അപ്പോഴേക്കും ജൂഹി പുറത്തേക്ക് ഇറങ്ങി വന്നിരുന്നു..
“ഞാൻ ഇപ്പോൾ ഓക്കേ ആണ്..”
ജൂഹി പുഞ്ചിരിയോടെ അത് പറഞ്ഞപ്പോൾ മീനാക്ഷി പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു..
ട്രിനിറ്റി പേടകം താഴെ ഇറക്കിയിരുന്നു.. അവർ അതിൽ കയറി.. അത് മുകളിലേക്ക് ഉയർന്ന് ശോഭയിലേക്ക് പറന്നു..
ശോഭയുടെ ബാൽക്കണിയിലേക്ക് ഇറങ്ങിയപ്പോൾ അവിടെ അവരെ കാത്ത് നിന്ന ആളെ കണ്ടപ്പോൾ അവർക്ക് അത്ഭുതം തോന്നി..
“ഡിസംബർ…!”
മീനു ഓടി ചെന്ന് അവളെ കെട്ടിപിടിച്ചു നിന്നു.. ട്രിനിറ്റിയും ചെന്ന് അവളോട് കുശലം പറഞ്ഞപ്പോൾ ജൂഹി പരിഭ്രമിച്ചു നോക്കി നിൽക്കുക ആയിരുന്നു.. അവൾക്ക് അതാരാണ് എന്ന് മനസ്സിലായില്ല.
“അപ്പോൾ ഇതാണ് നമ്മുടെ ഹാഫ് ബ്ലഡ് എൽഫ്.. ഞാൻ ഡിസംബർ…”
ഡിസംബർ അവളുടെ അടുത്തേക്ക് ചെന്ന് പരിചയപ്പെടുത്തി..
“നല്ല പേര് ആണ്.. സുന്ദരി.. എന്തായാലും മനുഷ്യ സ്ത്രീ അല്ല എന്നുറപ്പാണ്..”
ജൂഹി അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചു..അവളുടെ കൈ പിടിച്ചപ്പോൾ അവൾ ചിറക് വിരിച്ചു നിൽക്കുന്ന രൂപം ജൂഹിയുടെ മനസ്സിൽ തെളിഞ്ഞു.. അവൾക്ക് അതിശയം തോന്നി..
“വാ.. കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്..”
ഡിസംബർ അവളെ വിളിച്ചു അകത്തേക്ക് കയറി.. എല്ലാവരും അവിടെ ഉണ്ടായിരുന്നു.
“ജൂഹി.. യു ഓക്കേ നൗ..?”
അവളെ കണ്ടപ്പോൾ ആലിസും എമ്മയും അവളുടെ ചുറ്റിനും കൂടി..
“ഞാൻ ഓക്കേ ആണ്.. എന്റെ അമ്മയല്ല എന്നെ പ്രസവിച്ചത്.. അമ്മയുടെ സഹോദരി ആണ്.. അവർ ജീവനോടെ ഇല്ല..”
ജൂഹി അത് പറഞ്ഞപ്പോൾ എല്ലാവർക്കും അതിശയം തോന്നി.
❤️❤️❤️❤️❤️
Delta….❤?
Onnumm parayan illa romanjification only…chekkante entrykk vndi v8ing
ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️
Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?
Romaanjam ??
Super
❤️❤️❤️❤️♥️♥️♥️♥️
ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.
MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..
Broo ..
അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?
സൂപ്പർ ബ്രോ തകർത്തു
Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…
ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്
സൂപ്പർ ഒരു രക്ഷയും ഇല്ല
അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???
Very good ? part. Waiting for next…
Love
Bro poliiii…..
കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.
kalakki
Avangers assmble
Superr ??
M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..
Mk adipoli ee partum super aayind
??????
Eagerly waiting for the fight ❤️
MK bro what a thrilling story bro
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ
കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു
Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….
മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..
സ്നേഹപൂർവ്വം
ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)
പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️