MOONLIGHT VI (മാലാഖയുടെ കാമുകൻ) 821

എല്ലാവരും പിടിച്ച് നിന്നു..

അഘാതമായ കൊക്കയുടെ മുകളിൽ കൂടെ ശക്തമായ കാറ്റിൽ പാലം ആടി ഉലഞ്ഞു അവരെയും കൊണ്ട് മുൻപോട്ട് പൊയ്ക്കൊണ്ടിരുന്നു..

കനത്ത ഇരുട്ടിൽ കൂടെ മുൻപോട്ട് പോയ പാലം എവിടെയോ പോയി ഇടിച്ചു നിന്നപ്പോൾ ആദ്യം ഡിസംബർ മുൻപിലേക്ക് ഇറങ്ങി അവളുടെ വാൾ നീട്ടി പിടിച്ചു.. മുൻപിൽ വലിയ ഒരു പാറകെട്ട്. അതിന്റെ ഇടയിൽ വലിയ ഒരു ഗേറ്റ്.. ഒരുപാട് വലിപ്പം ഉണ്ട് അതിന്..

ഡിസംബറിന്റെ തോളിൽ ഇപ്പോൾ വില്ല് കാണുന്നില്ലല്ലോ എന്ന് ജൂഹി ഓർത്തു.. അവൾ അത് ഓർത്തതും ഡിസംബർ എന്ന എയ്ഞ്ജലിന് അത് ആവശ്യം വരുമ്പോൾ കയ്യിൽ വരും എന്നുള്ള ഉത്തരം അവൾക്ക് കിട്ടി..

അവൾ അത്ഭുതപ്പെട്ടു.. തനിക്ക് എന്തൊക്കെയോ പ്രെത്യകതകൾ ഉണ്ടെന്ന് അവൾ വിശ്വസിക്കാൻ തുടങ്ങിയിരുന്നു.. ശരിയാണ്.. താൻ ഒരു എൽഫ് ആണ്.. ഒരു ഹാഫ് ബ്രീഡ് ഇലവൻ..

“എന്താണ് ആഗമന ഉദ്ദേശം.. വെളുത്ത ചിറകുള്ളവൾക്ക് മറുപടി പറയാം..”

ഒരു കനമുള്ള സ്വരം കേട്ടപ്പോൾ കൂട്ടത്തിലെ മനുഷ്യർ എല്ലാവരും ഒന്ന് കിടുങ്ങി.. ആലോചനയോടെ നിന്ന ജൂഹി ഗേറ്റിലേക്ക് നോക്കി.. ആരെയും കാണാൻ ഇല്ല..

“ക്വീൻ ആർമെഡയെ കാണണം.. ഒരു സന്ധി സംഭാഷണത്തിന് വന്നതാണ് ഞങ്ങൾ..”

ഡിസംബർ മറുപടി കൊടുത്തു..

“കടന്നു വരൂ..”

അവരുടെ മുൻപിൽ ഗേറ്റ് തുറന്നപ്പോൾ ഇരുട്ട് മാറി പകരം വെളിച്ചം വന്നു.. ഇളം പച്ച പുല്ലുകൾ നിറഞ്ഞ ഒരിടം.. അവർ അകത്തേക്ക് കയറിയപ്പോൾ ഇരു വശത്തും വാൾ പിടിച്ചു നിൽക്കുന്ന വലിയ ചുവന്ന മനുഷ്യർ..

“ഇവരെ അല്ലെ നമ്മൾ എൽവിഷ് ലോകത്ത് കണ്ടത്..?”

Updated: September 15, 2023 — 3:13 pm

27 Comments

  1. ❤️❤️❤️❤️❤️

  2. Delta….❤?

  3. Onnumm parayan illa romanjification only…chekkante entrykk vndi v8ing

  4. ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️

  6. Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?

  7. ❤️❤️❤️❤️♥️♥️♥️♥️

  8. ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.

    MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
    ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..

    1. Broo ..
      അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?

  9. സൂപ്പർ ബ്രോ തകർത്തു

  10. Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…

  11. ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്

  12. സൂപ്പർ ഒരു രക്ഷയും ഇല്ല
    അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???

  13. Very good ? part. Waiting for next…

  14. Bro poliiii…..

  15. കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.

  16. Avangers assmble

    1. ഉണ്ണിക്കുട്ടൻ

      M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..

  17. Mk adipoli ee partum super aayind

  18. ??????

    Eagerly waiting for the fight ❤️

  19. കുഞ്ഞളിയൻ

    MK bro what a thrilling story bro

    ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ

    കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
    ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
    ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു

    Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….

    മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
    അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..

    സ്നേഹപൂർവ്വം
    ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)

  20. പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
    റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
    പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️

Comments are closed.