മരുതെന് മല 1 ????[നൗഫു] 4155

ആ ഒരു നിമിഷം മിടിക്കാതിരുന്ന ഹൃദയം വീണ്ടും മിടിക്കാൻ തുടങ്ങി…ആ ആശ്വാസം തീരാൻ സെക്കൻഡുകൾ പോലും നമ്മൾക്കു വേണ്ടി വന്നില്ല.

അവർ അവരുടെ വാഹനത്തിൽ കയറാൻ വേണ്ടി തിരിഞ്ഞപ്പോൾ…

അവരുടെ.,, വണ്ടിയുടെ ഗ്ലാസിൽ ഇങ്ങനെ എഴുതിയൊരിക്കുന്നത് കണ്ടത്

“”നിങ്ങളിൽ മൂന്നു പേര് നാളെ രാത്രി കൊല്ലപ്പെടും “”

ഭയപ്പെടുത്താൻ  ഇനി  എന്തെങ്കിലും വേണോ,…

നിന്ന നിൽപ്പിൽ ഭൂമിയിലേക്ക് താഴുന്നു പോയെങ്കിലെന്ന് ഞങളുടെ മനസ്സിൽ തോന്നി പോയി…

“”നിങ്ങളിൽ മൂന്നു പേര് നാളെ രാത്രി കൊല്ലപ്പെടും””

ആരാണാവോ ആ മൂന്നു പേര്….

ആർക്കാണാവോ ആ മൂന്നു പേരെ ആവശ്യം…

ആ തണുപ്പിലും ഞങളുടെ ശരീരത്തിൽ നിന്നും വിയർപ്പ് തുള്ളികൾ പുഴ പോലെ ഒഴുകാൻ തുടങ്ങി…

ഞങൾ ഇങ്ങോട്ടാണ് വരുന്നതെന്ന് ആരോടും പറഞ്ഞിട്ടില്ല…

എല്ലാവരോടും കൊടൈക്കനാൽ പോവുക ആണെന്നാണല്ലോ പറഞ്ഞത്….

വഴിയിൽ വെച്ച് ടെസ്റ്റിംഗ്ഷൻ മാറിയതാണ്….

ഇങ്ങോട്ടെക് വരാൻ തോന്നിയ നിമിഷത്തെ ശപിക്കാൻ തുടങ്ങി,….

അല്ലേലും ഇനി പറഞ്ഞിട്ട് എന്തു കാര്യം ഒരു കാര്യവും ഇല്ല,…

വരാനുള്ളത് വഴിയിൽ താങ്ങില്ലല്ലോ….

അത് ആർക്കുള്ളതാണോ അവരിലേക് തന്നെ എത്തിക്കപെടും…

അതിനെ വിധിയെന്നു കാണുന്നവരും നമ്മളും  വിളിക്കുന്നു… അത്ര മാത്രം…

അല്ലെങ്കിൽ തീർച്ചയായും വന്നപ്പോൾ തന്നെ ഞങൾ മുകളിലേക്കു പോകുമായിരുന്നു. …

അല്ലെങ്കിൽ ആ പാറാവുകാർ വിലക്കിയപ്പോൾ തീർച്ചയായും മടങ്ങി പോകുമായിരുന്നു…

ചിലപ്പോൾ ഇവിടെ വന്നപ്പോൾ തോന്നിയ ഭയങ്കര ക്ഷീണം ആയിരിക്കാം… അല്ലെങ്കിൽ പിന്നെ
ഞങളുടെ മനസ്സിലെ അഹങ്കാരമോ… ആത്മവിശ്വാസമോ… എന്തു തന്നെ ആയാലും അത് ഞങ്ങളെ തന്നെ തിരിഞ്ഞു കൊത്തുന്നു….

പക്ഷെ ഇങ്ങനെ ഒരു അപകടം ഞങൾ ആരും മനസ്സിൽ തന്നെ കരുതിയിട്ടില്ലല്ലോ….

വിളിച്ചറിയിക്കാൻ മൊബൈലിൽ സിഗ്നൽ പോലും കിട്ടുന്നില്ല…

വല്ലാത്ത ഒരു ട്രാപ്പിൽ ആണ് ഞങൾ പെട്ടിരിക്കുന്നത്….

ഇതിനിടയിൽ നപ്‌വാൻ പറഞ്ഞു എമർജൻസി നമ്പറിൽ ബന്ധപ്പെടാൻ…

ഉടനെ തന്നെ നൂറിലേക്കും, നൂറ്റിഒന്നിലേക്കും ഞങ്ങൾ മാറി മാറി വിളിച്ചു…

ബീപ് ബീപ് ബീപ് എന്ന ശബ്ദത്തോടെ എല്ലാം നിശ്ചലമാവുന്നു….

കുറച്ചു പേര് അവിടെ ഇരുന്നു പോയി,

മറ്റുള്ളവർ അങ്ങോട്ടും ഇങ്ങോട്ടും
നടക്കുന്നു… ആരും ഒന്നും മിണ്ടുന്നില്ല…

എന്താണ് ഇപ്പോൾ ചെയ്യുക…

എന്ന ആലോചനയിൽ തന്നെ ആയിരുന്നു എല്ലാവരും….

ഞങൾ അങ്ങനെ നിൽക്കുന്നതിനിടയിൽ ചട്ടി മെല്ലെ എന്നെ തോണ്ടി….

മെല്ലെ ചെവിയിൽ പറഞ്ഞു…

പിറകിലേക് നോക്കാൻ…

40 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ?maruthan mala evideyoo kettemaranna pere ?

    pinne kadha kollam ?

    aa asraf lola hridayan anno pavam chekkan ?

  2. വായിക്കാൻ താമസിച്ചു , ഒരു ശരിയായ പ്രേത സിനിമ കാണുന്ന പ്രതീതി, ചില ഭാഗങ്ങളിൽ അപ്രതീക്ഷിതമായി വേഗം കൂടുന്നു, സൂപ്പർ എഴുത്ത്, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ??

      രണ്ടു ദിവസത്തെ കഥ മാത്രം ആണ്…

  3. ചേട്ടാ..എന്താ പറയുക നല്ല ഒരു ഹൊറർ അനുഭവം ആരുന്നു ഈ പാർട്…രാത്രിയാണ് വായിച്ചത് അതിന്റെതായ പേടി കൂടി ഇപ്പോൾ വന്നു..ശെരിക്കും ചില ഭാഗങ്ങൾ ഒക്കെ ഭയപ്പെടുത്തി…സ്പീഡ് അൽപ്പം കുറച്ചാൽ നന്നായിരുന്നു എന്നു തോന്നി..അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    1. താങ്ക്യൂ ബ്രോ ???

  4. ഇജ്ജാതി എഴുത്ത്… നട്ടുച്ച സമയം പോലും വിറപ്പിച്ചു കളഞ്ഞു ?… ആദ്യം എഴുതിയത് ഇതാണല്ലേ… അക്ഷരതെറ്റ് ഉണ്ട്.. ഒരു തവണ കൂടെ വായിച്ചിരുന്നേൽ സെറ്റ് ആയേനെ.. ഞാൻ ആദ്യം ആയി എഴുതിയപ്പോ ഇങ്ങനെ ആരുന്നു.. ഫുൾ അക്ഷര തെറ്റ്… ??… നൗഫു ബ്രോ… കിടിലം ഹോർറോർ.. ഒരു ലക്ഷണം ഒത്ത ഹോർറോർ മൂവി കാണുന്ന വൈബ്… pinme ഈ സ്ഥലം sherikum ഉണ്ടോ ??.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് part.. പറ്റുമെങ്കിൽ ആരേം കൊല്ലണ്ട നടേശാ ??❣️

    1. എനിക്ക് എന്റെ കഥ വായിക്കുമ്പോൾ ആ തെറ്റുകൾ കാണുന്നില്ല ജീവ…

      ഞാൻ പിന്നെ എഴുതിയത് ഓർമയിൽ വെച്ചല്ലേ വായിക്കുന്നത് അതുകൊണ്ടാകും..

      ശരിയാക്കാം…

      താങ്ക്യൂ ജീവ???

      1. അതാണ്… ഇപ്പോൾ നമ്മുടെ ചങ്ക് നീലൻ അല്ലെ മഹനീയ ഭാവി ഭാര്യ ആണ് എഡിറ്റിംഗ് എന്റെ കഥയുടെ എല്ലാം ?❤️

        1. ഹൗ

          1. ഞാൻ google docsil ഇട്ടു ഷെയർ ചെയ്യും ബ്രോ

        2. അതിൽ ചെയ്താൽ എന്താണ് ഗുണം

    2. ഇല്ല ബ്രോ ആ സ്ഥലം ഗൂഗിളിൽ പോലും ഇല്ല എന്ന് തോന്നുന്നു…

      ഞാൻ ഒരു പാട് തിരഞ്ഞനോക്കി ???

      1. Hihhi… ??

  5. Bro… വായിച്ചിട്ടില്ല…. ശ്രീ രാഗം വായിച്ചിട്ടു വന്നേ ullu.. അല്പം കഴിഞ്ഞു വായിച്ചു കമന്റ്‌ ഇടാം ❤️

    1. ഒക്കെ ബ്രോ

  6. പൊന്ന് മോനെ ഞാൻ വായിച്ച് ത്രില്ല് അടിച്ചു വടിയായി പോയെന്നെ..?.
    പകൽ വായിച്ചിട്ടു ഇങ്ങനെ പേടിച്..
    ? അവരുടെ അവസ്ഥ എന്തായിത്തീരും എന്ന് അറിയാൻ കാത്തിരിക്കുന്നു
    …?

    1. താങ്ക്യൂ sidh???

  7. അടിപൊളി നൗഫുവെ..??
    പട്ടാപകൽ വായിച്ചിട്ടും ഒരു പേടിയൊക്കെ വന്നു..എല്ലാരും പറഞ്ഞപോലെ അൽപ്പം സ്പീഡ് കൂടിയോ എന്നൊരു സംശയം മാത്രമേ തോന്നിയുള്ളൂ..എന്നാലും നിങ്ങളിൽ വിശ്വാസമുണ്ട്..
    സുബുവിന്റെ വികൃതികൾ എഴുതിയ ആളുത്തന്നെയാണോ ഇതെന്ന് തോന്നിപ്പിക്കും വിധമുള്ള ഇമ്പ്രൂവ്മെന്റ് തുടർന്നുള്ള ഓരോ കഥയിലും ഉണ്ടായിരുന്നു.. മരുതൻമലയിലെത്തിയപ്പോൾ കിടു ആയി..ഇനിയും പൊളിക്ക്..കൂടെ ഉണ്ട് ബ്രോ..!!
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു❤️

    1. വായന ക് നന്ദി തോമസ്..

      എന്റെ കഥകൾ നല്ലത് പോലെ വിലയിരുത്തുന്നതിനും…

      കൂടെ ഉണ്ടാവണം

      ???

  8. കഥ ? അല്പം കുറക്കാം. പെട്ടന്ന് തീർക്കാൻ ഉള്ള വെപ്രാളം പോലെ എന്തോ feel cheyunnu!!. ഇങ്ങൾക് ithilum നന്നായി എഴുതാൻ പറ്റും. അല്പം time eduthu cheythal mathi bro content ⚠️☠️ ടെറർ ആണ് .

    1. രണ്ടു ദിവസത്തെ കഥമാത്രമാണ്…

      പക്ഷെ കുറച്ചു പാട്ടുകൾ ഉണ്ട്…

      സ്പീഡ് കുറക്കാം ബ്രോ

      ???

  9. Super brooo
    Nannayittundu…
    ???

    1. താങ്ക്യൂ ബ്രോ ???

  10. Wow…. പൊളി… ☺

    എഴുത്ത് നന്നായിട്ടുണ്ട്… ഒന്നുടെ വിശദമായി എഴുതാമായിരുന്നു… ☺ സാരമില്ല, ഇതിനും കുഴപ്പം ഒന്നും ഇല്ല….

    കാത്തിരുന്നു മരുതെൻമല കാഴ്ചകള്‍ക്ക്…. ☺

    1. താങ്ക്യൂ ബ്രോ ??

  11. തകർത്തു…

    1. താങ്ക്യൂ ഡിയർ ??

  12. M.N. കാർത്തികേയൻ

    ????

    1. താങ്ക്യൂ ???

  13. താങ്ക്യൂ ??

  14. ഒരു പാവം

    അതേ നൌഫൂ
    ഞാന്‍ നാട്ടില്‍ ഇന്ന് ചെല്ലട്ടെ
    എന്നിത് സമാധാനത്തോടെ എല്ലാ കഥകളും വായിയ്ക്കാം

    1. അത് മതി ബ്രോ…

      ഞാൻ തന്നെ തിരക്ക് പിടിച്ച് എഴുതി പോവുകയാണ്…

      കുറച്ച് speed കുറക്കണം

      ???

  15. താങ്ക്യൂ നാട്ടുകാരാ

    ജോനാസ് ??

  16. ༻™തമ്പുരാൻ™༺

    വായിക്കാം.,.,??

    1. താങ്ക്യൂ തമ്പുരാൻ…

      ???

  17. ജോനാസ്

    കൊള്ളാം നന്നായിട്ടുണ്ട് ഇനി അവർക്ക് എന്താണോ പറ്റുന്നത് എന്തായാലും വെയ്റ്റിംഗ് ആണ് ??

  18. മൂന്നാം യാമത്തിൽ വായിച്ചത് കൊണ്ടാണെന്നു തോന്നുന്നു…. അല്പം ഭയം ഒക്കെ തോന്നുന്നുണ്ട്…. എഴുത്തു അടിപൊളി ആണ്.. എങ്കിലും എന്തോ ഒര അല്പം സ്പീഡ് കൂടുതൽ ഉള്ളപോലെ……. ഇത്തിരി കൂടി പേടിപ്പിക്കാൻ പറ്റിയാൽ ( ഡീറ്റൈൽ ആയിട്ട്…. ) കുറച്ചു കൂടി നന്നായേനെ എന്ന് തോന്നി.. കാരണം ഹൊറർ കഥകൾക്ക് സ്പീഡിനെക്കാൾ ചേരുക പതിയെ പറഞ്ഞു പോകുന്നതാണെന്നാണ് എന്റെ ഒരു ഇത്… ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ പ്രേതം വളരെ പതിയെ അല്ലെ വരു… അതിന് മുൻപ് അത് വരാൻ പോകുന്നു എന്നറിയിക്കുന്നിടത്താണ് നമ്മൾ ശെരിക്കും പേടിക്കുന്നത്…. ഞാൻ എന്റെ ഒരു അഭിപ്രായം മാത്രം ആണ് ബ്രോ പറഞ്ഞത്.. തെറ്റായി കരുതേണ്ട… കഥയൊട്ടു മോശവും അല്ല….
    കൂടുതൽ പറയാൻ ഞാൻ ആളും അല്ല..

    വില്ലി ??

    1. ഹൊറർ tag ചെയ്തു എന്നെ ഉള്ളൂ…

      ഇതിന്റെ ആറുഭാഗം എഴുതിയും കഴിഞ്ഞു

      വില്ലി നമുക്ക് മുന്നിലേക്ക് പോകുമ്പോൾ കൊണ്ട് വരാം..

      താങ്ക്യൂ ഇത്ര വലിയ ഒരു അഭിപ്രായം നൽകിയതിന്…

  19. Nice. Kidakkan nerathu thannae ne post cheythalloda. Ini njan enthucheyyum???

    1. ഹ ഹ ഹ

      ശുഭനിദ്ര

      താങ്ക്യൂ സരൺ ???

Comments are closed.