വരുൺ കുളിച്ചു വന്നപ്പോൾ തന്നെ കഴിക്കാൻ എടുത്തു…
ആദ്യമായി അനു ഓരോന്നും അവന് വിളമ്പിക്കൊടുത്തു…
“ഇന്നെന്താ പതിവില്ലാതെ താൻ വിളമ്പുന്നത്… ഞാൻ തന്നെ എടുത്ത് കഴിച്ചോളാം… അതാ സൗകര്യം… ആവിശ്യാനുസരണം എടുത്ത് കഴിക്കാമല്ലോ… താനും ഇരുന്ന് കഴിക്ക്…”
അനുവിന് അത് ബോധിച്ചില്ല…
“വേണ്ട… ഞാൻ അമ്മയുടെ ഒപ്പം കഴിച്ചോളാം… എന്ത് ആവിശ്യം ആണെന്ന് പറഞ്ഞാൽ മതി ഞാൻ വിളമ്പിത്തരാം…”
“മ്മ്…” അവൻ മറുപടിയായി ഒന്ന് മൂളി…
അവൾ ചോദിക്കാൻ ഒന്നും നിന്നില്ല… ഇലയിൽ തീരുന്നത് അനുസരിച്ചു ചോറും കറികളും ഇട്ടു കൊണ്ടിരുന്നു…
രണ്ട് തവണ ചോർ ഇട്ട് കഴിഞ്ഞ് പിന്നേം ഇടാൻ അവൾ തുടങ്ങിയപ്പോൾ അവൻ തടഞ്ഞു…
“അയ്യോ… മതി… വയറു പൊട്ടും ഇനി കഴിച്ചാൽ…” എന്ന് പറഞ്ഞു തടഞ്ഞു…
“പായസം തരട്ടെ…”
“അതൊഴിച്ചോ…”
“അപ്പോൾ അതിന് ഗ്യാപ് ഉണ്ടല്ലേ…” അവൾ കളിയാക്കി ചോദിച്ചു…
“അത് പിന്നെ… മധുരം ഉള്ളിൽ ചെല്ലുമ്പോൾ സ്പേസ് കൂടും എന്ന ശാസ്ത്രം…”
“ആണോ… എങ്കിൽ ഞാൻ ആയി ശാസ്ത്രം തെറ്റിക്കുന്നില്ല…”
അവൾ അത് പറഞ്ഞു ആദ്യം അട പ്രഥമൻ വിളമ്പി…
പഴവും പപ്പടവും ഒക്കെ പൊടിച്ചു കൂട്ടി അവൻ പായസം കുടിച്ചു…
അട കഴിച്ചു കഴിഞ്ഞു പാൽ പായസം വിളമ്പി…
വരുൺ കഴിച്ചു കൊണ്ടിരുന്നപ്പോൾ അച്ഛനും കഴിക്കാൻ വന്നു…
അമ്മ അച്ഛന് വിളമ്പാൻ വന്നു…
Inn undagumo…….
എവിടെ ഇന്ന് വരുമോ ഉറപ്പല്ലേ ?
12 manikk munp ennonnum thallunnilla… Ezhuthi theerumbol angu idam.. Udedhicha sthalam ethiyille adutha partil theerkkan akilla
11 munp varum❤️
12 mani ?
Eappol varum eakadesham oru time parayamoo
Eappolum kayari nokandallo??
10.45
Broi innu kannumallo
kanum… ongoing anu… late avum ithiri
?
Broooo. Inne pradeekshikanno
Bro innu undaville???
വിചാരിച്ച പോലെ എഴുതാൻ ആയില്ല… ഇടയിൽ കുറെ ജോലി വന്നു… തികച്ചും unexpected ആയിരുന്നു… അതാണ് വൈകുന്നത്… ഇന്ന് കൂടി എനിക്ക് തരണം… നാളെ ഉണ്ടാകും ❤️
ആയിക്കോട്ടെ…. കാത്തിരുന്നോളന്നെ ❤❤❤❤
Ok നാളെ മതീ….!❣️
No worries ☺️❤️❤️❤️
Inna undavile urappalle pattikilalo
Next part ennu varumo bro
Innu varumo broo. Plzz reply
Innu tharan paramavadhi sramikunnd… Ezhuthi theernittilla… ❤️
Ok
Ninna ente kittumada life..
ഇന്ന് ഉണ്ടാവില്ലേ ബ്രോ…? എപ്പോഴാ…???
Srakikkva.. Oru 9 manikk ullil theerumo illayo ennu parayan akullu.. 9 manikk njan update idam undakumo illayo ennu
Ok?❤️❤️❤️
ithu pole ulla nalla kadha suggest cheyyamo
Waiting ♥️♥️♥️
അടുത്ത പാർട്ട് നാളെയോ ഫ്രൈഡേയോ ഉണ്ടാകും… ❤️
Waiting❤❤
Waiting
Date parayanda kazhiyumbol ang postiyere
ഇത്രേം ലേറ്റ് ആയില്ലേ… ഒരു ഡേറ്റ് എങ്കിലും പറഞ്ഞില്ലേ മോശം ആണെന്ന് തോന്നി ❤️
Enna pinne inn ang posti koode
Ayinu ezhuthi theerande?
Waiting❤?
Innooo
Adutha part ini enna?..…
By ഫ്രൈഡേ 13?
Bro inn varumo..??
സോറി ഫോർ ദി delay ❤️
Thank you ?
Wating…..
❤️❤️
Next part appo varum bro
Karta waiting
By 13th (friday)
Thanks
Police keriyappo varunum hospital roomil kayari. Anu naalu pereyum paranjappo varum aduth undaayirunnu. Appo adichade varun thanne… Ide correct aano jeevan
ഒന്നും പറയുന്നില്ല
Innu varoooo. Plzz reply.
Ille Edakke edakke keri nookandallo
Varilla… Njan vsrumbol krityam ayi write to usil date idam… Sorry?
Date parayanda kazhiyumbol ang postiyere
എന്നു വരും അടുത്ത ഭാഗം
എന്താണവസ്ഥ. ഓണത്തിന് മുൻപ് ഉണ്ടാകുമോ???
Innu undavumo
Chance illa vaikum paranjarnu