MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

MOONLIGHT -I
മാലാഖയുടെ കാമുകൻ

 

 

ഹേയ് ഓൾ.. വീണ്ടും ഒരു ഫാന്റസി സ്റ്റോറിയും ആയി ഞാൻ..

നിയോഗം എഴുതിയ ടൈമിൽ മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ്‌ ഇത്.. ഇപ്പോഴാണ് എഴുതാൻ സാഹചര്യം കിട്ടിയതും..

ഈ സൈറ്റിൽ ഇപ്പോൾ എത്ര പേർ വായിക്കാൻ ഉണ്ടാകും എന്നറിയില്ല.. എന്നാലും ഒരാൾ എങ്കിലും വായിച്ചാൽ സന്തോഷം.. ഞാൻ എഴുതിയ മറ്റൊരു സ്റ്റോറിയും ആയി ബന്ധം ഇതിനുണ്ട്.. അടുത്ത ഭാഗം ആകുമ്പോൾ ഇടുന്നത് ആയിരിക്കും..

സ്നേഹത്തോടെ എംകെ

Bangalore City 7 AM

അലാറം അടിച്ചപ്പോൾ ഒരു നിമിഷം കൂടെ കണ്ണുകൾ അടച്ചു കിടന്ന ശേഷം ജൂഹി ചാടി എഴുന്നേറ്റ് കൈ കാലുകൾ ഒന്ന് തിരുമ്മി ഫ്ലാസ്കിൽ വച്ചിരുന്ന വെള്ളം മുഴുവൻ എടുത്ത് കുടിച്ച ശേഷം ബാത്ത് റൂമിലേക്ക് നടന്നു..

വേഗം കുളിച്ച് ഒരുങ്ങി ആവശ്യത്തിന് മേക് അപ് ഇട്ട ശേഷം അവൾ പാന്റും ഷർട്ടും അതിന് മുകളിൽ കറുത്ത ബ്രാൻഡഡ് കോട്ടും ഇട്ട ശേഷം മുടി പോണി ടെയിൽ കെട്ടി വച്ചു.. ഒന്ന് കണ്ണാടിയിൽ നോക്കി..

അലമാര തുറന്ന ശേഷം അതിൽ നിന്നും ഒരു പ്ലെയിൻ ഗ്ലാസ്‌ കൂടെ മുഖത്ത് വച്ച ശേഷം കണ്ണാടിയിൽ ഒന്ന് നോക്കി.

“കൊള്ളാം അല്ലെടീ..?”

സ്വയം ഒന്ന് ചോദിച്ചു ഫയൽ കേസ് എടുത്ത് വച്ചു ഒന്നുകൂടെ അതിൽ തലേ ദിവസം എടുത്തു വച്ച എല്ലാം ഉണ്ടെന്ന് ഉറപ്പ് വരുത്തി..

“ടേക്ക് യുവർ പിൽസ് ഓൺ ടൈം..”

അലക്സാ അത് ഓർമപ്പെടുത്തിയപ്പോൾ അവൾ വേഗം ബിപിക്ക് ഉള്ള ഗുളിക കൂടെ എടുത്തു കഴിച്ചു..

ഇറങ്ങി വരുന്നതിന് മുൻപേ നല്ലൊരു ഹൈ ഹീൽ കൂടെ ഇട്ട ശേഷം അവൾ പുറത്തേക്ക് ഇറങ്ങി.. ഡോർ ലോക്ക് ചെയ്തു തിരിഞ്ഞതും മുൻപിൽ ഒരാൾ..

Updated: July 16, 2023 — 10:02 pm

72 Comments

  1. Superrr ????

  2. Thangalude pazhaya kathayude pdf vallom undo?? (Kk)

    If you or anyone hv kindly share to my mail

    1. എല്ലാം ente അടുത്ത് ഉണ്ട് ??

      1. ഉണ്ണിയേട്ടൻ

        Contact cheyyan ethelum id tharamo bro
        Plz

      2. Email cheyyamo broh

      3. Onnu sent cheiythu tharumo

      4. Bro engenelum tharaan pattummo kk yill ullathe

  3. ഗോവർദ്ധൻ

    ഈ തിരിച്ചറിവിനായി കുറെ നാൾ കാത്തിരുന്നു. അവസാനം വന്നെത്തിയല്ലോ ഇനി കഥയൊന്ന് വായിക്കട്ടെ.♥️?

  4. Kabaali da….
    Welcome back Dear

    സ്നേഹം മാത്രം ❤️❤️

  5. അടുത്ത part വേഗം ആയിക്കോട്ടെ ബ്രോ

  6. Welcome back legend ?

  7. Thanks for coming with a new story. We are here still reading stories in this site. Starting very good. Waiting for next part.

  8. നല്ല കഥ കലക്കി

  9. സംഗീത്

    ഹായ് എംകെ

    ഇപ്പോഴട്ടോ മുഴുവൻ വായിച്ചു കഴിഞ്ഞത്. ഒരുപാട് ഒരുപാട് സന്തോഷം… എങ്ങിനെ പറഞ്ഞറിക്കണം എന്നു മാത്രം അറിയില്ല. സത്യം പറയാമല്ലോ നിയോഗം ഈയടുത്താണ് രണ്ടാം തവണ വായിച്ചു തീർത്തത്. രണ്ടാമതും വായിക്കുമ്പോൾ ആദ്യ വായനയുടെ ത്രില്ലുണ്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ വായിച്ചു തുടങ്ങിയപ്പോൾ ആശങ്കകൾ എല്ലാം മാറിയെന്നു മാത്രമല്ല പഴയ വീര്യം ആണ് അനുഭവപ്പെട്ടത്. മാത്രവുമല്ല മുമ്പ് മനസിലാവാത്ത കഥയിലെ ചില ലെയറുകൾ കൂടി ക്ലിയറായി കിട്ടി.

    ഇതുപോലൊരു എംകെ sci-fi ഇനി വായിക്കാൻ പറ്റില്ലല്ലോ എന്ന് വിഷമിച്ചിരുന്ന ഉമ്മുൽ ആണ്

    MOON LIGHT

    എംകെ യുടെ മറ്റു കഥകളിൽ നിന്നു വ്യത്യസ്തമായി ഈ കഥയെ നയിക്കുന്നത് ഒരു സ്ത്രീ കഥാപാത്രമാണ് കൗതുകകരമായ ഒരു വസ്തുതയായി തോന്നലാണ്.

    //അവൾ ഡോർ അടച്ചു അതിൽ ചാരി നിന്ന് ആലോചിച്ചു..// – റൈറ്റേഴ്സ് പലപ്പോഴും വിട്ടുംപോകുന്ന ചില നിസാരമായ ഡീറ്റൈൽസിൽ ഒന്ന്. പക്ഷേ ഇത് വായനക്കാരെ കഥ കൺവിൻസ് ചെയ്യാൻ എന്തുമാത്രം സഹായിക്കും എന്നു പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഇതു പോലുള്ള ഒരുപാട് subtle nonverbal cues – that’s what makes your writing so unique and an undescribable experience for us readers. You are a master story teller in conveying the feelings and emotions to the reader without explicitly saying it. There’s so much that you say without saying in your stories. That’s true and real wizardry dear.

    ഇതെന്താണ് മാഷേ ഫാൻ്റസി എന്നൊക്കെ പറഞ്ഞിട്ട് ഒരു ultra realistic fantasy ആയിപോയല്ലോ. മൂക്കീന്നു ചോര വരികംപോലുള്ള ഹെൽത്ത് പ്രോബ്ലംസ് എല്ലാം മറക്കാതെ പ്രതിപാദിച്ചിട്ടുണ്ടല്ലോ.

    നല്ല രീതിയിൽ ഉള്ള തയ്യാറെടുപ്പും, റിസർച്ച് സ്റ്റഡിയും ഈ കഥയെഴുതാൻ നടത്തിയിട്ടുണ്ടെന്നു മനസിലായി; ശരിയല്ലേ?!

    ഒരുപാട് സ്നത്തഓട…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സംഗീത്

    1. ഇത്തരം വലിയ റിവ്യൂ മിസ്സ്‌ ചെയ്യാറുണ്ട്.. ചെറിയ കാര്യം വരെ നോട്ട് ചെയ്തു എഴുതി അറിയിക്കുന്നതിൽ ഒരുപാട് സ്നേഹം ♥️♥️ ഈ സ്റ്റോറി നിരാശപ്പെടുത്താൻ ഇടയില്ല എന്ന് തോന്നുന്നു..
      ഒത്തിരി സ്നേഹത്തോടെ ♥️

  10. So Happy to see you back bro ?

  11. ❤️❤️

  12. തിരിച്ചു വരവിനായി കാത്തിരിക്കുകയായിരുന്നു അഭിനന്ദനങ്ങൾ ?????????

    1. Welcome back Mk❤️❤️ love you ?

  13. ꧁കതിർവില്ലഴകൻ꧂

    ❤️❤️

  14. Welcome Back Brother… Thank you once again coming up the a mythical thriller…♥️♥️♥️♥️…

    1. Back to action alle broo
      Thirichu varavu gambeeramakky ??

  15. കാശിനാഥൻ

    Welcome back king

  16. NICE ONE, WAITING FOR NEXT PART

  17. Welcome back. Waiting for the next part

  18. Welcome back.

  19. വീണ്ടും കഥായുമായി വന്നതിൽ നന്ദി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  20. ലങ്കാധിപതി രാവണൻ

    വെൽക്കം ബാക്ക് bro

    നിങ്ങളിലെ എഴുത്തുകാരന് ആളുകളെ ആകാംഷയുടെ മുൾമുനയിൽ നിർത്തുവാൻ ഉള്ള കഴിവ് ഉണ്ട്

    ബ്രോ എഴുതിയ കഥകൾ വായിക്കുമ്പോൾ ഒരു കഥ വായിക്കുന്നു എന്ന് തോന്നാറില്ല… ആ കഥ നമ്മൾ നേരിട്ട് കാണുന്ന എഫക്ട് ആണ്….

    So.. Continue and all the best…….

    Waiting for next part……… ?

  21. Hey brotherrrr
    I hope you remember my name… We’ve really missed you??..veendum vannathil orupaaad santhosham…..?????story vaayikkan ponollu . Vaayichat adtha comment idaa??
    With love
    M K LOVER

  22. കാമുകന്

    വീണ്ടും കണ്ടതിൽ സന്തോഷം.ഇത്രയും ഭാഗം വായിച്ചുകഴിഞ്ഞതാണ്.മൂൺ ലൈറ്റ് എന്ന് കാണുമ്പോൾ തന്നെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ വന്നു നിറയുന്നു.

    ആരാണ് മൂൺ ലൈറ്റ്?
    ജൂഹിയുടെ പ്രത്യേകത എന്ത്?
    ജൂഹിയുടെ കമാൻഡ് സ്വീകരിക്കപ്പെടാൻ കാരണം എന്ത്?

    അങ്ങനെ നീണ്ടുപോകുന്നു ചോദ്യങ്ങൾ.

    ഇനിയും കാണാം.
    സസ്നേഹം
    ആൽബി

  23. °~?അശ്വിൻ?~°

    Welcome back❤️?

Comments are closed.