“നിന്നെപ്പോലെ ആയിരുന്നു അവൾ.. എപ്പോഴും സ്പേസ് റിസർച്ച് എന്ന് പറഞ്ഞു നടക്കും.. കാണാൻ അതി സുന്ദരി.. ഒരിക്കൽ അവൾ ആരെയോ കണ്ടുമുട്ടി ഭൂമിയിലെ പല ചരിത്രവും തിരുത്തേണ്ടി വരും എന്നൊക്കെ അവൾ എന്നോട് പറഞ്ഞു.. ഞാൻ അത് കാര്യം ആക്കിയില്ല..
എന്റെ വിവാഹം കഴിഞ്ഞ ഇടക്ക് ആണ് അവൾ ഒരുപാട് നാളിന് വീട്ടിലേക്ക് വന്നത്.. അന്ന് അവൾ ഏഴ് മാസം പ്രെഗ്നന്റ് ആയിരുന്നു.. ഒരാളെ പ്രണയിച്ചിരുന്നു എന്നും അയാൾ പോയി എന്നും പറഞ്ഞാണ് വന്നത്.. എന്നെങ്കിലും അയാൾ തിരികെ വരും എന്നും അവൾ പറഞ്ഞിരുന്നു.. പ്രസവത്തോടെ അവൾ മരിച്ചപ്പോൾ ഞാൻ ആണ് നിന്നെ എടുത്തത്.. അന്ന് മുതൽ നീ എന്റെ കുട്ടി ആണ്.. ഇനി അല്ല എന്ന് പറയരുത്.. ഒരുപാട് തവണ ഞാൻ നിന്നോട് ഇത് പറയാൻ വന്നതാണ് പക്ഷെ നീ എന്നെ വിട്ടു പോയാലോ എന്ന് ആലോചിച്ചിട്ട് ആണ് മോളെ..”
അത് പറഞ്ഞു പൊട്ടി കരഞ്ഞ അമ്മയെ അവൾ ചേർത്തു പിടിച്ച് ഉമ്മ വച്ചു..
“എന്റെ അമ്മ അമ്മ തന്നെയാണ്.. ഒരു മാറ്റവും ഇല്ല.. അറിയാൻ വേണ്ടി മാത്രം ആണ് ചോദിച്ചത്.. ലവ് യു മോം.. അപ്പോൾ എന്റെ പിതാവിനെ പറ്റി ഒന്നും പറഞ്ഞില്ലേ..?”
“ഇല്ല മോളെ.. ഒരുപാട് ചോദിച്ചിട്ടും അത് ആരാണെന്നോ എങ്ങനെ ആണെന്നോ അവൾ പറഞ്ഞിട്ടില്ല.. ഒറ്റക്ക് ഇരുന്ന് സംസാരിക്കുന്നത് വരെ കണ്ടിട്ടുണ്ട്.. വേറെ വിവരം ഒന്നും ഇല്ല.. കൂടുതൽ ഒന്നും ചോദിക്കരുത് മോളെ..”
“ഇല്ല അമ്മേ.. ഇട്സ് ഓക്കേ.. എന്റെ അമ്മ ഈ അമ്മ തന്നെയാണ്..”
അവൾ അവരെ കെട്ടിപിടിച്ച് കരയുന്നത് കണ്ടപ്പോൾ മീനാക്ഷി പുറത്തേക്ക് ഇറങ്ങി. ഇനി ജൂഹിക്ക് അവളുടെ ശക്തികളിൽ ശ്രദ്ധിക്കാൻ കഴിയും എന്ന് അവൾക്ക് തോന്നി..
❤️❤️❤️❤️❤️
Delta….❤?
Onnumm parayan illa romanjification only…chekkante entrykk vndi v8ing
ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്റെ പൊന്നോ….. അവസാനത്തെ ഡയലോഗ് രോമാഞ്ചം ❤️❤️❤️
Enik enthooo.. Jayims nne athrak angat viswasam varunnilla . avan villan aano enn oru dout ?
Romaanjam ??
Super
❤️❤️❤️❤️♥️♥️♥️♥️
ഈ സൈറ്റിൽ മുന്നേ ഒരുപാട് കഥകൾ വായിച്ചിട്ട് ഒണ്ട്. കൊറേ കഥകൾ ബാക്കി എന്ന് വരും എന്ന് അറിയാതെ കെടക്കുന്നു. വായനക്കാർക്ക് എന്ത് ചെയ്യാൻ കഴിയും കാത്തിരുന്നല്ലേ പറ്റു.
MK താങ്കൾ ഈ സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കഥയും ഞാൻ വായിച്ചിട്ടുണ്ട് എപ്പോ ഇതും.
ഓരോ ഭാഗം വായ്ക്കുമ്പോളും അടുത്തത് എന്ന് വരും എന്ന കാത്തിരിപ്പാണ്. മറ്റ് ചില പ്രേമുഖ എഴുത്തുകാരെ പോലെ താങ്കൾ നിർത്തി പോകില്ലല്ലോ അല്ലെ..
Broo ..
അദ്ദേഹത്തിന് കുറേ തിരക്കുകൾ ഉണ്ട് .. എന്നാലും തുടങ്ങി കഴിഞ്ഞ അത് അവസാനിപ്പിക്കും. ആ കാര്യത്തിൽ സംശയം വേണ്ടാ ?
സൂപ്പർ ബ്രോ തകർത്തു
Poli poli poli al poli….next vegam aayikkotte aaa Roshan broyee kaanuvaane ee vazhi onne thirinje nokkan parayanee please…
ചുമ്മാ ???? item MK പേജുകളുടെ എണ്ണം ഒന്ന് കൂട്ടാൻ ശ്രമിക്കോ ഒരു ചെറിയ RIQUEST ആണ്
സൂപ്പർ ഒരു രക്ഷയും ഇല്ല
അടിപൊളി എല്ലാവരുടേയും എൻട്രൻസ് ???
Very good ? part. Waiting for next…
Love
Bro poliiii…..
കലക്കി കിടു പൊളിച്ചു. നമിച്ചു ബ്രോ.
kalakki
Avangers assmble
Superr ??
M.K.. ഈ പാ൪ടും പൊളിച്ചു.. തോ൪ റോഷനോട് പറഞ്ഞ ആ വലിയ യുദ്ധം. അതിനുള്ള മുന്നോടിയാണോ ഇത്..
Mk adipoli ee partum super aayind
??????
Eagerly waiting for the fight ❤️
MK bro what a thrilling story bro
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് കേട്ടോ നിങ്ങള് വേറെ ലെവൽ ആണ് സഹോ
കുറച്ചധികം നാളിന് ശേഷമാണ് ഞാൻ ഈ സൈറ്റിൽ കേറിയത്. ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടായിരുന്ന സൈറ്റ് ആയിരുന്നു ഇപ്പൊ ശവപ്പറമ്പ് പോലെ ആയി
ഹർഷൻ, അർജുൻ ദേവ് , ഹയ്ദർ മരക്കാർ, നിള , ആരോ …ect
ഇവരെയൊക്കെ നല്ല പോലെ മിസ്സ് ചെയ്യുന്നു
Bro enkilm തിരിച്ച് വന്നതിൽ വലിയ സന്തോഷം. കഥ കഥാപാത്രങ്ങളുടെ തിരിച്ചു വരവ് പൊളിച്ചു ….
മുഴുവൻ പാർട്ടും ഒരുമിച്ച് ഇരുന്ന് വായിച്ചു സമയം പോയതറിഞ്ഞില്ല .
അധികം വൈകാതെ അടുത്ത പാർട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..
സ്നേഹപൂർവ്വം
ഈ സൈറ്റിൽ രണ്ട് കഥ തുടക്കം മാത്രം എഴുതി പോസ്റ്റ് ചെയ്തത് ഒരു പാവം എഴുത്തുകാർ ( കുഞ്ഞളിയൻ)
പിന്നല്ല ഡിസംബറിനെ ദേഷ്യം പിടിപ്പിക്കുന്നോ??
റോഷന്റെ പിള്ളേര് എന്നാ സുമ്മാവാ
പൊളിച്ചു മുത്തേ ഈ ഭാഗം അടിപൊളി ❤️❤️❤️❤️❤️❤️❤️