറി ഇരുന്നു. അയാൾ മാത്രം അവിടെ നിന്നപ്പോൾ ജെയിംസും കൂട്ടരും ഗൺ താഴ്ത്തി..

“നിങ്ങൾ അന്വേഷിക്കുന്ന ആൾ അകത്തുണ്ട്.. പക്ഷെ അവളെ കാണാതെ തിരിച്ചു പോകുന്നത് അല്ലെ നിങ്ങൾക്ക് നല്ലത്..? ഇത് ഭൂമി ആണ്.. മനുഷ്യരുടെ സ്ഥലം.. അതിൽ ഒരു കൃതിരിൻ പെണ്ണിനും എൽഫിനും എന്ത് കാര്യം..? നാസയുടെ ജോലി സ്പേസ് റിസേർച് ആണ്.. അല്ലെ ജെയിംസ്..?”

എല്ലാം അറിയുന്ന ഒരാൾ തന്നെയാണ് അതെന്ന് അവർക്ക് മനസ്സിലായി..

“നിങ്ങൾ ആരാണ്..?”

ട്രിനിറ്റി അയാളോട് ചോദിച്ചു..

“ഞാൻ ഒരു മെസ്സഞ്ചർ ആണ്..”

“ആരാണ് ഞങ്ങളെ ആക്രമിച്ചത്..? നിങ്ങൾ ഇല്ലാതെ ആക്കാൻ ശ്രമിച്ച ഇവർ ആരാണെന്ന് അറിയാഞ്ഞിട്ട് ആണോ..?”

“അവർ ആരാണെന്ന് എനിക്ക് അറിയാം..ഞാൻ ഒന്നിലും ഇല്ല.. പക്ഷെ എതിർക്കാൻ ശ്രമിച്ചാൽ നിങ്ങൾ തോറ്റു പോകും.. അത് മാത്രം പറയാൻ പറഞ്ഞു എന്നോട്..

കൂടുതൽ ഒന്നും എനിക്ക് അറിയില്ല.. ചോദിക്കുകയും ചെയ്യണ്ട..

നിങ്ങൾ മുകളിൽ എത്തിയാൽ മാത്രം ഈ വിവരം നിങ്ങളെ അറിയിച്ച ശേഷം തിരികെ പോകാൻ ഞങ്ങളോട് അവർ പറഞ്ഞു..

ഞാൻ എല്ലാത്തിന്റെയും ഇടനിലയിൽ നിൽക്കുന്ന ഒരാൾ ആണ്.. നടന്ന അക്രമവും ആയി ഇവിടെ ഉള്ള ആർക്കും ഒരു ബന്ധവും ഇല്ല.. ഞങ്ങൾക്ക് പോകാമോ..?”

അയാൾ അത് പറഞ്ഞു പോകാൻ ഉള്ള അനുവാദം ചോദിച്ചപ്പോൾ ട്രിനിറ്റി തലയാട്ടി..

Updated: September 15, 2023 — 3:13 pm

27 Comments

  1. ❤️❤️❤️❤️❤️

  2. Delta….❤?

  3. Onnumm parayan illa romanjification only…chekkante entrykk vndi v8ing

  4. ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️

  6. Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?

  7. ❤️❤️❤️❤️♥️♥️♥️♥️

  8. ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.

    MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
    ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..

    1. Broo ..
      അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?

  9. സൂപ്പർ ബ്രോ തകർത്തു

  10. Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…

  11. ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്

  12. സൂപ്പർ ഒരു രക്ഷയും ഇല്ല
    അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???

  13. Very good ? part. Waiting for next…

  14. Bro poliiii…..

  15. കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.

  16. Avangers assmble

    1. ഉണ്ണിക്കുട്ടൻ

      M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..

  17. Mk adipoli ee partum super aayind

  18. ??????

    Eagerly waiting for the fight ❤️

  19. കുഞ്ഞളിയൻ

    MK bro what a thrilling story bro

    ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ

    കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
    ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
    ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു

    Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….

    മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
    അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..

    സ്നേഹപൂർവ്വം
    ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)

  20. പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
    റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
    പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️

Comments are closed.