MOONLIGHT – l (മാലാഖയുടെ കാമുകൻ) 1356

അവൾ അത് മാത്രം പറഞ്ഞു ഫോൺ ഓഫ്‌ ആക്കി ബെഡിൽ ഇട്ടു..

കുളിച്ച് തയാറായി ട്രോളി എടുത്ത് പുറത്തേക്ക് ഇറങ്ങി.. അടുത്ത ഫ്ലാറ്റിൽ ചെന്നു..

“ചേച്ചി ഈ താക്കോൽ ഒന്ന് വെച്ചോളൂ.. ചിലപ്പോൾ അമ്മയും അച്ഛനും ഇടക്ക് വരും.. ഞാൻ കുറച്ചു നാൾ ഇവിടെ ഉണ്ടാകില്ല..”

അവൾ അത് മാത്രം പറഞ്ഞു അവരുടെ മറുപടിക്ക് കാത്തു നിൽക്കാതെ താഴേക്ക് നടന്നു..

ഒരു ടാക്സി വിളിച്ചു നേരെ എയർപോർട്ട്ൽ എത്തി.. ജെയിംസ് അവിടെ ഉണ്ടായിരുന്നു.. അയാളുടെ ഒപ്പം നാല് പേർ വേറെയും..

“ജൂഹി..ഇതാണ് നമ്മുടെ അംഗങ്ങൾ.. ആലിസ്, എമ്മ, ജാക്ക് ആൻഡ് ഒലിവർ.. നാല് പേരും സയന്റിസ്റ്റ് ആണ്‌..”

“ഹലോ..”

ജൂഹി അവർക്ക് കൈ കൊടുത്തു പരിചയപെട്ടു..
അതിൽ ആലിസും എമ്മയും നാസയിൽ ഉള്ളവർ ആണ്‌.. രണ്ടുപേരും യുവതികൾ..

ജാക്കും ഒലിവറും മറ്റൊരു ഏജൻസിയിൽ നിന്നും ഉള്ളവരും.. അതിന്റെ പേര് പറഞ്ഞില്ല..

അവർ എല്ലാവരും എയർപോർട്ടിഇന്റെ ഉള്ളിലേക്ക് കടന്നു..എല്ലാവരുടെയും പാസ്പോർട്ട്‌ വാങ്ങി ജെയിംസ് അകത്തേക്ക് പോയപ്പോൾ അവൾ ഒപ്പം ഉള്ളവരെ ഒന്ന് നോക്കി.

ആലിസും എമ്മയും ടിപ്പിക്കൽ അമേരിക്കൻ യുവതികൾ ആണ്‌.. എടുത്ത് കാണിക്കുന്ന ശരീര അകൃതി ഉള്ളവർ.. ആര് കണ്ടാലും നോക്കുന്ന സുന്ദരികൾ. ആലിസിന്റെ സ്വർണ നിറമുള്ള മുടി കഴുത്ത് വരെയേ ഉള്ളു. അവളെ കണ്ടാൽ ആർക്കും ഒരു മോഹം തോന്നും..

ആണുങ്ങളിൽ ജാക്ക് കുറച്ചു പ്രായം തോന്നി.. എന്നാൽ ഒലിവർ ജെയിംസിനെ പോലെ ശക്തൻ ആയ ഒരാൾ ആയിരുന്നു..

“പോകാം..”

ജെയിംസ് വന്നപ്പോൾ അവർ ജെയിംസിന്റെ പുറകെ നടന്നു..

Updated: July 16, 2023 — 10:02 pm

72 Comments

  1. നീ എന്ത് എഴുതിയാലും അത് വായിക്കാൻ ഒരു പ്രതേക ഭംഗി ആണ് അത് കൊണ്ട് നീ എവിടെ എഴുതിയാലും അത് വായിക്കാൻ ആളുകൾ ഉണ്ടാകും

  2. Super story bro ?

  3. ❤️❤️

  4. നിധീഷ്

    മാലാഖ വീണ്ടും സൈറ്റിൽ വന്നതിൽ സന്തോഷം… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. നീലകുറുക്കൻ

    Hi MK

    Long time.. no see..

    Happy to see u back after Niyogam 3

  6. ത്രിലോക്

    ഹായ്..

  7. ബ്രോ നിങ്ങളുടെ ചില പഴയ കഥകൾ കിട്ടുന്നില്ല ദയവുചെയ്ത് ആ കഥകൾ വീണ്ടും ഒന്ന് സൈറ്റിൽ ഇടുമോ

    1. Hi bro welcome back. Happy to know that you started writing stories again. Very nice and thrilling start. Waiting for the next part

Comments are closed.