മഴ [Achilies] 139

Views : 2586

മഴ

Mazha | Author : Achilies

കഥകളിലെ ആദ്യ സംരംഭമാണ്, പലയിടത്തായി ചിതറി കൂടിയ ചിന്തകൾ, മുന്നിൽ കണ്ട ചില ജീവിതങ്ങൾ, വെറുതെ അതെല്ലാം കോർത്തു എന്നെ ഉള്ളു.
അഭിപ്രായങ്ങൾ പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും തുറന്നു പറയാം, I’m all ears❤❤❤”സാഹെബാ……… ഇന്നേതു മേഘ ദൂത് കാത്ത് നില്പൂ.
സാഹെബാ……..ഇന്നേതു ലോല ഗാനം പാടി നില്പൂ.
എന്നിലെ സാഗരം മൂകമായി വാർന്നുവോ.
പിൻ നിലാ ചന്ദനം പെയ്‌തനാൾ വിങ്ങിയോ.
സാഹെബാ….
സാഹെബാ…..

 

മഴയും ഇതുപോലുള്ള ഒരു ഉള്ളിൽ കൊളുത്തുന്ന പാട്ടും ആർക്കും മനസ്സിൽ ഒരു സുഖം തോന്നും, ബസ് സ്റ്റോപ്പിലെ ചായക്കടയിൽ നിന്ന് ചൂട് ചായയും മൊരിഞ്ഞ കടിയും കടിച്ചു നിൽക്കുന്ന ഒരു കുറുമ്പിപെണ്ണ് അടുത്ത് നിന്ന അച്ഛന്റെ കയ്യിൽ തോണ്ടി ചില്ലു പെട്ടിയിലെ അവളെ നോക്കി ചിരിച്ച മറ്റൊരു കടിക്കും കൂടി കൊതിപൂണ്ടു നിൽക്കുന്നുണ്ട്.
വൈകിട്ടത്തെ മഴ എല്ലാവർക്കും ഒരു സുഗമായിരിക്കും.
ഞാൻ പക്ഷെ എന്ന് മുതലാണ് മഴയെ വെറുത്തു തുടങ്ങിയത് എന്നറിയില്ല. ഞാൻ അറിഞ്ഞ മഴയ്ക്കെന്നും ഓർമകളിൽ നഷ്ടങ്ങളുടെ നനവായിരുന്നു.
ഇന്നലെ തെളിഞ്ഞ മുറിവിൽ ഒഴുകുന്ന നീറ്റലു പോലെ ആയിരുന്നു ഓരോ മഴയും എനിക്ക് തന്ന വേദന.
ഓർമ്മ വെക്കുമ്പോൾ എല്ലാരും ഉണ്ടായിരുന്നു എനിക്കുള്ള എല്ലാവരും എന്ന് പറയുമ്പോൾ അത് അമ്മയിലേക്കും അച്ഛനിലേക്കും അനിയത്തിയിലേക്കുമാണ് ചുരുങ്ങുന്നത്.
വീട്ടിലെന്നും ഓണക്കാലമായിരുന്നു, പക്ഷെ പൊൻവെയിലിന് മേലെ മഴ ചാറി തുടങ്ങിയപ്പോഴാണ് താളം മാറി തുടങ്ങിയത്.
മറക്കാനാവാത്ത മറന്നിട്ടില്ലാത്ത ആദ്യ മഴ പെയ്തത് അന്നാണ്. ഉത്സവത്തിന് പോയ അന്ന്, ഒരു കയ്യിൽ എന്നെയും മറു കയ്യിൽ ഞങ്ങളുടെ ചിന്നുവിനെയും നടത്തി, എനിക്ക് ഇഷ്ടപ്പെട്ട പൊരിയും ചിന്നുവിന് പ്രിയപ്പെട്ട ബലൂണും വാങ്ങി തന്നു അച്ഛൻ, പിന്നീട് കൊമ്പന്റെ കൊമ്പ് ചന്ദ്രക്കല കണക്കു വന്ന കഥ പറഞ്ഞു തരുമ്പോഴാണ് കാലം തെറ്റി ആഹ് മഴ വന്നത്. ഉത്സവ പറമ്പിൽ നിന്ന് ഞങ്ങളെയും വാരിയണച്ചു വീട്ടിലെത്തിയ എന്റെ അച്ഛൻ മുറിയിലേക്ക് കടക്കും മുൻപ് എന്റെയും ചിന്നുവിന്റെയും കണ്ണ് പൊത്തിയത് പക്ഷെ കളിക്കാൻ ആയിരുന്നില്ല എന്ന് മനസിലായത്, അച്ഛന്റെ വിറയ്ക്കുന്ന

Recent Stories

The Author

kadhakal.com

68 Comments

  1. 💕💕💕💕

  2. Alla Achilies avdethem evdethem oke oralale le???? Yugam??? Mm??? Alle ??? Aano????

  3. Ho ballatha jathi ….🤨 aale orumathiri emotional blackmail cheyth kalanhu…. evde epam mazhem peyyunnundallo padachone😁😁😁😁 ningade mazha poliyayttund toh👌❤️

    1. സോറി ബ്രോ.
      ഇവിടെ അങ്ങനെ കയാറാറില്ലയിരുന്നു.
      ഇന്നിപ്പോൾ വരേണ്ട ഒരു കാര്യമുണ്ടായി.
      യുഗം എഴുതുന്നത് ഞാൻ തന്നെയാട്ടോ.
      മഴ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ബ്രോ…
      സ്നേഹം❤❤❤

  4. Achilies ബ്രോ

    വാക്കുകൾക്ക് അതീതമാണ് മനോഹരം എന്ന് മാത്രം പറയാം നല്ല ഫീൽ ഉണ്ടായിരുന്നു

    1. അജയ് ബ്രോ താങ്ക്യൂ സൊ മച്ച്😘😘😘

      1. ആൽവേസ് സ്നേഹം ബ്രോ ❤

  5. മഴ പോലെ മനസിലോട്ട് കയറി പോയി സുഹൃത്തേ ❤️❤️❤️

    1. ഒത്തിരി സന്തോഷം കർണ്ണൻ ബ്രോ❤❤❤

  6. ബ്രോ,

    2 പേജിൽ എഴുതിയത് വെറും മഴ അല്ലാല്ലോ.. അപാര ഫീലിംഗ് ഉള്ളൊരു കണ്ണീർമഴ..😍👍👍👍😍

    1. പ്രവാസി അണ്ണാ….
      ആരാ ഈ കണ്ണീർ മഴയെ കുറിച്ചൊക്കെ പറയണേ…..
      എങ്ങനെ ആൾക്കാരെ കരയിക്കും എന്ന് റിസർച്ച് ചെയ്യുന്ന ആശാനേ..
      ഒത്തിരി സന്തോഷം❤❤❤

      1. Aaa eth nhn parayanirnntha appazha ee comment kande…. nammale oke kanneeru kudippich oru vazhikakkeett epm kanneer mazhayenn ballatha jathi le….?😄

    2. Pahayaaa nhanonnum parayunnilla …. pavam ente indhune vedanippich konna dushttaaa…. swayamvara silksinte peru kelkumpo thanne epm manasiloru vingalaa….🤨

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com