LOVE ACTION DRAMA-13(Jeevan) 1367

ആമുഖം,

SSLC, +2 പരീക്ഷയിൽ വിജയം കൈവരിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ… പക്ഷെ ഒന്ന് ഓർക്കുക ജീവിതത്തിന്റ ത്രാസിൽ ഈ A+സ്സുകൾക്ക് അധികം ഭാരം ഉണ്ടാവില്ല… അത് കൊണ്ട് തന്നെ മുന്നോട്ടുള്ള പ്രയാണത്തില്‍ വീര്യം പകരാനുള്ള ഒരു പ്രചോദനമായി അതിനെ കാണുക…

ഈ ഭാഗം അല്പം വൈകിയതില്‍ ക്ഷമ ചോദികുന്നു… വെറുതെ എഴുതി പോകുവാന്‍ കഴിയുന്ന ഒരു പാര്‍ട്ട് ആയിരുന്നില്ല… അതിനാല്‍ ആണ്… എനിക്കു തൃപ്തി തോന്നി വായിച്ചിട്ട്… നിങ്ങള്‍ക്കും ഇഷ്ടം ആകും എന്ന് വിശ്വസികുന്നു…

****************

ലവ് ആക്ഷന്‍ ഡ്രാമ-13

Love Action Drama-13 | Author : Jeevan | Previous Parts

 

പോലീസ് വരുന്നത് കണ്ട് ഓടി രക്ഷപ്പെട്ട ലിജുവും കൂട്ടരും പോയത് സാവിയോയുടെ എസ്റ്റേറ്റിലേക്ക് ആയിരുന്നു…

 

ഇല്ലീഗൽ ബിസിനെസ്സ് നടത്താൻ മാത്രം യൂസ്‌ ചെയ്തിരുന്ന പ്രോപ്പർട്ടി ആയത് കൊണ്ട് അടുത്ത ചില ആളുകൾക്ക് അല്ലാതെ അതിനെ പറ്റി അറിവുണ്ടായിയുന്നില്ല…

 

പോലീസ് മുക്കിനും മൂലക്കും അവർക്ക് വേണ്ടി തിരഞ്ഞു നടക്കുന്നത് കൊണ്ട് പുറത്തേക്ക് ഇറങ്ങാതെ അവർ എസ്റ്റേറ്റിനു നടുക്കായുള്ള കെട്ടിടത്തിൽ കഴിച്ചു കൂട്ടി…

 

ഭക്ഷണം വാങ്ങാൻ വേണ്ടി എസ്റ്റേറ്റ് നോക്കി നടത്തിപ്പ്കാരൻ ഉള്ളത് കൊണ്ട് അയാൾ മാത്രം പുറത്തേക്ക് പോയി വരും…

 

അതും ആരുടെയും കണ്ണിൽ പെടാതെ ഇരിക്കാൻ അർദ്ധ രാത്രി കഴിഞ്ഞേ അയാൾ വരു…

 

അനുവിനെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവം കഴിഞ്ഞിട്ട് രണ്ട് ദിവസം കഴിഞ്ഞിരുന്നു…

 

ഏകദേശം അർദ്ധ രാത്രി കഴിഞ്ഞ സമയം… അവർ നാല് പേരും റൂമിൽ ജോലിക്കാരൻ ഭക്ഷണവും മറ്റ് സാമഗ്രികളും ആയി വരാൻ കാത്തിരിക്കുക ആയിരുന്നു…

 

അപ്പോൾ ആണ് എസ്റ്റേറ്റിനുള്ളിലേക്ക് ഒരു പജീറോ വന്ന് നിന്നത്…

 

അതിൽ നിന്നും ഒരാൾ പുറത്തേക്ക് ഇറങ്ങി…

 

“സർ… ഞങ്ങളും വരട്ടെ… “

 

“വേണ്ട നിങ്ങൾ ഇവിടെ തന്നെ നിന്നാൽ മതി ഞാൻ പോയി വരാം…”

 

“പക്ഷെ സർ… ഒറ്റക്ക് വിടരുത് എന്നാണ്…”

 

അയാൾ അവർക്ക് നേരെ നിർത്താൻ എന്ന അർത്ഥത്തിൽ കൈ ഉയർത്തിയിട്ട് പറഞ്ഞു-

 

“സാരമില്ല… ഞാൻ പറഞ്ഞോളാം…”

 

അതെ സമയം ആ വീടിനുള്ളിൽ-

 

ലിജു- “ഡാ… എത്ര ദിവസം നമ്മൾ ഇതിനുള്ളിൽ ഇങ്ങനെ…”

 

സാവിയോ- “സഹിച്ചേ പറ്റു… ഒരു മാർഗം തെളിയും… പോലീസിന്റ കൈയിൽ കിട്ടിയാൽ അവന്മാർ ഇഞ്ച പരുവം ആക്കും…

 

വാർത്ത കണ്ടില്ലേ… മയക്ക് മരുന്ന് കേസ്… ഒപ്പം പീഡന ശ്രമം… ജാമ്യം കിട്ടുന്നത് പോയിട്ട് ഈ ജന്മം പുറം ലോകം കാണാം എന്ന് മോഹിക്കേണ്ട…

 

അതിലും ഭേദം ഒരു വഴി തെളിയുന്ന വരെ ഇവിടെ പിടിച്ചു നിക്കാം… അവസരം കിട്ടിയാൽ ബാംഗ്ലൂർ അല്ലേ ഗോവയിലേക്ക് കടക്കാം…”

 

മറ്റുള്ളവരും ആ തീരുമാനം അനുകൂലിച്ചു…

 

ലാലു- ” ഡാ… ആ വർഗീസിനെ കാണുന്നില്ലല്ലോ… “

 

ലിജു- ” അയാൾ വന്നോളും… പുറത്ത് ആരുടേം കണ്ണിൽ പെടാതെ ഉള്ളിൽ എത്തണ്ടേ… “

 

അവർ സംസാരിച്ച് ഇരിക്കവേയാണ് കതകിൽ മുട്ട് കേട്ടത്…

222 Comments

  1. മുത്തൂ

    കൊള്ളാം നന്നായിട്ടുണ്ട് ??????

    1. താങ്ക്സ് ബ്രോ ❤️❤️❤️

  2. ജീവേട്ട ❤️

    ഈ ഭാഗം അടിപൊളി ഒരു രക്ഷയുമില്ല ❤️.
    ആദ്യമേ കണ്ടായിരുന്നു കൊറച്ചു തെരക് ആയിപോയി പിന്നെ പേജ് എടുത്തപ്പോ ലോഡ് ആവുന്നില്ല പിന്നെ കൊറച്ചു സമയമം എടുത്താണ് ഈ പാർട്ട്‌ വായിച്ചത്.
    നമ്മുടെ ക്ലിയോ മോൾ ഈ ഭാഗത്തിൽ സ്കോർ ചെയ്തു. അനുവിന് അനുയോജ്യം ആയ ഒരു ശിക്ഷ തന്നെയാണ് വരുൺ നൽകിയത്. പക്ഷെ അവർ പിരിയുന്നു എന്നു കേട്ടപ്പോൾ ചെറിയ വിഷമം ആയി. അനു അജിത്തിന്റെ ചതിയിൽ വീഴുമോ ? ആ അജ്ഞാതൻ ആര് ഒത്തിരി ചോദ്യങ്ങൾ ബാക്കി ഒണ്ട് വ്യക്തമായ ഉത്തരങ്ങൾ തരും എന്നു വിചാരിക്കുന്നു. പിന്നെ അവസാനം നായകനും നായികയും ഒരുമിക്കുന്നത് ഒരു ക്ലിഷേ ആണ് എന്നാലും അത് ഇഷ്ടപെടുന്ന ഒരുപാട് ഒണ്ട് അത്കൊണ്ട് ചോദിക്കുകയാണ് ഒരു happily ever after end തന്നുടെ ഇതിന് ? ?❤️?.

    1. ക്ലിയോ പൊളി അല്ലേ ??… ശിക്ഷ ആണ് ഈ പാർട്ട് എനിക്കും ഏറ്റവും ഇഷ്ടം ആയത്… ❤️ ചതിയിൽ വീഴുമോ… കണ്ടറിയാം ?
      ഉത്തരങ്ങൾ എല്ലാം പറഞ്ഞിട്ടേ പോകു… ഒന്നും ബാക്കി വെക്കില്ല… ❤️
      പിന്നെ ഏത് കഥ ആയാലും ഒന്നേൽ ഹാപ്പി അല്ലേ sad എൻഡ് ആകും… അത് cliche ആവുന്നത് എങ്ങനെയാ… അവർ ഒന്നിച്ചാൽ അത് എങ്ങനെ… അതല്ല പിരിഞ്ഞാൽ എങ്ങനെ.. ഭാവി എന്ത്‌… ഇതിൽ ആണ് വത്യാസം വരുന്നത്… Cliché ആണോ എന്ന് തീരുമാനിക്കുന്നത് അതാണ് ❤️❤️❤️

  3. വരും കൊടുത്ത ശിക്ഷ എനിക്കങ്ങിഷ്ടപ്പെട്ടു ??.

    ആ ആള് ആരാണാവോ… എന്തായാലും അജിത്തിനോട്‌ പകയുള്ള ആരോ ആണെന്ന് വ്യക്തമാണ്.

    കാത്തിരിക്കുന്നു

    1. ??അജിത്തിനോട് പക ഉള്ള ആള് തന്നെയാണ്… ❤️❤️

  4. Jeevan bro,
    ella partinekkalum e partane ishtapettadhu,
    Pradhikaram ennadhu orale manasigamayo, alla sarigamayo vedhnipikkal alla.
    Marichu avar chedha thettu endhu manasilakki kodukkumpol avarkku undakunna
    “kuttabhhodham “undello. adhu maranam vare undagam. super revenge. Avar thalkkalam
    pariyatte.Kurachu vedhna aval anbhavikkatte. Pinidu avar onnikkate.Ennale snheathinte vila ariyu, Ini endhokka twistkala varan pokunnadhu
    kathirikkunnu.

    1. അതാണ്… You got it ✌️.. ബാക്കി വൈകാതെ അറിയാൻ ആകുമല്ലോ ❤️?

  5. ഹഹഹ ?? ആ റിവേൻജ് എനിക്കിഷ്ടപ്പെട്ടു.. നല്ലത് മധുരപ്പ്രതികാരം..

    അപ്പൊ ഇനി എന്തൊക്കെ കാണണം.
    ആ ആക്ഞ്ഞതൻ ???

    ?

    1. ക്ലൈമാക്സിൽ മാത്രം അജ്ഞാതൻ ആരെന്നു അറിയുള്ളു ?

      എല്ലാം വേഗം അറിയാം ലില്ലിയെ ??

  6. കാർത്തിവീരാർജ്ജുനൻ

    അനുവിന് സ്നേഹബന്ധങ്ങളുടെ വില മനസിലാക്കി കൊടുത്ത Varun മോൻ ??poliയല്ലേ…. (“”ഇങ്ങനെ ചെയുമ്പോൾ മാത്രമേ താൻ എന്താണ് ഇല്ലാതെ ആക്കിയത് എന്ന് തനിക്ക് മനസ്സിലാക്കു… എന്റെ വക ഒരു കുഞ്ഞ് ശിക്ഷ…“”)
    അതുപോലെ പോലെ ഈ part ൽ ക്ലിയോ മോളും ഒരു താരം ആയി ❤️
    Waiting for next part jeevan monee❤️

    1. അതെ… ഈ ഭാഗത്തിന്റെ ഹൈലൈറ്റ് ഇതാണ്… വരുൺ കൊടുത്ത ശിക്ഷ… ❤️ ഒരുപക്ഷെ അവൻ അവഗണിച്ചിരുന്നേ… അതല്ല കുത്ത് വാക്ക് പറഞ്ഞു ഉപദ്രവിച്ചിരുന്നേ ഡിവോഴ്സിന് പോകുമ്പോൾ അവൾക് ഇത്ര വിഷമം ഉണ്ടാകണം എന്നില്ല…

      പക്ഷെ ഇപ്പോളോ… അവൾ അവന് ഉണ്ടാക്കിയ വേദനയുടെ പോലെ വേദന അവൾ അറിയുന്നു… നഷ്ടബോധം… ❤️

  7. തൃശ്ശൂർക്കാരൻ ?

    Ejj kadha തീർക്കണോ ?

    1. കുറെ നാൾ ആയില്ലേ കഥ മുഴുവൻ ഇങ്ങനെ കൊണ്ട് നടക്കുന്നു… അടുത്ത കഥ എഴുതാൻ മൂഡ് ആയിത്തുടങ്ങി… സോ വേഗം തീർക്കണം… പിന്നെ ചിലപ്പോൾ 2 എന്ന് ഉള്ളത് 3/4 ആകാം ??❤️❤️

      1. തൃശ്ശൂർക്കാരൻ ?

        ??‍♂️

  8. വിരഹ കാമുകൻ???

    ❤❤❤

  9. ❤❤❤

  10. bro avar onnavanam

    1. ❤️രണ്ട് ഭാഗം ഉണ്ടല്ലോ… വേഗം അറിയാം ?

  11. ഈ സ്റ്റോറി വായിച്ച് തുടങ്ങിയിട്ടില്ലട്ടോ… താങ്കളുടെ അനാമിക എന്ന കഥ മാത്രേ വായിച്ചിട്ടുള്ളൂ… അത് ഒത്തിരി ഇഷ്ടായി… ഇതിന്റെ എല്ലാ പാർട്ടും വായിച്ചിട്ട് അഭിപ്രായം പറയാവേ… ❤️❤️❤️

    1. ഇത്‌ തീർത്തിട്ട് ലെ ചേച്ചി പെണ്ണ് വായിക്കാൻ ഇരിക്കുന്ന ഞാൻ ??❤️

      1. ???

  12. എന്തായാലും പൊളിച്ചു അടുത്ത പാർട്ട് ടൈം എടുത്ത് എഴുതിയാ മതി …❤️❤️❤️❤️❤️❤️❤️❤️❤️❤️ iam waiting ???????

    1. പരമാവധി നന്നാക്കാൻ ശ്രമിക്കാം… നമ്മൾ വെറും പേന മാത്രം അല്ലേ… മോളിൽ നിന്ന് പിടിച്ചു എഴുതിപ്പിക്കുന്നത് പോലെ ഇരിക്കും ❤️❤️❤️

  13. റസീന അനീസ് പൂലാടൻ

    ലവ് ആക്ഷൻ ഡ്രാമ എന്ന നോവലിന്റെ ആദ്യ പാർട്ടുകളുടെ ബാക്കി തന്നെ ആണ് കഴിഞ്ഞ പാർട്ടും ഈ പാർട്ടുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഒരല്പം ബുദ്ധിമുട്ടുണ്ട്.എഴുത്തുകാരൻ മാറിയോ ആവോ…
    നർമത്തിൽ ചാലിച്ച ആദ്യ ഭാഗങ്ങളിൽനിന്നു രാപകൽ വ്യത്യാസം തോന്നുന്നു.ഇതിന്ന്.വായിക്കാൻ ഒരു മൂഡില്ല.

    1. എഴുത്തുകാരൻ മാറി ഇല്ലാ…

      രണ്ട് കാരണങ്ങൽ കൊണ്ടാണ് ഈ കഥ ഇങ്ങനെ ആയത് –
      1. നർമത്തിൽ പൊതിഞ്ഞു മുന്നോട്ട് പോകുമ്പോൾ കഥ വല്ലാതെ നീളുന്നു…എനിക്ക്എ തന്നെ ലാഗ് തോന്നി.. അപ്പോൾ വേഗം തീർക്കാൻ ഉള്ള വ്യഗ്രത…

      2. ഒരാളുടെ ജീവിതത്തിൽ ഓരോ phase ഉണ്ടല്ലോ… സ്വന്തം ഭാര്യയുടെ അവിഹിതം വന്നാൽ കോമഡി ബോർ ആകില്ലേ… പിന്നീടുള്ള ഭാഗം… ഇമോഷണൽ.. ആക്ഷൻ എല്ലാം ഉണ്ട്… ഒരു കഥയിൽ തന്നെ എല്ലാം വരുമ്പോൾ ഒരു author എന്ന നിലയിൽ എനിക്ക് ഒരു ആത്മsamtripthi..

      ഈ ഭാഗം വായിച്ച് കഴിഞ്ഞു തീർച്ചയായും മൂഡ് മാറും… അഭിപ്രായവും ❤️

  14. ente oru calculation vach avanmarkkitt pani koduthath varun alla

    vere aaroo ann

    avan avale divorce cheyyilla ennan thonnunne

    nice part waiting for next…………..

    1. രണ്ട് ഭാഗം കൊണ്ട് എല്ലാം ഞാൻ അറിയിക്കാം ??

  15. Jeevan bro super duper
    Thanks for the story ??
    Eagerly waiting

    Anuvum varunum onnikkum urappa
    Athile ninte secret twist nu vendi kaathirikkunnu ?❤️❤️

    1. ഞാൻ ഒന്നും പറയുന്നില്ല… ???

  16. Bro adipoli

  17. Ipolaan samadaanamayath… ?
    Avlk ipol sangdm verundello… Aish ?
    Angne thanne venm?

    Shanoose… ?? enne lifl ithvere aarm vilchilla.. Aa vili kettapop enk chiri vann…

    Nothing more to say… Tit for tat. And i love this chaptr alot ❤❤

    1. കഴിഞ്ഞ മൂന്ന് ഭാഗം ആയി അവൾക് സങ്കടം അല്ലേ ഇതിൽ പരം എന്ത്‌ ശിക്ഷ കിട്ടാൻ ആണ്… പാവം.❤️. നീ ഒരു ദുഷ്ടി ആണല്ലോ ???
      ഇനി ചത്താൽ പോലും അവൾക്ക് ഒന്നും ഇല്ലാ എന്ന അവസ്ഥ ആയി… ??

      1. Adute eposodil avle avn divrs cheyyum.. Enit avl kadalil poyi chaadi chaavum ?

        1. എന്തൊരു ദുഷ്ടയാടോ താൻ ????

        2. Othukkathil നായിക ആവാനുള്ള കുതന്ത്രം

          1. Okke kand pidich ??

          2. അത് തന്നെ… കള്ള ബടുവ ?

        3. അനുവിനെ തട്ടണം ഡിവോഴ്സ് കഴിഞ്ഞു അജിത്തിനെ കെട്ടട്ടെ അവന്റെ ഉടായിപ്പ് അറിഞ്ഞു മനനൊന്ത് ചാവണം ?????

          ഫുൾ സെറ്റ്
          അലെൽ സെക്കന്റ്‌ സീസൺ വരെ വെയിറ്റ് ചെയ്യും ?????

          1. perfect climax

          2. അവൾ കടലിൽ ചാടി ചവാൻ പോണുണ്ട്… സത്യം ??

          3. ഫുൾ സപ്പോർട് ?????

  18. °~?അശ്വിൻ?~°

    Karma…♻️ Anu arhikkunna reethiyilull Shiksha thanne aanu kittiyath. Varuninte prethikaram valland ishtappettu….????

    1. അതെ… ഉപദ്രവിച്ചും അവഗണിച്ചുമുള്ള മാനസിക ശാരീരിക പീഡനം അല്ലാ.. മറിച് സ്നേഹിച്ച് പ്രതികാരം ചെയ്യണം… അതാണ് മാസ്സ് ???

      1. °~?അശ്വിൻ?~°

        Pinnallaah…???

  19. ~ഊരു • തെണ്ടി

    ?

  20. വേട്ടക്കാരൻ

    ജീവൻ ബ്രോ,ഒരുപാട് ഇഷ്ട്ടമായി ഈ പാർട്ട്.മുഖം മറച്ച ആ ചെറുപ്പക്കാരൻ വരുണല്ലേ…?വരുണിന്റെ പ്രതികാരം എനിക്കിഷ്ട്ടമായി.ഇപ്പോൾ നമ്മുടെ നായകൻ ശെരിക്കും ഹീറോയായി.അപ്പൊ അടുത്ത പാർട്ടിൽ കാണാം…

    1. അവൻ എന്നും ഹീറോ ആയിരുന്നു… തിരിച്ചറിയാൻ വൈകി… അടുത്ത പാർട്ടിൽ അറിയാം ബാക്കി… ?❤️ പ്രേതെകിച്ചു അവൻ അവൾക്ക് ഹീറോ ആകുമോ വില്ലൻ ആകുമോ എന്ന് ?❤️

      1. വേട്ടക്കാരൻ

        ബ്രോ,അവൾക്ക് ഹീറോ ആയമതി.അതു കാണാനാനാണ് എനിക്കിഷ്ടം.നമ്മുടെ നായകൻ ഒരു സംഭവാമെന്ന് എനിക്ക് നേരത്തെ തന്നെ മനസ്സിലായി…

  21. ജീവാ
    നന്നായിരുന്നു. ഇത്രയും സീരിയസ് ആയി കാര്യങ്ങൾ എത്തിയസ്ഥിതിക്കു ക്ലൈമാക്സ്‌ ന് വേണ്ടി ഉള്ള കാത്തിരുപ്പാണ്.. അതും നീ നന്നായി നിന്റെ രീതിയിൽ അവതരിപ്പിക്കുക.. കോടതിയിലേക്ക് പോകുമ്പോ ഒരു സസ്പെൻസ് ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്ന് തോന്നുന്നു. അടുത്ത പാർട്ടിൽ അറിയാമല്ലോ ?. പക്ഷെ അനു എന്തോ തീരുമാനിച്ചുറച്ചു എന്ന് തോന്നി അവസാനഭാഗത്തു ഏതായാലും അജിത്തിന്നിട്ടു ഒരടി കൊടുക്കാനാണോ അനുന്റെ പ്ലാൻ.. ????. എനിക്ക് ഡിവോഴ്സ് വേണ്ട എന്നെ അനു പറയു എന്ന് തോന്നുന്നുണ്ട്. ഏതായാലും നിന്റെ ഇഷ്ടത്തിന് കഥ കൊണ്ടുപോകൂ..
    ഈ പാർട്ട്‌ ഉം നന്നായിരുന്നു..????♥♥♥.????

    1. ഇതിന് ഞാൻ എന്ത്‌ മറുപടി തരാൻ ആണ്… എല്ലാം ഭാവിയെ പറ്റി പ്രെഡിക്ഷൻ… ??..
      കഥയിൽ ഞാൻ എന്ത്‌ വന്നാലും വെള്ളം ചേർക്കില്ല ❤️❤️❤️ സ്നേഹം ജോർജ് ഏട്ടാ ❤️?

  22. നന്നായിട്ടുണ്ട് bro

  23. ഉയരത്തിലെത്തും തോറും വീഴ്ചയുടെ വ്യാപ്തി കൂടും.സ്നേഹിച്ചതിനെ നഷ്ടപ്പെടുമ്പോളുള്ള അല്ലേൽ വഞ്ചിക്കുമ്പോഴുള്ള വേദന അവളുമനുഭാവി ക്കേണ്ടതാണ്.ദാമ്പത്യത്തിന്റെ അടിസ്ഥാനമാണ് പരസ്പര വിശ്വാസം അവളാണത് തകർത്തത്, പിന്നെ ഏതൊരു കുറ്റവാളിക്കും എന്തെങ്കിലും ന്യായീകരണമുണ്ടാകും എന്നത് അവൾ ചെയ്തതിനെ ലഘൂകരിക്കുന്നില്ല. അവളെ ഒപ്പം കൂട്ടണോ എന്നുള്ളത് വരുണിന്റെ മാത്രം ധാർമിക അധികാരവും അവകാശവുമാണ്.കഥയുടെ ക്ലൈമാക്സ്‌ എങ്ങെനെ എന്നതിലേറെ അതിലേക്ക് എങ്ങനെ എത്തുന്നു പരിഗണിക്കേണ്ടതാണ്. ഇപ്പോഴും അവളോട്‌ സഹതാപമോ സ്നേഹമോ തോന്നുന്നില്ല.വിശ്വാസ വഞ്ചനക്ക് ഒരു തിരിച്ചു പോക്ക് ഞാൻ ആഗ്രഹിക്കുന്നില്ല.കഥ ത്രില്ലിങ്ങും ആയി ഇപ്പോൾ. കൂടാതെ കുറെ സസ്പെൻസ്ഉം.

    1. അവളുടെ ഭാഗത്ത്‌ ന്യായമില്ല… ഉയരത്തിൽ നിന്ന് തന്നെ വീണു… മരണത്തെ മുന്നിൽ കണ്ട്… ചതിക്കപ്പെടുന്ന വേദന പോലും അറിഞ്ഞു… നഷ്ടം ആകുന്നത് എന്താണ് എന്ന് മനസ്സിലാക്കി… ഇതിൽ കൂടുതൽ എന്ത്‌ ശിക്ഷ കിട്ടാൻ.. മരണം അവൾക് ഇപ്പോൾ ഒരു മോചനം എന്ന പോലെയായി മനസ്സ്… ❤️

      ബാക്കി കാത്തിരുന്നു കാണാം… വൈകില്ലാ ?❤️

  24. മീശ മാധവൻ

    ജീവൻ ചേട്ടാ ഈ പാർട്ടും സൂപ്പർ ആയിരുന്നു .. അകെ കുറവുള്ളത് കോമഡി മാത്രമാണ് .. അതുമല്ല രണ്ടു പാർട്ടിനുള്ളിൽ സ്റ്റോറി തീരും എന്ന കേട്ടപ്പോ വെഷമം തോന്നി .. നെക്സ്റ്റ് പാർട്ടിനായി വെയ്റ്റിംഗ് ??

    1. കോമഡി അടിക്കാൻ പറ്റിയ ഒരു സാഹചര്യത്തിൽ അല്ലാ കഥ നിക്കുന്നത്.. ഈ ഭാഗം വളരെ ഇമോഷണൽ ആണ്… അതിൽ ഫീൽ നഷ്ടം ആകും എവിടെ എങ്കിലും പാളിയാൽ❤️
      വേഗം കഥ അറിയുന്നത് അല്ലേ നല്ലത്… ?

Comments are closed.