MOONLIGHT V (മാലാഖയുടെ കാമുകൻ) 954

“ജൂഹി…ഇട്സ് എ ഗുഡ് തിങ്.. സ്റ്റേ കാം..”

അവൾ ജൂഹിയുടെ പുറകിൽ തട്ടി അശ്വസിപ്പിച്ചു.. ജെയിംസ് പുഞ്ചിരിയോടെ അവിടെ ഇരുന്നു..

“ഗേൾ ഇപ്പോൾ എല്ലാം വ്യക്തമാണ്.. എനിക്ക് ജൂഹിയെ കണ്ടത് മുതൽ തോന്നിയത് അവൾക്ക് എന്തോ പ്രേത്യേകത ഉണ്ട് എന്നാണ്… അതാണ് ഞാൻ എന്റെ ടീമിലേക്ക് നാസ പോലും അനുവദിക്കാതെ അവളെ ചേർത്തത്.. അതൊക്കെ ഒരു നിയോഗം ആണെന്ന് എനിക്ക് തോന്നുന്നു.. ജൂഹി.. യു ആർ സ്പെഷ്യൽ.. അപ്പോൾ എനിക്ക് ഒരു കാര്യം വെക്തം ആയി..”

ജെയിംസ് അത് പറഞ്ഞു അടുത്ത് നിന്നവളെ നോക്കി..

“ജൂഹിയിൽ കൂടെ ആയിരിക്കും ഒരുപക്ഷെ നമ്മൾ എൽവിഷ് ലോകത്തിനെ സഹായിക്കുന്നത്..”

അത് കേട്ടപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു.. വേറെ ഒന്നും അവൾ പറഞ്ഞില്ല..

“പക്ഷെ ജൂഹി എൽഫ് ആണെങ്കിൽ എന്ത് കൊണ്ട് നമ്മൾ അവിടെ എത്തിയപ്പോൾ അവർ അതറിഞ്ഞില്ല..?”

ആലിസ് അവളെ നോക്കി ചോദിച്ചു..

“ജൂഹിയോട് മീനാക്ഷിയെ കാണാൻ പറഞ്ഞത് ഒരു എൽഫ് അല്ലെ..? അത് എന്തിന് ജൂഹിയോട് മാത്രം പറഞ്ഞു എന്ന് ഒരു ചോദ്യം ആണ്.. ഒരുപക്ഷെ അവൾ അറിഞ്ഞിട്ടുണ്ടാകാം..”

അത് കെട്ട് ജൂഹി മിണ്ടാതെ നിന്നപ്പോൾ അവൾ ജൂഹിയുടെ അടുത്ത് ചെന്നു..

“എല്ലാം ഒരു വിധി ആണ്.. നിനക്ക് കൂർത്ത ചെവികൾ ഇല്ലാത്തത് മനുഷ്യ സ്ത്രീയിൽ പിറന്നത് കൊണ്ടാണ്.. പക്ഷെ നിനക്ക് ഇലവൻ ജനതയുടെ കഴിവുകൾ ഉണ്ടാകും..

സ്വയം വിശ്വസിക്കുക.. എനിക്ക് പോകാൻ സമയം ആയി.. എന്റെ ഡ്യൂട്ടി നിന്നെ ഈ ഷിപ് നിയന്ദ്രിക്കാൻ പഠിപ്പിക്കൽ എന്നത് ആയിരുന്നു..

നിങ്ങൾ ഇന്ന് ഈ ഷിപ്പിൽ കൊച്ചിക്ക് പോയ ശേഷം മെറിൻ തോമസിന്റെ അടുത്ത് ചെല്ലുക.. ഇനി കാണുമെന്ന് ഉറപ്പില്ല..”

“ഹേയ് പോകല്ലേ..”

അവൾ അത് പറഞ്ഞു തിരിഞ്ഞപ്പോൾ ജെയിംസ് അവളെ വിളിച്ചു.. അവൾ ഒന്ന് തിരിഞ്ഞു നോക്കി.

“നിങ്ങളുടെ പേര് എന്താണ്.. ആരാണ് നിങ്ങൾ..? അത് പറയുന്നതിൽ വിരോധം ഉണ്ടോ..?”

അവൾ ഒന്ന് പുഞ്ചിരിച്ചു..

“എന്റെ ജന്മ ഗ്രഹം മെയ് വൂൺ ആണ്.. കൃതിരിൻ എന്ന് അറിയപ്പെടുന്ന ജനതയാണ് ഞങ്ങൾ.. തൽക്കാലം അത് മാത്രം മനസ്സിലാക്കിയാൽ മതി.. ഉടനെ പോകു..”

അവൾ ഷിപ്പിൽ നിന്നും ഇറങ്ങി തിരിഞ്ഞു നടന്നു..

“പേര് പറഞ്ഞില്ല..?”

എമ്മ ഉറക്കെ വിളിച്ചു ചോദിച്ചു..

“ട്രിനിറ്റി..”

അവൾ ഉറക്കെ അത് വിളിച്ചു പറഞ്ഞ ശേഷം നടന്ന് മഞ്ഞിൽ മറഞ്ഞു..

•••

ഡൽഹിയിൽ നിന്നും ഹിമാലയത്തിലേക്ക് ഉള്ള യാത്രയിൽ ആയിരുന്നു അർച്ചനയും മീനാക്ഷിയും..

എഫ്ജെ ക്രൂയിസർ നല്ല വേഗതയിൽ ആണ് അർച്ചന ഓടിച്ചത്..

Updated: September 4, 2023 — 1:59 pm

23 Comments

  1. Mk innu varo kathirikkunnu

    1. ഇന്ന് വരും. ഒരാളോട് ഇടാൻ പറഞ്ഞിട്ടുണ്ട്.

      1. Indhu chechi aannooo .. Enthaa chechi kk pattiyee sugaanoo ..? Anweshichu nn parayanee

  2. യദു, ലക്ഷ്മി, മെറിൻ,story name??

  3. യദു, ലക്ഷ്മി, മെറിൻ story name??

  4. Hi
    അപരാജിതൻ കഥയെ കുറിച് എന്തേങ്കിലും അറിയുമോ ? ആ കഥ ഇനി വരില്ലേ . അതിന് കുറിച്ച് അറിയുന്നവർ ഒരു മറുപടി തരുവായിരുനെകിൽ വളരെ സന്തോഷമുണ്ടാകുമായിരുന്നു .

    1. Last partil paranjathu vaayichille. Time edukkum. Cervical spondylosis aanu harshanu. Neck boninu theymaanam sambavikkuna avastha. Kurachu naal treatment,pinne rest,physiotherapy thudangi kure kaaryangal kazhiyanam.so late aakum

    2. Last partil paranjathu vaayichille. Cervical spondylosis (neckile bones nu theymaanam) enna asugathinu treatmentil aanu harshan. Medicine, rest,physiotherapy angane kure time edukkum.so late aakum

    3. അറിയില്ല കട്ട വെയ്റ്റിങ് ആണ്…. അപരാജിതൻ മൂൺലൈറ്റ് വായിക്കാൻ വേണ്ടി മാത്രം ആണ് ഇപ്പൊ ഈ സൈറ്റിൽ കേറുന്നത്… അധികം ആരും അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു എംകെ നിയോഗം ബാക്കി ആയിട്ട് എത്തിയത്…

  5. ജൂഹിയുടെ എൽവിഷ് ബാക്ക്ഗ്രൗണ്ട് പ്രതീക്ഷിച്ചതെ അല്ല, nice twist. Waiting for next part.

  6. ഹായ് മുത്തേ ഞാൻ ഇന്നാണ് ഇതിലോട്ട് വന്നത് കുറെ നാളുകൾക്കു ശേഷം. നോക്കുമ്പോൾ മൂൺലൈറ്റ് അങ്ങനെ പ്രകാശിച്ചു കിടക്കുന്നു പിന്നെ ഒന്നും നോക്കിയില്ല പാർട്ട് ഒന്നുമുതൽ അഞ്ചുവരെ വായിച്ചു. സൂപ്പർ അടിപൊളി എല്ലാവിധ ആശംസകളും ഹാപ്പി ഓണം പ്രിയപ്പെട്ട മാലാഖയുടെ കാമുകന് ❤️❤️❤️❤️❤️❤️❤️❤️

  7. Meenu ❤️

  8. ♥️♥️♥️♥️♥️♥️♥️♥️

  9. Again again my sweet meenakshi ♥️♥️♥️♥️

  10. അതികം കാത്തിരുത്തരുതേ. അടുത്ത ഭാഗം വേഗം തരണേ

    1. മാസങ്ങൾക്ക് ശേഷം വീണ്ടും കഥകൾ. കോം കയറി ഒറ്റ ഇരിപ്പിന് 5 പാർട്ടും വായിച്ചു തീർത്തു. MK സൂപ്പർ hands of you man

  11. Very interesting

  12. ?? ʍคʟʟʊ ʋคʍքɨʀє ??

    MK magic never ends…..the entire team is back..✨? ? something before the big bang ?

  13. Roshanum pillerum veendum vannu alle…. Enta moonlight devathe kathone

  14. Wonderful part thanks. Waiting for next part….

  15. ഉണ്ണിക്കുട്ടൻ

    പഴയ പോലെ ഞങ്ങളെയെല്ലാം മുൾമുനയിൽ കൊണ്ടു നി൪ത്തിയിട്ടു പോകുവാല്ലേ…

Comments are closed.