MOONLIGHT – l (മാലാഖയുടെ കാമുകൻ) 1358

MOONLIGHT -I
മാലാഖയുടെ കാമുകൻ

 

 

ഹേയ് ഓൾ.. വീണ്ടും ഒരു ഫാന്റസി സ്റ്റോറിയും ആയി ഞാൻ..

നിയോഗം എഴുതിയ ടൈമിൽ മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ്‌ ഇത്.. ഇപ്പോഴാണ് എഴുതാൻ സാഹചര്യം കിട്ടിയതും..

ഈ സൈറ്റിൽ ഇപ്പോൾ എത്ര പേർ വായിക്കാൻ ഉണ്ടാകും എന്നറിയില്ല.. എന്നാലും ഒരാൾ എങ്കിലും വായിച്ചാൽ സന്തോഷം.. ഞാൻ എഴുതിയ മറ്റൊരു സ്റ്റോറിയും ആയി ബന്ധം ഇതിനുണ്ട്.. അടുത്ത ഭാഗം ആകുമ്പോൾ ഇടുന്നത് ആയിരിക്കും..

സ്നേഹത്തോടെ എംകെ

Bangalore City 7 AM

അലാറം അടിച്ചപ്പോൾ ഒരു നിമിഷം കൂടെ കണ്ണുകൾ അടച്ചു കിടന്ന ശേഷം ജൂഹി ചാടി എഴുന്നേറ്റ് കൈ കാലുകൾ ഒന്ന് തിരുമ്മി ഫ്ലാസ്കിൽ വച്ചിരുന്ന വെള്ളം മുഴുവൻ എടുത്ത് കുടിച്ച ശേഷം ബാത്ത് റൂമിലേക്ക് നടന്നു..

വേഗം കുളിച്ച് ഒരുങ്ങി ആവശ്യത്തിന് മേക് അപ് ഇട്ട ശേഷം അവൾ പാന്റും ഷർട്ടും അതിന് മുകളിൽ കറുത്ത ബ്രാൻഡഡ് കോട്ടും ഇട്ട ശേഷം മുടി പോണി ടെയിൽ കെട്ടി വച്ചു.. ഒന്ന് കണ്ണാടിയിൽ നോക്കി..

അലമാര തുറന്ന ശേഷം അതിൽ നിന്നും ഒരു പ്ലെയിൻ ഗ്ലാസ്‌ കൂടെ മുഖത്ത് വച്ച ശേഷം കണ്ണാടിയിൽ ഒന്ന് നോക്കി.

“കൊള്ളാം അല്ലെടീ..?”

സ്വയം ഒന്ന് ചോദിച്ചു ഫയൽ കേസ് എടുത്ത് വച്ചു ഒന്നുകൂടെ അതിൽ തലേ ദിവസം എടുത്തു വച്ച എല്ലാം ഉണ്ടെന്ന് ഉറപ്പ് വരുത്തി..

“ടേക്ക് യുവർ പിൽസ് ഓൺ ടൈം..”

അലക്സാ അത് ഓർമപ്പെടുത്തിയപ്പോൾ അവൾ വേഗം ബിപിക്ക് ഉള്ള ഗുളിക കൂടെ എടുത്തു കഴിച്ചു..

ഇറങ്ങി വരുന്നതിന് മുൻപേ നല്ലൊരു ഹൈ ഹീൽ കൂടെ ഇട്ട ശേഷം അവൾ പുറത്തേക്ക് ഇറങ്ങി.. ഡോർ ലോക്ക് ചെയ്തു തിരിഞ്ഞതും മുൻപിൽ ഒരാൾ..

Updated: July 16, 2023 — 10:02 pm

72 Comments

  1. ഇത് പാർട്ട്‌ 3 തന്നെ ഉറപ്പിച്ചു. വീണ്ടും തുടങ്ങിയതിൽ സന്തോഷം.

  2. നിങ്ങളെ കത്തു എത്രയും കാലം വൈറ്റിംഗ് ആയിരുന്നു

  3. Next part ennu varum
    Super and interesting subject

  4. ലക്ഷമി

    വളരെ സന്തോഷം MK. നിങ്ങൾ എഴുതു. വായിക്കാൻ എന്തായാലും ഞങ്ങൾ ഉണ്ടാകും.❤

  5. വീണ്ടും വന്നതിന് നന്ദി….
    നിങ്ങളുടെ കഥകൾ മനസിന്‌ തരുന്ന പോസറ്റീവ് എനർജി അതൊരു സംഭവം തന്നെയാണ്….
    എല്ലാം ജീവനുള്ള കഥകളാണ്
    വായിക്കുമ്പോൾ ജീവനുള്ളവരെയാണ് കാണുന്നത്
    എഴുത്തിന്റെ മാന്ത്രികന് എല്ലാം ആശംസകൾ നേരുന്നു…

  6. Mk muthe vayichit varam njanippooa sitel keriyathu.. Polikkum❤️

  7. വിഷ്ണുപ്രിയ

    എം കെ കഥ മുഴുവൻ വായിച്ചു, അപ്പുറത്തെ പ്ലാറ്റ്ഫോമിൽ പിന്നാലെ വന്നു വായിക്കുന്നുണ്ട്, അവിടെയുള്ള ഒരു കഥ സത്യത്തിൽ നമ്മളുടെ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ഇടേണ്ട കഥയാണ്, അതിൻറെ ഫുൾ ത്രോട്ടിലിൽ K K യിൽ വന്നാൽ അത് ക്ലാസ് ആയിരിക്കും അതിലുപരി മാസ് ആയിരിക്കും.

    1. അതേതാ പ്ലാറ്റഫോം ഏതാ കഥ

      1. വിഷ്ണുപ്രിയ

        P. L

  8. ഓരോരോ ആളുകൾ പേർസണൽ ആയി പറഞ്ഞില്ലെങ്കിലും ഞങ്ങൾ ഇവിടെ ഇല്ലേ മുത്തേ നീപൊളിക്ക്

    ഞങല് ഉണ്ട് നിന്റെ കൂടെ അപ്പൊ ശേഷം വായിച്ചിട്ട് കാണാം

  9. ഉണ്ണിക്കുട്ടൻ

    പ്രിയപ്പെട്ട MK.. വീണ്ടും പുതിയൊരു കഥയുമായി വന്നതിന് വളരെയധികം നന്ദി… പക്ഷേ എത്ര കഥകൾ പറഞ്ഞാലും നിയോഗം മനസ്സിൽ പ്രതിഷ്ഠിച്ച സ്ഥാനം മറ്റൊന്നിനും കൊടുക്കാൻ സാധിക്കുകയില്ല എന്നു സന്തോഷത്തോടെ അറിയിക്കുന്നു… എങ്കിലും നിങ്ങൾക്കായും നിങ്ങളുടെ കഥകൾക്കായും കാത്തിരിക്കുമെന്ന് സന്തോഷത്തോടെ ഒരു വായനക്കാരൻ…

  10. baakkikkaayi katta waiting. thaankal NASA yil aano joli cheyyunnathennu enikku doubt aayi thudangi 😀

  11. ജിത്ത്

    ഗംഭീര തുടക്കം ❤️

  12. ഗുഡ് സ്റ്റോറി

  13. welcome back bro

  14. ഉണ്ണിയേട്ടൻ

    Contact cheyyan ethelum id tharamo bro
    Plz

  15. ഹേയ്.. ആരും വായിക്കാൻ ഉണ്ടാകില്ല എന്നാണ് കരുതിയത്.. ഇന്ന് വന്നു നോക്കിയപ്പോൾ ഒരുപാട് സന്തോഷം തോന്നി.. പക്ഷെ സൈറ്റ് ലോഡിങ് ഇഷ്യൂ ഉണ്ട്. ആദ്യം മുതലേ ജർമനിയിൽ നിന്നും ഇത് കിട്ടാറില്ല.. ഇന്ത്യൻ vpn ഒക്കെ വച്ചാണ് ഇപ്പോൾ കിട്ടിയത്.. ഓരോ ആളുകൾക്കും പേർസണൽ ആയി മറുപടി തരാൻ പറ്റാത്തതിൽ സങ്കടം ഉണ്ട്.. എന്നാലും ഒത്തിരി സന്തോഷം..
    സ്നേഹത്തോടെ എംകെ.

    ♥️♥️♥️

    1. രുദ്രരാവണൻ

      ❤️❤️❤️

      1. ജാനിഷ്

        അടുത്ത പാർട് എന്നാണ്

    2. ജിത്ത്

      No problem dear.
      You are one of my favourite writer here. Happy to see you back.

  16. വിശാഖ്

    ♥️♥️♥️♥️❤️❤️❤️

  17. Veendum thudangi alle. Nadakkatte. Ella bhavungalum nerunnu.

  18. MK Niyogam next season eazhuthumooooo

  19. വരട്ടെ അടുത്ത ഭാഗം പോരട്ടെ . വീണ്ടും വന്നതിന് നന്ദി MK

  20. super,really interesting

  21. Superb dear.. ❤️

    MK ee siteinta rakshakan…MKyuda kadha vaayichillenkil pinna enth kadha snehi…

    oru kadhayum thaankal vazhiyil ittitt poyittilla…athan njangaluda santoshavum vishvaasavum..

    Thank you dear…we will always support you..

  22. ഉറങ്ങി കിടന്ന സൈറ്റിന് പുതു ജീവൻ ?

    Waiting for next part bro ❤️

Comments are closed.