LOVE ACTION DRAMA-12(JEEVAN) 1218

ആമുഖം,

എല്ലാവർക്കും എന്റെ പെരുന്നാൾ ആശംസകൾ… പെരുന്നാൾ ആയി എന്റെ വക ഒരു സമ്മാനം തരാതെ ഇരിക്കാൻ ആകില്ലല്ലോ … മുൻവിധികൾ ഇല്ലാതെ വായിക്കുക…  തെറ്റുകളോ കുറവുകളോ ഉണ്ടെങ്കില്‍ ക്ഷമിക്കണം ….

****************

ലവ് ആക്ഷന്‍ ഡ്രാമ-12

Love Action Drama-12 | Author : Jeevan | Previous Parts

 

അന്നും പതിവ് പോലെ രാവിലെ ഓഫീസിൽ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു വരുൺ…

 

വീട്ടിൽ ഒറ്റക്ക് ഇരുന്നാൽ അവളെ പറ്റിയുള്ള ചിന്തകൾ മനസ്സിനെ അലട്ടും…

 

അതിനാൽ അവൻ അനുവിനെ അവളുടെ വീട്ടിൽ കൊണ്ട് വിട്ട ശേഷം ഓഫീസിൽ പോകുന്നത് മുടക്കിയിട്ടില്ല…

 

അവൾ പോയെ പിന്നെ വീട് മരണ വീട് കണക്കാണ്… ആരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാറു പോലുമില്ല…

 

രാവിലെ ബ്രേക്ക്‌ഫാസ്റ്റും കഴിച്ച് വരുൺ അല്പം നേരത്തെ തന്നെ ഇറങ്ങിയിരുന്നു…

 

പതിവിലും നേരത്തെ തന്നെ ഓഫീസിൽ എത്തി ജോലി തുടങ്ങി… നാട്ടിൽ നിൽക്കാൻ വലിയ താല്പര്യം ഇല്ലാത്തത് കൊണ്ട് ഒരു ട്രാൻസ്ഫർ ഒപ്പിച്ചു എടുക്കാൻ ഉള്ള തത്രപ്പാടിൽ ആയിരുന്നു അവൻ…

 

അതിനായി മോളിൽ ഉള്ളവരെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടി ആണ് ഈ നേരത്തെ തന്നെ വന്നുള്ള ജോലി ചെയ്ത്ത്… കൂടാതെ മിക്കവാറും ദിവസം താമസിച്ചാണ് ഇറങ്ങുന്നത് …

 

ഇതൊക്കെ കൊണ്ട് അനുവിൽ നിന്നും ശ്രദ്ധ പരമാവധി മാറ്റി നിർത്താൻ അവൻ ശ്രമിച്ചു…

 

അന്ന് ഏകദേശം ഒരു പത്തു മണി ആയിക്കാണും ഓഫീസിൽ ടീ ബ്രേക്ക്‌ ടൈമിൽ വരുണിന് ഷാനയുടെ കാൾ വന്നത്…

 

പൂതനയുടെ മുൻകാല കാമുകനുമായുള്ള മീറ്റിംഗ് ഇന്നാണ് എന്ന് ഷാന വിളിച്ചു വരുണിനോട് പറഞ്ഞിരുന്നു…

 

“എന്തേലും ന്യൂസ്‌ കിട്ടിക്കാണും താത്തക്ക്… അതാണ് ഈ വിളി…”

 

അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഫോൺ എടുത്തു…

 

“ഹലോ… വരുണേ… നീ വേഗം വരണം … ടൗണിൽ കെഎം ഹോസ്പിറ്റലിൽ ഉണ്ട് ഞാൻ…”

 

“എന്താടി… നിനക്ക് എന്ത്‌ പറ്റി… കാര്യംപറ… ടെൻഷൻ ആക്കാതെ…”

 

“എനിക്കല്ലടാ… അനു.. അനുവിനാ…”

295 Comments

  1. Chekkanu veer oru kochine set akanam alle nalle oru best friend (girl) aaririkkane.kurachu naal avar onnu onnichu karangatte athu kandu aval kurachu vishamikkatte?.Appol oru sugam kittum vaeikkan. Pinne avare onnippikkunnel onnipicho.??

    1. നല്ല suggestion… ആലോചിക്കാം ??

    2. ഏയ്‌ അവൾ ചെയ്ത അതേ തെറ്റ് അവനും ചെയ്താൽ അതിൽ എന്ത് ന്യായം ?‍♂️

  2. തൃശ്ശൂർക്കാരൻ ?

    Jeevetta ജീവൻ തിരിച്ചു തനത്തിന് നന്ദി ❤❤❤❤?

    1. ചിലപ്പോൾ temporary ആകും മോനെ ??❤️❤️

      1. തൃശ്ശൂർക്കാരൻ ?

        ??‍♂️

        1. ചൈനീസ് made??

  3. Bro….parayunnonde onnum thonaruthe ninte odukathe twist aakale karnm ninne speedle next part paranje bhudhimittiknallo nne alochikumbol oru vishamam

    1. Njan ezhuthi thudangi ✌️✌️ vegam varum… ❤️

  4. കൊള്ളാം.ഉപ്പ് തിന്നവൻ വെള്ളം കുടിച്ചേ മതിയാകൂ. പക്ഷെ വെള്ളം സ്വയം കുടിക്കോ അതോ വരുൺ വായിൽ വെച്ച് കൊടുക്കോ എന്നതിലും കാര്യമുണ്ട്.ചെയ്തത് വെച്ച് നോക്കുമ്പോൾ അവൾക്ക് തിരിച്ചു കിട്ടിയത് നിസ്സാരം.ഞാൻ അവളെ വില്ലത്തിയായ കണ്ട സ്ഥിതിക്ക് നായകനും വില്ലത്തിയും അവസാനം ഒരുമിക്കുന്ന ഇത് വരെ കാണാത്ത ഒരു ക്ലൈമാക്സ്‌ പ്രതീക്ഷിക്കുന്നു.
    വരുൺ വളരെ കാര്യഗൗരവത്തോടെ സംസാരിക്കാനും പെരുമാറാനും തുടങ്ങി.പ്രതീക്ഷയുടെ അമിതഭാരം വിനയായിട്ടേയുള്ളൂ, അത് കൊണ്ടാണല്ലോ മറ്റുള്ളവരെന്ത് വിചാരിക്കും എന്നത് പലതിലും നമ്മളെ പുറകോട്ട് വലിക്കുന്നത് . എന്നാൽ അത് മറ്റൊരു തെറ്റിന് ഒരിക്കലും ന്യായീകരണമല്ല.കളങ്കപ്പെട്ട മനസ്സവെച്ചു കളങ്കപ്പെടാത്ത ശരീരം കൊണ്ടെന്ത് കാര്യം.എല്ലാ തെറ്റും മാപ്പർഹിക്കുന്നില്ല.മധുര വാക്കുകൾ കൊണ്ട് പ്രവർത്തികൾ കൊണ്ട് നമ്മെ മയക്കുന്നവരെല്ലാം ഉള്ളിൽ അങ്ങനെയായിൽക്കൊള്ളണമെന്നില്ല.നായികയെ വെള്ളപൂശുന്നത് മാത്രം ദഹിക്കുന്നില്ല ഈ പാർട്ടും നന്നായിട്ടുണ്ട്.

    1. വെള്ള പൂശൽ അല്ലാ ബ്രോ… നായികയുടെ മനസ്സ് അറിയണ്ടേ… അവൾ തെറ്റ് ചെയ്ത്… അതിന് കാരണങ്ങൾ ഉണ്ട്… അവൾക് ഇനിയും ശിക്ഷ കിട്ടും… ✌️✌️ഒന്നിക്കുന്ന കാര്യം ഞാൻ പറയുന്നില്ല ബ്രോ… ❤️❤️❤️

    2. കളങ്കപ്പെട്ട മനസ്സവെച്ചു കളങ്കപ്പെടാത്ത ശരീരം കൊണ്ടെന്ത് കാര്യം.എല്ലാ തെറ്റും മാപ്പർഹിക്കുന്നില്ല.മധുര വാക്കുകൾ കൊണ്ട് പ്രവർത്തികൾ കൊണ്ട് നമ്മെ മയക്കുന്നവരെല്ലാം ഉള്ളിൽ അങ്ങനെയായിൽക്കൊള്ളണമെന്നില്ല
      ????✌

  5. ജീവൻ ബ്രോ തുടക്കം തന്നെ നായകന്റെ ഹീറോയിസം പ്രതീക്ഷിച്ചതു വ്യഥ ആക്കികൊണ്ടുള്ള പോലീസ് എൻട്രി,പിന്നീട് ഹോസ്പിറ്റലിൽ നായകന്റെ സൽഗുണസമ്പന്നൻ ഇമേജ് മാതാപിതാക്കൾക്ക് മുൻപിൽ വെളിവാകുന്നത്. അവനെ ഒരു നെന്മമരം ആക്കുന്നതിൽ എന്തോ ഒരു ഇത് തോന്നുന്നു. ആ ലാസ്റ്റ് ഫോൺ കാൾ അങ്ങിനെ ഒരു സൂചന തരുന്നു. പിന്നെ ഒരു ട്വിസ്റ്റ്‌ കൊണ്ടു nxt ഭാഗത്തിൽ നിങ്ങൾ അതു മാറ്റുമായിരിക്കും എന്ന് ഉറപ്പല്ലേ ?. ഈ ഭാഗം ?

    1. അവൻ കുറെ നാൾ പടു വാഴ അല്ലായിരുന്നോ.. ഇനി കുറച്ച് നാൾ നെന്മ മരം ആകട്ടെ…????❤️

  6. എന്തോനാടോ ഇത്..??
    ഈ shana ഞാൻ എല്ലാ… ?? എനിക്ക് ഇങ്ങനെ ഒന്നും samsarikaan അറിയൂല ?

    1. അതെ ഞാൻ വിചാരിച്ചു ഇയാളാണോ എന്ന് അല്ലല്ലേ…..
      ??????

    2. ഡീ.. നീ അല്ലേ കുറെ ദിവസമായി ഞാൻ ഇനി സീരിയസ് ആകും.. Matured ആകും എന്നൊക്കെ പറഞ്ഞേ . ഇപ്പോൾ ഞാൻ അങ്ങനെ ആക്കിയപ്പോൾ ഇത്‌ നീ അല്ലാ എന്ന്… ???… വീണ്ടും കൂളിംഗ് ഗ്ലാസും ഹൈ ഹീൽസും ഞാൻ എടുക്കും ???❤️❤️❤️

      1. Ithinekaal nallath cooling glass aayirunnu… ?
        Enik matured aavenda ?…

        Detail review pinea thera ??

        1. ആയിക്കോട്ടെ ?

  7. സൂപ്പർ മോനെ ജീവാ ഒന്നും പറയാൻ ഇല്ല
    ❤❤

    1. താങ്ക്സ് റഫീഖ് ജി ?

  8. ജീവാ
    ആ മയക്കുമരുന്ന് നൽകി അനുനെ നശിപ്പിക്കാൻ പോയ സീൻ നീ വളരെ ചുരുക്കി എന്നാൽ സിറ്റുവേഷൻ മോശമാക്കാതെ. മനസിലാവുന്ന തരത്തിൽ നീ എഴുതി. അവളെ ആ കശ്മലന്മാർക്ക് വിട്ടു കൊടുക്കാഞ്ഞത് നന്നായി . ഒരു പെൺകുട്ടിയെ ഒരിക്കലും അങ്ങനെ ഒന്നും ചെയ്യാൻ പാടില്ല ചെയ്താൽ അവന്റെ ഓക്കെ ചെത്തി കടലിൽ എറിയുന്ന നിയമം വരണം. അപ്പൊ ആ സീൻ നീ മനോഹരമാക്കി..
    വരുൺ ആദ്യം ഓക്കെ മടിച്ചു നിന്നെങ്കിലും ഹോസ്പിറ്റലിൽ പോയല്ലോ അതു ആവശ്യം ആയിരുന്നു.. പിന്നേ രണ്ട് മാതാപിതാക്കൾക്കും നല്ല ഒരു ക്ലാസ്സ്‌ ആണ് വരുൺ എടുത്തത് .
    ഇപ്പൊ അവർക്കു മനസിലായി വരുൺ നമ്മൾ വിചാരിക്കുന്ന ആൾ അല്ല എന്ന് ??.
    ഷാന . താത്ത കുട്ടി ഓവറാക്കുമോ.. ഏതായാലും അവൾ ഒരു ന്യായീകരണ തൊഴിലാളി തന്നെ..????
    വരുൺ ബാംഗ്ലൂർ പോയതൊക്കെ ഓർമയുണ്ട് കൂട്ടിവായിക്കുമ്പോ.. ഖുറേഷി എബ്രഹാമിന്റെ അനിയനായിട്ട് വരോ ?? അല്ലാ ആ ലാസ്റ്റ് കാൾ ??? ഇനി ചെക്കന്റെ മാസ്സ് മാത്രം മതി..ആ മാസ്സ് കാണുമ്പോൾ അനു വിചാരിക്കും.. എന്റെ മുൻപിൽ ഒരു പാവത്താനായി നടന്ന ചെക്കൻ തന്നെ ആണോ ഇത് എന്ന് ..
    ?????????.
    അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ.
    നല്ല പാർട്ടിനു ഒരു ♥♥♥♥♥♥.
    ഇതേ ഉള്ളൂ തരാൻ
    സ്നേഹം മാത്രം

    1. ലാസ്റ്റിൽ പറഞ്ഞത് വരും… പക്ഷെ ഇങ്ങനെ അല്ലാ.. ആ വിളിച്ചത് ആരാ എന്ന് പറയുന്നില്ല… പക്ഷെ മാസ്സ് കാണിക്കാൻ യുക്തി ഇല്ലാത്തത് ഒന്നും എഴുതി പിടിപ്പിക്കില്ല…100% gurantee… ? ഷാന ഇത് കണ്ട് ഞെട്ടിക്കാണും… അവൾ കുറെ ദിവസം ആയി ഞാൻ സീരിയസ് ആകും ആകും എന്ന് പറയുന്നുണ്ടായിരുന്നു.. ഞാൻ പാവത്തിനെ പിടിച്ചു matured ആക്കി കളഞ്ഞു ????

      1. ഞാനും വിചാരിച്ചു കൂളിംഗ് ഗ്ലാസ് ഉം ഹൈ ഹീൽസ് ഉം ഇട്ടോണ്ട് നടന്ന താത്ത എന്താ ഇങ്ങനെ matured അയെന്നു… താത്തകുട്ടി ഇനിയും കൂളിംഗ് ഗ്ലാസ് വെക്കുമോ ????. തെലുഗു സിനിമയിൽ ഭൂലോക തോൽവി ബാലകൃഷ്ണ കാണിക്കുന്ന മാസ്സ് വേണമെന്ന് ഞാനും പറയൂല്ല പക്ഷെ നമ്മുടെ ടോവിനോ യുടെയോ prudhvi രാജിന്റെയോ മാസ്സ് ഓക്കെ മതി.. ?????. അടുത്ത പാർട്ട്‌ എപ്പോൾ??

  9. നിധീഷ്

    അരുണും അനുവും ഒന്നിക്കുമോ….?
    ഒന്നിക്കേണ്ട എന്നാണ് എന്റെ അഭിപ്രായം…. പിന്നെ കഥയിൽ ആരാണ് ഒന്നിക്കേണ്ടത്… ആരാണ് പിരിയേണ്ടത് എന്നൊക്കെ തീരുമാനിക്കുന്നത് എഴുത്ത് കാരൻ ആണ്…. അപ്പോൾ അടുത്ത പാർട്ട്‌ പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു… ???

    1. എന്റെ സ്വാതന്ത്ര്യം എന്ന് പറയുന്നില്ല… കഥയുടെ സ്വാതന്ത്ര്യം… ഈ കഥ മനസ്സിൽ complted ആണ്.. അവിടന്നു കോപ്പി ചെയ്ത് വാക്കുകൾ ആയി എഴുതി ഇവിടെ പേസ്റ്റ് ചെയുന്നു… അത്ര മാത്രം… ❤️❤️❤️

      1. ♥♥♥♥ അതാണ്..

      2. നിധീഷ്

        പിന്നെ എന്റെ ചെറിയ ഒരു അപേക്ഷയാണ്… നമ്മുടെ വരുണിന്റെ മനസാക്ഷിക്കുംകൂടെ രണ്ടുമൂന്ന് ഡയലോഗ് കൊടുക്കണം… പാവത്തിന്റെ വായിൽ പ്ലാസ്റ്റർ ഒട്ടിക്കരുത്….

  10. NAN ANDHAN PARAYANDAD AAGA KUYAPICHHU KALANNALLOOOO??????

    NEXT PART KAYINN VISHADAMAYA MARUPADI TARAM

    1. മതി azher ബ്രോ… സമയം ഉണ്ടല്ലോ ?? വഴക്ക് പറഞ്ഞുള്ള കമന്റിൽ നിന്ന് ഇങ്ങനെ ആയി ?❤️

  11. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?❤️
    സത്യം പറ അവസാനത്തെ ഫോൺ കോൾ അത് വരുണല്ലെ…????

    1. സത്യം പറയാം… അത് വരുൺ… അല്ലേ വേണ്ട മൂഡ് പോയി പിന്നെ പറയാം??❤️

  12. ജീവൻ,
    ആദ്യം തന്നെ ഒരു വലിയ നന്ദി കാരണം അനുവിന്റെ ആ സീൻ യാതൊരു കോലാഹലവും, അമാനുഷികതയും കാണിക്കാതെ എല്ലാ മുൻ വിധികളെയും തകർത്തു അത് വളരെ ഇഷ്ടമായി,
    പിന്നെ വരുണിന്റെ മാറ്റം അത് നല്ലൊരു സൂചനയാണ് പക്ഷെ അവന്റെ നല്ല മനസ്സ് എല്ലാവർക്കും കാണാൻ കഴിഞ്ഞു എന്നത് തന്നെ വലിയ കാര്യം, കഥയിൽ നിന്ന് പൂർണമായും നർമ്മം ഒഴിവാക്കേണ്ട ഇടയ്ക്ക് ഒന്ന് രണ്ടെണ്ണം ആകാം,എഴുത്ത്കാരന് എഴുതാൻ ഇതെളുപ്പം ആണ് പക്ഷെ കഥയുടെ നർമ്മത്തിന്റെ ആത്മാവ് നഷ്ടമായാൽ ഒരു സാധാരണ കഥ ആവും. എന്റെ ഒരു അഭിപ്രായം ആണ്,
    ചോദ്യങ്ങൾ ഒരു പാട് പിന്നെയും ബാക്കിയാവുന്നു, കാത്തിരിക്കാം…

    1. നർമം തിരികെ വരും ചേച്ചി.. ഈ കമന്റ്‌ ഇടുമ്പോൾ ഭാവിൽ വരാൻ ഉള്ള ഒരു സീൻ ഓർത്ത് ഞാൻ ചിരിക്കുവാ ??…സമയമില്ലാത്ത സമയത്തും വായിച്ചു അഭിപ്രായം കുറിക്കുന്ന ചേച്ചിയോട് ഞാൻ അല്ലേ നന്ദി പറയണ്ടത്… സ്നേഹം ചേച്ചി ❤️❤️❤️

  13. കൊള്ളാം വളരെ നല്ല part ആയിരുന്നു ഇതു ♥

    1. നന്ദി ഡെവിൾ ??

  14. കഥ വളരെ മോശമായി. ജീവ തങ്ങൾ വീണ്ടും വീണ്ടും അവളെ നല്ലവളായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. അവനെ ഒരു ഹിറോ ആകാൻ ശ്രമിക്കുന്നത് തന്നെ മാനസികമായും ശാരീരികമായും ഉബദ്രവിച്ചവൾക് ഒരു ജീവിതം കൊടുത്ത് അല്ല. അവന്റെ അമ്മ എടുത്ത തീരുമാനം ആണ് ശെരി. ജീവൻ ഇനിയും അവളെ നല്ലവളായി ചിത്രീകരിച്ചു എഴുത്തറുത്. ഇപ്പോഴും അവനെ ഒരു ഹിറോ ആകാൻ ശ്രമിച്ചു ഒരു പൊട്ടൻ ആകുകയാണ് നി വീണ്ടും ചെയ്തത്. ഇത്പോലെ എഴുതുന്നതിലും നല്ലത് ഇവിടെ വെച്ച് നിര്ത്തുന്നതാണ് ????????

    1. Koypila Broi Ajith ime enthaylum avle. Thotitilalo aavne kadhyaije oyigakriye
      Avnte karyam ini nokanda allarum maranerre avn adhyam avnte kutukar chatichin wriyanam athin ahesham avn ath arinjapo avne avnte kutukar therthaneum please continue

    2. ഞാൻ എഴുത്ത് നിർത്തില്ല ബ്രോ… ഇത്‌ തീർത്തെ മതിയാകു… തുടങ്ങിയത് അവസാനിപ്പിക്കണം ❤️… പിന്നെ അവളെ നല്ലവൾ ആയി chitrikaricharh അല്ലാ… ഇത്‌ കഥയാണ്.. ഇത്‌ അവളുടെയും വരുണിന്റെയും കഥയാണ്… അതിൽ അവർ എങ്ങനെയാണു എന്നതല്ലേ എഴുതാൻ ആകു… ഒരു മോശം ആയ character വെള്ള പൂശൽ അല്ലാ… ബട്ട്‌ അവളുടെ character പറഞ്ഞല്ലേ മതിയാകു ??

  15. Varunte dialogadi korach koranhpoyi shanak eshttapett enik athrak eshttayilla…. anune thalliyathinu avante mughathadicha ammanodu paranhathe koranh poy…. with all respect for mother penkutteene thalluvanel ath ammente padipondalla avalde pidipukedond mathraanu….. allelum penkuttyole enth cheythalum thallaan padillann evar aadye padippikkanamayrnnu…. ennit eppm thallan nadakkunnu….. oro point parayanind touch complaint aanu ….✌️❤️ kadhaye kadha aayitt kaanan aagrahikkunnu pinne ethoke oru haramalle?✌️

    1. ഇതൊക്കെ ഒരു ഹരം തന്നെയാണ് ?..
      അമ്മ പറഞ്ഞത് അവൻ കാര്യം ആയി എടുത്തില്ല… അതാണല്ലോ പിന്നേം അവൾക്കിട്ട് കീച്ചിയത്.. ??… ❤️❤️

  16. മുത്തു

    കൊള്ളാം അടിപൊളി എല്ലാ partഉം suspenseലാണല്ലോ നിർത്തുന്നത് ഇതിൽ ഇനിയും ഒരുപാട് പേര് വരാൻ ഉണ്ടെന്ന് തോന്നുന്നു എന്തായാലും waiting ??????????
    ❤️❤️❤️❤️❤️❤️❤️

    1. ആം… കുറച്ച് ആൾകാർ കൂടി ഉണ്ട്… ???

  17. ❤❤❤

  18. ezhuthine snehikunnavan

    aa veshyaye koode nirthunnathilum bedam avan suicide cheyunnatha. avale ellarum upekshichit brandhi aayi oru padu veshya aayi narakich marikkanam aval.

    1. എന്തോന്നാടെ ഇത് ?‍♂️

    2. bro mahanadi vayicho illennu thonnunnu onnu vayikku

    3. അവൾ എങ്ങനെ ആണ് വേശ്യ ആയത്… അങ്ങനെ പറയരുത് ബ്രോ… എല്ലാരേം നരകിച്ചു ഒരു ജീവിതം ഒന്നും അവൾ കൊതിച്ചിട്ടില്ല… ??

  19. കാർത്തിവീരാർജ്ജുനൻ

    കിടുക്കി?, വരുൺ മോൻ mass ആയി കൊണ്ടിരിക്കുകയാണല്ലോ ?.
    എന്നാലും ആ phone ന്റെ അങ്ങേതലക്കൽ ആരായിരിക്കും . നിന്റെ കാര്യം ആയ കോണ്ട് predict ചെയ്യാനും പറ്റത്തില്ല അതിന്റെ നേരെ opposite ആയിരിക്കും നടക്കുന്നത് any way I am waiting………..? Jeevana.!

    1. Predict cheythal athu nadathathe vere vallom ezhuthi pidippikkam?? താങ്ക്സ് ബ്രോ ???

  20. Jeevetta super…adipoli ayittund

  21. കഥ ഇന്നാണു full വായിച്ചതു Super ഓരോ Part um poli . Last അവരെ ഒന്നിപ്പിക്കും എന്നറിയാം ❤️. എന്നാലും വിശ്വാസവഞ്ചന അതു പെണ്ണായിലുo അണായാലും പൊറുക്കാൻ ഒക്കുമോ. ചിലപ്പോൾ ഒക്കുമായിരിക്കും അല്ലെ? . എന്തായാലും Super ❤️. nxt part vegam തരണെ

    1. വിശ്വാസ വഞ്ചന എന്ന് പറയാൻ ആകില്ലല്ലോ… ഒരിക്കലും സ്നേഹം നടിച്ചു അനു അവനെ വഞ്ചിക്കാൻ ശ്രമിച്ചിട്ടില്ല… അവൾ ചെയ്തത് തെറ്റാണ്… പക്ഷെ അവളുടേതായ കാരണങ്ങൾ അതിനുണ്ട് ❤️

  22. സംഭവം ഒരു പുട്ടിയടി പരുവാടി ആണങ്കിലും അനുവിന് അവളുടേതായ കൊറച്ചു അമിദഭാരതിന്റെ ഒരു വല്ലാത്ത പ്രെശ്നം ഇണ്ട് എന്നുള്ളത് ഒരു യാഥാർഥ്യം ആണങ്കിലും ഓൾടെ അടുത് തന്നെയാണ് തെറ്റ്
    വരുൺ പാവം ഒരു പൊട്ടനാണെങ്കിലും ഇപ്പൊ ചെക്കൻ ഉഷാറായി വരുന്നുണ്ട്
    ഇല്ലങ്കിൽ തന്നെ അവള് അവനിട്ട് ചെയ്തതെക്കേ അവൻ മറന്ന് അവളെ സ്നേഹിച് പക്ഷെ അവിഹിധം ath ബല്യ പ്രേഷണം തന്നെയാണ്
    എന്തായാലും തനിക്ക് തോന്നുന്ന പൊലയക്കെ കഥ മുന്നോട്ട് തുടരുക
    ബാക്കിക് വേണ്ടി വെയ്റ്റിംഗ്

    1. പുട്ടിയടി എന്നൊക്കെ തമാശക്ക് പറയുന്നതല്ലേ… ബട്ട്‌ സ്റ്റോറി wise അനുവിന്റെ pov എടുത്താൽ ഇതൊക്കെ ശരി തന്നെയാണ്… അവൾക്ക് അവളുടേതായ പ്റബ്ലംസ് ഉണ്ട്… തെറ്റ് പറ്റി… ക്ഷമ എന്നത് ഒരു കാര്യം അല്ലേ… കെട്ടി വേറെ ഒരുത്തനെ കണ്ട് ഇഷ്ടപ്പെടുന്നത് അല്ലേ ബ്രോ അവിഹിതം… ഇത്‌ ഒരിക്കലും അവൾ വരുണിനെ അംഗീകരിച്ചിട്ടില്ല… ❤️

  23. Sathyam paranjal anunte pole vere oru nalla kutti undavoola?

    1. അത് എഴുതുന്ന ആളിന്റെ കഴിവ് പോലെ ഇരിക്കും ????

  24. ༒☬SULTHAN☬༒

    പിന്നേം സസ്പെൻസ് ഇട്ട് നിർത്തി…….
    Lyfetta……. എന്നത്തേയും പോലെ ഈ പാർട്ടും
    പൊളിച്ചടക്കി…. കോമഡിയിൽ തുടങ്ങിയ കഥ ഇന്ന് മറ്റൊരു ലെവലിൽ എത്തി നിൽക്കുന്ന…. അസ്സലായിക്ക്……. എന്നത്തേയും പോലെ നല്ല ഫീലോടെ വായിച്ചു വന്നപ്പോയെക്കും തീർന്നു പോയി……………
    ഓരോ പാർട്ട്‌ കഴിയുന്തോറും കൂടുതൽ ഇൻസ്‌ട്രെസ്റ്റ് ആകുവാണ്..

    ഈ പാർട്ടും പെരുത്ത് ഇഷ്ടായി ❤❤❤

    കാത്തിരിക്കുന്നു ❤❤❤❤❤❤

    സ്നേഹത്തോടെ
    സുൽത്താൻ ❤❤❤❤❤

    1. കോമഡി മൈന്റൈൻ ചെയ്ത് പോയിരുന്നേൽ ഇപ്പോളും കഥ ഒന്നും ആവില്ലായിരുന്നു… ഇപ്പോൾ എഴുതാൻ സുഖം ആണ്… ടെൻഷൻ വേണ്ട.. സസ്പെൻസ് വഴിയേ അറിയാം… സ്നേഹം ടാ ??❤️❤️

      1. ༒☬SULTHAN☬༒

        സംഭവം പൊളിച്ചിക്ക് nice ayitt ട്രാക്ക് ang മാറ്റിയത് ❤❤

    2. നല്ലവനായ ഉണ്ണി

      Lyfettan ????

      1. ༒☬SULTHAN☬༒

        ???

Comments are closed.