“ഇന്ന് രാത്രി കൊണ്ട് അവിടെ എത്തണം.. നാളെ രാവിലെ പോയി കാണാൻ ആണ് പറഞ്ഞത്.. ഏട്ടൻ ഉണ്ടായിരുന്നു എങ്കിൽ ഇതിന്റെ ആവശ്യം ഒന്നും ഇല്ലായിരുന്നു..”
അർച്ചന അത് പറഞ്ഞപ്പോൾ മീനാക്ഷി ഒന്നും മിണ്ടിയില്ല.
“ഇതിപ്പോൾ ഏട്ടൻ അറിഞ്ഞിരിക്കുമോ..? അറിഞ്ഞാലും വരാൻ പറ്റില്ലാലോ.. അല്ല ഇനി വന്നിട്ടും കാര്യം ഇല്ല..”
അർച്ചനക്കും അത് അറിയാമായിരുന്നു.. എൽവിഷ് ലോകത്ത് ശക്തമായ നിയമങ്ങൾ ആണ്.. അതും യുദ്ധ കാലത്ത് നിയമങ്ങൾ ഒന്ന് കൂടെ ശക്തം ആകുകയേ ഉള്ളു.. നിലവിൽ ഉള്ള ഏക പരിഹാരം മൂൺലൈറ്റ് എവിടെ ഉണ്ടെന്ന് കണ്ടു പിടിക്കുക എന്നതാണ്..
അർച്ചന മികച്ച ഒരു ഡ്രൈവർ ആയത്കൊണ്ട് വളവും തിരിവും വളരെ വേഗതയിൽ തന്നെ അവൾ ഓടിച്ചു..
ഇടക്ക് ഒരുടത്ത് വച്ചു ഭക്ഷണം കഴിച്ചു വീണ്ടും യാത്ര തുടർന്നു.. ഈ തവണ മീനാക്ഷി ആണ് വണ്ടി ഓടിച്ചത്..
നേരം സന്ധ്യ ആയപ്പോൾ അവർ കാർഗിൽ ഭാഗത്തേക്ക് എത്തി.. നല്ല പവർ ഉള്ള വണ്ടി ആയത് കൊണ്ടും ടയറുകൾ ഓഫ് റോഡ് ടൈപ്പ് ആയത് കൊണ്ടും നല്ല വേഗത്തിൽ തന്നെയാണ് മീനാക്ഷിയും വണ്ടി വിട്ടത്..
“ആർച്ചു…? എന്തോ ഒരു കുഴപ്പം ഉണ്ടല്ലോ അവിടെ..?”
അർച്ചന മുൻപോട്ട് നോക്കിയപ്പോൾ കുത്തി ഒഴുകുന്ന വെള്ളത്തിന്റെ നടുക്ക് ഒരു പ്രാടോ.. അതിൽ വെളിച്ചം ഒന്നും ഇല്ല..
വണ്ടിയുടെ ഹെഡ്ലൈറ്റ് അടിച്ചപ്പോൾ അവർ കണ്ടു ഒരു പാറയുടെ മുകളിൽ ഒരു പെൺകുട്ടിയെ കിടത്തിയിരിക്കുന്നു.. മറ്റു രണ്ട് പെൺകുട്ടികൾ അവളെ ടവൽ കൊണ്ട് തുടച്ചും തടവിയും ചൂട് പിടിപ്പിക്കാൻ നോക്കുന്നു..
മീനാക്ഷി വേഗം വണ്ടി വെള്ളത്തിൽ ഇറക്കി അപ്പുറം ഭാഗത്തേക്ക് കയറ്റി നിർത്തി..
“പ്ലീസ് ഹെല്പ്..”
അതിൽ ഒരു യുവതി അവരെ നോക്കി വിളിച്ചു..
അർച്ചന ചാടി ഇറങ്ങി നോക്കി.. പൾസ് തീരെ ഇല്ല..
“വെള്ളത്തിൽ വീണത് ആണോ..? മരവിച്ചു പോയല്ലോ.. മീനു വേഗം വാ..”
അർച്ചന മീനാക്ഷിയെ വിളിച്ചപ്പോൾ അവൾ ചാടി ഇറങ്ങി ചെന്നു..
“ഹാർട്ട് ബീറ്റ് ഉണ്ട്.. പക്ഷെ ഐസ് കോൾഡ്.. ചൂട് വേണം..”
അർച്ചന അവളെ നോക്കി പറഞ്ഞപ്പോൾ മീനാക്ഷി അവരുടെ അടുത്ത് ഇരുന്നു..
Mk innu varo kathirikkunnu
ഇന്ന് വരും. ഒരാളോട് ഇടാൻ പറഞ്ഞിട്ടുണ്ട്.
Indhu chechi aannooo .. Enthaa chechi kk pattiyee sugaanoo ..? Anweshichu nn parayanee
യദു, ലക്ഷ്മി, മെറിൻ,story name??
യദു, ലക്ഷ്മി, മെറിൻ story name??
Hi
അപരാജിതൻ കഥയെ കുറിച് എന്തേങ്കിലും അറിയുമോ ? ആ കഥ ഇനി വരില്ലേ . അതിന് കുറിച്ച് അറിയുന്നവർ ഒരു മറുപടി തരുവായിരുനെകിൽ വളരെ സന്തോഷമുണ്ടാകുമായിരുന്നു .
Last partil paranjathu vaayichille. Time edukkum. Cervical spondylosis aanu harshanu. Neck boninu theymaanam sambavikkuna avastha. Kurachu naal treatment,pinne rest,physiotherapy thudangi kure kaaryangal kazhiyanam.so late aakum
Last partil paranjathu vaayichille. Cervical spondylosis (neckile bones nu theymaanam) enna asugathinu treatmentil aanu harshan. Medicine, rest,physiotherapy angane kure time edukkum.so late aakum
അറിയില്ല കട്ട വെയ്റ്റിങ് ആണ്…. അപരാജിതൻ മൂൺലൈറ്റ് വായിക്കാൻ വേണ്ടി മാത്രം ആണ് ഇപ്പൊ ഈ സൈറ്റിൽ കേറുന്നത്… അധികം ആരും അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു എംകെ നിയോഗം ബാക്കി ആയിട്ട് എത്തിയത്…
ജൂഹിയുടെ എൽവിഷ് ബാക്ക്ഗ്രൗണ്ട് പ്രതീക്ഷിച്ചതെ അല്ല, nice twist. Waiting for next part.
ഹായ് മുത്തേ ഞാൻ ഇന്നാണ് ഇതിലോട്ട് വന്നത് കുറെ നാളുകൾക്കു ശേഷം. നോക്കുമ്പോൾ മൂൺലൈറ്റ് അങ്ങനെ പ്രകാശിച്ചു കിടക്കുന്നു പിന്നെ ഒന്നും നോക്കിയില്ല പാർട്ട് ഒന്നുമുതൽ അഞ്ചുവരെ വായിച്ചു. സൂപ്പർ അടിപൊളി എല്ലാവിധ ആശംസകളും ഹാപ്പി ഓണം പ്രിയപ്പെട്ട മാലാഖയുടെ കാമുകന് ❤️❤️❤️❤️❤️❤️❤️❤️
Meenu ❤️
♥️♥️♥️♥️♥️♥️♥️♥️
Again again my sweet meenakshi ♥️♥️♥️♥️
Nice one
അതികം കാത്തിരുത്തരുതേ. അടുത്ത ഭാഗം വേഗം തരണേ
?
മാസങ്ങൾക്ക് ശേഷം വീണ്ടും കഥകൾ. കോം കയറി ഒറ്റ ഇരിപ്പിന് 5 പാർട്ടും വായിച്ചു തീർത്തു. MK സൂപ്പർ hands of you man
Very interesting
MK magic never ends…..the entire team is back..✨? ? something before the big bang ?
Roshanum pillerum veendum vannu alle…. Enta moonlight devathe kathone
Wonderful part thanks. Waiting for next part….
പഴയ പോലെ ഞങ്ങളെയെല്ലാം മുൾമുനയിൽ കൊണ്ടു നി൪ത്തിയിട്ടു പോകുവാല്ലേ…