MOONLIGHT V (മാലാഖയുടെ കാമുകൻ) 953

“എന്നാൽ ഞങ്ങൾ തയ്യാർ..”

അവൾ അത് കേട്ടപ്പോൾ ചിരിച്ചു..

“ഒരു സംശയം ചോദിക്കട്ടെ..? ജൂഹിയുടെ ശബ്ദം ഈ പേടകം അനുസരിക്കുന്നുണ്ട്.. അതിന് കാരണം എന്താ..?”

ജെയിംസ് അവളെ നോക്കി ചോദിച്ചു..

“ഈ ഷിപ് രൂപകല്പ്പന ചെയ്തത് എൽവിഷ് കുമാരി മൂൺലൈറ്റിന് വേണ്ടിയാണ്.. മറ്റു ഇലവനുകൾക്കും ഇത് നിയന്ദ്രിക്കാൻ പറ്റും.. ജൂഹിക്ക് ഒരു പ്രേത്യേകത ഉള്ളത് കൊണ്ടാണ് അവളുടെ സ്വരം ഈ ഷിപ് സ്വീകരിച്ചത്..”

അവൾ അത് പറഞ്ഞപ്പോൾ എല്ലാവരും അമ്പരന്ന് ജൂഹിയെ നോക്കി. ജൂഹിയും അതിശയത്തോടെ അവളെ തന്നെ നോക്കി..

“അതെന്താ..? ജൂഹിക്ക്..? എന്ത് പ്രേത്യേകത..??”

എല്ലാവരും ഒരുമിച്ചാണ് ചോദിച്ചത്.. അവൾ ഒന്ന് ചിരിച്ചു..

“ജൂഹി ഒരു ഹാഫ് ബ്രീഡ് എൽഫ് ആണ്..”

“വാട്ട്‌..?????”

അത് കേട്ടതും എല്ലാവരുടെയും ഹൃദയം ഒരു നിമിഷം നിലച്ചത് പോലെ അവർക്ക് തോന്നി.. അവർ പരസ്പരം നോക്കി.. എല്ലാവരുടെ മുഖത്തും ഒരു ഞെട്ടൽ കാണാമായിരുന്നു…

“ഞാൻ എന്താണെന്ന്..?”

ജൂഹി ശ്വാസം പോലും വലിക്കാൻ മറന്ന് അവളെ നോക്കി.. അവളുടെ സ്വരം വിറച്ചിരുന്നു..

“ഹാഫ് ബ്രീഡ് എൽഫ്.. അതായത് നിന്റെ അമ്മ മനുഷ്യ സ്ത്രീയും പിതാവ് എൽഫും ആണ്..”

“നോ.. ഞാൻ ഇത് വിശ്വസിക്കില്ല..”

ജൂഹി തലയിൽ കൈ വച്ച് തിരിഞ്ഞു നിന്നു.. അവൾക്ക് ദേഹം വിറക്കാൻ തുടങ്ങി.. ബ്ലഡ്‌ പ്രഷർ നന്നായി കൂടി എന്ന് അവൾക്ക് തോന്നി.. ഗുളികകൾ കയ്യിൽ ഇല്ല..

“എനിക്ക് ഇതൊന്നും അറിയില്ല.. അതിനുള്ള കഴിവ് ഞങ്ങൾക്ക് ഇല്ല.. പക്ഷെ നിങ്ങളെ ഇവിടേക്ക് വിട്ട ഓർക്കിഡ്.. അവൾ വണ്ടർലാൻഡ് ലോകത്തിന്റെ രാജകുമാരി ആണ്.. അവൾക്ക് തെറ്റില്ല കുട്ടി.. അവർക്ക് ഒരാളെ കണ്ടാൽ അറിയാൻ ആകും..”

അവൾ അത് പറഞ്ഞപ്പോൾ ജൂഹി എന്തോ പോലെ ആയി. ഉടനെ ആലിസ് ചെന്ന് ജൂഹിയെ നെഞ്ചോട് ചേർത്ത് പിടിച്ചു..

Updated: September 4, 2023 — 1:59 pm

23 Comments

  1. Mk innu varo kathirikkunnu

    1. ഇന്ന് വരും. ഒരാളോട് ഇടാൻ പറഞ്ഞിട്ടുണ്ട്.

      1. Indhu chechi aannooo .. Enthaa chechi kk pattiyee sugaanoo ..? Anweshichu nn parayanee

  2. യദു, ലക്ഷ്മി, മെറിൻ,story name??

  3. യദു, ലക്ഷ്മി, മെറിൻ story name??

  4. Hi
    അപരാജിതൻ കഥയെ കുറിച് എന്തേങ്കിലും അറിയുമോ ? ആ കഥ ഇനി വരില്ലേ . അതിന് കുറിച്ച് അറിയുന്നവർ ഒരു മറുപടി തരുവായിരുനെകിൽ വളരെ സന്തോഷമുണ്ടാകുമായിരുന്നു .

    1. Last partil paranjathu vaayichille. Time edukkum. Cervical spondylosis aanu harshanu. Neck boninu theymaanam sambavikkuna avastha. Kurachu naal treatment,pinne rest,physiotherapy thudangi kure kaaryangal kazhiyanam.so late aakum

    2. Last partil paranjathu vaayichille. Cervical spondylosis (neckile bones nu theymaanam) enna asugathinu treatmentil aanu harshan. Medicine, rest,physiotherapy angane kure time edukkum.so late aakum

    3. അറിയില്ല കട്ട വെയ്റ്റിങ് ആണ്…. അപരാജിതൻ മൂൺലൈറ്റ് വായിക്കാൻ വേണ്ടി മാത്രം ആണ് ഇപ്പൊ ഈ സൈറ്റിൽ കേറുന്നത്… അധികം ആരും അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു എംകെ നിയോഗം ബാക്കി ആയിട്ട് എത്തിയത്…

  5. ജൂഹിയുടെ എൽവിഷ് ബാക്ക്ഗ്രൗണ്ട് പ്രതീക്ഷിച്ചതെ അല്ല, nice twist. Waiting for next part.

  6. ഹായ് മുത്തേ ഞാൻ ഇന്നാണ് ഇതിലോട്ട് വന്നത് കുറെ നാളുകൾക്കു ശേഷം. നോക്കുമ്പോൾ മൂൺലൈറ്റ് അങ്ങനെ പ്രകാശിച്ചു കിടക്കുന്നു പിന്നെ ഒന്നും നോക്കിയില്ല പാർട്ട് ഒന്നുമുതൽ അഞ്ചുവരെ വായിച്ചു. സൂപ്പർ അടിപൊളി എല്ലാവിധ ആശംസകളും ഹാപ്പി ഓണം പ്രിയപ്പെട്ട മാലാഖയുടെ കാമുകന് ❤️❤️❤️❤️❤️❤️❤️❤️

  7. Meenu ❤️

  8. ♥️♥️♥️♥️♥️♥️♥️♥️

  9. Again again my sweet meenakshi ♥️♥️♥️♥️

  10. അതികം കാത്തിരുത്തരുതേ. അടുത്ത ഭാഗം വേഗം തരണേ

    1. മാസങ്ങൾക്ക് ശേഷം വീണ്ടും കഥകൾ. കോം കയറി ഒറ്റ ഇരിപ്പിന് 5 പാർട്ടും വായിച്ചു തീർത്തു. MK സൂപ്പർ hands of you man

  11. Very interesting

  12. ?? ʍคʟʟʊ ʋคʍքɨʀє ??

    MK magic never ends…..the entire team is back..✨? ? something before the big bang ?

  13. Roshanum pillerum veendum vannu alle…. Enta moonlight devathe kathone

  14. Wonderful part thanks. Waiting for next part….

  15. ഉണ്ണിക്കുട്ടൻ

    പഴയ പോലെ ഞങ്ങളെയെല്ലാം മുൾമുനയിൽ കൊണ്ടു നി൪ത്തിയിട്ടു പോകുവാല്ലേ…

Comments are closed.