മരുതെന് മല 1 ????[നൗഫു] 4155

ഒരു മരം പോലും ഇളകുന്നുമില്ല…

ദൂരെ നിന്നും ഏതോ ഒരു അദൃശ്യ ശക്തിക്ക് നമ്മളെ നിരീക്ഷണം നടത്താൻ തടഞ്ഞു വെച്ചത് പോലെ….

ഇനിയും ഇവിടെ നിന്നാൽ അത് നമ്മുടെ ജീവന് തന്നെ ആപത്താണ്.

മറ്റേ വാഹനത്തിൽ ഉള്ളവരെ വിളിച്ചുണർത്തനം….

എന്നിട്ട് വേണം ഇവിടെ നിന്നും പുറത്ത് കടക്കാൻ….

ഞങ്ങൾ അവിടുന്ന് എണീറ്റോടി…

ആ പുക എങ്ങോ മാറഞ്ഞു പോയിരുന്നു….

ഞങൾ കൂടെ ഉള്ള വാഹനത്തിനു അടുത്തെത്തി… .

അവരെല്ലാം സുഖമായി തന്നെ ഉറങ്ങുന്നു….
(നമ്മൾ ഇവിടെ തീ തിന്നിരിക്കാണ് )

പക്ഷെ ആ ഉറക്കത്തിലും എന്തോ ഒരു പന്തികേട് തോന്നുന്നു… ,

ഞങ്ങൾ വാഹനത്തിന്റെ നാല് ഭാഗത്തുനിന്നും അവരെ വിളിച്ചുണർത്താൻ തുടങ്ങി….

പക്ഷെ ആരും ഉണരുന്നില്ല അഞ്ചു പേരും നല്ല ഉറക്കത്തിൽ തന്നെ….

ഇനി ഇപ്പൊ അഞ്ചും കൂടി വല്ല ഉറക്കുഗുളികയും കഴിച്ചോ ആവോ….

സത്യം പറഞ്ഞാൽ അതിന്റെ ഒന്നും ആവശ്യം ഇല്ലായിരുന്നു…

നാട്ടിൽ നിന്നും തുടർച്ചയായി (ഇടക് പാലക്കാട്‌ ചെക്പോസ്റ്റിൽ മാത്രമേ ഞങൾ വാഹനം നിർത്തിയിട്ടുള്ളൂ, അവിടുന്ന് പിന്നെ വളരെ ലൈറ്റായി ഒരു ഓംലറ്റ് നല്ല കട്ടനും കുടിച്ചാണ് പുറപ്പെട്ടത് ) വാഹനം ഓടിക്കുകയും ഒന്നോ രണ്ടോ സ്ഥലത്തു മാത്രമേ ഞങൾ വാഹനം നിർത്തുകയും ചെയ്‌തിരുന്നുള്ളു …

അതും ഒരു ചായക്കും പിന്നെ യൂറിൻ പാസ് ചെയ്യാനും മാത്രം…
ഏകദേശം ഏഴു മണിക്കൂറോളം എടുത്ത യാത്ര…

ഭക്ഷണമൊക്കെ പിന്നെ ആദ്യ ദിവസത്തേക്ക് ഞങൾ വീട്ടിൽ നിന്നും പാക്ക് ചെയ്തിരുന്നു…

അത് വണ്ടിയിൽ നിന്ന് കഴിക്കുകയും ചെയ്തിട്ടാണ് എല്ലാവരും കിടന്നത്….

പക്ഷെ എനിക്കുണ്ടായ അനുഭവവും,… കൂടെ മറ്റുള്ളവരെ ഞാൻ വിളിച്ചുണർത്തിയ ശേഷം അവർക്കുണ്ടായ ഞെട്ടലും നമ്മുടെ ഉറക്കം കോയമ്പത്തൂരും കടത്തിയിരുന്നു …

പിന്നേയും ഞങൾ ആ വാഹനത്തിൽ ഒരുപാട് തട്ടി വിളിച്ചു കൊണ്ടിരുന്നു,…

നമ്മുടെ ചുറ്റും എന്തൊക്കെയോ നടക്കുന്നത് പോലെ….,

ഉണങ്ങിയ കരിയിലകൾ ചവിട്ടി പൊടിയുമ്പോൾ ഉള്ള ആ കിർ കിർ ശബ്ദം ചെവിയിൽ മെല്ലെ തുളച്ചു കയറുന്നുണ്ട്…..

ആ കനത്ത നിശബ്ദതയിൽ എല്ലാം വെക്തമായി കേൾക്കാൻ കഴിയുന്നുമുണ്ട്…

പെട്ടെന്ന് അവർ ഉണർന്നു, പുറത്തേക്കിറങ്ങി….

എന്താടാ ഹംകേ ഉറങ്ങാനും സമ്മതിക്കില്ലേ എന്ന് ചോദിച്ച് ഹൈദർ ഞങ്ങളോട് ചൂടായി.

ഈ അവസ്ഥയിൽ,,

ഇവരോടൊക്കെ എങ്ങനെ ഈ കാര്യം വിശതീകരിക്കും. അല്ലെങ്കിൽ തന്നെ ഉറക്കം പോയ ദേഷ്യം,….

ബാപ്പുട്ടി ഒക്കെ കൊല്ലാനുള്ള ദേശ്യത്തിലാണ് നിൽക്കുന്നത് കൂടെ മറ്റു നാല് പേരും…..

പക്ഷെ അവരോട് പറയാൻ ഉള്ളത് അവരുടെ ശരീരത്തിലും അവരുടെ വാഹനത്തിൽ തന്നെയും ഉണ്ടായിരുന്നു ..

കൂടെത്തന്നെ അവിടുത്തെ ഭീകരമായി കൊണ്ടിരിക്കുന്ന അന്തരീക്ഷവും….

മറ്റേ വാഹനത്തിൽ ഉള്ള അഞ്ചു പേരും വളരെ നല്ല ഉത്സാഹത്തോടെ ഞങ്ങളെ ചീത്ത വിളിച്ചു കൊണ്ടിരിക്കുകയാണ്….

എന്താണ് സംഭവമെന്നു ആരെയും പറയാൻ അനുവദിക്കുന്നില്ല…

40 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ?maruthan mala evideyoo kettemaranna pere ?

    pinne kadha kollam ?

    aa asraf lola hridayan anno pavam chekkan ?

  2. വായിക്കാൻ താമസിച്ചു , ഒരു ശരിയായ പ്രേത സിനിമ കാണുന്ന പ്രതീതി, ചില ഭാഗങ്ങളിൽ അപ്രതീക്ഷിതമായി വേഗം കൂടുന്നു, സൂപ്പർ എഴുത്ത്, ആശംസകൾ…

    1. താങ്ക്യൂ ജ്വാല ??

      രണ്ടു ദിവസത്തെ കഥ മാത്രം ആണ്…

  3. ചേട്ടാ..എന്താ പറയുക നല്ല ഒരു ഹൊറർ അനുഭവം ആരുന്നു ഈ പാർട്…രാത്രിയാണ് വായിച്ചത് അതിന്റെതായ പേടി കൂടി ഇപ്പോൾ വന്നു..ശെരിക്കും ചില ഭാഗങ്ങൾ ഒക്കെ ഭയപ്പെടുത്തി…സ്പീഡ് അൽപ്പം കുറച്ചാൽ നന്നായിരുന്നു എന്നു തോന്നി..അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    1. താങ്ക്യൂ ബ്രോ ???

  4. ഇജ്ജാതി എഴുത്ത്… നട്ടുച്ച സമയം പോലും വിറപ്പിച്ചു കളഞ്ഞു ?… ആദ്യം എഴുതിയത് ഇതാണല്ലേ… അക്ഷരതെറ്റ് ഉണ്ട്.. ഒരു തവണ കൂടെ വായിച്ചിരുന്നേൽ സെറ്റ് ആയേനെ.. ഞാൻ ആദ്യം ആയി എഴുതിയപ്പോ ഇങ്ങനെ ആരുന്നു.. ഫുൾ അക്ഷര തെറ്റ്… ??… നൗഫു ബ്രോ… കിടിലം ഹോർറോർ.. ഒരു ലക്ഷണം ഒത്ത ഹോർറോർ മൂവി കാണുന്ന വൈബ്… pinme ഈ സ്ഥലം sherikum ഉണ്ടോ ??.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് part.. പറ്റുമെങ്കിൽ ആരേം കൊല്ലണ്ട നടേശാ ??❣️

    1. എനിക്ക് എന്റെ കഥ വായിക്കുമ്പോൾ ആ തെറ്റുകൾ കാണുന്നില്ല ജീവ…

      ഞാൻ പിന്നെ എഴുതിയത് ഓർമയിൽ വെച്ചല്ലേ വായിക്കുന്നത് അതുകൊണ്ടാകും..

      ശരിയാക്കാം…

      താങ്ക്യൂ ജീവ???

      1. അതാണ്… ഇപ്പോൾ നമ്മുടെ ചങ്ക് നീലൻ അല്ലെ മഹനീയ ഭാവി ഭാര്യ ആണ് എഡിറ്റിംഗ് എന്റെ കഥയുടെ എല്ലാം ?❤️

        1. ഹൗ

          1. ഞാൻ google docsil ഇട്ടു ഷെയർ ചെയ്യും ബ്രോ

        2. അതിൽ ചെയ്താൽ എന്താണ് ഗുണം

    2. ഇല്ല ബ്രോ ആ സ്ഥലം ഗൂഗിളിൽ പോലും ഇല്ല എന്ന് തോന്നുന്നു…

      ഞാൻ ഒരു പാട് തിരഞ്ഞനോക്കി ???

      1. Hihhi… ??

  5. Bro… വായിച്ചിട്ടില്ല…. ശ്രീ രാഗം വായിച്ചിട്ടു വന്നേ ullu.. അല്പം കഴിഞ്ഞു വായിച്ചു കമന്റ്‌ ഇടാം ❤️

    1. ഒക്കെ ബ്രോ

  6. പൊന്ന് മോനെ ഞാൻ വായിച്ച് ത്രില്ല് അടിച്ചു വടിയായി പോയെന്നെ..?.
    പകൽ വായിച്ചിട്ടു ഇങ്ങനെ പേടിച്..
    ? അവരുടെ അവസ്ഥ എന്തായിത്തീരും എന്ന് അറിയാൻ കാത്തിരിക്കുന്നു
    …?

    1. താങ്ക്യൂ sidh???

  7. അടിപൊളി നൗഫുവെ..??
    പട്ടാപകൽ വായിച്ചിട്ടും ഒരു പേടിയൊക്കെ വന്നു..എല്ലാരും പറഞ്ഞപോലെ അൽപ്പം സ്പീഡ് കൂടിയോ എന്നൊരു സംശയം മാത്രമേ തോന്നിയുള്ളൂ..എന്നാലും നിങ്ങളിൽ വിശ്വാസമുണ്ട്..
    സുബുവിന്റെ വികൃതികൾ എഴുതിയ ആളുത്തന്നെയാണോ ഇതെന്ന് തോന്നിപ്പിക്കും വിധമുള്ള ഇമ്പ്രൂവ്മെന്റ് തുടർന്നുള്ള ഓരോ കഥയിലും ഉണ്ടായിരുന്നു.. മരുതൻമലയിലെത്തിയപ്പോൾ കിടു ആയി..ഇനിയും പൊളിക്ക്..കൂടെ ഉണ്ട് ബ്രോ..!!
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു❤️

    1. വായന ക് നന്ദി തോമസ്..

      എന്റെ കഥകൾ നല്ലത് പോലെ വിലയിരുത്തുന്നതിനും…

      കൂടെ ഉണ്ടാവണം

      ???

  8. കഥ ? അല്പം കുറക്കാം. പെട്ടന്ന് തീർക്കാൻ ഉള്ള വെപ്രാളം പോലെ എന്തോ feel cheyunnu!!. ഇങ്ങൾക് ithilum നന്നായി എഴുതാൻ പറ്റും. അല്പം time eduthu cheythal mathi bro content ⚠️☠️ ടെറർ ആണ് .

    1. രണ്ടു ദിവസത്തെ കഥമാത്രമാണ്…

      പക്ഷെ കുറച്ചു പാട്ടുകൾ ഉണ്ട്…

      സ്പീഡ് കുറക്കാം ബ്രോ

      ???

  9. Super brooo
    Nannayittundu…
    ???

    1. താങ്ക്യൂ ബ്രോ ???

  10. Wow…. പൊളി… ☺

    എഴുത്ത് നന്നായിട്ടുണ്ട്… ഒന്നുടെ വിശദമായി എഴുതാമായിരുന്നു… ☺ സാരമില്ല, ഇതിനും കുഴപ്പം ഒന്നും ഇല്ല….

    കാത്തിരുന്നു മരുതെൻമല കാഴ്ചകള്‍ക്ക്…. ☺

    1. താങ്ക്യൂ ബ്രോ ??

  11. തകർത്തു…

    1. താങ്ക്യൂ ഡിയർ ??

  12. M.N. കാർത്തികേയൻ

    ????

    1. താങ്ക്യൂ ???

  13. താങ്ക്യൂ ??

  14. ഒരു പാവം

    അതേ നൌഫൂ
    ഞാന്‍ നാട്ടില്‍ ഇന്ന് ചെല്ലട്ടെ
    എന്നിത് സമാധാനത്തോടെ എല്ലാ കഥകളും വായിയ്ക്കാം

    1. അത് മതി ബ്രോ…

      ഞാൻ തന്നെ തിരക്ക് പിടിച്ച് എഴുതി പോവുകയാണ്…

      കുറച്ച് speed കുറക്കണം

      ???

  15. താങ്ക്യൂ നാട്ടുകാരാ

    ജോനാസ് ??

  16. ༻™തമ്പുരാൻ™༺

    വായിക്കാം.,.,??

    1. താങ്ക്യൂ തമ്പുരാൻ…

      ???

  17. ജോനാസ്

    കൊള്ളാം നന്നായിട്ടുണ്ട് ഇനി അവർക്ക് എന്താണോ പറ്റുന്നത് എന്തായാലും വെയ്റ്റിംഗ് ആണ് ??

  18. മൂന്നാം യാമത്തിൽ വായിച്ചത് കൊണ്ടാണെന്നു തോന്നുന്നു…. അല്പം ഭയം ഒക്കെ തോന്നുന്നുണ്ട്…. എഴുത്തു അടിപൊളി ആണ്.. എങ്കിലും എന്തോ ഒര അല്പം സ്പീഡ് കൂടുതൽ ഉള്ളപോലെ……. ഇത്തിരി കൂടി പേടിപ്പിക്കാൻ പറ്റിയാൽ ( ഡീറ്റൈൽ ആയിട്ട്…. ) കുറച്ചു കൂടി നന്നായേനെ എന്ന് തോന്നി.. കാരണം ഹൊറർ കഥകൾക്ക് സ്പീഡിനെക്കാൾ ചേരുക പതിയെ പറഞ്ഞു പോകുന്നതാണെന്നാണ് എന്റെ ഒരു ഇത്… ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ പ്രേതം വളരെ പതിയെ അല്ലെ വരു… അതിന് മുൻപ് അത് വരാൻ പോകുന്നു എന്നറിയിക്കുന്നിടത്താണ് നമ്മൾ ശെരിക്കും പേടിക്കുന്നത്…. ഞാൻ എന്റെ ഒരു അഭിപ്രായം മാത്രം ആണ് ബ്രോ പറഞ്ഞത്.. തെറ്റായി കരുതേണ്ട… കഥയൊട്ടു മോശവും അല്ല….
    കൂടുതൽ പറയാൻ ഞാൻ ആളും അല്ല..

    വില്ലി ??

    1. ഹൊറർ tag ചെയ്തു എന്നെ ഉള്ളൂ…

      ഇതിന്റെ ആറുഭാഗം എഴുതിയും കഴിഞ്ഞു

      വില്ലി നമുക്ക് മുന്നിലേക്ക് പോകുമ്പോൾ കൊണ്ട് വരാം..

      താങ്ക്യൂ ഇത്ര വലിയ ഒരു അഭിപ്രായം നൽകിയതിന്…

  19. Nice. Kidakkan nerathu thannae ne post cheythalloda. Ini njan enthucheyyum???

    1. ഹ ഹ ഹ

      ശുഭനിദ്ര

      താങ്ക്യൂ സരൺ ???

Comments are closed.