“വുശ്ഷ്..”
വല്ലാത്തൊരു ശബ്ദത്തോടെ അവൾ ആ അസ്ത്രം ദൂരേക്ക് അയച്ചപ്പോൾ അത് ഇരുട്ടിനെ കീറി മുറിച്ചു ദൂരേക്ക് പോകുന്നത് അവർ കണ്ടു..
അസ്ത്രം ചീറി പാഞ്ഞു ചെന്ന് എവിടെയോ തറച്ചത് കൊണ്ടാകാം ദൂരെ വല്ലാത്ത ഒരു സ്വർണ വെളിച്ചം തെളിഞ്ഞത് അവർ കണ്ടു..
അല്പം കഴിഞ്ഞപ്പോൾ എന്തോ മരങ്ങൾ ഉരയുന്ന സ്വരം കേട്ട് തുടങ്ങി.. അത് അടുത്ത് അടുത്ത് വരുന്നു.. ജൂഹിയും എമ്മയും ആലിസും കൈകൾ മുറുക്കെ പിടിച്ച് നിന്നു..
മീനാക്ഷി ഡിസംബറിന്റെ പുറകിൽ നിന്നു.. അതിന് പുറകിൽ മെറിനും ലിസയും. ഏറ്റവും പുറകിൽ ട്രിനിറ്റി…
ശബ്ദം അടുത്ത് വന്നതും ഡിസംബർ അവളുടെ പുറകിൽ നിന്നും വെട്ടി തിളങ്ങുന്ന വലിയ വാൾ വലിച്ചു എടുത്തു.
അത് വജ്രാ ശോഭയിൽ തിളങ്ങാൻ തുടങ്ങി.. അവൾ അത് നീട്ടി പിടിച്ചു..
അപ്പോൾ അവർ കണ്ടു.. മുൻപിൽ ഒരു തൂക്ക് പാലം അടുത്ത് വരുന്നു.. അത് അവർ നിന്ന ഭാഗത്ത് വന്നു പാറയിൽ തട്ടി നിന്നു.. അത് കാറ്റിൽ ആടുന്നുണ്ടായിരുന്നു.. മരം ഉരയുന്ന വല്ലാത്ത ഒരു ശബ്ദവും..
“ഇതിലേക്ക് കാൽ എടുത്ത് വച്ചാൽ പിന്നെ ഒരു മടക്കം ഇല്ല.. ഇപ്പോൾ തീരുമാനിക്കാം.. പോകണോ അതോ വേണ്ടയോ..?”
ഡിസംബർ വളരെ ശാന്തമായിട്ട് ആണ് എല്ലാവരോടും കൂടെ അത് ചോദിച്ചത്..
“പോകണം..”
ആർക്കും ആലോചിക്കേണ്ടി വന്നില്ല…
അത് കേട്ടതും ആദ്യം ഡിസംബർ കയറി.. പിന്നെ മീനാക്ഷി.. ജൂഹി, ജെയിംസ്, എമ്മ, ആലിസ്, ഒലിവർ, ജാക്ക്, മെറിൻ, ലിസ..
ഏറ്റവും അവസാനം ട്രിനിറ്റി..
അവൾ കൂടെ കയറിയതും പാലം എവിടേക്കോ അവരെയും കൊണ്ട് നീങ്ങി.. അവർക്ക് നടക്കേണ്ടി വന്നില്ല.. പകരം പാലം മുൻപോട്ട് പോകുന്നു..
❤️❤️❤️❤️❤️
Delta….❤?
Onnumm parayan illa romanjification only…chekkante entrykk vndi v8ing
ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️
Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?
Romaanjam ??
Super
❤️❤️❤️❤️♥️♥️♥️♥️
ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.
MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..
Broo ..
അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?
സൂപ്പർ ബ്രോ തകർത്തു
Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…
ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്
സൂപ്പർ ഒരു രക്ഷയും ഇല്ല
അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???
Very good ? part. Waiting for next…
Love
Bro poliiii…..
കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.
kalakki
Avangers assmble
Superr ??
M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..
Mk adipoli ee partum super aayind
??????
Eagerly waiting for the fight ❤️
MK bro what a thrilling story bro
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ
കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു
Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….
മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..
സ്നേഹപൂർവ്വം
ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)
പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️