MOONLIGHT II (മാലാഖയുടെ കാമുകൻ) 1160

MOONLIGHT II

മാലാഖയുടെ കാമുകൻ
Previous Part

Hello.. ഏവർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു… തുടർന്ന് വായിക്കുക..

അവിടം മുഴുവൻ നീല വെളിച്ചം കൊണ്ട് നിറഞ്ഞപ്പോൾ അവർ ശ്വാസം വലിക്കാൻ പോലും മറന്ന് നിന്നു..

“അവിശ്വസനീയം…!”

ജെയിംസ് അകത്തേക്ക് നോക്കി.. മറ്റുള്ളവർ എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത ഒരു അവസ്ഥ ആയിരുന്നു..

ആ വാക്ക് പറഞ്ഞപ്പോൾ തുറക്കണം എങ്കിൽ..?

അവർക്ക് അതിന് ഉത്തരം കിട്ടിയില്ല.. ജൂഹി അകത്തേക്ക് നോക്കി.. ഒരു ചെറിയ ഒരു ഭാഗം മാത്രം ആണ്‌ ഓപ്പൺ ആയിരിക്കുന്നത്..

അതിന്റെ അകത്തേക്ക് വേറെ ഒരു വാതിൽ അവൾ കണ്ടു..

“അകത്തേക്ക് കയറിയാലോ..?”

ജെയിംസ് എല്ലാവരെയും നോക്കി.

“കയറണമല്ലോ.. അല്ലെ..?”

അത് കേട്ടതും ജെയിംസ് അകത്തേക്ക് കയറി..

ശ്വാസം കുറവ് ആയിരുന്നു.. എന്നാലും അയാൾ അകത്ത് കയറി ഒന്ന് നോക്കി.. അധികം വെളിച്ചം ഇല്ല.. ഒരു തരത്തിലും ഇതെന്താണ് എന്ന് മനസ്സിലാകുന്നില്ല..

“കയറി വാ..”

അയാൾ വിളിച്ചപ്പോൾ മറ്റുള്ളവർ വരി വരി ആയി അകത്തേക്ക് കയറി..അവർക്കും ഇത് എന്താണ് എന്ന് മനസ്സിലായില്ല..

“ഇത് തുറക്കാൻ വേണ്ടി ആകും ഈ സ്വിച്ച്..”

ആലിസ് അതൊന്ന് തൊട്ടു നോക്കി.. അത് തൊട്ടതും അതിന്റെ അടുത്ത ഡോർ ആവർക്ക് മുൻപിൽ തുറന്ന് വന്നപ്പോൾ അവൾ പേടിച്ചു പുറകോട്ട് ചാടി..

ആ ഡോർ തുറന്നതും വശങ്ങളിൽ നിന്നും ഓക്സിജൻ നിറയുന്നത് അവർ അറിയുന്നുണ്ടായിരുന്നു..

അവർ വന്നത് എന്താണോ അതിന് ആളുകൾ അകത്ത് വന്നത് മനസിലായിരിക്കുന്നു… ജാക്ക് അയാളുടെ ഗൺ എൻഗേജ് ചെയ്തു വച്ചിരുന്നു..

37 Comments

  1. Love after marriage stories ariyavunnavar para

  2. ലക്ഷമി

    Very different way of thinking & writing. Really a blessed mind. Looking forward for the next part. Lu U.❤

  3. Super, I always love your writing, you always try to finish your stories. Lots of stories are unfinished on this site but you are different from them and there is always continuity in your stories. Good language, good characters, love, fiction everything is there. Your stories are always awesome and thrilling. Waiting for the next part.

    1. ഈ സൈറ്റിൽ ആകെ കയറുന്നത് MK യുടെ നോവൽ മാത്രം വായിക്കാൻ ആണ്.
      നിയോഗം റെഫറെൻസ് ചെറുതായിട്ട് വന്നു തുടങ്ങിയിട്ട് ഉണ്ടല്ലോ. STILL WEITTING NEXT പാർട്ട്‌ ❤️❤️❤️❤️❤️❤️

  4. Aarillelum nammalund

  5. Love u bro
    Thanks a lot for continuing

    1. ഈ സൈറ്റിൽ ആകെ കയറുന്നത് MK യുടെ നോവൽ മാത്രം വായിക്കാൻ ആണ്.
      നിയോഗം റെഫറെൻസ് ചെറുതായിട്ട് വന്നു തുടങ്ങിയിട്ട് ഉണ്ടല്ലോ. STILL WEITTING NEXT പാർട്ട്‌ ❤️❤️❤️❤️❤️❤️

  6. Nice keep going bro

  7. കാമിയോസ് ഉണ്ടാകുമോ പ്രതീക്ഷിക്കാമോ

  8. കാർത്തിക

    Poli…..????????????????????????

  9. Super

  10. Bro നിയോഗം സ്റ്റോറി kk യിൽ അപ്ഡേറ്റ് ചെയ്തത് pdf കിട്ടാൻ വഴിയുണ്ടോ plz

  11. കുട്ടേട്ടൻസ് ❤❤

    എന്റെ കുഞ്ഞിക്ക് ഞാൻ ഇടാൻ വച്ചിരിക്കുന്ന പേര്…. വയലിൻ ❤

  12. കുട്ടേട്ടൻസ് ❤❤

    എൽവിഷ് പ്രിൻസസ് വയലിൻ ❤

  13. As always, this one also is interesting.
    All the Best Mr. Angel…

  14. കുട്ടപ്പൻ

    റോഷന്റെ ഒരു മാരക എൻട്രി ഇതിൽ പ്രതീക്ഷിക്കാമോ.. കൂടെ നിയോഗം characters ഉം.. ???

  15. ?ᴍɪᴋʜᴀ_ᴇʟ?

    ??

  16. കാശിനാഥൻ

    ❤️❤️❤️❤️❤️❤️

  17. നീലകുറുക്കൻ

    ഈരേഴു പതിനാല് ലോകം പോലും തികയില്ലല്ലോ MK തന്റെ ലോകങ്ങൾ വെക്കാൻ.. ??

  18. Very good story waiting for next part…

  19. Pwoli? ???

  20. ഹാ വന്നല്ലോ. വായിക്കട്ടെ

  21. കാമുകന്

    കണ്ടതിൽ സന്തോഷം

    1. വിഷ്ണുപ്രിയ

      എവിടാണ് ആൽബി ശംഭു

      1. ശംഭു ഉടൻ വരും

Comments are closed.