MOONLIGHT VI (മാലാഖയുടെ കാമുകൻ) 821

“എൽവേടർ… അതി ശക്തമായ ഒരിടം ആണ് എൽവേടർ.. ഒന്നര ആൾ പൊക്കം ഉള്ള ചുവന്ന മനുഷ്യർ ജീവിക്കുന്ന ഇടം.. അവിടെ അവരെ ഭരിക്കുന്ന മറ്റു ശക്തികളും ഉണ്ട്..

അവിടെ ആണ് അവർ അവളെ തളച്ചിരിക്കുന്നത്.. ഭൂമിയിൽ കൂടെയാണ് അവിടേക്ക് ഉള്ള വഴി.. പക്ഷെ നമ്മൾ വിചാരിക്കുന്നത് പോലെ എളുപ്പം ആകില്ല നമ്മൾ പോയാൽ ഉണ്ടാകുന്ന യുദ്ധം..”

ഡിസംബർ പറഞ്ഞു നിർത്തിപ്പോൾ എല്ലാവരിലും ഒരു ഭയം വന്നിരുന്നു..

“അവിടെ ഭരിക്കുന്നത് ആരാണ്..”

അത് കേട്ടപ്പോൾ ഡിസംബർ ഒന്ന് പുഞ്ചിരിച്ചു..

“ക്വീൻ ആർമേഡ.. അവൾ ആണ് നിലവിൽ അവിടം ഭരിക്കുന്നത്. കണ്ടാൽ മനുഷ്യ രൂപം ആണെങ്കിലും അവൾ മനുഷ്യൻ അല്ല. വ്യാതി എന്നറിയപ്പെടുന്ന ഗ്രഹത്തിലെ അവസാന കണ്ണികളിൽ ഒരുവൾ ആണ് അവൾ.. അവളുടെ ശക്തിക്ക് മുൻപിൽ നമ്മൾ ആരും നിൽക്കില്ല..”

ഡിസംബർ അത് പറഞ്ഞപ്പോൾ പിന്നെ എങ്ങനെ കാര്യങ്ങൾ നടക്കും എന്നുള്ള ചിന്ത അവരിൽ വന്നു..

“അവൾക്ക് ഒരു വീക്നെസ് ഉണ്ടാകില്ലേ..?”

മെറിൻ സംശയത്തോടെ ചോദിച്ചു..

“ഉണ്ട്.. മായാജാലം..”

അത് കേട്ടപ്പോൾ എല്ലാവരും ജൂഹിയെ ആണ് നോക്കിയത്.. അവൾ പതറി..

“എനിക്ക് ഒന്നും അറിയില്ല..”

അവൾ കൈ മലർത്തി..

“ജൂഹി എങ്ങനെ ആണ് മീനാക്ഷിക്ക് നേരെ വന്ന അസ്ത്രം തടുത്തത്..?”

ട്രിനിറ്റി ആണ് അത് ചോദിച്ചത്..

“എനിക്ക് അറിയില്ല.. കൈ നീട്ടിയപ്പോൾ അത് തന്നെ നിന്നത് ആണ്..”

അവളുടെ മുഖത്തു ആകുലത വന്നു..

“ജൂഹിയെ ഇപ്പോൾ ആരും നോക്കണ്ട..

നേരിട്ട് ഒരു യുദ്ധം നമ്മൾ ജയിക്കില്ല.. നമുക്ക് ആൾ ബലം നിലവിൽ ഇല്ല.. ബുദ്ധിപൂർവ്വം പ്രവർത്തിക്കണം..

Updated: September 15, 2023 — 3:13 pm

27 Comments

  1. ❤️❤️❤️❤️❤️

  2. Delta….❤?

  3. Onnumm parayan illa romanjification only…chekkante entrykk vndi v8ing

  4. ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️

  6. Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?

  7. ❤️❤️❤️❤️♥️♥️♥️♥️

  8. ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.

    MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
    ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..

    1. Broo ..
      അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?

  9. സൂപ്പർ ബ്രോ തകർത്തു

  10. Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…

  11. ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്

  12. സൂപ്പർ ഒരു രക്ഷയും ഇല്ല
    അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???

  13. Very good ? part. Waiting for next…

  14. Bro poliiii…..

  15. കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.

  16. Avangers assmble

    1. ഉണ്ണിക്കുട്ടൻ

      M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..

  17. Mk adipoli ee partum super aayind

  18. ??????

    Eagerly waiting for the fight ❤️

  19. കുഞ്ഞളിയൻ

    MK bro what a thrilling story bro

    ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ

    കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
    ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
    ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു

    Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….

    മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
    അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..

    സ്നേഹപൂർവ്വം
    ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)

  20. പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
    റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
    പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️

Comments are closed.