LOVE ACTION DRAMA-8(Jeevan) 861

ലവ് ആക്ഷന്‍ ഡ്രാമ-8

Love Action Drama-8 | Author : Jeevan | Previous Parts

 

പൂതനയേയും തപ്പി ഞാൻ അകത്തേക്ക് കയറി…

 

“അടുക്കളയിൽ ഇല്ല… എവിടെ പോയോ ആവോ…”

 

ഞാൻ അവളെ നോക്കാനായി റൂമിലേക്ക് ചെന്നു…

 

ഡോറിന്റെ അവിടെ ചാരി നിന്ന് എത്തി നോക്കി…

 

അവൾ തുണി മടക്കി വക്കുകയാണ്…

 

“ആഹാ തുണിയും മടക്കി നിക്കുവാ കള്ളി… പിന്നിലൂടെ പോയി കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്താലോ…”

 

“വേണ്ട പെടലിക്ക് കിഴുക്ക് മേടിക്കാൻ ചാൻസ് ഉണ്ട്…”

 

ഞാൻ അങ്ങനെ നിന്നപ്പോൾ എന്തോ അനക്കം മറ്റോ കണ്ട് അവൾ എന്നെ ഒന്ന് നോക്കി… ഒരു ഭാവവുമില്ല…

 

അവൾ ഞാൻ അവിടെ നിൽക്കുന്നു എന്ന് പോലും മൈൻഡ് ചെയ്യാതെ വീണ്ടും പണി തുടർന്നു…

 

“ശ്ശെ… ഈ പൂതനയെ ഇനി എങ്ങനെയാ ഒന്ന് പതപ്പിച്ചു കയ്യിലെടുക്കുന്നത്… എന്തായാലും അമ്മ പറഞ്ഞത് പോലെ സോറി പറഞ്ഞു നോക്കാം…”

 

“ഹലോ…”

 

എന്താ എന്ന അർത്ഥത്തിൽ അവൾ ഒന്ന് നോക്കി…

 

“സോറി… ഇന്നലെ അങ്ങനെ സംഭവിച്ചതിന്…”

 

“ഇറ്റ്സ് അൾറൈറ്റ്…”

 

“പൂതന അമ്പും വില്ലിനും അടുക്കുന്ന ലക്ഷണമില്ല… ഇത്തിരി സെന്റി അടിച്ച് നോക്കാം…”

 

“അനു… ദേഹം നൊന്താൽ എനിക്ക് കണ്ണ് കാണില്ല… അപ്പോളത്തെ ഒരു ദേഷ്യത്തിന് ഒന്ന് പറ്റിപ്പോയി… താൻ ക്ഷമിക്കണം…” ഞാൻ ഇത്തിരി സെന്റി ടോണിൽ തട്ടി വിട്ടിട്ട് അവളെ നോക്കി…

 

“ഡെയിലി അവളെ ചവിട്ടിക്കൂട്ടണം എന്ന് താൻ തന്നെ അല്ലെടോ പറയാറ്… നുണയൻ… “

 

“ഞാൻ എനിക്ക് തോന്നുന്നത് പറയും മിച്ചർ… താൻ പോയെ….”

 

എവിടെയാ, ഒരു റിയാക്ഷനുമില്ല…

180 Comments

  1. നാണമില്ലാത്തൊൻ.. അവളെ ഇങ്ങോട്ട് വരുത്തേണ്ടേ?? അല്ലാതെ കേറി ചെന്ന് അംഗീകരിപ്പിക്കാൻ നടക്കുന്നു.. ഏത്ര വലിയ രംഭ ആണേലും ഇനി നമ്മൾ പഴം പുഴുങ്ങിക്കളണേലും അന്തസ്സ് വേണ്ടേ….

  2. നിധീഷ്

    ❤❤❤❤❤

    1. ❤️❤️❤️??

  3. പാർട്ട്‌ 8 വളരെ മോശമായി. ഇത്വരെ നല്ല രസം ഉണ്ടായിരുന്നു കഥ. പക്ഷെ ഈ പാർട്ട്‌ ഇത്വരെ ഉള്ള കഥയുടെ ത്രില്ല് നഷ്ടപെടുത്തി. തന്നെ ഭർത്താവായി അംഗീകരിക്കാത്തവളുടെ സാമാനം വാങ്ങിയതും അവൾക് സാമാനം നൽകിയതും അംഗീകരിക്കാൻ ബുദ്ധിമുട്ട് തോന്നി. അടുത്ത പാർട്ടിലെങ്കിലും ഒരു റിവാജ് പ്രതിഷികുന്നു. അവളുടെ മുന്നിൽ മറ്റൊരു പെണ്ണിനെ പ്രേമിക്കുന്ന നാടകം.
    അല്ലെങ്കിൽ അവളെ അവോയ്ഡ് ചെയ്യുകയോ വേണമായിരുന്നു

    1. Kadha onnum ayittilal bro… ??.. Vepralam onnum venda… Pathiye varum ellam?

  4. കഥ തീരെ ഇഷ്ടപെട്ടില്ല. ഇത്രയും ദിവസം തന്നെ കൊരങ് കളിപ്പിച്ചവളേ പെട്ടെന്ന് ശമിച്ചു കൂടെ കൂട്ടുന്നത് വളരെ മോശമായി ഒരു റിവഞ്ജ് പ്രദിക്ഷിച്ചു അത് ഉണ്ടായില്ല

    1. Bro… Adutha bhagam onnu vannotte.. Kadha pakuthi polum ayilla enu ee bhagam last page njan paranjittund… Minimum 6/7 part ini undakum… Pinne aval avane kurangu kalipichu ennu parayan akillallo.. At the end of the day avante nanmakk ennath pole alle ellam… ? kooduthal parayunilla.. Kadha varan kidakunnathe ullu… ?

  5. Poli man poli

  6. അരവിന്ദൻ

    എന്റെ പൊന്ന് ബ്രോ,കിടിലൻ ഐറ്റം.ഇത്രയും പാർട്ടും കോമഡി മൈന്റൈൻ ചെയ്ത് പോകുന്നത് എങ്ങനെ സാധിക്കുന്നു.അമേസിങ് ടാലെന്റ്. ഇവിടെ ഉള്ള നല്ല സ്റ്റോറി റെക്കമെന്റ് ചെയ്യുന്നതിൽ ആരും എന്താണ് ഈ കഥ ചെയ്യാത്തത്. വായിച്ചില്ല എങ്കിൽ ഏറ്റവും വല്യ നഷ്ടങ്ങളിൽ ഒന്ന്. സൂപ്പർ ബ്രോ ?

    1. വളരെ നന്ദി അരവിന്ദ് ❤️❤️❤️സ്നേഹം ?

  7. Supper story bro

    1. ???നന്ദി ❤️

  8. പാലാക്കാരൻ

    ചെറുക്കൻ പൊളിക്കാൻ തുടങ്ങിയല്ലോ. അടിപൊളി ബ്രോ

    1. ഇതൊക്കെ എന്ത്… വരാൻ കിടക്കുന്നതേയുള്ളു ?? സ്നേഹം ബ്രോ ?❤️

  9. നല്ലവനായ ഉണ്ണി

    ഇന്നലെ തന്നെ വായിച്ചാരുന്നു… ഇപ്പോഴാണ് comment ഇടാൻ ടൈം കിട്ടിയത്… മോനെ ജീവ… നീ ജീവൻ അല്ല ജിന്ന് ആണ്…? കഥ ഒരു രക്ഷയും ഇല്ല… ഭയങ്കര engaging ആണ് കേട്ടോ… Waiting for nxt part
    .
    .
    .
    കഴിഞ്ഞ part വന്നപ്പോഴാണ് സത്യത്തിൽ ഞാൻ ഈ കഥ ആദ്യം മുതൽ വായിച്ചത്…
    Comment ഇട്ടു എന്ന് വിചാരിച്ച ഇരുന്നേ… പക്ഷെ ഇന്നലെ നോക്കിയപോഴാ comment ഒന്നും ഞാൻ ഇട്ടില്ല എന്ന് കണ്ടേ… അപ്പോ പിന്നെ എല്ലാം കൂടെ ഇവിടെ ഇടാം എന്ന് കരുതി… ❤❤

    1. നല്ലവനായ ഉണ്ണി ? സ്നേഹം… ഒരുപാട് സ്നേഹം…വായിച്ചു അഭിപ്രായം കുറിച്ചല്ലോ… അത് മതി ?❤️

      1. നല്ലവനായ ഉണ്ണി

        ❤❤❤

  10. മുത്തു

    Bro അടിപൊളി ഒന്നും പറയാനില്ല ???????❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. മുത്തു ബ്രോ… സ്നേഹം ?❤️

  11. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ.അങ്ങനെ എല്ലാം നന്നായിവരുന്നു.അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്.

    1. ഒന്നും പറയാറില്ല…കഥ കിടക്കുന്നതെയുള്ളൂ ?❤️

  12. Mone thakarthada❤️❤️
    Ingotte varav kurav aahnu…endayalum ini idhe nokki edak edak varamallo…❤️❤️
    Endayalum adutha bhagam pettannu thanne pradheekshikkunu?

    1. Hulk bro… നന്ദി… സ്നേഹം ❤️ അടുത്ത ഭാഗം പറ്റുന്ന അത്രേം വേഗം തരാം ?❤️

  13. രാവണപ്രഭു

    കഥ അടിപൊളി ആയിരുന്നു…… ??????????

    1. നന്ദി രാവണ ബ്രോ ???

  14. ജീവൻ,
    ഈ ഭാഗം കിടുക്കി, ചിലയിടത്ത് വായിച്ചപ്പോൾ തന്നെ ചിരിച്ചു പോയി.

    സ്മാർട്ട്‌ ഫോൺ തോണ്ടി കളിക്കാൻ തുടങ്ങിയപ്പോൾ അമ്മ വരെ അഹങ്കാരിയായി മാറി…”
    ആ ഡയലോഗ് എനിക്ക് വല്ലാതങ്ങ് പിടിച്ചു പോയി, നായകൻ അങ്ങനെ സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചു, ഇനി തുടർന്ന് എന്താകുമെന്ന് അറിയാൻ കാത്തിരിക്കുന്നു…
    സ്നേഹപൂർവ്വം…

    1. സ്നേഹപൂർവ്വം ജീവൻ ?…വെയിറ്റ് ചെയ്തിരുന്ന അഭിപ്രായത്തിൽ ഒന്ന് ❤️

  15. കുട്ടപ്പൻ

    ഹൊ രോമാഞ്ചം ??.
    കുളിര് കുളിരേ ?

    1. കുട്ടപ്പായി… ഇനി കുളിരാൻ കിടക്കുന്നെ ഉള്ളു ??

  16. Super bro ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????????????????????

    1. നന്ദി വിശാഖ് ബ്രോ ??? സ്നേഹം ❤️

  17. Ivlke vere line indakne chekne vere set aakne

    1. Ente nayakan vere pennine thedi ponam ennonnum parayathe bro… Chekkan uzhappan anelum nalla manassullavan aanu?… ❤️

  18. ഈ പാർട്ടും അടിപൊളി ?കോമഡി എല്ലാം കിടിലം ?

    1. Aegon bro… Nandhi… Sneham?❤️?

  19. Ee partum adipoli aayi… Ennalm avank avasanam onn demand itt irkaayrnn.. ?

    1. Aa last scene onnu manassil kande… Aval angane avante dehath otti irikunnath… Aa sambhavam demand ittal nadakumo… Ipoo avidem vachu nirthiyondu mothathil oru bhrigu?????

      1. Vallaatha pahayan.. ??‍♂️

  20. Super ayittund jeevan bro???????
    Oru 25 part enkilum venam chengayi??
    Adutha partn i am waiting ??????????????????????????????????????????????????
    Appol goodnight ???????????

    1. 25 part oke… Daivame.. Njan entheduthu comedy ayi ezhuthum… Odukathe pani anu ee sadhnam ezhuthunnath?… Njan pattunna pole sramikkam bro… But ee theme kadha normally climax etharilla enna vivadham nila nilkunnath kond vegam theerkkanam enna ente agrham ???❤️

  21. മീശ മാധവൻ

    ബ്രോ പൊളി …. ഈ പാർട്ടും ഇഷ്ടപ്പെട്ടു . പിന്നെ അകെ എനിക്ക് രണ്ടു അപേക്ഷ ഉണ്ട്
    1. ഈ ഫലോയിൽ തന്നെ പോയാൽ മതി
    2 . ഒരു ഇരുപത് പാർട്ട് വരെ എഴുതണം (? അത്യാഗ്രഹം ആയി തോന്നരുത് , ഒരു ആരാധകന്റെ അപേക്ഷയാണ് )

    നെക്സ്റ്റ് പാർട്ടിനായി വെയ്റ്റിംഗ് ?

    1. 20 part oke.. Chilpol izhachil akum.. Ee flow nirthi thanne pokam sramikkam bro…sneham bro???

  22. ആദ്യം പറഞ്ഞത് പോലെ തന്നെ പൊളി ആണ് പിന്നെ ഒരു റ്റ്വിസ്റ്റ് വരാൻ ചാൻസ് കാണുന്നുണ്ട് .? എന്താവോ എന്തോ.
    പിന്നെ പെട്ടന്ന് ഓടിച് വിട്ട് നിർതരുത്(എന്റെ അഭിപ്രായം ആണ്)

    അവരുടെ ഇനിയുള്ള ജീവിതം പിന്നെ കുറച്ചു റൊമാന്റിക് സീൻസ്?? ഓക്കേ വേണം എന്നാണ് എന്റെ ഒരു ഇത് നീ പൊളിക്ക് മുത്തേ

    1. ഏയ്… അങ്ങനെ ഓടിച്ചിട്ട് നിർത്തില്ല… എല്ലാവർക്കും സ്വീകാര്യവും ഇഷ്ടം ആകുന്ന രീതിൽ ആണ് കഥയുടെ തുടർ ഭാഗവും വരുന്നത്..അതിൽ ഒരു വിട്ടു വീഴ്ച ഇല്ല… ??? ട്വിസ്റ്റ്‌ ഉണ്ടാവും ??

  23. Adipoli aayikn jeevaa…
    Its revenge time.. Korch prathikaaram avn angot cheyyatte.. Nammde hero mass aavatte ??..
    Ee baagam nalle ishtaayi…. Avn avsaanam btech pass aayello ??…
    Anyway aduthe chapterin vendi wait cheyunnu ❤

    1. Ninakk vendi njan oru patt ezhuthi vachittumd… Vannal airil ninnu irangan time kanilla????

  24. Uff?pwoliii❤❤❤❤

Comments are closed.