LOVE ACTION DRAMA-12(JEEVAN) 1218

ആമുഖം,

എല്ലാവർക്കും എന്റെ പെരുന്നാൾ ആശംസകൾ… പെരുന്നാൾ ആയി എന്റെ വക ഒരു സമ്മാനം തരാതെ ഇരിക്കാൻ ആകില്ലല്ലോ … മുൻവിധികൾ ഇല്ലാതെ വായിക്കുക…  തെറ്റുകളോ കുറവുകളോ ഉണ്ടെങ്കില്‍ ക്ഷമിക്കണം ….

****************

ലവ് ആക്ഷന്‍ ഡ്രാമ-12

Love Action Drama-12 | Author : Jeevan | Previous Parts

 

അന്നും പതിവ് പോലെ രാവിലെ ഓഫീസിൽ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു വരുൺ…

 

വീട്ടിൽ ഒറ്റക്ക് ഇരുന്നാൽ അവളെ പറ്റിയുള്ള ചിന്തകൾ മനസ്സിനെ അലട്ടും…

 

അതിനാൽ അവൻ അനുവിനെ അവളുടെ വീട്ടിൽ കൊണ്ട് വിട്ട ശേഷം ഓഫീസിൽ പോകുന്നത് മുടക്കിയിട്ടില്ല…

 

അവൾ പോയെ പിന്നെ വീട് മരണ വീട് കണക്കാണ്… ആരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാറു പോലുമില്ല…

 

രാവിലെ ബ്രേക്ക്‌ഫാസ്റ്റും കഴിച്ച് വരുൺ അല്പം നേരത്തെ തന്നെ ഇറങ്ങിയിരുന്നു…

 

പതിവിലും നേരത്തെ തന്നെ ഓഫീസിൽ എത്തി ജോലി തുടങ്ങി… നാട്ടിൽ നിൽക്കാൻ വലിയ താല്പര്യം ഇല്ലാത്തത് കൊണ്ട് ഒരു ട്രാൻസ്ഫർ ഒപ്പിച്ചു എടുക്കാൻ ഉള്ള തത്രപ്പാടിൽ ആയിരുന്നു അവൻ…

 

അതിനായി മോളിൽ ഉള്ളവരെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടി ആണ് ഈ നേരത്തെ തന്നെ വന്നുള്ള ജോലി ചെയ്ത്ത്… കൂടാതെ മിക്കവാറും ദിവസം താമസിച്ചാണ് ഇറങ്ങുന്നത് …

 

ഇതൊക്കെ കൊണ്ട് അനുവിൽ നിന്നും ശ്രദ്ധ പരമാവധി മാറ്റി നിർത്താൻ അവൻ ശ്രമിച്ചു…

 

അന്ന് ഏകദേശം ഒരു പത്തു മണി ആയിക്കാണും ഓഫീസിൽ ടീ ബ്രേക്ക്‌ ടൈമിൽ വരുണിന് ഷാനയുടെ കാൾ വന്നത്…

 

പൂതനയുടെ മുൻകാല കാമുകനുമായുള്ള മീറ്റിംഗ് ഇന്നാണ് എന്ന് ഷാന വിളിച്ചു വരുണിനോട് പറഞ്ഞിരുന്നു…

 

“എന്തേലും ന്യൂസ്‌ കിട്ടിക്കാണും താത്തക്ക്… അതാണ് ഈ വിളി…”

 

അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഫോൺ എടുത്തു…

 

“ഹലോ… വരുണേ… നീ വേഗം വരണം … ടൗണിൽ കെഎം ഹോസ്പിറ്റലിൽ ഉണ്ട് ഞാൻ…”

 

“എന്താടി… നിനക്ക് എന്ത്‌ പറ്റി… കാര്യംപറ… ടെൻഷൻ ആക്കാതെ…”

 

“എനിക്കല്ലടാ… അനു.. അനുവിനാ…”

295 Comments

  1. ജീവേട്ടൻ ❤️

    അനുവിന് വേണ്ടി പുട്ടി ഒരുപാട് ഇറക്കിയിട്ടുണ്ടല്ലോ ?.

    ലാസ്റ്റ് ഇട്ട സസ്പെൻസ് കൊള്ളാം, അടിപൊളി ആയി ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️

    1. അനു പാവം ആണ് ??

  2. പെട്ടന്ന് ഉണ്ടായ ചില അസൗകര്യം മൂലം എഴുത്ത് നടക്കുന്നില്ല… ഇന്ന് വരും എന്ന് ഉറപ്പില്ല… ശ്രമിക്കാം… അല്ലേ നാളെ എങ്കിലും തരാൻ നോക്കാം… പേജ് അല്പം കുറവാകും…

    എല്ലാരും ക്ഷമിക്കുക… സ്നേഹം ❤️

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      എതോന്നും കുഴപ്പമില്ല ചേട്ടായി… ഇങ്ങള് സമയമെടുത്ത് എഴുതിയാൽ മതി…?❤️?

    2. Ezhuthi kazhinju mathi bro

    3. samayam eduth nannayi ezhuthiyal mathi bro

      pettann tharunnathallallo ezhuthukaranu kadhayil ulla satisfaction alle pradhanam

  3. Kadha in varumo bro?❤❤❤❤❤❤❤❤❤❤❤❤????❤????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤?❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      എതോന്നും കുഴപ്പമില്ല ചേട്ടായി… ഇങ്ങള് സമയമെടുത്ത് എഴുതിയാൽ മതി…?❤️?

      1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

        Reply മാറിപ്പോയി??

        1. Adhonnum kuzhappam illa

  4. Kadha in varumo bro

  5. Kesha in varumo bro

  6. Nalla romantic and action kadhaude name onne parayumoo

  7. ???
    Einnu kanumoo

    1. വന്നിട്ടുണ്ട്.. Sorry?

  8. Bro inn varumo….

    1. ലേറ്റ് ആയി. സോറി ?

  9. Nice bro ❤️❤️❤️

    1. താങ്ക്സ് ??

  10. നല്ലവനായ ഉണ്ണി

    Inn kanuvo jeeva…

    1. സോറി ബ്രോ

  11. ജീവാ…
    ആദ്യമായിട്ട്, ഈ ഭാഗവും as usual നന്നായിട്ടുണ്ട്. എപ്പോഴും കാണുന്ന ആ cliche ഒഴിവാക്കിയാണ് നീ അവളെ രക്ഷിച്ചത് ??… പക്ഷെ അവളെ രക്ഷിച്ചത് എനിക്ക് ഇഷ്ടായില്ല… ?
    പിന്നേ shana ഹോസ്പിറ്റലിൽ വരാൻ പറയുന്ന scn, അവന്റെ മറുപടി… Its quite natural… അതിന് shana vrde ചൂടാവേണ്ട കാര്യമൊന്നുമില്ല ?..
    നീ എനിക്ക് matured charactr ആവുമെന്ന് പറഞ്ഞപ്പോൾ ഇത്രയ്ക്ക് അങ്ങോട്ട് പ്രദീക്ഷിച്ചില്ല … എന്തോനാടാ ഇത്…. അവളെ whitewash ചെയ്യാൻ എന്നെ use ചെയ്തേ നിന്റെ ബുദ്ധി abaraam thanne ??..
    ഇവിടെ എല്ലാവർക്കും ഉണ്ടായിരുന്ന doubtukalk നീ കറക്റ്റ് മറുപടി കൊടുത്ത് തന്നെ ഈ ചാപ്റ്ററിന്റെ മുന്നോട്ട് കൊണ്ടുപോയി ??..
    അവസാനം അവൾ തന്നെ വീട്ടുകാരോട് പറഞ്ഞെല്ലോ.. അതെനിക് ഇഷ്ടായി… ഇനിയെങ്കിലും അവന്റെ veetkarude മുന്നിൽ അവനു തല ഉയർത്തി നടക്കാലോ.. അവന്റെ അമ്മക്ക്‌ നല്ലൊരു പാഠമാണ്, സ്വന്തം മകനെക്കാൾ ആയിരുന്നെല്ലോ അവളോടുള്ള ഇഷ്ടം..? നന്നായികണ്.. ????
    ലാസ്റ്റിൽ അവൻ score cheythed തന്നെയാണ് ഈ ചാപ്റ്ററിന്റെ മെയിൻ highlight.. ❤❤
    Loved it…

    Popular storyil ഫസ്റ്റ് ആവാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്… But ആവുന്നില്ല… എലെങ്കിലും ഞാൻ vijarikunath ഒന്നും നടക്കാറില്ല ??..

    ഇഷ്ടായി ഈ ഭാഗവും….

    Nb.. Ignore my മലയാളം mistakes in this comment ??..

    എന്ന് നിങ്ങളുടെ എല്ലാവരുടെയും
    താത്ത.. ?❤

    1. ഇനി അവളെ അവന്റെ വീട്ടിൽ കൊണ്ട് പോയിട്ട് പ്രതികാരം ചെയ്യണം.. എല്ലാതെ റൊമാൻസ് കളിക്കരുത് ട്ടോ ?

      1. Aaa pavam penninode prethikaram…..already she is dead

        1. Paavam penno ??… Korchum koodi dead aavatte… ??

          Avl avnod cheyted okke vech nokumbol Ithokke cheruth.. ?

          1. മാക്കാച്ചി

            ഇങ്ങള് കാണിച്ചൊര ഇല്ലാതെ സംസാരിക്കരുത്, ജീവ അടുത്ത episodeil നമക്ക് തത്തയെ ഒരു ആക്‌സിഡന്റിൽ തട്ടണം.. ??????

          2. Njn illathe kadha munnot povoolaa…
            Eni avlude munnil njnm avanum premich nadakkum ?

    2. താത്താ… കമന്റ്‌ കാണാൻ വൈകി ??
      മെയിൻ പൈന്റർ ആയ നീ തന്നെ ഇങ്ങനെ പറഞ്ഞാലോ.. പാവം അല്ലേ അവൾ ?… ഈ കമന്റ്‌ ഇഷ്ടമായി.. ഞാൻ ഉദേശിച്ചത്‌ എല്ലാം ഡീറ്റൈൽഡ് ആയി നീ വിശകലനം ചെയ്തിട്ടുണ്ട്…. ???

  12. Einnu kanumoo?

  13. വെളുപ്പിക്കൽ സൂപ്പർ☺️☺️

    Am waiting……..❣️

  14. I love this story

  15. ഇല്ല ഇത് ഞാൻ വിശ്വസിക്കില്ല.. എന്റെ ഇത്ത ഇങ്ങനെയല്ല ?.. ഇന്റെ ഇത്തക്ക് ഇങ്ങനെയാകാൻ കഴിയില്ല ?..

    1. Nammude thatha thanneya???

  16. അടുത്ത ഭാഗം എന്നു വരും

    1. സൺ‌ഡേ ഓർ monday

  17. Jeevetta ee week undavuvo….kadha athrakk eshtapettupoyi atha…

    1. Next വീക്ക്‌… ❤️

  18. സൂപ്പർ

  19. മാർക്കണ്ഡേയ കഡ്ജു

    സ്ഥിരം ക്ളീഷേ കഥകളിലെ പോലെ അവരെ ഒന്നിപ്പിക്കരുത് എന്ന് അപേക്ഷയുണ്ട്
    വരുണിന് ആ പുതന വേണ്ട

    1. ആലോചിക്കാം ബ്രോ ❤️❤️❤️

    2. Hey anu kollam

  20. Bro next part ennu varum? Waiting…..

    1. സൺ‌ഡേ ഓർ monday ❤️❤️

  21. ഇതാണ് പറയുന്നെ ഡിലീറ്റ് ചെയ്യേണ്ട നമ്പർ ഡിലീറ്റ് ചെയ്യണമെന്നും ബ്ലോക്ക്‌ ചെയ്യേണ്ട നമ്പർ ബ്ലോക്ക്‌ ചെയ്യണമെന്നും
    ഇതൊന്നും ചെയ്യാതെ കാമുകനുമായി കിന്നരിച്ചു വീണ്ടും ബന്ധം തുടങ്ങി അവൾ പണി വാങ്ങി.
    അജിത് എന്ത് തേങ്ങ വേണേലും ചെയ്‌തോട്ടെ അത് തനിക്ക് നോക്കേണ്ട കാര്യമില്ലെന്ന് വിചാരിച്ചിരുന്നേൽ അവൾക്ക് ഈ പ്രശ്നമൊന്നും ഉണ്ടാകില്ലായിരുന്നു.
    ഇതവളായിട്ട് ചോദിച്ചുവാങ്ങിയ പണിയല്ലേ അപ്പൊ അതിന്റെ പ്രത്യാഘാതം അവൾ തന്നെ അനുഭവിക്കട്ടെ.

    1. Delete cheythatha… Suicide cheyrhu ennu arinju pinnem vilichatha??

  22. I am waitind for the next part

    1. You will get it on time❤️

  23. കഥ കൊള്ളാം നൈസായിട്ടുണ്ട് ?
    കുറേ സംഭാഷണങ്ങളും സീനുകളും ഉൾകൊള്ളിക്കാൻ പറ്റുന്ന ഈ പാർട്ടിൽ അതൊന്നും ഇല്ലാതെ ഓടിച്ചുപോയപോലെ തോന്നി
    അനുപമക്ക് മയക്കുമരുന്ന് കൊടുക്കുന്നതിനു മുന്നെ നടക്കുന്ന കാര്യങ്ങളാണ് അജിത്തിന്റെ ഫ്രണ്ട് ആണ് ആ ചെറുക്കന്മാർ എന്നും അജിത് ഫോൺ വിളിച്ചു എത്താൻ വൈകും എന്ന് പറഞ്ഞത് അവൾക്ക് കാണിച്ചുകൊടുക്കുന്നതും
    പക്ഷെ പോലീസുകാർ ചോദ്യം ചെയ്തപ്പോ അവൾ അക്കാര്യം പറഞ്ഞതായി കാണിച്ചില്ല അജിത്തിന്റെ അവരുമായുള്ള ബന്ധം അവിടെ പറഞ്ഞുകണ്ടില്ല
    അജിത്തിനെ അവിടെയും അനുപമ രക്ഷപ്പെടുത്താൻ നോക്കുന്നുണ്ടോ?

    അതിനുശേഷം ഹോസ്പിറ്റലിൽ വെച്ച് അനുപമയോട് ആരും ദേഷ്യപ്പെടുന്നതോ അകൽച്ച കാണിക്കുന്നതോ കാണുന്നില്ല
    അത്ര വലിയ ചതി ചെയ്തിട്ടും അവളോട് ഒരുപ്രശ്നവും ഇല്ലാതെ സാധാരണ രീതിയിൽ പെരുമാറുന്നത് കാണുമ്പൊ ?
    അവൾ കുറച്ച് അനുഭവിക്കും എന്ന് കരുതിയപ്പൊ എല്ലാരും അവളോട് നല്ല നിലക്ക് തന്നെ പെരുമാറുന്നു

    Right now she don’t deserve Varun
    അവനെ അവൾ ഡിസേർവ് ചെയ്യുന്നുണ്ട് എന്ന് അവളായിട്ട് തന്നെ തെളിയിക്കണം

    പുറത്ത് നിന്ന് ഒരാൾ വന്ന് (അതിപ്പൊ മുൻകാമുകനോ വേറെ ആരും ആയിക്കോട്ടെ) അവളുടെ പേര് പറഞ്ഞ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചാൽ അത് അയാളുമായി അവിഹിതം സ്റ്റാർട്ട്‌ ചെയ്യാനുള്ള ലൈസൻസ് അല്ല എന്നവൾ മനസ്സിലാക്കണം

    1. ഓടിച്ചു പോയതല്ല… അടുത്ത പാർട്ടുകളിൽ ആയി വരും എല്ലാം… അനുപമ മൊഴി കൊടുത്തു… എന്ത്‌ കൊടുത്തു എന്ന് വെക്തമായി എഴുതിയിട്ടില്ല എന്ന് മാത്രം… കാരണം അത് ഇനി വരാൻ പോകുന്നതേയുള്ളു… അജിത്തിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ അവൾ മൊഴി കൊടുത്തത് എന്ന് അപ്പോൾ അറിയാം…

      പിന്നെ ചവാൻ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ദേഷ്യം കാണിക്കുന്നു എന്ന് എഴുതാൻ ആകില്ലല്ലോ… അപ്പോൾ വേണേൽ അവിടെ വരാതെ ഇരിക്കാം… ബട്ട്‌ വരുൺ ആ പറയുന്നത് അവിടെ നടക്കണം എങ്കിൽ അവർ വന്നേ പറ്റു… ?

      ബാക്കി അടുത്ത ഭാഗം മനസ്സിലാകും ❤️❤️❤️

      1. Please please please please please please kadha one vannum bro

Comments are closed.