MOONLIGHT CLIMAX (മാലാഖയുടെ കാമുകൻ ) 856

 

മേഘങ്ങളിൽ നിന്നും മഞ്ഞ് പൊഴിഞ്ഞു താഴേക്ക് വന്നു.. എല്ലാവരും മുകളിലേക്ക് അതിശയത്തോടെ നോക്കി.. പൂമ്പാറ്റ പോലെ മഞ്ഞ് തരികൾ അന്തരീക്ഷത്തിൽ പാറി വന്ന് എല്ലാവരുടെ ദേഹത്തും വീണു.. 

 

പെട്ടെന്ന് മേഘങ്ങൾ പറന്ന് പോയി പകരം വെയിൽ വന്നു..

 

മുകളിൽ നിന്നും മനം മയക്കുന്ന സുഗന്ധം ഉള്ള പൂക്കൾ മഴ പോലെ പെയ്തപ്പോൾ കുഞ്ഞ് ഇലവനുകൾ സന്തോഷത്തോടെ കൈകൾ കൊട്ടി ആർപ്പ് വിളിച്ചു.. എല്ലാവരും ഒരുപാട് സന്തോഷത്തിൽ ആയിരുന്നു.. 

 

ഇതെല്ലാം നോക്കി റാണി വയലിൻ മട്ടുപ്പാവിൽ ഉണ്ടായിരുന്നു..  അവളുടെ അരികിൽ ആർവൻ വന്നു നിന്നു…

 

“റാണി.. അവർ മൂന്നുപേരും ശക്തരായ രാജകുമാരിമാർ ആണ് അല്ലെ..? ഭാവിയിൽ യുദ്ധം വരുമ്പോൾ ഇവർ ആയിരിക്കും മുൻ നിരയിൽ എന്ന് എനിക്ക് തോന്നുന്നു..”

 

അത് കേട്ടപ്പോൾ വയലിൻ പുഞ്ചിരിച്ചു..

 

“അടുത്ത യുദ്ധത്തിൽ അവൾ ആയിരിക്കും ഇലവനുകളെ നിയന്ദ്രിക്കുക.. ജൂഹി..”

 

“ജൂഹി…?”

 

വയലിൻ അത് പറഞ്ഞപ്പോൾ ആർവൻ അതിശയത്തോടെ വയലിനെ നോക്കി..

 

“അതെ.. ജൂഹി തന്നെ.. അവൾ മനുഷ്യ സ്ത്രീയുടെ മകൾ ആണ്.. അവൾക്ക് റോഷനെപോലെ ഒരുപാട് ഗുണങ്ങൾ ഉണ്ടാകും..”

 

വയലിൻ പുഞ്ചിരിയോടെ അത് പറഞ്ഞപ്പോൾ ജൂഹി പെട്ടെന്ന് അവർ നിന്ന ഭാഗത്തേക്ക് നോക്കി.. വയലിൻ പുഞ്ചിരിച്ചു.. അവളും.. 

 

  • •••

 

ഫ്ലാറ്റിൽ മീനാക്ഷി ഉറക്കത്തിൽ ആയിരുന്നു.. ആർമെഡയുമായും ഉള്ള യുദ്ധത്തിൽ അവൾക്ക് വല്ലാത്ത ക്ഷീണം പറ്റിയിരുന്നു..

 

അവളെ നോക്കുന്ന തിരക്കിൽ ആണ് അർച്ചന.. എൽവിഷ് ലോകത്തെ വിശേഷങ്ങൾ അവർ അറിഞ്ഞിരുന്നു.. 

 

എന്തോ ഒരു മൂളൽ കേട്ടപ്പോൾ മീനാക്ഷി പെട്ടെന്ന് കണ്ണുകൾ തുറന്ന് നോക്കി.. ബാൽക്കണിയിൽ അടിക്കുന്ന സൂര്യ വെളിച്ചം എന്തോ വന്ന് തടഞ്ഞിരിക്കുന്നു..

48 Comments

  1. എംകെ എവിടെയാണ് മുത്തേ കണ്ടിട്ട് കുറേ ആയല്ലോ സുഖമല്ലേ എല്ലാവിധ ആശംസകളും നേരുന്നു
    അടുത്ത കഥ എത്രയും വേഗം പോരട്ടെ എഴുതി തുടങ്ങിയെന്ന് വിശ്വസിക്കുന്നു
    സസ്നേഹം the tiger

  2. @admin നിയോഗം കഥകളുടെ PDF ഇടാമോ കുറെ ആയി ചോദിക്കുന്നു

  3. എവിടെയാണ് എംകെ ബ്രോ എന്നു തിരിച്ചു വരും

  4. നിയോഗം uncensored കിട്ടാൻ വല്ല വഴിയും ഉണ്ടോ, ആരുടെ അടുത്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരണേ……

  5. രുദ്രൻ

    ഡിയർ എം കെ നിയോഗം കഥയുടെ കമ്പി വേർഷൻ കെ കെ യിൽ റീ അപ് ലോഡ് ചെയ്യാമോ പ്ലീസ്

  6. നിയോഗം കഥയുടെ ഫുൾ എപ്പിസോഡ് PDF തരുമോ

  7. മാലാഖയുടെ കെട്ടിയോൻ

    എവിടെ ആണ് സഹോ… നിങ്ങളുടെ ഒരു വിവരവും ഇല്ലല്ലോ…. നിങ്ങളെയും നിങ്ങളുടെ കഥകളെയും സ്നേഹിക്കുന്ന ആൾക്കാർ ഇവിടെ ഉണ്ട്. പുതിയ കഥകളും ആയി വരും എന്ന വിശ്വാസത്തിൽ ❤️❤️❤️❤️

  8. “അവളുടെ പേരിൽ ഉള്ള സ്ഥലം വിറ്റാണ് അവളുടെ അച്ഛൻ അവൾക്ക് വേണ്ട ആഭരണങ്ങൾ വാങ്ങിയത്.. എന്നെ വിളിച്ചു ഒരു ചെക്ക് തന്നു..

    എന്നാൽ അത് ഞാൻ നിരസിച്ചു.. സ്ത്രീ ആണ് ധനം എന്ന് എന്നെ പഠിപ്പിച്ചത് എന്റെ അച്ഛൻ ആണ്..” This is a line from your old story “Durga” – Ith thanthe abiprayam anno atho storyke vendi ezhuttiyath ano enn enike ariyilla but eth read cheythappoo comment edanum enn enike thoni so, Ethil parayune pole oru cash check thanepoll thaan vendaa enn paraj enitt സ്ത്രീ അന്ന് ധനം enn parayunee helo mr aa kuttide father kashtepett kurach place vagich eniit kalyanum nadathhan vendii ath “sale”akki enitt ath gold vagii appa ath ntha “സ്ത്രീധനം” alle nthaa veruthe olle place oke sale cheyth gold vakikunee athum thanike vendi ollath alle -Helli mr nigalde story oke poli anne eth enike nthoo vayichitt pattunilla thane kure dialogue adikunuu goldum vagikunu enit parayunu സ്ത്രീ അന്ന് ധനം kollaaam????

    1. Ornaments koduthath aa kuttikk alle? Atho kathayile nayakanu aano? ? Ella parentsum ornaments ittu kodukkarundallob

  9. HAI BROO …ELLA KADHAKALUM PDF AAKKI ETTUKUDE PLSS?✨✨

  10. Waiting for second part.

  11. ഇനിയും എഴുതണം
    ഒരുപാട് സ്നേഹം മാത്രം
    ???

  12. Ynx for the story man waiting aayirunnu ithu ezhuthi theeran
    Waiting for next beginning
    Ethrayum pettennu thudangatte ennu ashamsikkunnu

  13. Next epol varum kamuka

  14. വന്നുവല്ലേ മുത്തേ നിയോഗം കഴിഞ്ഞപ്പോൾ വായിക്കാൻ ഒരു മൂഡില്ലാതെ നിർത്തിയിട്ട് പോയതാ ❤️❤️❤️❤️

  15. കുട്ടേട്ടൻസ് ❤❤

    ഇവാ വായിച്ചപ്പോൾ എനിക്ക് ശെരിക്കും സെന്റോരിനി ദ്വീപിൽ പോകാൻ ആഗ്രഹം തോന്നുന്നു ❤❤❤❤

    1. സൂപ്പർ സഹോ

Comments are closed.