തിന്നിട്ട് എല്ലിൻ്റെ എടേല് കുത്തിയാ… പണ്ടുള്ളോര് ഇങ്ങനെ ചെയ്യും എന്ന്
രാധൂ….
ഒന്നു പോടാ… ചെക്കാ.. നിന്നെ പെറ്റെടുക്കാനറിയാമെങ്കിലെ നിലയ്ക്കു നിർത്താനും ഈ രാധയ്ക്കറിയാ…
കക്ഷി നല്ല കലിപ്പിലാണെന്നു മനസിലായി, വല്യച്ഛൻ വന്നു പോയതല്ലെ വല്ല വർത്തമാനവും ഉണ്ടായിട്ടുണ്ടാവും , അതിൻ്റെ കലിപ്പ് ഇന്നെൻ്റെ മേലാവും എന്നു മനസിലായതും ഞാൻ പ്ലേറ്റു മാറ്റി.
അയ്യോടാ… എൻ്റെ ഗേൾ ഫ്രെണ്ട് പിണങ്ങിയോ… ഒരു ഹഗ് തന്നെ..,
എനിക്കു മനസില്ല, നീയൊന്നു പോയെ
എങ്കിൽ വേണ്ട, കോളേജ് എനി നാളെയാവണ്ടെ ഒരു ഹഗ് , ഇന്നത്തെ പോലെ നാളെയും ഭാഗ്യമുണ്ടായാ… മതിയായിരുന്നു.
അതു കേട്ടതും അമ്മ സംശയത്തോടെ എന്നെ നോക്കി.
ഉം എന്താ… നോക്കുന്നെ
നീയെന്താ പറഞ്ഞേ….
ഒന്നുമില്ലെ നമുക്ക് ഹഗ് തരാൻ വേറെയും ആളുണ്ടെന്നു പറഞ്ഞതാ….
ആര്
ആരായാലും രാധുനെന്താ….
ടാ… ചെക്കാ… എൻ്റെ കയ്യിന്നു നല്ലത് കിട്ടണ്ടേ… പറഞ്ഞോ…
അതികം കളിപ്പിച്ചാ രാധു ഒന്നു പൊട്ടിക്കും എന്നു വാണിംഗ് തന്നപ്പോയെ ഉറപ്പിച്ചു കിട്ടുമെന്ന്, ഞങ്ങൾ ചക്കരയും തേനുമാണെങ്കിലും അമ്മ തല്ലാൻ മടി കാട്ടില്ല.
ഇന്നൊരു സുന്ദരി കൊച്ച് എന്നെ കെട്ടിപ്പിടിച്ചു എൻ്റെ രാധു
ആ കൊച്ചിൻ്റെ കഷ്ടകാലം , ആട്ടെ ആരാ കക്ഷി
പാർവ്വതി
പേരു കൊള്ളാം, കുട്ടിയെങ്ങനെ കാണാൻ
അതെന്തിനാ…. രാധു…
എൻ്റെ മരുമോൾക്ക് ഭംഗിയുണ്ടോ എന്നറിയണ്ടേ….
അതു കേട്ടതും ഞാൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
എന്താടാ… കൊരങ്ങാ….
അത് എൻ്റെ രാധൂ…..
ഞാൻ നടന്ന കാര്യങ്ങൾ എല്ലാം രാധുവിന് പറഞ്ഞു കൊടുത്തു. അതു കേട്ടതും രാധുവിൻ്റെ കണ്ണുകൾ നിറഞ്ഞു.
ആ കൊച്ചിന് ഒന്നും പറ്റിയിട്ടില്ല രാധു പിന്നെ എന്തിനാ…. കരയുന്നെ…
ഇത് സന്തോഷം കൊണ്ടാ ചെക്കാ…
എന്ത്.
എടാ… ഞാൻ നിന്നെ നല്ല പോലെ വളർത്തിയതെന്ന് നീ തെളിയിച്ചതിൻ്റെ സന്തോഷാടാ…. ഈ അമ്മയ്ക്ക്, ഇതിൽപ്പരം എന്തു വലിയ സന്തോഷാ… ഈ അമ്മയ്ക്കു വേണ്ടത്.</u

Bro Egane oru kadha ulathu thanne maranu poyi karanam ithra long time thanne. ini ipo kadha adhyam thott vayich manasilakanam ennale orma varu
Pranaya raja anoo pending raja anoo
നിങ്ങളുടെ അടുത്ത ഏതു കഥയാണ് ഇനി വരിക ?
Kamuki athinte thirakkilayirunnu kurachu day
ബ്രോ എഴുതി തുടങ്ങിയോ?. എന്ന് വരും എന്ന് പറയാൻ ആയോ?.
Ivide sis kochum unde rathiri aane vavak orakkavumilla rapadi aayathonde eduthu nadatham amma ente kuthagayakki. Atha ezhuth vaigunnathe rathri ezhuthippo nadakkunnilla
BTech മാമൻ ആണോ ❣️❤️??
ഈ partinum നല്ല ഫ്ലോ ഉണ്ടായിരുന്നു.
Thanks muthee
Wow രാജേട്ടാ നന്നായിട്ടുണ്ട്
അടുത്ത പാർട്ടിനു വേണ്ടി വെയിറ്റ് ചെയ്യാം
Thanks muthee
രാജാ അതായതു തങ്ങളുടെ എല്ലാം കഥകളും ഞാൻ വായിച്ചു പക്ഷെ തങ്ങൾ എന്നെ ഒരു കാര്യത്തിൽ മാത്രം നിരാശപ്പെടുത്തികൊണ്ടിരിക്കുകയാണ്,,,,,, കളിപ്പനെ പ്രാണിയിച്ച കാന്താറി എന്നാ സ്റ്റോറിയുടെ 2ണ്ട് പാർട്ട് ഇതുവരെ ഇട്ടിട്ടില്ല,, അതിനു ശേഷം തങ്ങൾ 2 കഥകളം അതിന്റ 2 3 പാർട്ടിസം ഒക്കെ ഇട്ടു പക്ഷെ ആ കഥ ഇതുവരെ ഇട്ടില്ല,, അതിൽ എനിക്ക് ഭയങ്കര സങ്കടമുണ്ട്,,,so dayavu ചെയ്ത് അത് എഴുതി പബ്ലിഷ് ചെയ്യുക,,, apekshayaanu????
Bro athu ezhuthanam but ippo thidangiya ellam kolavum onnamath sis delivary kazhinju veetile unde kochinte koode kore time ippo povunnu athonde ezhuth night aane. Adikam pattunnilla atha athu ippo start chaiyathe vaigathe varum don’t worry
Ok bro take ur own time
Good
Thanks bro
Ellam enikk manassilakunnund ketto. Aalkarude perukal.?☺
Daa muthee….
Bakki njan pm ittitund.?
Kandu
Dear Raja, ഇപ്പോഴാണ് മൂന്നു ഭാഗവും വായിച്ചു തീർന്നത്. എന്തായാലും പാർവതിയും ശിവയും മനസ്സുകൊണ്ട് ഇത്ര അടുത്തതിനാൽ അവർ തന്നെ ഒന്നിക്കും. പിന്നെ ഉണ്ണിമോൾ ഒരു കോൺടാക്ട് ഇല്ലല്ലോ പിന്നെന്തിനാ ഇത്ര ടെൻഷൻ. ഒരു സംശയം അച്ഛനും അമ്മയും ഇത്രയും വൈരാഗ്യം ശിവയോട് കാണിക്കുന്നത് എന്തിനാണ്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
Kurachu vaigum engilum athigam vaigilla
ശിവയുടെ ഇപ്പോഴത്തെ അവസ്ഥ കഴിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാതെ അവസ്ഥ ആയല്ലോ. അവൻ ആരെ കൂടെ നികുമോ ആവൊ. ഉണ്ണിമോളേ വിഷമിപ്പിക്കാനും വയ്യ പാർവതിയെ ഒഴിവാക്കാനും വയ്യ ശിവ ആകെ പെട്ടല്ലോ. എന്തായാലും അവൻ പാർവതിയെ കിട്ടിയില്ലേ ഇനി അവളെ കൂടെ ജീവിച്ചൂടെ. എന്തായാലും ഈ പർട്ടും ഇഷ്ടമായി.
| QA |
Chodhyangal orupade utharangal athere… Enthalle chaiyya
ബ്രോ… താങ്കളുടെ എല്ലാ കഥ പോലെയും മികച്ച feel നിർത്തിയുള്ള എഴുത്തു.. ഒരുപാട് സ്നേഹം ❤️
Thanks bro
നല്ല കഥ ഫീൽ വരുന്നുണ്ട്
Thanks jerry