അവൾക്ക് മിണ്ടാൻ ഒന്നും ഉണ്ടായിരുന്നില്ല…
അവൾ താഴേക്ക് മടിയിൽ തലവച്ചിരുന്നു കുറെ സമയം കരഞ്ഞു…
അല്പം കഴിഞ്ഞ് അവൾ തല ഉയർത്തി…
“എന്നെ പറ്റിക്കാൻ വേണ്ടി പറഞ്ഞതല്ലേ…”.
“അല്ലാ…”
“മ്മ്…”
“നമുക്ക് പോകാം… തന്നെ ഞാൻ തന്റെ വീട്ടിൽ ആക്കട്ടെ…”
“ഒരു അപേക്ഷയുണ്ട്… രണ്ടാഴ്ച കൂടെ ഞാൻ അവിടെ നിന്നോട്ടെ…”
“അത് വേണോ… താൻ അമ്മയുമായി വീണ്ടും അടുക്കും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല… ഇനിയും നിന്നാൽ അവർക്ക് കൂടുതൽ സങ്കടം ആകും… എല്ലാവരും കാരണം അവരും കുറെ വിഷമിച്ചു…”
“പ്ലീസ്… ഇനി ഒരിക്കലും അമ്മയെയും അച്ഛനെയും കളിയോയെയും കൂടെ സമയം ചിലവിടാൻ ആകില്ലല്ലോ… രണ്ടേ രണ്ട് ആഴ്ച കൂടെയല്ലേ…”
“മ്മ്… സമ്മതിച്ചു… നമുക്ക് പോയാലോ…”
അവർ വീട്ടിലേക്ക് തിരിച്ചു…
വീട്ടിൽ എത്തിയ ഉടനെ അവൾ ഷാനയെ വിളിച്ചു…
“ഹലോ… നീ ഇത്ര പെട്ടന്നു ലഡ്ഡു റെഡി ആക്കിയോ…” ഷാന ഫോൺ എടുത്തപോളെ കളിയാക്കാൻത്തുടങ്ങി…
അത് കേട്ടതും അവൾ പൊട്ടി പൊട്ടിക്കരഞ്ഞു… അടക്കി വച്ച കണ്ണീർ എല്ലാം ധാരയായി ഒഴുകി…
“അനു… നീ എന്തിനാ കരയുന്നത്…”
കരച്ചിൽ കേട്ട ഷാന ആകെ ഭയന്നിരുന്നു… അനു കാര്യങ്ങൾ എല്ലാം അവൾക്ക് വിവരിച്ചുകൊടുത്തു…
Inn undagumo…….
എവിടെ ഇന്ന് വരുമോ ഉറപ്പല്ലേ ?
12 manikk munp ennonnum thallunnilla… Ezhuthi theerumbol angu idam.. Udedhicha sthalam ethiyille adutha partil theerkkan akilla
11 munp varum❤️
12 mani ?
Eappol varum eakadesham oru time parayamoo
Eappolum kayari nokandallo??
10.45
Broi innu kannumallo
kanum… ongoing anu… late avum ithiri
?
Broooo. Inne pradeekshikanno
Bro innu undaville???
വിചാരിച്ച പോലെ എഴുതാൻ ആയില്ല… ഇടയിൽ കുറെ ജോലി വന്നു… തികച്ചും unexpected ആയിരുന്നു… അതാണ് വൈകുന്നത്… ഇന്ന് കൂടി എനിക്ക് തരണം… നാളെ ഉണ്ടാകും ❤️
ആയിക്കോട്ടെ…. കാത്തിരുന്നോളന്നെ ❤❤❤❤
Ok നാളെ മതീ….!❣️
No worries ☺️❤️❤️❤️
Inna undavile urappalle pattikilalo
Next part ennu varumo bro
Innu varumo broo. Plzz reply
Innu tharan paramavadhi sramikunnd… Ezhuthi theernittilla… ❤️
Ok
Ninna ente kittumada life..
ഇന്ന് ഉണ്ടാവില്ലേ ബ്രോ…? എപ്പോഴാ…???
Srakikkva.. Oru 9 manikk ullil theerumo illayo ennu parayan akullu.. 9 manikk njan update idam undakumo illayo ennu
Ok?❤️❤️❤️
ithu pole ulla nalla kadha suggest cheyyamo
Waiting ♥️♥️♥️
അടുത്ത പാർട്ട് നാളെയോ ഫ്രൈഡേയോ ഉണ്ടാകും… ❤️
Waiting❤❤
Waiting
Date parayanda kazhiyumbol ang postiyere
ഇത്രേം ലേറ്റ് ആയില്ലേ… ഒരു ഡേറ്റ് എങ്കിലും പറഞ്ഞില്ലേ മോശം ആണെന്ന് തോന്നി ❤️
Enna pinne inn ang posti koode
Ayinu ezhuthi theerande?
Waiting❤?
Innooo
Adutha part ini enna?..…
By ഫ്രൈഡേ 13?
Bro inn varumo..??
സോറി ഫോർ ദി delay ❤️
Thank you ?
Wating…..
❤️❤️
Next part appo varum bro
Karta waiting
By 13th (friday)
Thanks
Police keriyappo varunum hospital roomil kayari. Anu naalu pereyum paranjappo varum aduth undaayirunnu. Appo adichade varun thanne… Ide correct aano jeevan
ഒന്നും പറയുന്നില്ല
Innu varoooo. Plzz reply.
Ille Edakke edakke keri nookandallo
Varilla… Njan vsrumbol krityam ayi write to usil date idam… Sorry?
Date parayanda kazhiyumbol ang postiyere
എന്നു വരും അടുത്ത ഭാഗം
എന്താണവസ്ഥ. ഓണത്തിന് മുൻപ് ഉണ്ടാകുമോ???
Innu undavumo
Chance illa vaikum paranjarnu