ജാക്ക് ജെയിംസിന്റെ ചെവിയിൽ ചോദിച്ചു.. ഉരുകി കിടക്കുന്ന റോബോട്ടിൽ ആയിരുന്നു അയാളുടെ കണ്ണുകൾ.. മീനാക്ഷിയെ നോക്കിയപ്പോൾ അവളുടെ ദേഹത്ത് ഇപ്പോഴും ഒരു തീ പോലെ എന്തോ ഓടി നടക്കുന്നു..
“ഇവൾ അന്യഗ്രഹജീവി ആണോ..”
എമ്മ അത് കണ്ടു ആലിസിനെ നോക്കി ചോദിച്ചു..
“എനിക്ക് അറിയില്ല.. സത്യം പറഞ്ഞാൽ ഒപ്പം നടക്കുന്ന ജൂഹി വരെ എന്താണ് എനിക്ക് അറിയില്ല..”
അത്രയും പറഞ്ഞു ആലിസ് അവിടെ നിർത്തിയപ്പോൾ ഒരു നിശബ്ദ വന്നു..
“ഈ റോബോട്ടുകൾ മനുഷ്യ നിർമിതം ആണെന്ന് തോന്നുന്നു അർച്ചന.. നിങ്ങൾ ഇവിടേക്ക് വന്നത് ഒരാളെ കാണാൻ ആണ്..
അത് അറിഞ്ഞ ആരോ നിങ്ങളെ തടയാൻ നോക്കുന്നു.. അതിന്റെ അർത്ഥം ഇതൊക്കെ നിങ്ങളുടെ അടുത്തേക്ക് അയച്ച ആളുകളുടെ തടവിൽ ആണ് മൂൺലൈറ്റ്..”
അത്ര നേരം മിണ്ടാതെ നിന്ന ജൂഹി അത് പറഞ്ഞപ്പോൾ മീനാക്ഷി അവളെ നോക്കി.. അവൾ സാധാരണ അവസ്ഥയിലേക്ക് വന്നിരുന്നു.. അവൾ എഴുന്നേറ്റ് നിന്നു.
“ജൂഹി പറഞ്ഞത് ശരിയാണ്..ആരോ നമ്മളെ വീക്ഷിക്കുന്നുണ്ട്.. എനിക്ക് അത് അറിയാൻ പറ്റുന്നുണ്ട്.. ഉടനെ അവളെ പോയി കാണണം..”
മീനാക്ഷി അത് പറഞ്ഞപ്പോൾ അവർക്ക് പേടി തോന്നി.. അല്പം മാറി ഒരു മലയുടെ മുകളിൽ അവരെ നോക്കി ഒരാൾ നിന്നിരുന്നു..
അയാൾ ഒന്ന് പുഞ്ചിരിച്ച ശേഷം ഒരു വലിയ വില്ലിൽ ഒരു തരം കല്ല് കൊണ്ട് അഗ്രം ഉണ്ടാക്കിയ അസ്ത്രം കുടുക്കി അയാൾ അത് സർവ്വ ശക്തിയും എടുത്ത് വലിച്ചു പിടിച്ചു..
“നീയില്ലെങ്കിൽ അവരെ എനിക്ക് കിട്ടും..”
അയാൾ അത് പറഞ്ഞ് ഉന്നം പിടിച്ചു…
അതിന്റെ ഉന്നം മീനാക്ഷിയുടെ തലക്ക് നേരെ ആയിരുന്നു..
Mk innu varo kathirikkunnu
ഇന്ന് വരും. ഒരാളോട് ഇടാൻ പറഞ്ഞിട്ടുണ്ട്.
Indhu chechi aannooo .. Enthaa chechi kk pattiyee sugaanoo ..? Anweshichu nn parayanee
യദു, ലക്ഷ്മി, മെറിൻ,story name??
യദു, ലക്ഷ്മി, മെറിൻ story name??
Hi
അപരാജിതൻ കഥയെ കുറിച് എന്തേങ്കിലും അറിയുമോ ? ആ കഥ ഇനി വരില്ലേ . അതിന് കുറിച്ച് അറിയുന്നവർ ഒരു മറുപടി തരുവായിരുനെകിൽ വളരെ സന്തോഷമുണ്ടാകുമായിരുന്നു .
Last partil paranjathu vaayichille. Time edukkum. Cervical spondylosis aanu harshanu. Neck boninu theymaanam sambavikkuna avastha. Kurachu naal treatment,pinne rest,physiotherapy thudangi kure kaaryangal kazhiyanam.so late aakum
Last partil paranjathu vaayichille. Cervical spondylosis (neckile bones nu theymaanam) enna asugathinu treatmentil aanu harshan. Medicine, rest,physiotherapy angane kure time edukkum.so late aakum
അറിയില്ല കട്ട വെയ്റ്റിങ് ആണ്…. അപരാജിതൻ മൂൺലൈറ്റ് വായിക്കാൻ വേണ്ടി മാത്രം ആണ് ഇപ്പൊ ഈ സൈറ്റിൽ കേറുന്നത്… അധികം ആരും അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു എംകെ നിയോഗം ബാക്കി ആയിട്ട് എത്തിയത്…
ജൂഹിയുടെ എൽവിഷ് ബാക്ക്ഗ്രൗണ്ട് പ്രതീക്ഷിച്ചതെ അല്ല, nice twist. Waiting for next part.
ഹായ് മുത്തേ ഞാൻ ഇന്നാണ് ഇതിലോട്ട് വന്നത് കുറെ നാളുകൾക്കു ശേഷം. നോക്കുമ്പോൾ മൂൺലൈറ്റ് അങ്ങനെ പ്രകാശിച്ചു കിടക്കുന്നു പിന്നെ ഒന്നും നോക്കിയില്ല പാർട്ട് ഒന്നുമുതൽ അഞ്ചുവരെ വായിച്ചു. സൂപ്പർ അടിപൊളി എല്ലാവിധ ആശംസകളും ഹാപ്പി ഓണം പ്രിയപ്പെട്ട മാലാഖയുടെ കാമുകന് ❤️❤️❤️❤️❤️❤️❤️❤️
Meenu ❤️
♥️♥️♥️♥️♥️♥️♥️♥️
Again again my sweet meenakshi ♥️♥️♥️♥️
Nice one
അതികം കാത്തിരുത്തരുതേ. അടുത്ത ഭാഗം വേഗം തരണേ
?
മാസങ്ങൾക്ക് ശേഷം വീണ്ടും കഥകൾ. കോം കയറി ഒറ്റ ഇരിപ്പിന് 5 പാർട്ടും വായിച്ചു തീർത്തു. MK സൂപ്പർ hands of you man
Very interesting
MK magic never ends…..the entire team is back..✨? ? something before the big bang ?
Roshanum pillerum veendum vannu alle…. Enta moonlight devathe kathone
Wonderful part thanks. Waiting for next part….
പഴയ പോലെ ഞങ്ങളെയെല്ലാം മുൾമുനയിൽ കൊണ്ടു നി൪ത്തിയിട്ടു പോകുവാല്ലേ…