മെറിൻ അത് പറഞ്ഞപ്പോൾ ഡിസംബർ തല കുലുക്കി..
“തൽക്കാലം നമ്മൾ പോകുന്നത് ആരും അറിയില്ല.. ഓർക്കിഡ് വരുമോ എന്ന് അറിയില്ല.. എന്നാലും നമ്മൾ ജീവൻ വെടിഞ്ഞും ശ്രമിക്കും. എൽവിഷ് ലോകം അത്രക്ക് പ്രധാനപ്പെട്ടത് ആണ്.. ഞാൻ സമയം ആകുമ്പോൾ വരാം..”
ഡിസംബർ അത് പറഞ്ഞു ബാൽക്കണിയിലേക്ക് നടന്നു.. ചിറകുകൾ അടിക്കുന്ന ശബ്ദം അകന്ന് പോയി..
“എല്ലാവരും ഒന്ന് വിശ്രമിച്ചോളൂ.. ഒരു കാര്യം ചെയ്യാം. അനാബെൽ നമ്മുടെ ഒപ്പം വരണ്ട.. അവൾ അർച്ചനയുടെ കൂടെ നിൽക്കട്ടെ.. അതല്ലേ ട്രിനിറ്റി നല്ലത്..?”
മെറിൻ പറഞ്ഞത് നല്ലൊരു ആശയം ആണെന്ന് അവർക്ക് തോന്നി.. എല്ലാവരും അതിനോട് യോജിച്ചു..
“നിനക്ക് ഒരു അഭിപ്രായവും ഇല്ലേ..?”
മെറിൻ ലിസയെ നോക്കി..
“ഡൈ ഹാർഡ് ഓർ ലിവ് ഫ്രീ ബെബ്..”
അവൾ അത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.. അതാണ് ലിസ.. എന്തിനും തയാറാണ്..
•••
രാത്രി ആയപ്പോൾ ജെയിംസും കൂട്ടരും കുളിച്ച് തയാറായി.. അവർ 12 മണി ആയപ്പോൾ അവർ അടുത്ത ഫ്ലാറ്റിലേക്ക് ചെന്നു..
“വാ ജെയിംസ്..”
ലിസ അവരെ അകത്തേക്ക് കയറ്റി.. കതക് അടച്ചു.. എല്ലാവരും തയാറായി നിന്നിരുന്നു..
“ഇപ്പോൾ ധരിച്ച വേഷം മാറി ഇത് ധരിക്കുക ജെയിംസ്..”
ലിസ എല്ലാവർക്കും കറുത്ത ഒരു വേഷം കൊടുത്തു.. ശരീരത്തിനോട് ചേർന്ന് കിടക്കുന്ന ഒരു തരം വേഷം.. അവർ അത് ഇട്ടു വന്നു..
“അതിന്റെ മുകളിൽ ഇതുകൂടെ..”
ട്രിനിറ്റി എല്ലാവർക്കും കറുത്ത ഒരു വേസ്റ്റ് എടുത്ത് കൊടുത്തു..
❤️❤️❤️❤️❤️
Delta….❤?
Onnumm parayan illa romanjification only…chekkante entrykk vndi v8ing
ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️
Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?
Romaanjam ??
Super
❤️❤️❤️❤️♥️♥️♥️♥️
ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.
MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..
Broo ..
അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?
സൂപ്പർ ബ്രോ തകർത്തു
Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…
ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്
സൂപ്പർ ഒരു രക്ഷയും ഇല്ല
അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???
Very good ? part. Waiting for next…
Love
Bro poliiii…..
കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.
kalakki
Avangers assmble
Superr ??
M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..
Mk adipoli ee partum super aayind
??????
Eagerly waiting for the fight ❤️
MK bro what a thrilling story bro
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ
കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു
Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….
മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..
സ്നേഹപൂർവ്വം
ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)
പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️