MOONLIGHT VI (മാലാഖയുടെ കാമുകൻ) 813

“പറയൂ.. എന്താണ് അഗമന ഉദ്ദേശം..?”

റാണി അവരെ നോക്കി..

“മൂൺലൈറ്റ്.. കുമാരി ഇലവൻ ലോകത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒരാൾ ആണ്..
കൂടാതെ റാണിയുടെ ചുവന്ന മനുഷ്യൻ ഇപ്പോൾ ഇലവൻ ലോകത്ത് ഉണ്ട്.. അവർ ആപത്തിൽ ആണ്.. കുമാരിയെ വിട്ടു തരണം എന്ന് അപേക്ഷിക്കാൻ ആണ് ഞങ്ങൾ വന്നത്.. ഒപ്പം റാണിയുടെ ആളുകളെ അവിടെ നിന്നും പിൻവലിക്കണം എന്നും കൂടെ ഓർമിപ്പിക്കുന്നു..”

ഡിസംബർ അത് പറഞ്ഞപ്പോൾ റാണി ചിരിച്ചു..

“മറ്റൊന്നും ഇല്ലേ..?”

“ഇത് മാത്രം..”

ഡിസംബർ അത് പറഞ്ഞു മുൻപോട്ട് നോക്കിയപ്പോൾ എല്ലാവർക്കും ഹൃദയം ഇപ്പോൾ പൊട്ടി പോകും എന്ന് തോന്നി.. അത്രക്ക് സമ്മർദ്ദം..

“ഇലവൻ ലോകം ആർക്കും ഒരു ഉപദ്രവവും ചെയ്യുന്നില്ല.. ശരിയാണ്. പക്ഷെ ഇനിയുള്ള യുദ്ധങ്ങൾ നിയന്ദ്രിക്കാൻ ശക്തിയുള്ള മായജാലക്കാരികൾ വേണം..

അതിന് വേണ്ടി ഞങ്ങൾ വയലിനോട്‌ സംസാരിച്ചിരുന്നു.. പക്ഷെ അവൾ തയാറായില്ല.. അപ്പോൾ ഇത് മാത്രമേ മാർഗ്ഗം ഉണ്ടായിരുന്നുള്ളു.. അതിൽ ഇനി ഒരു മാറ്റം വരില്ല.. പിന്നെ എന്റെ ചുവന്ന മനുഷ്യരെ പിൻവലിച്ചാലും കാര്യം ഒന്നും ഇല്ല.. ഇലവൻ യുവതികളെ എല്ലാം ഉടനെ കൊണ്ടുപോകും.. അടിമകൾ ആക്കി യുദ്ധത്തിൽ ഇറക്കാൻ ആണ് തീരുമാനം..”

ആർമെഡ അത് പറഞ്ഞപ്പോൾ ഡിസംബർ അവളെ സംശയ രൂപത്തിൽ നോക്കി.

“ഡിസംബർ.. ലോകത്തിലെ എല്ലാവരും ബഹുമാനിക്കുന്ന ഒരു എയ്ഞ്ചൽ ആണ് നീ.. അത് കൊണ്ട് ഞാൻ സത്യം പറയാം..”

അവൾ ഒന്ന് നിർത്തി..

Updated: September 15, 2023 — 3:13 pm

27 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. Onnumm parayan illa romanjification only…chekkante entrykk vndi v8ing

  3. ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  4. എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️

  5. Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?

  6. ❤️❤️❤️❤️♥️♥️♥️♥️

  7. ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.

    MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
    ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..

    1. Broo ..
      അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?

  8. സൂപ്പർ ബ്രോ തകർത്തു

  9. Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…

  10. ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്

  11. സൂപ്പർ ഒരു രക്ഷയും ഇല്ല
    അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???

  12. Very good ? part. Waiting for next…

  13. Bro poliiii…..

  14. കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.

    1. ഉണ്ണിക്കുട്ടൻ

      M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..

  15. Mk adipoli ee partum super aayind

  16. ??????

    Eagerly waiting for the fight ❤️

  17. കുഞ്ഞളിയൻ

    MK bro what a thrilling story bro

    ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ

    കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
    ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
    ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു

    Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….

    മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
    അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..

    സ്നേഹപൂർവ്വം
    ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)

  18. പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
    റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
    പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *