മരുതെന് മല 1 ????[നൗഫു] 4155

അവിടേക്കു നോക്കിയ ഞാൻ….

ഒരു നിമിഷം എന്താണ് കാണുന്നതെന്നറിയാതെ തരിച്ചു നിന്നു….

മറ്റുള്ളവർ എന്റെ നിർത്തം കണ്ടു എന്നെയും പിന്നെ ഞാൻ നോക്കുന്നിടത്തേക്കും അവരുടെ നോട്ടം നീണ്ടു….

ഇരുന്നവർ എല്ലാം ഞങളുടെ കൂടെ പെട്ടന്ന് തന്നെ എണീറ്റു നിന്നു…

അവിടെ ഞങൾ വന്ന വഴിയിൽ…

ഞങളുടെ വാഹനം കടന്നു വന്ന വഴി വൻ മരങ്ങളാൽ മറക്കപ്പെട്ടിരിക്കുന്നു ….

ഞങൾ വന്ന വഴി മറഞ്ഞു,…

അവിടെ മുഴുവൻ മരങ്ങളും കുറ്റിച്ചെടികളും നിറഞ്ഞിരിക്കുന്നു…

ഞങൾ ചുറ്റും കണ്ണോടിച്ചു…

നേരത്തെ ഉള്ള മുകളിലേക്കു കയറാൻ ഉള്ള ആ ഇടിങ്ങിയ പാറക്കല്ലുകൾ നിറഞ്ഞ വഴി മാത്രമേ കണ്മുന്നിൽ കാണുന്നുള്ളൂ ….

എന്തോ ഒരു കൺകെട്ട് നടക്കുന്നു…

മുകളിലേക്കു ചെല്ലാൻ ആരോ നിർദേശം തരുന്ന പോലെ…

ഞങളുടെ മനസ്സിന്റെ നിയന്ത്രണം ആരോ ആ നിമിഷത്തിൽ ഏറ്റെടുത്ത പോലെ…..

കുറച്ചു നിമിഷത്തേക് ഒരു അപ്പൂപ്പൻ താടി പോൽ ഞങൾ മറ്റൊരാളുടെ നിയന്ത്രണത്തിൽ ആയിപോയി…

ഇനിയുള്ളത് മുന്നിലേക്കുള്ള വഴിമാത്രമാണല്ലോ…

ഇനി ഏതായാലും അങ്ങോട്ട്‌ തന്നെ പോകാം ബാപ്പുട്ടി പറഞ്ഞു…

ഞങ്ങളും ആ നിർദ്ദേശം അനുസരിച്ചു…

മുന്നിലേക്ക് പോകുമ്പോൾ ഈ അപകടത്തിൽ നിന്നും രക്ഷ പെടാൻ എന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല.

ഞങ്ങള്കെല്ലാം അത് സമ്മതം ആയിരുന്നു….

മരിക്കുന്നെങ്കിൽ ഒപ്പം,

അല്ലാതെ ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള ഞങ്ങൾ തന്നെ എന്തൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞാലും…

ഒരു നിമിഷം തോളിൽ കയ്യിട്ടു വാടാ ഒരു ചായ കുടിച്ചു വരാം എന്ന് പറഞ്ഞാൽ തീരുന്ന എന്ത്‌ പ്രശ്നവുമേ ഞങ്ങൾക്കിടയിൽ ഉണ്ടാവുമായിരുന്നുള്ളു…

ആ ഞങ്ങള് കിടയിലുള്ള മൂന്നു പേരെ ആണ് കാണാ മറയത്തു ഇരുന്ന് ഞങ്ങളെ കുറച്ച് നേരത്തേക്ക് നിയന്ത്രിക്കാൻ പോലും കഴിയുന്ന ഒരു ശക്തി കൊലപ്പെടുത്താൻ ആഗ്രഹിക്കുന്നതെങ്കിലും,

അവരെ മൂന്നുപേരെ മാത്രമായി ഞങൾ ആർക്കും വിട്ട് കൊടുക്കില്ല,…

അവസാന ശ്വാസം പോകുന്നത് വരെ കൂടെ നില്കുമെന്ന ഉറച്ച തീരുമാനവുമായി ഞങൾ എല്ലാവരും മുന്നോട്ടു തന്നെ പോവാൻ തീരുമാനിച്ചു…

ഇത് അവസാനിപ്പിച്ചിട്ടേ ഇനി തിരിച്ചു പോവാൻ കഴിയൂ….

ഒന്നെങ്കിൽ ഇതോടെ അവസാനം… അല്ലെങ്കിൽ….

വാഹനങ്ങൾ രണ്ടും അവിടെ തന്നെ പാർക്ക്‌ ചെയ്തു….ലോക്ക് ആക്കി,….

ഞങളുടെ ബാഗുകൾ തോളിലിട്ടു… വെള്ളവും വരുന്ന വഴി വാങ്ങിയ പഴങ്ങളും ബാഗിൽ സൂക്ഷിച്ചു…

40 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ?maruthan mala evideyoo kettemaranna pere ?

    pinne kadha kollam ?

    aa asraf lola hridayan anno pavam chekkan ?

  2. വായിക്കാൻ താമസിച്ചു , ഒരു ശരിയായ പ്രേത സിനിമ കാണുന്ന പ്രതീതി, ചില ഭാഗങ്ങളിൽ അപ്രതീക്ഷിതമായി വേഗം കൂടുന്നു, സൂപ്പർ എഴുത്ത്, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ??

      രണ്ടു ദിവസത്തെ കഥ മാത്രം ആണ്…

  3. ചേട്ടാ..എന്താ പറയുക നല്ല ഒരു ഹൊറർ അനുഭവം ആരുന്നു ഈ പാർട്…രാത്രിയാണ് വായിച്ചത് അതിന്റെതായ പേടി കൂടി ഇപ്പോൾ വന്നു..ശെരിക്കും ചില ഭാഗങ്ങൾ ഒക്കെ ഭയപ്പെടുത്തി…സ്പീഡ് അൽപ്പം കുറച്ചാൽ നന്നായിരുന്നു എന്നു തോന്നി..അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    1. താങ്ക്യൂ ബ്രോ ???

  4. ഇജ്ജാതി എഴുത്ത്… നട്ടുച്ച സമയം പോലും വിറപ്പിച്ചു കളഞ്ഞു ?… ആദ്യം എഴുതിയത് ഇതാണല്ലേ… അക്ഷരതെറ്റ് ഉണ്ട്.. ഒരു തവണ കൂടെ വായിച്ചിരുന്നേൽ സെറ്റ് ആയേനെ.. ഞാൻ ആദ്യം ആയി എഴുതിയപ്പോ ഇങ്ങനെ ആരുന്നു.. ഫുൾ അക്ഷര തെറ്റ്… ??… നൗഫു ബ്രോ… കിടിലം ഹോർറോർ.. ഒരു ലക്ഷണം ഒത്ത ഹോർറോർ മൂവി കാണുന്ന വൈബ്… pinme ഈ സ്ഥലം sherikum ഉണ്ടോ ??.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് part.. പറ്റുമെങ്കിൽ ആരേം കൊല്ലണ്ട നടേശാ ??❣️

    1. എനിക്ക് എന്റെ കഥ വായിക്കുമ്പോൾ ആ തെറ്റുകൾ കാണുന്നില്ല ജീവ…

      ഞാൻ പിന്നെ എഴുതിയത് ഓർമയിൽ വെച്ചല്ലേ വായിക്കുന്നത് അതുകൊണ്ടാകും..

      ശരിയാക്കാം…

      താങ്ക്യൂ ജീവ???

      1. അതാണ്… ഇപ്പോൾ നമ്മുടെ ചങ്ക് നീലൻ അല്ലെ മഹനീയ ഭാവി ഭാര്യ ആണ് എഡിറ്റിംഗ് എന്റെ കഥയുടെ എല്ലാം ?❤️

        1. ഹൗ

          1. ഞാൻ google docsil ഇട്ടു ഷെയർ ചെയ്യും ബ്രോ

        2. അതിൽ ചെയ്താൽ എന്താണ് ഗുണം

    2. ഇല്ല ബ്രോ ആ സ്ഥലം ഗൂഗിളിൽ പോലും ഇല്ല എന്ന് തോന്നുന്നു…

      ഞാൻ ഒരു പാട് തിരഞ്ഞനോക്കി ???

      1. Hihhi… ??

  5. Bro… വായിച്ചിട്ടില്ല…. ശ്രീ രാഗം വായിച്ചിട്ടു വന്നേ ullu.. അല്പം കഴിഞ്ഞു വായിച്ചു കമന്റ്‌ ഇടാം ❤️

    1. ഒക്കെ ബ്രോ

  6. പൊന്ന് മോനെ ഞാൻ വായിച്ച് ത്രില്ല് അടിച്ചു വടിയായി പോയെന്നെ..?.
    പകൽ വായിച്ചിട്ടു ഇങ്ങനെ പേടിച്..
    ? അവരുടെ അവസ്ഥ എന്തായിത്തീരും എന്ന് അറിയാൻ കാത്തിരിക്കുന്നു
    …?

    1. താങ്ക്യൂ sidh???

  7. അടിപൊളി നൗഫുവെ..??
    പട്ടാപകൽ വായിച്ചിട്ടും ഒരു പേടിയൊക്കെ വന്നു..എല്ലാരും പറഞ്ഞപോലെ അൽപ്പം സ്പീഡ് കൂടിയോ എന്നൊരു സംശയം മാത്രമേ തോന്നിയുള്ളൂ..എന്നാലും നിങ്ങളിൽ വിശ്വാസമുണ്ട്..
    സുബുവിന്റെ വികൃതികൾ എഴുതിയ ആളുത്തന്നെയാണോ ഇതെന്ന് തോന്നിപ്പിക്കും വിധമുള്ള ഇമ്പ്രൂവ്മെന്റ് തുടർന്നുള്ള ഓരോ കഥയിലും ഉണ്ടായിരുന്നു.. മരുതൻമലയിലെത്തിയപ്പോൾ കിടു ആയി..ഇനിയും പൊളിക്ക്..കൂടെ ഉണ്ട് ബ്രോ..!!
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു❤️

    1. വായന ക് നന്ദി തോമസ്..

      എന്റെ കഥകൾ നല്ലത് പോലെ വിലയിരുത്തുന്നതിനും…

      കൂടെ ഉണ്ടാവണം

      ???

  8. കഥ ? അല്പം കുറക്കാം. പെട്ടന്ന് തീർക്കാൻ ഉള്ള വെപ്രാളം പോലെ എന്തോ feel cheyunnu!!. ഇങ്ങൾക് ithilum നന്നായി എഴുതാൻ പറ്റും. അല്പം time eduthu cheythal mathi bro content ⚠️☠️ ടെറർ ആണ് .

    1. രണ്ടു ദിവസത്തെ കഥമാത്രമാണ്…

      പക്ഷെ കുറച്ചു പാട്ടുകൾ ഉണ്ട്…

      സ്പീഡ് കുറക്കാം ബ്രോ

      ???

  9. Super brooo
    Nannayittundu…
    ???

    1. താങ്ക്യൂ ബ്രോ ???

  10. Wow…. പൊളി… ☺

    എഴുത്ത് നന്നായിട്ടുണ്ട്… ഒന്നുടെ വിശദമായി എഴുതാമായിരുന്നു… ☺ സാരമില്ല, ഇതിനും കുഴപ്പം ഒന്നും ഇല്ല….

    കാത്തിരുന്നു മരുതെൻമല കാഴ്ചകള്‍ക്ക്…. ☺

    1. താങ്ക്യൂ ബ്രോ ??

  11. തകർത്തു…

    1. താങ്ക്യൂ ഡിയർ ??

  12. M.N. കാർത്തികേയൻ

    ????

    1. താങ്ക്യൂ ???

  13. താങ്ക്യൂ ??

  14. ഒരു പാവം

    അതേ നൌഫൂ
    ഞാന്‍ നാട്ടില്‍ ഇന്ന് ചെല്ലട്ടെ
    എന്നിത് സമാധാനത്തോടെ എല്ലാ കഥകളും വായിയ്ക്കാം

    1. അത് മതി ബ്രോ…

      ഞാൻ തന്നെ തിരക്ക് പിടിച്ച് എഴുതി പോവുകയാണ്…

      കുറച്ച് speed കുറക്കണം

      ???

  15. താങ്ക്യൂ നാട്ടുകാരാ

    ജോനാസ് ??

  16. ༻™തമ്പുരാൻ™༺

    വായിക്കാം.,.,??

    1. താങ്ക്യൂ തമ്പുരാൻ…

      ???

  17. ജോനാസ്

    കൊള്ളാം നന്നായിട്ടുണ്ട് ഇനി അവർക്ക് എന്താണോ പറ്റുന്നത് എന്തായാലും വെയ്റ്റിംഗ് ആണ് ??

  18. മൂന്നാം യാമത്തിൽ വായിച്ചത് കൊണ്ടാണെന്നു തോന്നുന്നു…. അല്പം ഭയം ഒക്കെ തോന്നുന്നുണ്ട്…. എഴുത്തു അടിപൊളി ആണ്.. എങ്കിലും എന്തോ ഒര അല്പം സ്പീഡ് കൂടുതൽ ഉള്ളപോലെ……. ഇത്തിരി കൂടി പേടിപ്പിക്കാൻ പറ്റിയാൽ ( ഡീറ്റൈൽ ആയിട്ട്…. ) കുറച്ചു കൂടി നന്നായേനെ എന്ന് തോന്നി.. കാരണം ഹൊറർ കഥകൾക്ക് സ്പീഡിനെക്കാൾ ചേരുക പതിയെ പറഞ്ഞു പോകുന്നതാണെന്നാണ് എന്റെ ഒരു ഇത്… ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ പ്രേതം വളരെ പതിയെ അല്ലെ വരു… അതിന് മുൻപ് അത് വരാൻ പോകുന്നു എന്നറിയിക്കുന്നിടത്താണ് നമ്മൾ ശെരിക്കും പേടിക്കുന്നത്…. ഞാൻ എന്റെ ഒരു അഭിപ്രായം മാത്രം ആണ് ബ്രോ പറഞ്ഞത്.. തെറ്റായി കരുതേണ്ട… കഥയൊട്ടു മോശവും അല്ല….
    കൂടുതൽ പറയാൻ ഞാൻ ആളും അല്ല..

    വില്ലി ??

    1. ഹൊറർ tag ചെയ്തു എന്നെ ഉള്ളൂ…

      ഇതിന്റെ ആറുഭാഗം എഴുതിയും കഴിഞ്ഞു

      വില്ലി നമുക്ക് മുന്നിലേക്ക് പോകുമ്പോൾ കൊണ്ട് വരാം..

      താങ്ക്യൂ ഇത്ര വലിയ ഒരു അഭിപ്രായം നൽകിയതിന്…

  19. Nice. Kidakkan nerathu thannae ne post cheythalloda. Ini njan enthucheyyum???

    1. ഹ ഹ ഹ

      ശുഭനിദ്ര

      താങ്ക്യൂ സരൺ ???

Comments are closed.