ആരുമില്ലാത്തെനിക്ക് നീ പകർന്ന സംരക്ഷണം, ആ സംരക്ഷണമാണ് എന്നിൽ പ്രണയം വിതച്ചത്, പിന്നെ ഞാനറിയാതെ: തെറ്റാണെന്നറിയാം പറ്റി പോയി ക്ഷമിക്കണം നീ….
പാർവ്വതി, നീയെന്തൊക്കെയാ… ഈ.. പറയുന്നെ, നിൻ്റെ പാവത്താൻ സ്വഭാവമായിരിക്കാം ഞാൻ ഒരിക്കലും നിന്നെ മറ്റൊരു കണ്ണിലൂടെ കണ്ടിട്ടില്ല.
അതു പറയുമ്പോ ആ മനസ് വിങ്ങി പൊട്ടുന്നത് അവളുടെ മുഖത്ത് തെളിഞ്ഞു കാണാം.
അതാ… ആതിര അങ്ങനെ പറഞ്ഞപ്പോ… എനിക്കത് ഉൾക്കൊള്ളാൻ കഴിഞ്ഞത്, പാർവ്വതിയെന്നാൽ ഒരു പാവം പൊട്ടിപ്പെണ്ണ് അതു മാത്രായിരുന്നു മനസിൽ ഇതുവരെ
ശിവാ… നീയെന്നെ തെറ്റിദ്ധരിക്കരുത് ഞാൻ പറഞ്ഞല്ലോ പറ്റി പോയെന്ന്,
ഞാനൊന്നു പറയട്ടെ പാർവ്വതി, പക്ഷെ നിന്നിൽ നിന്നും ഞാൻ ഇങ്ങനൊന്ന് തീരെ പ്രതീക്ഷിച്ചില്ല എന്നതാ സത്യം
സോറി ശിവാ….
അതു പറയുമ്പോ അവൾക്കാ… കരച്ചിൽ അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. വാ.. പൊത്തി പിടിച്ചു കൊണ്ടവൾ ഓടാൻ പോയപ്പോ….
പാർവ്വതി……..
എന്നു ഞാൻ വിളിച്ചതും അവൾ ആ നിമിഷം അവിടെ നിന്നു. ഭയനീയ ഭാവത്തിൽ എന്നെ നോക്കുമ്പോ… ആ നോക്കിലും അവൾ മാപ്പിരക്കുന്നതു പോലെ എനിക്കു തോന്നി. അതെൻ്റെ മനസിലാണ് ആഴത്തിൽ പതിഞ്ഞതെന്നു മാത്രം അവൾ അറിഞ്ഞില്ല. തിരിഞ്ഞു നടക്കാനൊരുങ്ങിയ അവളോടായി ഞാൻ പറഞ്ഞു.
ആ കള്ളം സത്യമാക്കാൻ ഞാൻ റെഡിയാണു കേട്ടോ….
പെട്ടെന്നവൾ എന്നെ തിരിഞ്ഞു നോക്കി, അവൾ വിശ്വാസം വരാത്തതു പോലെ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടതും ഒരു പുഞ്ചിരിയോടെ ഞാൻ വീണ്ടും പറഞ്ഞു.
ആ കള്ളം സത്യാക്കാടോ…
അവളുടെ കാലുകൾ അതിവേഗം മുന്നോട്ടു കുതിച്ചു, ഒരു നിമിഷം കൊണ്ടവൾ ഓടി വന്നെന്നെ കെട്ടിപ്പിടുച്ചു. അവളിൽ നിന്നും ഇങ്ങനൊരു പ്രതികരണം ഞാനും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം .
രാത്രി സമയം ഞാൻ ഉറക്കമുണർന്നപ്പോ ഞാൻ കണ്ടത് നിലത്ത് വെറും തുണി വിരിച്ച് കിടക്കുന്ന പാർവ്വതിയെയാണ്. പ്രതീക്ഷകൾ ഏറെയാണവൾക്ക് എന്നാൽ ആഗ്രഹങ്ങളെല്ലാം അസ്തമിച്ചു കഴിഞ്ഞു.
സ്നേഹം എന്നിൽ നിന്നും ബലമായി സ്വന്തമാക്കാൻ അവൾ ആഗ്രഹിക്കുന്നില്ല, പക്ഷെ അവളുടെ സ്നേഹത്തെ അവളാൽ തളച്ചിടാനും കഴിയുന്നില്ല, എൻ്റെ അവസ്ഥയാണെങ്കിൽ അതിലും കഠിനം. ഞാനൊരു മനുഷ്യനാണോ അതോ മൃഗമോ ആ ചോദ്യം എന്നിൽ ഉടലെടുത്തിട്ടു നാളുകളായി ഉത്തരം മാത്രം ലഭിച്ചിട്ടില്ല എന്നു മാത്രം.
Bro Egane oru kadha ulathu thanne maranu poyi karanam ithra long time thanne. ini ipo kadha adhyam thott vayich manasilakanam ennale orma varu
Pranaya raja anoo pending raja anoo
നിങ്ങളുടെ അടുത്ത ഏതു കഥയാണ് ഇനി വരിക ?
Kamuki athinte thirakkilayirunnu kurachu day
ബ്രോ എഴുതി തുടങ്ങിയോ?. എന്ന് വരും എന്ന് പറയാൻ ആയോ?.
Ivide sis kochum unde rathiri aane vavak orakkavumilla rapadi aayathonde eduthu nadatham amma ente kuthagayakki. Atha ezhuth vaigunnathe rathri ezhuthippo nadakkunnilla
BTech മാമൻ ആണോ ❣️❤️??
ഈ partinum നല്ല ഫ്ലോ ഉണ്ടായിരുന്നു.
Thanks muthee
Wow രാജേട്ടാ നന്നായിട്ടുണ്ട്
അടുത്ത പാർട്ടിനു വേണ്ടി വെയിറ്റ് ചെയ്യാം
Thanks muthee
രാജാ അതായതു തങ്ങളുടെ എല്ലാം കഥകളും ഞാൻ വായിച്ചു പക്ഷെ തങ്ങൾ എന്നെ ഒരു കാര്യത്തിൽ മാത്രം നിരാശപ്പെടുത്തികൊണ്ടിരിക്കുകയാണ്,,,,,, കളിപ്പനെ പ്രാണിയിച്ച കാന്താറി എന്നാ സ്റ്റോറിയുടെ 2ണ്ട് പാർട്ട് ഇതുവരെ ഇട്ടിട്ടില്ല,, അതിനു ശേഷം തങ്ങൾ 2 കഥകളം അതിന്റ 2 3 പാർട്ടിസം ഒക്കെ ഇട്ടു പക്ഷെ ആ കഥ ഇതുവരെ ഇട്ടില്ല,, അതിൽ എനിക്ക് ഭയങ്കര സങ്കടമുണ്ട്,,,so dayavu ചെയ്ത് അത് എഴുതി പബ്ലിഷ് ചെയ്യുക,,, apekshayaanu????
Bro athu ezhuthanam but ippo thidangiya ellam kolavum onnamath sis delivary kazhinju veetile unde kochinte koode kore time ippo povunnu athonde ezhuth night aane. Adikam pattunnilla atha athu ippo start chaiyathe vaigathe varum don’t worry
Ok bro take ur own time
Good
Thanks bro
Ellam enikk manassilakunnund ketto. Aalkarude perukal.?☺
Daa muthee….
Bakki njan pm ittitund.?
Kandu
Dear Raja, ഇപ്പോഴാണ് മൂന്നു ഭാഗവും വായിച്ചു തീർന്നത്. എന്തായാലും പാർവതിയും ശിവയും മനസ്സുകൊണ്ട് ഇത്ര അടുത്തതിനാൽ അവർ തന്നെ ഒന്നിക്കും. പിന്നെ ഉണ്ണിമോൾ ഒരു കോൺടാക്ട് ഇല്ലല്ലോ പിന്നെന്തിനാ ഇത്ര ടെൻഷൻ. ഒരു സംശയം അച്ഛനും അമ്മയും ഇത്രയും വൈരാഗ്യം ശിവയോട് കാണിക്കുന്നത് എന്തിനാണ്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.
Kurachu vaigum engilum athigam vaigilla
ശിവയുടെ ഇപ്പോഴത്തെ അവസ്ഥ കഴിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാതെ അവസ്ഥ ആയല്ലോ. അവൻ ആരെ കൂടെ നികുമോ ആവൊ. ഉണ്ണിമോളേ വിഷമിപ്പിക്കാനും വയ്യ പാർവതിയെ ഒഴിവാക്കാനും വയ്യ ശിവ ആകെ പെട്ടല്ലോ. എന്തായാലും അവൻ പാർവതിയെ കിട്ടിയില്ലേ ഇനി അവളെ കൂടെ ജീവിച്ചൂടെ. എന്തായാലും ഈ പർട്ടും ഇഷ്ടമായി.
| QA |
Chodhyangal orupade utharangal athere… Enthalle chaiyya
ബ്രോ… താങ്കളുടെ എല്ലാ കഥ പോലെയും മികച്ച feel നിർത്തിയുള്ള എഴുത്തു.. ഒരുപാട് സ്നേഹം ❤️
Thanks bro
നല്ല കഥ ഫീൽ വരുന്നുണ്ട്
Thanks jerry