MOONLIGHT VI (മാലാഖയുടെ കാമുകൻ) 821

അത് പോട്ടെ.. നമുക്ക് ഈ കാര്യം തീരുമാനിക്കാം.. അർച്ചന ഇവിടെ നിൽക്കുന്നു.. ഗേൾസ് നിങ്ങൾ..?”

ട്രിനിറ്റി ആലീസിനെയും എമ്മയെയും നോക്കി.

“ഞങ്ങൾ ഉണ്ട്..”

അവർ മറുപടി കൊടുത്തു..

“ഞങ്ങൾ മൂന്ന് പേരും ഉണ്ട്..”

ജെയിംസ് കൈ പൊക്കി..

“ഞാനും ലിസയും… ബാക്ക്അപ് ഒരാൾ കൂടെ വേണം എങ്കിൽ അനാബെൽ കൂടെ വരും..”

മെറിൻ അത് പറഞ്ഞപ്പോൾ ഡിസംബർ തലയാട്ടി..

“പിന്നെ ഒഴിച്ചു കൂടാൻ ആകാത്ത ജൂഹി..”

ഡിസംബർ അത് പറഞ്ഞപ്പോൾ അവൾ പുഞ്ചിരിച്ചു..

“അപ്പോൾ എല്ലാം ക്ലിയർ അല്ലെ..? രാത്രി പന്ത്രണ്ട് മണി വരെ സമയം ഉണ്ട്.. എല്ലാവരും റസ്റ്റ്‌ എടുത്തോളൂ. ജെയിംസ് ആൻഡ് ടീം.. അപ്പുറത്തെ ഫ്ലാറ്റിൽ ചെന്ന് റസ്റ്റ്‌ എടുത്തോളൂ..”

മെറിൻ അത് പറഞ്ഞതും എല്ലാവരും പിരിഞ്ഞു.. ജൂഹിയും അവരുടെ കൂടെ പോയി..

“ഇവരെ വിശ്വസിക്കാമല്ലോ അല്ലെ..?”

മെറിൻ അത് ചോദിച്ചപ്പോൾ ഡിസംബർ പുഞ്ചിരിച്ചു..

“വിശ്വസിക്കാതെ തരം ഇല്ല മെറിൻ.. എനിക്ക് ജെയിംസിനെ മാത്രം മനസ്സിലാക്കാൻ കഴിയുന്നില്ല.. അയാൾ മനസ്സിൽ എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്ക് അറിയില്ല.. ഒരുപക്ഷെ ഒരു സ്പേസ് റിസർച്ച് സെന്ററിൽ ജോലി ചെയ്യുന്ന ഒരാൾ ആയത് കൊണ്ട് ആകും..”

അത് ശരിയാണ് എന്ന് എല്ലാവർക്കും തോന്നി. ഈ കൂട്ടത്തിൽ ജെയിംസ് മാത്രം ആണ് പിടി തരാതെ നിൽക്കുന്നത്.. ബാക്കി എല്ലാവരുടെയും കണ്ണുകളിൽ അവരുടെ മനസ് കാണാൻ ആകും.

“ഞാൻ റോഷനെ കണ്ടിരുന്നു..”

ഡിസംബർ അത് പറഞ്ഞപ്പോൾ എല്ലാവരും അവളെ നോക്കി..

“സുഖം ആയി ഇരിക്കുന്നോ..? പോയ കാര്യം ആരോടും പറയാൻ പറ്റില്ലലോ അല്ലെ.. വരാനും കഴിയില്ല..”

Updated: September 15, 2023 — 3:13 pm

27 Comments

  1. ❤️❤️❤️❤️❤️

  2. Delta….❤?

  3. Onnumm parayan illa romanjification only…chekkante entrykk vndi v8ing

  4. ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️

  6. Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?

  7. ❤️❤️❤️❤️♥️♥️♥️♥️

  8. ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.

    MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
    ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..

    1. Broo ..
      അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?

  9. സൂപ്പർ ബ്രോ തകർത്തു

  10. Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…

  11. ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്

  12. സൂപ്പർ ഒരു രക്ഷയും ഇല്ല
    അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???

  13. Very good ? part. Waiting for next…

  14. Bro poliiii…..

  15. കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.

  16. Avangers assmble

    1. ഉണ്ണിക്കുട്ടൻ

      M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..

  17. Mk adipoli ee partum super aayind

  18. ??????

    Eagerly waiting for the fight ❤️

  19. കുഞ്ഞളിയൻ

    MK bro what a thrilling story bro

    ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ

    കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
    ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
    ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു

    Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….

    മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
    അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..

    സ്നേഹപൂർവ്വം
    ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)

  20. പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
    റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
    പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️

Comments are closed.