MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

നാസയിൽ നിന്നും ചില ആളുകൾ നാട്ടിൽ വരുന്നു.. തന്റെ തിയറി താൻ അവതരിപ്പിക്കുന്നു.. അവർ അംഗീകരിക്കുന്നില്ല..
അതിനിടയിൽ ജീവിതത്തിൽ വച്ചു ഉണ്ടായ ഏറ്റവും വലിയ ഒരു ചതി.. അതിന് ശേഷം ജെയിംസ് കാണാൻ വരുന്നു..

ഇപ്പോൾ താൻ ഇതാ ഒരു ഐസ് ബ്രേക്കർ ഷിപ്പിൽ മഞ്ഞിലൂടെ ലോകത്തിന്റെ ഗതി തന്നെ മാറ്റാവുന്ന ഒരു രഹസ്യം കണ്ടുപിടിക്കാൻ പോകുന്നു..

എന്തായിരിക്കും അത്..? ശക്തമായ ഒരു എനർജി വേവ് അവിടെ കാണുന്നുണ്ട് എന്നാണ് അറിവ്.. പക്ഷെ എന്തായിരിക്കും അത് എന്നുള്ളതിന് ഉത്തരം ഇല്ല..

“ലക്ഷ്യം എത്താൻ ഒരു ദിവസം കൂടെ വേണം.. വിശ്രമിച്ചോളൂ ജൂഹി..”

പുറകിൽ എമ്മയുടെ സ്വരം കേട്ടപ്പോൾ അവൾ തിരിഞ്ഞു.. ശരിയാണ് കപ്പൽ യാത്ര ഒരു പരിധി കഴിഞ്ഞാൽ വിരസം ആണ്‌.. അല്ലെങ്കിൽ ക്രൂയിസ് ഷിപ് ആയിരിക്കണം.. അതിൽ ഒരുപാട് ഫൺ ഉണ്ടാകും..

അവൾ എമ്മയോട് സംസാരിച്ചു നേരെ താഴേക്കു നടന്നു.. കപ്പലിൽ മറ്റു ചിലർ ഉണ്ടായിരുന്നു. അവരോട് അധികം കമ്മ്യൂണിക്കേഷൻ വേണ്ട എന്ന് ജെയിംസ് പറഞ്ഞിട്ടുണ്ട്..

ഭക്ഷണ ശാലയിൽ എത്തി അവർ അസാമാന്യ വലിപ്പം ഉള്ള ഒരു റഷ്യക്കാരൻ കൊണ്ടുവന്ന ഗ്രിൽ ചെയ്ത ഇറച്ചിയും ബ്രെഡും കഴിച്ചു.. അത് നല്ല രുചി ഉണ്ടായിരുന്നു…

അതിന് ശേഷം ക്യാബിനിൽ ചെന്ന് ഉറക്കത്തിലേക്ക്.. വളരെ ചെറിയ ക്യാമ്പിൻ ആയിരുന്നു എന്നാലും സുഖമായി ഉറങ്ങാൻ അവൾക്ക് കഴിഞ്ഞു..

Next day. somewhere in Antarctica.
പിറ്റേന്ന് രാവിലെ..

എന്തോ ശക്തമായി പൊട്ടുന്ന സ്വരം കേട്ടപ്പോൾ ആണ്‌ ജൂഹി കണ്ണ് തുറന്നത്.. കപ്പൽ ഒന്ന് കുലുങ്ങുന്നുണ്ട്..

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.