“ഇതൊന്നും എന്റെ ആശയം അല്ലായിരുന്നു.. നിലവിൽ ഇലവൻ ലോകം കീഴടക്കിയത് ഞാൻ അല്ല.. മൂൺലൈറ്റിനെ ഇവിടെ തടവിൽ വച്ചത് പോലും എന്റെ താല്പര്യത്തോടെ അല്ല..”
“പിന്നെ..?”
എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കി..
“ക്രെത്താ മിയോതാലിസ്..”
അവൾ ആ വാക്ക് പറഞ്ഞതും ഡിസംബർ ഒന്ന് ഞെട്ടി.. ട്രിനിറ്റിയും അവളെ ഒന്ന് പകച്ചു നോക്കി.. മെറിനും മീനാക്ഷിയും ലിസയും എല്ലാം ആദ്യമായിട്ടാണ് ആണ് ഡിസംബർ ഒരാളുടെ പേര് കെട്ട് ഞെട്ടുന്നത് കാണുന്നത്…
“അറിയാമല്ലോ ഡിസംബർ.. അവൻ എത്ര അപകടകാരി ആണെന്ന്..? പക്ഷെ മൂൺലൈറ്റിനെ ഞാൻ തരാം..”
ഡിസംബർ അത് കേട്ടപ്പോൾ തല പൊക്കി നോക്കി..
“പകരം എനിക്ക് റോഷന്റെ ഈ മൂന്ന് ഭാര്യമാരെ തരണം.. കൂടാതെ ഈ ഹാഫ് ബ്രീഫ് ഇലവൻ..”
എന്നാൽ നിനക്ക് മൂൺലൈറ്റിനെ കൊണ്ടുപോകാം..”
റാണി ജൂഹിയെ നോക്കിയാണ് അത് പറഞ്ഞത്.. ഡിസംബർ പുഞ്ചിരിച്ചു..
“ആർമെഡ.. നിനക്ക് റോഷന്റെ സ്ഥാനം നന്നായി അറിയാം.. അവന്റെ പുറകിൽ ഉള്ളവർ ആരാണെന്ന് എല്ലാം അറിയാം.. പകരം ആരെയും തരാൻ കഴിയില്ല പക്ഷെ മൂൺലൈറ്റിനെ ഞങ്ങൾക്ക് വേണം.. നിന്റെ ആളുകളെ അവിടെ നിന്നും പിൻവലിക്കുകയും ചെയ്താൽ വേൾഡ് ബിലോ നിന്റെ ഒപ്പം ഉണ്ടാകും.. അല്ലെങ്കിൽ..”
“ക്രെത്താ മിയോതാലിസ് എന്റെ പുറകിൽ ഉള്ള കാലത്തോളം എനിക്ക് മറ്റാരെയും ഭയം ഇല്ല ഡിസംബർ.. നിങ്ങൾക്ക് പോകാം..”
“തീരുമാനം മാറ്റം ഇല്ലേ..? സമാധാനം അല്ലെ വലുത്…?”
ഡിസംബർ വീണ്ടും അവളെ നോക്കി.. അവൾ പുഞ്ചിരിച്ചു..
“എനിക്ക് സമാധാനത്തിനോട് വലിയ താല്പര്യം ഇല്ല ഡിസംബർ.. എന്റെ അടുത്ത ലക്ഷ്യം തന്നെ ഭൂമിയാണ്..”
അവൾ പുഞ്ചിരിയോടെ അത് പറഞ്ഞപ്പോൾ ഡിസംബർ പുഞ്ചിരിച്ചു..
❤️❤️❤️❤️❤️
Delta….❤?
Onnumm parayan illa romanjification only…chekkante entrykk vndi v8ing
ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️
Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?
Romaanjam ??
Super
❤️❤️❤️❤️♥️♥️♥️♥️
ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.
MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..
Broo ..
അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?
സൂപ്പർ ബ്രോ തകർത്തു
Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…
ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്
സൂപ്പർ ഒരു രക്ഷയും ഇല്ല
അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???
Very good ? part. Waiting for next…
Love
Bro poliiii…..
കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.
kalakki
Avangers assmble
Superr ??
M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..
Mk adipoli ee partum super aayind
??????
Eagerly waiting for the fight ❤️
MK bro what a thrilling story bro
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ
കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു
Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….
മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..
സ്നേഹപൂർവ്വം
ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)
പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️