Love & War -3 [ പ്രണയരാജ] 425

ആഷിക്കേ.. ഇവൻ്റെ ഈ കളി കണ്ടിട്ടാണെങ്കിൽ നോക്കണ്ട, ഇവനിങ്ങനയാ… നിന്നെ പോലെ 3 rd year അഖിൽ ചേട്ടൻ ഒലിപ്പിച്ചു വന്നപ്പോ ചേട്ടന് മറുപടി കൊടുത്തത് ഇവനാ… സംശയം ഉണ്ടേ… അഖിലേട്ടനോട് ചോദിക്ക്
അന്ന് ഞാൻ ചോദിച്ചപ്പോ നിനക്ക് അഫയർ ഇല്ലാ എന്നു പറഞ്ഞതോ
മേനെ ജോബി, ഇതൊക്കെ ആരേലും പാടി നടക്കോടാ….
ഈ സമയം എനിക്കു കാര്യം ഏകദേശം മനസിലായി. അഖിലിനു പകരം ആഷിക്ക്, ഞാൻ അന്ന് അടിച്ച ഡയലോഗ് എൻ്റെ മുന്നിൽ വെച്ചു തന്നെ പ്രയോഗിച്ചു. പെണ്ണിനു നല്ല മാറ്റം വന്നു.
എന്തോ കേട്ടത് ദഹിക്കാത്ത പോലെ അവർ നോക്കി നിക്കെ അവൾ എൻ്റെ കൈയിൽ കൈ കോർത്തു കൊണ്ടു പറഞ്ഞു.
ടാ…. നിന്നെ ആതിര കാണണം എന്നു പറഞ്ഞിട്ടുണ്ട്
ആണോ… എന്തിനാ….
ആ… എനിക്കറിയില്ല കാൻ്റീൻ കാണും അവൾ
എന്നാ… വാ…. പോവാം….
കാൻ്റീനിലേക്കു നടക്കുന്ന സമയമത്രയും ഞങ്ങൾ സംസാരിക്കുകയായിരുന്നു.
താനാകെ മാറി പാർവ്വതി….
ആണോ… ശിവ….
എന്തായാലും അവനെ പറ്റിക്കാൻ പറഞ്ഞത് പൊളിച്ചു.
എന്ത്,
നമ്മൾ തമ്മിൽ Love ആണെന്നതെ,
എന്തെ അല്ലെ,
ഒന്നു പോയേടി… നിനക്കു കുറച്ചു കൂടുന്നുണ്ട്.
കാൻ്റീനിലേക്കു കയറാൻ പോയ സമയം അവൾ എന്നോടായി പറഞ്ഞു.
അതെ, പേജക്ട് വെച്ചില്ല , നീ ചെല്ല് ഞാനിപ്പോ വരാം
അതും പറഞ്ഞവൾ തിരിഞ്ഞു നടന്നതും ഞാൻ കാൻ്റീനിലേക്കു കയറാൻ പോയതും ഒരുമിച്ചായിരുന്നു.
അതെ, മാഷേ…..
അവൾ വിളിച്ചപ്പോ തിരിഞ്ഞു ഞാൻ നോക്കിയപ്പോ വശ്യമായി എന്നെ നോക്കി കൊണ്ടവൾ പറഞ്ഞു.
കള്ളം സത്യമാവണേന്നാ…. എന്നും ഞാൻ പ്രാർത്ഥിക്കുന്നേ…..
അതും പറഞ്ഞവൾ ഓടി പോയപ്പോ സത്യത്തിൽ എൻ്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന മന്ദബുദ്ധി ഉണരുകയായിരുന്നു എന്നു വേണം പറയാൻ. അവൾ പറഞ്ഞതിൻ്റെ പൊരുളറിയാതെ, ഞാൻ ചിന്തയിലാണ്ടു കൊണ്ട് തന്നെ , കാൻ്റീനിലേക്കു കയറി.
എന്താടാ…. എന്തു പറ്റി
ആതിരയുടെ ആ ചോദ്യം കേട്ട ഞാനൊന്നു ഞെട്ടി, അറിയാതെ നാവിൽ നിന്നും വഴുതി പോയ വാക്കുകൾ ജീവിതം തന്നെ മാറ്റി മറിച്ചു.

Updated: October 14, 2020 — 5:53 pm

89 Comments

  1. Bro Egane oru kadha ulathu thanne maranu poyi karanam ithra long time thanne. ini ipo kadha adhyam thott vayich manasilakanam ennale orma varu

  2. Pranaya raja anoo pending raja anoo

  3. നിങ്ങളുടെ അടുത്ത ഏതു കഥയാണ് ഇനി വരിക ?

    1. Kamuki athinte thirakkilayirunnu kurachu day

  4. ബ്രോ എഴുതി തുടങ്ങിയോ?. എന്ന് വരും എന്ന് പറയാൻ ആയോ?.

    1. Ivide sis kochum unde rathiri aane vavak orakkavumilla rapadi aayathonde eduthu nadatham amma ente kuthagayakki. Atha ezhuth vaigunnathe rathri ezhuthippo nadakkunnilla

      1. BTech മാമൻ ആണോ ❣️❤️??

  5. ഈ partinum നല്ല ഫ്ലോ ഉണ്ടായിരുന്നു.

  6. Wow രാജേട്ടാ നന്നായിട്ടുണ്ട്

    അടുത്ത പാർട്ടിനു വേണ്ടി വെയിറ്റ് ചെയ്യാം

  7. രാജാ അതായതു തങ്ങളുടെ എല്ലാം കഥകളും ഞാൻ വായിച്ചു പക്ഷെ തങ്ങൾ എന്നെ ഒരു കാര്യത്തിൽ മാത്രം നിരാശപ്പെടുത്തികൊണ്ടിരിക്കുകയാണ്,,,,,, കളിപ്പനെ പ്രാണിയിച്ച കാന്താറി എന്നാ സ്റ്റോറിയുടെ 2ണ്ട് പാർട്ട്‌ ഇതുവരെ ഇട്ടിട്ടില്ല,, അതിനു ശേഷം തങ്ങൾ 2 കഥകളം അതിന്റ 2 3 പാർട്ടിസം ഒക്കെ ഇട്ടു പക്ഷെ ആ കഥ ഇതുവരെ ഇട്ടില്ല,, അതിൽ എനിക്ക് ഭയങ്കര സങ്കടമുണ്ട്,,,so dayavu ചെയ്ത് അത് എഴുതി പബ്ലിഷ് ചെയ്യുക,,, apekshayaanu????

    1. Bro athu ezhuthanam but ippo thidangiya ellam kolavum onnamath sis delivary kazhinju veetile unde kochinte koode kore time ippo povunnu athonde ezhuth night aane. Adikam pattunnilla atha athu ippo start chaiyathe vaigathe varum don’t worry

      1. Ok bro take ur own time

  8. കലിയുഗ പുത്രൻ കലി

    Good

  9. തുമ്പി?

    Ellam enikk manassilakunnund ketto. Aalkarude perukal.?☺

      1. തുമ്പി?

        Bakki njan pm ittitund.?

  10. Dear Raja, ഇപ്പോഴാണ് മൂന്നു ഭാഗവും വായിച്ചു തീർന്നത്. എന്തായാലും പാർവതിയും ശിവയും മനസ്സുകൊണ്ട് ഇത്ര അടുത്തതിനാൽ അവർ തന്നെ ഒന്നിക്കും. പിന്നെ ഉണ്ണിമോൾ ഒരു കോൺടാക്ട് ഇല്ലല്ലോ പിന്നെന്തിനാ ഇത്ര ടെൻഷൻ. ഒരു സംശയം അച്ഛനും അമ്മയും ഇത്രയും വൈരാഗ്യം ശിവയോട് കാണിക്കുന്നത് എന്തിനാണ്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. Kurachu vaigum engilum athigam vaigilla

  11. ഖുറേഷി അബ്രഹാം

    ശിവയുടെ ഇപ്പോഴത്തെ അവസ്ഥ കഴിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാതെ അവസ്ഥ ആയല്ലോ. അവൻ ആരെ കൂടെ നികുമോ ആവൊ. ഉണ്ണിമോളേ വിഷമിപ്പിക്കാനും വയ്യ പാർവതിയെ ഒഴിവാക്കാനും വയ്യ ശിവ ആകെ പെട്ടല്ലോ. എന്തായാലും അവൻ പാർവതിയെ കിട്ടിയില്ലേ ഇനി അവളെ കൂടെ ജീവിച്ചൂടെ. എന്തായാലും ഈ പർട്ടും ഇഷ്ടമായി.

    | QA |

    1. Chodhyangal orupade utharangal athere… Enthalle chaiyya

  12. ബ്രോ… താങ്കളുടെ എല്ലാ കഥ പോലെയും മികച്ച feel നിർത്തിയുള്ള എഴുത്തു.. ഒരുപാട് സ്നേഹം ❤️

  13. നല്ല കഥ ഫീൽ വരുന്നുണ്ട്

Comments are closed.