അത് കൊണ്ട് നമ്മൾ അവരുടെ അനുവാദത്തോടെ അവിടേക്ക് കടക്കുന്നു.. അവരോട് മൂൺലൈറ്റിനെ മോചിപ്പിക്കാൻ പറയുന്നു.. പകരം എന്തെങ്കിലും അവർ ചോദിക്കും.. പറ്റുന്നത് ആണെങ്കിൽ കൊടുക്കുന്നു.. അല്ലെങ്കിൽ..”
ഡിസംബർ ഒന്ന് നിർത്തി..
“അല്ലെങ്കിൽ…?”
“യുദ്ധം.. അതല്ലാതെ വേറെ വഴി ഇല്ല..”
ഡിസംബർ പുഞ്ചിരിയോടെ ആണ് അത് പറഞ്ഞത് എങ്കിലും മരണം എന്നാണ് അവൾ പറഞ്ഞത് എന്ന് അവർക്ക് മനസ്സിലായി..
“എപ്പോഴാണ് നമ്മൾ പോകേണ്ടത്..?”
ജെയിംസ് ഡിസംബറിനെ നോക്കി..
“ഇന്ന് രാത്രി.. ഇതിൽ എത്ര പേർ വേണം എന്നുള്ളത് ആദ്യം തീരുമാനിക്കും.. എന്തായാലും അർച്ചനയുടെ ജീവൻ ഞാൻ ആപത്തിൽ പെടുത്താൻ ഉദ്ദേശിക്കുന്നില്ല..”
ഡിസംബർ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു നിരാശ വന്നു.
“എന്നെ എവിടെയും കൊണ്ടുപോവില്ല..”
“അയ്യടാ.. ഇത് ഊട്ടിയിലേക്ക് ടൂർ പോകുന്നത് അല്ല കൊച്ചേ.. റോഷു തിരിച്ചു വരുമ്പോൾ നീ ഇവിടെ വേണം.. ഒരുപക്ഷെ ഞങ്ങൾ ഇല്ല എങ്കിലും..”
മീനാക്ഷി അവൾക്ക് മറുപടി കൊടുത്തപ്പോൾ അവൾ ഒന്ന് ചുണ്ട് കോട്ടി കാണിച്ചത് കണ്ടു ജെയിംസ് അവരുടെ ടീമിലെ പെണ്ണുങ്ങളെ നോക്കി. അതൊക്കെ കണ്ട് അവർ പുഞ്ചിരിയോടെ ഇരിക്കുക ആയിരുന്നു..
“ഈ റോഷു..? അയാൾ ആണോ നേരത്തെ പറഞ്ഞ..?”
ഒലിവർ ചോദിച്ചപ്പോൾ ഡിസംബർ തലയാട്ടി.
“സൂപ്പർമാൻ പോലെ ഒക്കെ ആണോ അയാൾ..?”
എമ്മ പെട്ടെന്ന് അത് ചോദിച്ചപ്പോൾ എല്ലാവർക്കും ചിരി വന്നു..
“സൂപ്പർമാൻ ഒന്നും അല്ല.. ഒരു പാവം മനുഷ്യൻ.. പക്ഷെ ഉള്ളിൽ ഓടുന്നത് കൃതിരിൻ രക്തം ആണ്..”
മീനു അത് പറഞ്ഞപ്പോൾ അവർക്ക് സത്യത്തിൽ അതൊന്നും മനസ്സിലായില്ല.
“ട്രിനിറ്റി ആണ് റോഷുവിനെ ഇങ്ങനെ ആക്കിയത്.. സത്യത്തിൽ ട്രിനിറ്റി അന്ന് റോഷുവിനെ പറഞ്ഞു പ്രതീക്ഷ കൊടുത്ത് അവരുടെ ശക്തി അടങ്ങിയ മരുന്ന് ബലമായി തന്നെ കൊടുത്തിട്ട് അവൾ അവിടെ നിന്നും പോയിരുന്നു.. കാരണം റോഷു മരിക്കും എന്ന് നൂറ് ശതമാനം അവൾക്ക് ഉറപ്പ് ആയിരുന്നു.. പക്ഷെ ആ മരുന്ന് അവന്റെ ശരീരം സ്വീകരിക്കുകയും അവൻ ജീവനോടെ എഴുന്നേൽക്കുകയും ചെയ്തു.. അന്ന് മാറിയതാണ് ഒരുപാട് പേരുടെ ജീവിതം..”
മീനാക്ഷി അത് കൂടെ കൂട്ടി ചേർത്തപ്പോൾ ട്രിനിറ്റി പുഞ്ചിരിച്ചു..
“സത്യമാണ് അവൾ പറഞ്ഞത്.. അവന് ഇവൾ മരിക്കരുത് എന്നുള്ള ചിന്ത ആകാം ജീവനോടെ വന്നത്.. എന്തായാലും…
❤️❤️❤️❤️❤️
Delta….❤?
Onnumm parayan illa romanjification only…chekkante entrykk vndi v8ing
ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️
Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?
Romaanjam ??
Super
❤️❤️❤️❤️♥️♥️♥️♥️
ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.
MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..
Broo ..
അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?
സൂപ്പർ ബ്രോ തകർത്തു
Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…
ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്
സൂപ്പർ ഒരു രക്ഷയും ഇല്ല
അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???
Very good ? part. Waiting for next…
Love
Bro poliiii…..
കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.
kalakki
Avangers assmble
Superr ??
M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..
Mk adipoli ee partum super aayind
??????
Eagerly waiting for the fight ❤️
MK bro what a thrilling story bro
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ
കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു
Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….
മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..
സ്നേഹപൂർവ്വം
ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)
പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️