Love & War -3 [ പ്രണയരാജ] 425

അവളുടെ കൈകളിൽ ഞാൻ പിടിച്ച നിമിഷം അവൾ എൻ്റെ മുഖത്തേക്കു നോക്കിയ ഒരു നോട്ടം, ആ നോട്ടത്തിൽ ആയിരം ചോദ്യങ്ങൾ ഉള്ളതുപോലെ. ആ സമയത്തെ അവളുടെ മുഖഭാവം എന്തൊ എന്നോട് പറയുന്നതു പോലെ , അവളുടെ കൈ പിടിച്ച് ഞാൻ മുന്നോട്ടു നടന്നതും, അവളും മറ്റെല്ലാം മറന്ന് എന്നോടൊപ്പം നടന്നു.
ക്ലാസിനരികിൽ എത്തിയപ്പോ ഞാൻ അവളുടെ കൈകൾ വിട്ടു, ആ നിമിഷം അവളുടെ മുഖം വാടിയതിൻ്റെ അർത്ഥം എനിക്കന്നറിയില്ലായിരുന്നു. തിരിച്ചു നടക്കാൻ പോയ എന്നെ അവൾ വിളിച്ചു.
ശിവാ…..
എന്താ…. പാർവ്വതി….
താങ്ക്സ്,
നമുക്കിടയിൽ അതൊക്കെ വേണോ….
എന്താ.. പറഞ്ഞേ….
എടോ…. നമുക്കിടയിൽ ഈ ഫോർമാലിറ്റിയൊക്കെ വേണോ എന്ന്
അതു കേട്ടപ്പോ…… അവളുടെ മുഖം സന്തോഷത്താൽ നിറഞ്ഞത് ഞാൻ നോക്കി നിന്നു. പിന്നെ പതിയെ എൻ്റെ ക്ലാസ്സിലെക്കു ഞാനും പോയി. സാധാരണ പോലെ അന്നത്തെ കോളേജ് ദിനവും കടന്നു പോയി.
വീട്ടിലെത്തി ഫ്രഷ് ആയി താഴേക്കിറങ്ങി വരുമ്പോ, ഇലയടയും ചായയും മേശയിൽ വെച്ച് എന്നെ കാത്തിരിക്കുന്ന രാധുവിനെ ഞാൻ സംശയത്തോടെ നോക്കി. അതു കണ്ട രാധു ഒരു പുഞ്ചിരിയോടെ പറഞ്ഞു.
നോക്കണ്ട, വല്യ മാമ വന്നപ്പോ ഉണ്ടാക്കിയത്
ഞാനൊരു ദീർഘശ്വാസം വലിച്ചതും രാധു പൊട്ടിച്ചിരിക്കുകയായിരുന്നു.
ദേ… രാധൂ…. വേണ്ട, രാധുൻ്റെ സ്വഭാവം ഓർത്താ ഞാനും സംശയിച്ചു പോയത്
അയ്യോടാ…. ഉം….
എന്തേലും കാര്യം കാണാനുള്ളപ്പോ മാത്രല്ലേ എനിക്കിഷ്ടമുള്ളത് ഞാൻ പറയാതെ ഉണ്ടാക്കി തരാ…. അതല്ലെ ഞാനെൻ്റെ പൊന്നിനെ സംശയിച്ചു പോയത്.
സുഖിപ്പിച്ചത് മതിയെടാ… വന്ന് കഴിക്കാൻ നോക്ക്.
അതു കേട്ടതും ഞാൻ കസേരയിലിരുന്നു, അട തിന്നാൻ തുടങ്ങി.
രാധൂ……
എന്താടാ…. ചെക്കാ….
ഉം… ന്നാ… പോ…. ഒന്നുമില്ല
അയ്യോ… എൻ്റെ ചെക്കൻ പിണങ്ങിയോ… എന്താടാ… മുത്തേ….
ഞാനൊരു കൂട്ടം പറയാന്നു വെച്ചതാ… അപ്പോ ഭയങ്കര ജാഡയല്ലേ… അങ്ങനിപ്പോ കേക്കണ്ട..
ദേ…. ശിവാ… നീ പറയുന്നുണ്ടോ..
ഇല്ല.
എന്നാ നീ രാത്രി പട്ടിണി കിടന്നോ…
ദുഷ്ട, സ്വന്തം മോനെ പട്ടിണിക്കിടുന്നു. അയ്യോ… ആരുമില്ലെ ഇതൊന്ന് ചോദിക്കാൻ
കാറാണ്ടെ തിന്നാൻ നോക്കെടാ… ആരു ചോദിച്ചാലും ഞാൻ ഉത്തരം കൊടുത്തോളാ…
എന്തു പറയും

Updated: October 14, 2020 — 5:53 pm

89 Comments

  1. Bro Egane oru kadha ulathu thanne maranu poyi karanam ithra long time thanne. ini ipo kadha adhyam thott vayich manasilakanam ennale orma varu

  2. Pranaya raja anoo pending raja anoo

  3. നിങ്ങളുടെ അടുത്ത ഏതു കഥയാണ് ഇനി വരിക ?

    1. Kamuki athinte thirakkilayirunnu kurachu day

  4. ബ്രോ എഴുതി തുടങ്ങിയോ?. എന്ന് വരും എന്ന് പറയാൻ ആയോ?.

    1. Ivide sis kochum unde rathiri aane vavak orakkavumilla rapadi aayathonde eduthu nadatham amma ente kuthagayakki. Atha ezhuth vaigunnathe rathri ezhuthippo nadakkunnilla

      1. BTech മാമൻ ആണോ ❣️❤️??

  5. ഈ partinum നല്ല ഫ്ലോ ഉണ്ടായിരുന്നു.

  6. Wow രാജേട്ടാ നന്നായിട്ടുണ്ട്

    അടുത്ത പാർട്ടിനു വേണ്ടി വെയിറ്റ് ചെയ്യാം

  7. രാജാ അതായതു തങ്ങളുടെ എല്ലാം കഥകളും ഞാൻ വായിച്ചു പക്ഷെ തങ്ങൾ എന്നെ ഒരു കാര്യത്തിൽ മാത്രം നിരാശപ്പെടുത്തികൊണ്ടിരിക്കുകയാണ്,,,,,, കളിപ്പനെ പ്രാണിയിച്ച കാന്താറി എന്നാ സ്റ്റോറിയുടെ 2ണ്ട് പാർട്ട്‌ ഇതുവരെ ഇട്ടിട്ടില്ല,, അതിനു ശേഷം തങ്ങൾ 2 കഥകളം അതിന്റ 2 3 പാർട്ടിസം ഒക്കെ ഇട്ടു പക്ഷെ ആ കഥ ഇതുവരെ ഇട്ടില്ല,, അതിൽ എനിക്ക് ഭയങ്കര സങ്കടമുണ്ട്,,,so dayavu ചെയ്ത് അത് എഴുതി പബ്ലിഷ് ചെയ്യുക,,, apekshayaanu????

    1. Bro athu ezhuthanam but ippo thidangiya ellam kolavum onnamath sis delivary kazhinju veetile unde kochinte koode kore time ippo povunnu athonde ezhuth night aane. Adikam pattunnilla atha athu ippo start chaiyathe vaigathe varum don’t worry

      1. Ok bro take ur own time

  8. കലിയുഗ പുത്രൻ കലി

    Good

  9. തുമ്പി?

    Ellam enikk manassilakunnund ketto. Aalkarude perukal.?☺

      1. തുമ്പി?

        Bakki njan pm ittitund.?

  10. Dear Raja, ഇപ്പോഴാണ് മൂന്നു ഭാഗവും വായിച്ചു തീർന്നത്. എന്തായാലും പാർവതിയും ശിവയും മനസ്സുകൊണ്ട് ഇത്ര അടുത്തതിനാൽ അവർ തന്നെ ഒന്നിക്കും. പിന്നെ ഉണ്ണിമോൾ ഒരു കോൺടാക്ട് ഇല്ലല്ലോ പിന്നെന്തിനാ ഇത്ര ടെൻഷൻ. ഒരു സംശയം അച്ഛനും അമ്മയും ഇത്രയും വൈരാഗ്യം ശിവയോട് കാണിക്കുന്നത് എന്തിനാണ്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. Kurachu vaigum engilum athigam vaigilla

  11. ഖുറേഷി അബ്രഹാം

    ശിവയുടെ ഇപ്പോഴത്തെ അവസ്ഥ കഴിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാതെ അവസ്ഥ ആയല്ലോ. അവൻ ആരെ കൂടെ നികുമോ ആവൊ. ഉണ്ണിമോളേ വിഷമിപ്പിക്കാനും വയ്യ പാർവതിയെ ഒഴിവാക്കാനും വയ്യ ശിവ ആകെ പെട്ടല്ലോ. എന്തായാലും അവൻ പാർവതിയെ കിട്ടിയില്ലേ ഇനി അവളെ കൂടെ ജീവിച്ചൂടെ. എന്തായാലും ഈ പർട്ടും ഇഷ്ടമായി.

    | QA |

    1. Chodhyangal orupade utharangal athere… Enthalle chaiyya

  12. ബ്രോ… താങ്കളുടെ എല്ലാ കഥ പോലെയും മികച്ച feel നിർത്തിയുള്ള എഴുത്തു.. ഒരുപാട് സ്നേഹം ❤️

  13. നല്ല കഥ ഫീൽ വരുന്നുണ്ട്

Comments are closed.