എന്താടാ… എന്തു പറ്റി മുഖം വല്ലാണ്ടായല്ലോ…
എടാ… എനിക്ക് എന്തോ പോലെ
ഹോസ്പിറ്റൽ പോണോടാ….
അരുൺ, അതൊന്നുമല്ല, ഇത് ,വേറെയാ… നിനക്കു മനസിലാവില്ല.
അതു ശരിയാ… ആർക്കും നിന്നെ മനസിലാവില്ല.
അതെന്താടാ… നീ അങ്ങനെ പറഞ്ഞത്.
ജീവനു തുല്യം സ്നേഹിക്കുന്ന ഒന്നിനെ കെട്ടിയിട്ടും വേറൊരുത്തിയെ തിരയുന്ന നിന്നെയൊക്കെ എങ്ങനെ മനസിലാക്കാനാടാ…
എനിക്കറിയില്ല , അരുൺ ഒന്നും, പക്ഷെ പാർവ്വതി അവളെനിക്കു ജീവനാടാ…ഇപ്പോ…
അടുത്ത നിമിഷം അവൻ കാർ സൈഡാക്കി.
നീയെന്താ… പറഞ്ഞേ….
സത്യാടാ…..
എന്നാ തിരിച്ചാലോ…..
അതു പറ്റില്ല പോയേ… മതിയാവൂ….
എന്തിനാടാ… എനിയെന്തിൻ്റെ ആവിശ്യം
അരുൺ, എനിക്കും പാർവ്വതിക്കും ഇടയിൽ ഇന്നും മതിലായി അവളുണ്ട്, ഉണ്ണിമോൾ, അതൊരു തരം കുറ്റബോധമായി എന്നെ വേട്ടയാടുന്നു. അതു പറ്റില്ല. അതു മാറണം, അതിനാ ഈ യാത്ര.
എടാ… അതു വേണോ….
വേണം, എനിക്കറിയണം. എങ്കിലെ എനിക്കു മനസമാധാനത്തോടെ ജീവിക്കാനാവൂ….
(തുടരും…..)
Bro Egane oru kadha ulathu thanne maranu poyi karanam ithra long time thanne. ini ipo kadha adhyam thott vayich manasilakanam ennale orma varu
Pranaya raja anoo pending raja anoo
നിങ്ങളുടെ അടുത്ത ഏതു കഥയാണ് ഇനി വരിക ?
Kamuki athinte thirakkilayirunnu kurachu day
ബ്രോ എഴുതി തുടങ്ങിയോ?. എന്ന് വരും എന്ന് പറയാൻ ആയോ?.
Ivide sis kochum unde rathiri aane vavak orakkavumilla rapadi aayathonde eduthu nadatham amma ente kuthagayakki. Atha ezhuth vaigunnathe rathri ezhuthippo nadakkunnilla
BTech മാമൻ ആണോ ❣️❤️??
ഈ partinum നല്ല ഫ്ലോ ഉണ്ടായിരുന്നു.
Thanks muthee
Wow രാജേട്ടാ നന്നായിട്ടുണ്ട്
അടുത്ത പാർട്ടിനു വേണ്ടി വെയിറ്റ് ചെയ്യാം
Thanks muthee
രാജാ അതായതു തങ്ങളുടെ എല്ലാം കഥകളും ഞാൻ വായിച്ചു പക്ഷെ തങ്ങൾ എന്നെ ഒരു കാര്യത്തിൽ മാത്രം നിരാശപ്പെടുത്തികൊണ്ടിരിക്കുകയാണ്,,,,,, കളിപ്പനെ പ്രാണിയിച്ച കാന്താറി എന്നാ സ്റ്റോറിയുടെ 2ണ്ട് പാർട്ട് ഇതുവരെ ഇട്ടിട്ടില്ല,, അതിനു ശേഷം തങ്ങൾ 2 കഥകളം അതിന്റ 2 3 പാർട്ടിസം ഒക്കെ ഇട്ടു പക്ഷെ ആ കഥ ഇതുവരെ ഇട്ടില്ല,, അതിൽ എനിക്ക് ഭയങ്കര സങ്കടമുണ്ട്,,,so dayavu ചെയ്ത് അത് എഴുതി പബ്ലിഷ് ചെയ്യുക,,, apekshayaanu????
Bro athu ezhuthanam but ippo thidangiya ellam kolavum onnamath sis delivary kazhinju veetile unde kochinte koode kore time ippo povunnu athonde ezhuth night aane. Adikam pattunnilla atha athu ippo start chaiyathe vaigathe varum don’t worry
Ok bro take ur own time
Good
Thanks bro
Ellam enikk manassilakunnund ketto. Aalkarude perukal.?☺
Daa muthee….
Bakki njan pm ittitund.?
Kandu
Dear Raja, ഇപ്പോഴാണ് മൂന്നു ഭാഗവും വായിച്ചു തീർന്നത്. എന്തായാലും പാർവതിയും ശിവയും മനസ്സുകൊണ്ട് ഇത്ര അടുത്തതിനാൽ അവർ തന്നെ ഒന്നിക്കും. പിന്നെ ഉണ്ണിമോൾ ഒരു കോൺടാക്ട് ഇല്ലല്ലോ പിന്നെന്തിനാ ഇത്ര ടെൻഷൻ. ഒരു സംശയം അച്ഛനും അമ്മയും ഇത്രയും വൈരാഗ്യം ശിവയോട് കാണിക്കുന്നത് എന്തിനാണ്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
Kurachu vaigum engilum athigam vaigilla
ശിവയുടെ ഇപ്പോഴത്തെ അവസ്ഥ കഴിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാതെ അവസ്ഥ ആയല്ലോ. അവൻ ആരെ കൂടെ നികുമോ ആവൊ. ഉണ്ണിമോളേ വിഷമിപ്പിക്കാനും വയ്യ പാർവതിയെ ഒഴിവാക്കാനും വയ്യ ശിവ ആകെ പെട്ടല്ലോ. എന്തായാലും അവൻ പാർവതിയെ കിട്ടിയില്ലേ ഇനി അവളെ കൂടെ ജീവിച്ചൂടെ. എന്തായാലും ഈ പർട്ടും ഇഷ്ടമായി.
| QA |
Chodhyangal orupade utharangal athere… Enthalle chaiyya
ബ്രോ… താങ്കളുടെ എല്ലാ കഥ പോലെയും മികച്ച feel നിർത്തിയുള്ള എഴുത്തു.. ഒരുപാട് സ്നേഹം ❤️
Thanks bro
നല്ല കഥ ഫീൽ വരുന്നുണ്ട്
Thanks jerry