MOONLIGHT V (മാലാഖയുടെ കാമുകൻ) 953

മീനാക്ഷിക്ക് ബോധം ഇല്ല.. അവളെ താങ്ങി ഒരു പാറയിൽ ചാരി നിൽക്കുന്ന അർച്ചന.. അവളുടെ നെറ്റിയിൽ ഗൺ ഫോക്കസ് തെളിഞ്ഞു കാണാം..

അതെ വേഗതയിൽ തന്നെ ഷിപ്പ് താഴേക്ക് പോകുമ്പോൾ മുൻപിലെ ലിവർ വലിച്ച് ലക്ഷ്യം വച്ച ജൂഹി രണ്ട് വട്ടം ഒരു സ്വിച്ച് അമർത്തി..

ബോംബ് പൊട്ടുന്ന സ്വരത്തിൽ ഷിപ്പിൽ നിന്നും രണ്ട് മിസ്സൈലുകൾ പറന്നു കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് റോബോട്ടുകളെ ചിതറിച്ചു കളഞ്ഞു..

അർച്ചന ഞെട്ടി മുകളിലേക്ക് നോക്കുന്നത് അവൾ കണ്ടപ്പോൾ അവൾ ഷിപ്പ് ഒന്ന് വട്ടം കറക്കി നോക്കി.. ഇല്ല മറ്റു റോബോട്ടുകൾ ഇല്ല..

ജൂഹി ഒന്ന് സ്പേസ് ഷിപ്പ് ഒന്ന് കൂടെ കറക്കി നിലത്തേക്ക് ഇറക്കി ഡോർ തുറന്നു..

സമയം കളയാതെ അവൾ ഓടി പുറത്തേക്ക് ചെന്നു..അവളെ കണ്ടപ്പോൾ അർച്ചന അതിശയിച്ചു പോയിരുന്നു.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാൾ.. കൂട്ടത്തിൽ ഏറ്റവും പാവം പെണ്ണ് എന്ന് തോന്നിയവൾ.. അവൾ ആണ് ഇപ്പോൾ മെയ് വൂൺ ഷിപ്പിൽ വന്നു തങ്ങളെ രക്ഷിച്ചത്..

“മീനാക്ഷി…?”

ജൂഹിയും അടുത്ത് ഇരുന്ന് വിളിച്ചപ്പോൾ അവൾ പതിയെ കണ്ണ് തുറന്നു.. അപ്പോഴേക്കും ഷിപ്പിൽ നിന്നും എല്ലാവരും ഇറങ്ങി വന്നിരുന്നു..

“ഇതെന്താണ് റോബോട്ടുകൾ..? ഇവർ നിങ്ങളെ അറ്റാക്ക് ചെയ്തോ..?”

ജെയിംസ് സംശയത്തോടെ അർച്ചനയെ നോക്കി..

“അതെ ജെയിംസ്.. അത് ഈ ഷിപ് ആപത്ത് കാണിച്ചു തന്നത് കൊണ്ടാണ് ഞാൻ ഇവിടേക്ക് വന്നത്..”

ജൂഹി അയാളെ നോക്കി അത് പറഞ്ഞു..

“ഗുഡ് ജോബ് ജൂഹി..”

എല്ലാവരും ഒരുമിച്ച് അവളെ അഭിനന്ദിച്ചു.. മീനാക്ഷി ആകെ അവശ ആയിരുന്നു..

“അവൾ ആണോ ഇത് ചെയ്തത്..?”

Updated: September 4, 2023 — 1:59 pm

23 Comments

  1. Mk innu varo kathirikkunnu

    1. ഇന്ന് വരും. ഒരാളോട് ഇടാൻ പറഞ്ഞിട്ടുണ്ട്.

      1. Indhu chechi aannooo .. Enthaa chechi kk pattiyee sugaanoo ..? Anweshichu nn parayanee

  2. യദു, ലക്ഷ്മി, മെറിൻ,story name??

  3. യദു, ലക്ഷ്മി, മെറിൻ story name??

  4. Hi
    അപരാജിതൻ കഥയെ കുറിച് എന്തേങ്കിലും അറിയുമോ ? ആ കഥ ഇനി വരില്ലേ . അതിന് കുറിച്ച് അറിയുന്നവർ ഒരു മറുപടി തരുവായിരുനെകിൽ വളരെ സന്തോഷമുണ്ടാകുമായിരുന്നു .

    1. Last partil paranjathu vaayichille. Time edukkum. Cervical spondylosis aanu harshanu. Neck boninu theymaanam sambavikkuna avastha. Kurachu naal treatment,pinne rest,physiotherapy thudangi kure kaaryangal kazhiyanam.so late aakum

    2. Last partil paranjathu vaayichille. Cervical spondylosis (neckile bones nu theymaanam) enna asugathinu treatmentil aanu harshan. Medicine, rest,physiotherapy angane kure time edukkum.so late aakum

    3. അറിയില്ല കട്ട വെയ്റ്റിങ് ആണ്…. അപരാജിതൻ മൂൺലൈറ്റ് വായിക്കാൻ വേണ്ടി മാത്രം ആണ് ഇപ്പൊ ഈ സൈറ്റിൽ കേറുന്നത്… അധികം ആരും അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു എംകെ നിയോഗം ബാക്കി ആയിട്ട് എത്തിയത്…

  5. ജൂഹിയുടെ എൽവിഷ് ബാക്ക്ഗ്രൗണ്ട് പ്രതീക്ഷിച്ചതെ അല്ല, nice twist. Waiting for next part.

  6. ഹായ് മുത്തേ ഞാൻ ഇന്നാണ് ഇതിലോട്ട് വന്നത് കുറെ നാളുകൾക്കു ശേഷം. നോക്കുമ്പോൾ മൂൺലൈറ്റ് അങ്ങനെ പ്രകാശിച്ചു കിടക്കുന്നു പിന്നെ ഒന്നും നോക്കിയില്ല പാർട്ട് ഒന്നുമുതൽ അഞ്ചുവരെ വായിച്ചു. സൂപ്പർ അടിപൊളി എല്ലാവിധ ആശംസകളും ഹാപ്പി ഓണം പ്രിയപ്പെട്ട മാലാഖയുടെ കാമുകന് ❤️❤️❤️❤️❤️❤️❤️❤️

  7. Meenu ❤️

  8. ♥️♥️♥️♥️♥️♥️♥️♥️

  9. Again again my sweet meenakshi ♥️♥️♥️♥️

  10. അതികം കാത്തിരുത്തരുതേ. അടുത്ത ഭാഗം വേഗം തരണേ

    1. മാസങ്ങൾക്ക് ശേഷം വീണ്ടും കഥകൾ. കോം കയറി ഒറ്റ ഇരിപ്പിന് 5 പാർട്ടും വായിച്ചു തീർത്തു. MK സൂപ്പർ hands of you man

  11. Very interesting

  12. ?? ʍคʟʟʊ ʋคʍքɨʀє ??

    MK magic never ends…..the entire team is back..✨? ? something before the big bang ?

  13. Roshanum pillerum veendum vannu alle…. Enta moonlight devathe kathone

  14. Wonderful part thanks. Waiting for next part….

  15. ഉണ്ണിക്കുട്ടൻ

    പഴയ പോലെ ഞങ്ങളെയെല്ലാം മുൾമുനയിൽ കൊണ്ടു നി൪ത്തിയിട്ടു പോകുവാല്ലേ…

Comments are closed.