“ഞങ്ങൾ മൂന്ന് പേർക്കും ഒരു പ്രേത്യേകത ഉണ്ട് ജെയിംസ്..”
ട്രിനിറ്റി അത് പറഞ്ഞപ്പോൾ അയാൾ സംശയത്തോടെ അവരെ നോക്കി..
“ഞങ്ങൾ മൂന്ന് പേരും ഒരാളുടെ ഭാര്യമാർ ആണ്..”
“ങേ..?”
എല്ലാവരും അതിശയിച്ചു പോയി.. അതാരാണ് എന്ന ചിന്ത അവരിൽ വന്നു..
“ഏതാ ആ ഭാഗ്യവാൻ..? നാലാമത്തെ ഭാര്യക്ക് ഒഴിവ് ഉണ്ടേൽ ആളുണ്ട് എന്ന് പറയാമോ..?”
എമ്മ ആണ് അത് പറഞ്ഞത്.. അവളുടെ ആ സംസാരം കേട്ടപ്പോൾ അവർ ചിരിച്ചു..
“അത് ഒരാൾ.. ഇപ്പോൾ ദൂരത്തു ആണ്. നമുക്ക് അധികം സമയം ഇല്ല.. മുൻപോട്ട് പോകണം.. ആയുധം ഉപയോഗിക്കാൻ അറിയുന്നവർ ആണെങ്കിൽ ഷിപ്പിൽ ഗൺസ് ഉണ്ട്.. എടുത്തോളൂ.. മുകളിൽ ചിലപ്പോൾ ആളുകൾ ഉണ്ടാകും..”
ട്രിനിറ്റി അത് പറഞ്ഞതും അവർ എല്ലാവരും ഷിപ്പിലേക്ക് ഓടി. ജൂഹി ഒഴികെ..
“മീനു.. നിനക്ക് ഒപ്പം വരാൻ പറ്റുമോ..?”
ട്രിനിറ്റി അവളെ നോക്കി ചോദിച്ചു.
“ഞാൻ വരാം..”
അപ്പോഴേക്കും അവർ എല്ലാം കൈകളിൽ ഒരു തോക്കും ആയി വന്നിരുന്നു..
“മലയുടെ മുകളിൽ ആണ് അവൾ ഉള്ളത്.. നമ്മൾ വൈകി പോയോ എന്ന് പോലും അറിയില്ല.. വരൂ.. കണ്ണുകളും ചെവികളും തുറന്ന് പിടിക്കുക.. ഒപ്പം വരൂ..”
ട്രിനിറ്റി മുൻപേ കയറിയപ്പോൾ എല്ലാവരും അവളെ അനുഗമിച്ചു.. ട്രിനിറ്റി വന്ന സ്പേസ് ഷിപ്പ് ഒരു ശബ്ദം പോലും ഇല്ലാതെ വളരെ താഴ്ന്ന് അവരെ അനുഗമിച്ചു..
അല്പ ദൂരം കയറിയപ്പോൾ തന്നെ വണ്ടികൾ ചിലത് നിരന്നു കിടക്കുന്നുണ്ടായിരുന്നു..
“നമ്മൾ വൈകി പോയെന്ന് തോന്നുന്നു..”
ട്രിനിറ്റി അത് പറഞ്ഞു വീണ്ടും മുൻപോട്ട് നടന്നതും ഒരാൾ എതിരെ വന്നു.. കറുത്ത കോട്ടും ഗ്ലാസും എല്ലാം ധരിച്ച ഒരാൾ.. അയാളുടെ പുറകിൽ തോക്കുകൾ പിടിച്ച ഒരുപാട് പേർ..
❤️❤️❤️❤️❤️
Delta….❤?
Onnumm parayan illa romanjification only…chekkante entrykk vndi v8ing
ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️
Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?
Romaanjam ??
Super
❤️❤️❤️❤️♥️♥️♥️♥️
ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.
MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..
Broo ..
അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?
സൂപ്പർ ബ്രോ തകർത്തു
Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…
ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്
സൂപ്പർ ഒരു രക്ഷയും ഇല്ല
അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???
Very good ? part. Waiting for next…
Love
Bro poliiii…..
കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.
kalakki
Avangers assmble
Superr ??
M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..
Mk adipoli ee partum super aayind
??????
Eagerly waiting for the fight ❤️
MK bro what a thrilling story bro
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ
കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു
Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….
മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..
സ്നേഹപൂർവ്വം
ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)
പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️