LOVE ACTION DRAMA-12(JEEVAN) 1218

ആമുഖം,

എല്ലാവർക്കും എന്റെ പെരുന്നാൾ ആശംസകൾ… പെരുന്നാൾ ആയി എന്റെ വക ഒരു സമ്മാനം തരാതെ ഇരിക്കാൻ ആകില്ലല്ലോ … മുൻവിധികൾ ഇല്ലാതെ വായിക്കുക…  തെറ്റുകളോ കുറവുകളോ ഉണ്ടെങ്കില്‍ ക്ഷമിക്കണം ….

****************

ലവ് ആക്ഷന്‍ ഡ്രാമ-12

Love Action Drama-12 | Author : Jeevan | Previous Parts

 

അന്നും പതിവ് പോലെ രാവിലെ ഓഫീസിൽ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു വരുൺ…

 

വീട്ടിൽ ഒറ്റക്ക് ഇരുന്നാൽ അവളെ പറ്റിയുള്ള ചിന്തകൾ മനസ്സിനെ അലട്ടും…

 

അതിനാൽ അവൻ അനുവിനെ അവളുടെ വീട്ടിൽ കൊണ്ട് വിട്ട ശേഷം ഓഫീസിൽ പോകുന്നത് മുടക്കിയിട്ടില്ല…

 

അവൾ പോയെ പിന്നെ വീട് മരണ വീട് കണക്കാണ്… ആരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാറു പോലുമില്ല…

 

രാവിലെ ബ്രേക്ക്‌ഫാസ്റ്റും കഴിച്ച് വരുൺ അല്പം നേരത്തെ തന്നെ ഇറങ്ങിയിരുന്നു…

 

പതിവിലും നേരത്തെ തന്നെ ഓഫീസിൽ എത്തി ജോലി തുടങ്ങി… നാട്ടിൽ നിൽക്കാൻ വലിയ താല്പര്യം ഇല്ലാത്തത് കൊണ്ട് ഒരു ട്രാൻസ്ഫർ ഒപ്പിച്ചു എടുക്കാൻ ഉള്ള തത്രപ്പാടിൽ ആയിരുന്നു അവൻ…

 

അതിനായി മോളിൽ ഉള്ളവരെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടി ആണ് ഈ നേരത്തെ തന്നെ വന്നുള്ള ജോലി ചെയ്ത്ത്… കൂടാതെ മിക്കവാറും ദിവസം താമസിച്ചാണ് ഇറങ്ങുന്നത് …

 

ഇതൊക്കെ കൊണ്ട് അനുവിൽ നിന്നും ശ്രദ്ധ പരമാവധി മാറ്റി നിർത്താൻ അവൻ ശ്രമിച്ചു…

 

അന്ന് ഏകദേശം ഒരു പത്തു മണി ആയിക്കാണും ഓഫീസിൽ ടീ ബ്രേക്ക്‌ ടൈമിൽ വരുണിന് ഷാനയുടെ കാൾ വന്നത്…

 

പൂതനയുടെ മുൻകാല കാമുകനുമായുള്ള മീറ്റിംഗ് ഇന്നാണ് എന്ന് ഷാന വിളിച്ചു വരുണിനോട് പറഞ്ഞിരുന്നു…

 

“എന്തേലും ന്യൂസ്‌ കിട്ടിക്കാണും താത്തക്ക്… അതാണ് ഈ വിളി…”

 

അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഫോൺ എടുത്തു…

 

“ഹലോ… വരുണേ… നീ വേഗം വരണം … ടൗണിൽ കെഎം ഹോസ്പിറ്റലിൽ ഉണ്ട് ഞാൻ…”

 

“എന്താടി… നിനക്ക് എന്ത്‌ പറ്റി… കാര്യംപറ… ടെൻഷൻ ആക്കാതെ…”

 

“എനിക്കല്ലടാ… അനു.. അനുവിനാ…”

295 Comments

  1. Super story ❤️❤️❤️
    Suspense for next part
    Waiting annu

    1. നന്ദി ശ്രീക്കുട്ടൻ ബ്രോ ???

  2. Kerala Policinu nandri…

    1. Athe… പൗലോസ് മാമന് നൻഡ്രി ???

  3. Jeevan bro,
    E partum adipoliyairunnu.Anuvinodu ishtem illengilum onnum sambhavikkarudhu ennu vijarichirirunnu. Nalla reedhiyil aa bhagam avadhripichu. Nannai.
    Idhukondu Anuvinte kariyam kudumbham matram alla logam muzhuvan arinju.
    Varunite image koodi, Anuvinte image thagarnnu.Idhode anuvinte prsnavum thirunnu.
    Image anuvinu oru bhadhiyadhairunnu.Ini imagene kurichu tension adikanda. Adhukonanallo ihraym prsnam vannadhu.E Partinte highlight Rendu Achan ammarukku varunite marupadiairunnu.
    Nammude varun verum “pottan” alla ennu theliyichukoduthu.ajithinu panikoduthadhu Aara enna “Twist” yum, anuvinu varunite careum adutha bhagathil kathrikkunnu.

    1. Yes… Saryathil varun ozhike ellavrkkum thett sambhavichu.. E bhagam ath chundi kanikkal matram… Pinne anuvinte manass ariyande ellavarum ❤️

  4. സഞ്ജയ് പരമേശ്വരൻ

    Suspence suspence

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????????????????????

    1. ?❤️? താങ്ക് യു ?

  6. ബ്രോ ഇന്നലെയും ഇന്നും ആയിട്ടാണ് എല്ലാ ഭാഗവും വായിച്ചു തീർത്തത് തുടക്കത്തിൽ നർമ്മം പശ്ചാത്തലമാക്കി തുടങ്ങിയ കഥ ഇവിടെ എത്തിയപ്പോൾ വേറെ ലെവലായി.ക്ലീഷേ എന്ന വാക്കിനോട് 100% വിയോജിപ്പുള്ളവാക്കുന്ന കഥാ രീതിയാണ് താങ്കളുടേത്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. നന്ദി ബ്രോ… ഒരു വാക്ക് വായിച്ചു പറഞ്ഞല്ലോ… ഒരുപാട് സന്തോഷം… ഒരുപാട് സ്നേഹം ❤️❤️❤️

  7. As always super duper

    Ee part mainayittu white washing ??

    Thanks ? jeevan bro

    Next part vegam tharulle

    1. വൈറ്റ് വാഷ് എന്ന് തമാശക്ക് പറയും എങ്കിലും അവളുടെ മനസ്സ് എല്ലാരും അറിയണ്ടേ… അവൾ ചെയ്‌ത് തെറ്റ് ആണ്… ബട്ട്‌ അതിൽ എവിടെയൊക്കെയോ ന്യായികരണം ഇല്ലേ ??

      1. Thettine ellayppoyum aalukal dyayikarikkan indavum
        Dyayikarikkum

      2. എവിടെയാണ് ജീവൻ ഞയം കാമുകനെ മനസ്സിൽ ഇട്ട് താലി കെട്ടിയ ഭർത്താവിനെ മനസ്സികമായും ശാരീരികമായു ഉപദ്രവിക്കുന്നത് എങ്ങനെ ഞയികരിക്കും

        1. അവൾ ആദ്യം അവനെ ഉപദ്രവിച്ചത് അവളെ തൊടാൻ ചെന്നപ്പോൾ ആണ്… അപ്പോൾ അവളുടെ പ്ലാൻ തകർത്ത ദേഷ്യം ആണ് വരുണിനോട്… അവനോടു സ്നേഹ ഇല്ലാ… രണ്ടാമത് അവൻ അവളെ വെറുത്തോട്ടെ എന്ന് കരുതി… അജിത്തിന്റെ വിളിക്ക് ശേഷം ?

  8. കൊള്ളാട്ടോ ജീവാ.,.,
    അത്യാവശ്യം അവളെ ന്യായീകരിക്കാൻ സാധിക്കുന്നുണ്ട്.,., മൊത്തത്തിൽ ഒരു നോൺ ലീനിയരിറ്റി ഉള്ളോണ്ട്.,., മാച് ആവാൻ ഒരു സെക്കൻഡ് എടുക്കുന്നുണ്ട്.,.,. പിന്നെ നീ ആ ഷാനവല്യമ്മേനെ കൊണ്ട് എന്തിനാണ് ഇങ്ങനെ ഒക്കെ പറയിപ്പിച്ചത്.,., ബല്ലാത്തജ്ജാതി.,.,?
    ന്തായാലും കൊള്ളാം,.,.
    സ്നേഹത്തോടെ.,.,
    തമ്പുരാൻ,..,??

    1. ഷാന ആകുമ്പോൾ എല്ലാർക്കും വിശ്വാസം ആകുമല്ലോ ???????

  9. വായനക്കാരൻ

    ഷാന അവളെ നല്ലോണം ന്യായീകരിക്കുന്നുണ്ടല്ലോ!!
    എങ്ങനെ നോക്കിയാലും അവളുടെ ഭാഗത്ത് ഒരു ന്യായവും ഉള്ളതായി തോന്നുന്നില്ല

    അവളായിട്ടാണ് അജിത്തിന് അങ്ങോട്ട്‌ ആദ്യം വിളിച്ചത്
    അതിനർത്ഥം അവളാണ് ഇതിന് എല്ലാം തുടക്കം ഇട്ടത്
    ഇനി അജിത് പരിധി വിട്ട് മോശമായി പെരുമാറുന്നുണ്ട് എന്നുണ്ടേൽ സിമ്പിളായിട്ട് അവന്റെ നമ്പർ ബ്ലോക്ക്‌ ചെയ്യാമായിരുന്നു അതവൾ ചെയ്തില്ല
    പകരം ഒരു വർഷത്തിന് അടുത്ത് ഈ മോശമായി സംസാരിക്കുന്നുണ്ട് എന്നുപറയുന്ന അജിത്തുമായി നിരന്തരം വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തു
    അതിൽ കാളിംഗ് ഒരു മാസമേ ഉണ്ടായുള്ളൂ എന്നൊക്കെ പറയുന്നത് എന്ത് ന്യായമാണ്?
    അവളത് എൻജോയ് ചെയ്യുന്നത് കൊണ്ടല്ലേ അജിത്തുമായി വീണ്ടും സംസാരിക്കുന്നത്
    അതിഷ്ടപ്പെടാത്ത ആൾ ആണേൽ എപ്പോഴേ ബ്ലോക്ക്‌ ചെയ്തേനെ അല്ലേൽ പോലീസിൽ കംപ്ലയിന്റ് കൊടുത്തേനെ

    പിന്നെ ഷാന പറഞ്ഞു ‘അവൾക്ക് വേണേൽ ശല്യം ചെയ്യുന്ന ഒരാൾ മെസ്സേജ് അയക്കുന്നത് ആണെന്ന് വരുണിനോട് കള്ളം പറയാമായിരുന്നു എന്ന്’

    എന്നാ അത് അവൾക്ക് ഒരിക്കലും പറയാൻ പറ്റില്ല, കാരണം അത് അജിത് എന്നപേരിൽ സേവ് ചെയ്ത നമ്പറീന്ന് വന്ന മെസ്സേജ് ആണ്
    ശല്യം ചെയ്യുന്ന ആൾടെ പേര് ആരും സേവ് ചെയ്യില്ല
    ഇനി സേവ് ചെയ്ത നമ്പർ അങ്ങനെ ശല്യം ചെയ്യുന്നുണ്ടേൽ ബ്ലോക് ചെയ്യും
    അപ്പൊ അങ്ങനെ ഒരു കള്ളം അവൾക്ക് അവിടെ ഒരിക്കലും പറയാൻ പറ്റില്ല

    പിന്നെ ഷാന പറഞ്ഞത് ‘അജിത് വീണ്ടും വീണ്ടും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചാൽ അവൾ ജീവിച്ചിരിക്കില്ല എന്ന്’

    ഇതാണ് പ്രശ്നം
    ഒന്ന് ആലോചിച്ചു നോക്കിക്കേ വരുണിന് ഒപ്പം മക്കൾ ഒക്കെ ആയതിന് ശേഷം അജിത് വീണ്ടും ആത്മഹത്യ ചെയ്യും എന്നുപറഞ്ഞു വന്നാൽ അവളത് കേട്ട് ജീവിതം അവസാനിപ്പിക്കുന്നത്
    കൊച്ചുങ്ങൾക്ക് അമ്മയില്ലാതെ ആകും കൂടെ ഭാവിയിൽ ആളുകൾ എല്ലാം വരുണിനെ അതിന്റെ പേരിൽ പഴിചാരും കൊച്ചുങ്ങളെ മാനസികമായി അത് ബാധിക്കുകയും ചെയ്യും

    ‘അവൾ അജിത്തുമായി വീണ്ടും അടുത്ത സമയമായിരുന്നു അത് അവൾക്ക് അവന്റെ ജീവനാണ് വലുത്’

    ഈ കാര്യം നോക്ക്
    ഷാന പറയുന്നുണ്ടല്ലോ അവന്റെ താലിയാ അവളുടെ കഴുത്തിൽ കിടക്കുന്നെ അതവൻ ഓർക്കണം എന്ന്
    എന്തെ ഇക്കാര്യം അവൾക്ക് ഓർമ്മയില്ലേ
    വിവാഹത്തിന് ശേഷവും കാമുകന്റെ നമ്പർ ഫോണിൽ സേവ് ചെയ്ത് വെക്കുന്നു
    കാമുകനെ അങ്ങോട്ട് ആദ്യം കോൺടാക്ട് ചെയ്ത് ബന്ധം പുനസ്ഥാപിക്കാൻ ഉള്ള കാര്യത്തിന് തുടക്കം ഇട്ടുകൊടുക്കുന്നു
    അവൾക്ക് അവൻ പരുതി വിട്ട് മോശമായി പെരുമാറിയിട്ടും അവന്റെ നമ്പർ ബ്ലോക്ക്‌ ചെയ്യാതെ മെസ്സേജ് ക്ലിയർ ചെയ്ത് ആരും അറിയാതെ നോക്കുന്നു

    ഒരുവർഷത്തിന് അടുത്ത് അവൾ അജിത്തുമായി വിവാഹത്തിന് ശേഷം കോൺടാക്ട് ചെയ്തു

    എന്നിട്ടും അവളെ ഷാന ന്യായീകരിച്ചു വരുണിനെ തെറ്റിദ്ധരിപ്പിക്കുന്നു!!!

    1. Correct
      White washing

    2. Njn bro nte cmnt expect chaitharnu kazhinja part le not chaithaya…….bro manushyan alle pulle thette pattam thiruthan illa manassane valuthe….

      1. വായനക്കാരൻ

        വീണ്ടും ആവർത്തിക്കാൻ ചാൻസ് ഉള്ള തെറ്റ് ആണെലോ?

        അവൾ തന്നെ പറയുന്നുണ്ട് അജിത് വീണ്ടും ആത്മഹത്യക്ക്‌ ശ്രമിച്ചാൽ അവൾ ജീവിതം അവസാനിപ്പിക്കും എന്ന് ?‍♂️

        1. അവൾ അവന്റെ കൂടെ പോകുമ്പോൾ അല്ലേ പ്രോബ്ലം…?

          1. വായനക്കാരൻ

            ഞാൻ താഴെ പറഞ്ഞ ആ പോസ്സിബിലിറ്റി ആണ് ഈ പറഞ്ഞത്

    3. 1.എവിടെയാണ് അനു അജിത്തിനെയാണ് ആദ്യമായി അങ്ങോട്ട് കോണ്ടാക്ട് ചെയ്തു എന്ന് ഞാന്‍ പറഞ്ഞത്… അജിത്ത് അവളെയാണ് വിളിച്ചത്…അവൾ ഒരിക്കൽ പോലും ഫോൺ എടുത്തില്ല… പിന്നെ അവന്‍ സൂയിസൈഡ് അറ്റെപ്റ്റ് ചെയ്തു ഹോസ്പിറ്റലില്‍ ആയിരുന്നപ്പോള്‍ ആണ് അവൾ വിളിച്ചത്… ജീവന് തുല്യം സ്നേഹിച്ച ആൾ ആണ് താൻ കാരണം മരിക്കാൻ പോയത് തകർന്നു പോയത് എന്ന് അറിഞ്ഞാപ്പോൾ

      2. ഈ അജിത്ത് എന്ന് പറഞ്ഞത് അവള്‍ വിവാഹ ശേഷം എവിടേലും പോയപ്പോള്‍ അവിഹിതം ഉണ്ടാക്കാന്‍ വിളിച്ച് കൂടെ കൂട്ടിയത് അല്ല, അവള്‍ സ്നേഹിച്ച് വിവാഹം കഴിക്കാന്‍ ഒരുപാട് ആഗ്രഹിച്ച് അതിനായി പ്രയത്നിച്ച് പക്ഷേ നടക്കാതെ പോയ വെക്തിയാണ്… വിവാഹ ശേഷം അവള്‍ എങ്കിലും എല്ലാം മറന്നു ഒരു ജീവിതം ആരംഭിക്കാന്‍ തീരുമാനിച്ചു… പക്ഷേ പെണ്ണിന്റെ മനസ്ന് ആണ്… ഒരാളെ സ്നേഹിച്ചല്‍ അത് പെട്ടെന്ന് ഒന്നും മാറില്ല … എന്റെ പേര്‍സണല്‍ എക്സ്പീരിയന്‍സ് …

      3. അജിത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് ശേഷം ആണ് വിളിച്ചത്… അവള്‍ക്ക സ്നേഹിച്ചിരുന്ന ആളിനോട് സെന്‍റീമന്‍സ് തോന്നി … അവന്‍ കാമുകിയോട് ആണ് സംസാരിച്ചത്… അവള്‍ക്ക അങ്ങനെ സംസാരിച്ചത് ഇഷ്ടം ആയില്ലേ ഉടനെ ബ്ളോക്ക് ചെയ്യാന്‍ അവള്‍ക്ക് അറിയാത്ത ഒരാളോ , അവളുടെ കൂടി ജോലി ചെയുന്ന ആളോ അല്ല മെസേജ് അയച്ചത്..

      4.കോളിങ് ഒരു മാസമേ ഉണ്ടായിരുന്നുള്ളൂ ?? അത് ഞാന്‍ മറുപടി പറയുന്നില്ല … കഥ ഫുള്‍ വരുന്നത് വരെ കാത്തിരിക്കു …

      5.പോലീസ് കംപ്ലയിന്‍റ് ബ്ളോക്ക്… ഓള്‍റെഡി മറുപടി തന്നു ,,, അവള്‍ സ്നേഹിച്ചിരുന്ന ആള്‍ ആണ് മെസേജ് അയച്ചത്… അവള്‍ക്ക് പഴയ സ്നേഹം ഉണ്ടെന്ന ധാരണയില്‍… കാമുകിയോട് കാമുകന്‍മാര്‍ എങ്ങനെ ഒക്കെ സംസാരിക്കും എന്ന് പറഞ്ഞു മണ്‍സ്സിലാക്കേണ്ട അവിഷ്യം ഉണ്ടെന്ന് തോന്നുന്നില്ല…

      6. അവള്‍ക്ക് ശല്യം ചെയുന്ന ആളിന്‍റെ മെസേജ് ആണെന്ന് ഈസീ ആയി പറയാം … അജിത്ത് എന്ന ഒരാള്‍ അവളുടെ കൂടെ പടിച്ചത് ആകാം.. അല്ലേ ഒരു കസിന്‍ ആകാം .. അതും അല്ലേ കൂടെ വര്‍ക്ക് ചെയുന്ന ആള്‍ ആകാം… അയാള്‍ ഒരു മെസേജ് അയച്ചു… ആകെ ഒരേ ഒരു മെസേജ് … ലവ് യു ഡിയര്‍ … അവള്‍ക്ക് എന്തൊക്കെ പറയാം … ബാക്കി ചാറ്റ് ഉണ്ടെല്‍ റീസണ്‍ പറയാന്‍ ആകില്ല … ഇത് ശല്യം ച്ചെയാണ്‍ അപ്പോള്‍ അയച്ച മെസേജ് ആണേല്‍ അത് കണ്ടിട്ടു അല്ലേ ബ്ളോക്ക് ചെയ്യാന്‍ ആകൂ ..

      7.വരുണിന്‍റെ ജീവിതത്തില്‍ നിന്നും വിട്ടു മാറി അവള്‍ അജിത്തിനെ കല്യാണം കഴിക്കില്ല … അതാണ് അജിത്തിനോടു അവള്‍ പറയാന്‍ പോയത് … അപ്പോള്‍ അജിത്ത് വീണ്ടും ആത്മഹത്യാ നാടകം ഇറക്കിയാല്‍ അല്ലേ അവന്‍ അങ്ങനെ ചെയ്താല്‍ അവള്‍ മരിക്കും … ഇതാണ് പറഞ്ഞത് … അല്ലാതെ വരുണിനെ കെട്ടി പിള്ളേര്‍ ആയതിനു ശേഷം എന്നല്ല… വരുണിന് അവളെ ഇനി വേണ്ട എന്ന് പറഞ്ഞത് കൊണ്ട് അവന് ബാധ്യത ആകാതെ ഒഴിയുന്നു … അതേ സമയം വേറെ ആരെയും വിവാഹം ചെയ്ത് സുഖം ആയി ജീവിക്കുകയും ഇല്ല … ഇതാണ് അവളുടെ പ്ലാന്‍

      8.മറ്റൊരാളുടെ കൂടെ ജീവികന്‍ തല്‍പര്യം, കണ്ടിട്ടില്ല പരിചയം ഇല്ല അങ്ങനെ ഒരാളെ വിവാഹം ചെയ്യണ്ട വരുന്നു … അപ്പോള്‍ സ്നേഹിച്ച ആള്‍ക്ക് പ്രോബ്ലം … ഒരു പെണ്ണ് എങ്ങനെ റിയാക്ട് ചെയുമ് .. താലി കഴുത്തില്‍ അല്ല വീഴേണ്ടത് … മനസ്സില്‍ കൂടിയാണ് … അപ്പോള്‍ ആണ് അത് വിവാഹം ആകുന്നത് … കഴുത്തില്‍ വീണില്ല എങ്കിലും മനസ്സില്‍ വീണാല്‍ അതും വിവാഹം …

      ബാക്കി നേരെത്തെ പറഞ്ഞു എന്ന് തോന്നുന്നു … എല്ലാം ക്ലിയര്‍ ആക്കി എന്ന് വിശ്വസികുന്നു….

      1. വായനക്കാരൻ

        ബ്രോ വിവാഹത്തിന് ശേഷം അജിത് കുറേ വിളിച്ചുകൊണ്ടിരുന്നു എന്ന് കഥയിൽ പറഞ്ഞതയായി ഞാൻ ഓർക്കുന്നില്ല
        പിന്നെ അജിത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നത് അവന്റെ കൂട്ടുകാരൻ വഴിയാ അവൾ അറിയുന്നത് എന്ന് കഥയിൽ പറയുന്നുണ്ട്
        അത് അറിഞ്ഞതിനു ശേഷം വിളിക്കണമോ വേണ്ടയോ എന്ന് ചിന്തിച് അവസാനം അവൾ അവനെ വിളിച്ചു എന്ന് പറയുന്നുണ്ട്
        അപ്പൊ അങ്ങോട്ട്‌ ആദ്യം വിളിച്ചത് അവളല്ലേ!!

        മുൻകാമുകനാണ് അറിയുന്ന ആളാണ് എന്ന് വെച്ച് പരിധി വിട്ട് സംസാരിച്ചാൽ ബ്ലോക്ക്‌ ചെയ്യില്ല എന്നുണ്ടോ?
        ആദ്യം അങ്ങനെ സംസാരിക്കരുത് എന്ന് പറഞ്ഞിട്ട് വീണ്ടും അങ്ങനെ സംസാരിച്ചാൽ ബ്ലോക്ക്‌ ചെയ്യില്ലേ?
        അജിത്തിന് അവൾ അങ്ങോട്ട് കുറേ മെസ്സേജ് അയക്കുന്നതായും കഴിഞ്ഞ പാർട്ടിൽ പറയുന്നുണ്ട്
        താല്പര്യം ഇല്ലാത്ത ആൾ അങ്ങോട്ട് കുറേ മെസ്സേജ് ചെയ്യോ?

        പിന്നെ മെസ്സേജ് ക്ലിയർ ചെയ്തത്,
        അജിത് അല്ലെ പരിധി വിട്ട് സംസാരിക്കുന്നത് അപ്പൊ അവൾക്ക് അവന്റെ മെസ്സേജ് മാത്രം ഡിലീറ്റ് ചെയ്താ പോരെ
        എന്തിന് അവളുടേത് കൂടെ ഡിലീറ്റ് ചെയ്തു
        അവളുടെ മെസ്സേജിലും പ്രശ്നമുണ്ട് എന്നല്ലേ അതിൽ നിന്ന് മനസ്സിലാക്കേണ്ടേ

        അജിത്തുമായുള്ള ഫുൾ കോൺടാക്ടും നിർത്തി വരുണുമായി അവൾ വീണ്ടും ഒന്നിച്ച് മക്കളൊക്കെ ആയതിന് ശേഷം അജിത് വീണ്ടും അവളുടെ പേര് പറഞ്ഞ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് കണ്ട് അവൾ ജീവിതം അവസാനിപ്പിക്കില്ലേ എന്നാണ് ഞാൻ ചോദിച്ചത്!!!
        ഷാന അതാണല്ലോ അജിത് വീണ്ടും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചാൽ അനുപമ ചെയ്യുക എന്ന് വരുണിനോട് പറഞ്ഞത്.

        1. ആദ്യം തന്നെ കഥ എഴുതിയപ്പോൾ ഇതൊക്കെ മുന്നിൽ കണ്ടാണ് ഞാൻ ഓരോ ഭാഗവും എഴുതുന്നത്… അജിത് വിളിച്ചിരുന്നു അവൾ എടുത്തില്ല എന്ന് തന്നെ പറയ്യുന്നുണ്ട്…

          അതിന് ശേഷം ആണ് ആത്മഹത്യ സംഭവം.. അപ്പോൾ ആണ് അവൾ വിളിക്കുന്നത്…

          പിന്നെ അവൾ അടുത്തു എന്ന്…

          അവൾക് അരോചകം ആയി… അവൾ നിർത്താൻ പറഞ്ഞ്.. അവൻ അപ്പോൾ നിർത്തി… പിന്നേം അവര്ത്ഥിച്ചു… അവന്റെ കണ്ണിൽ അവൾ അവന്റെ കാമുകിയാണ്… വിവാഹത്തിന് മുൻപ് ഉള്ളതിൽ നിന്നും അവന്റെ രീതി മാറി… അവനെ അപ്പോൾ വിട്ട് പോകാൻ അവൾക്ക് മനസ്സ് വന്നില്ല… പിന്നെ അവൾ ഒന്നും എൻജോയ് ചെയ്തിട്ടില്ല… അത് വെക്തമായി പറയുണ്ട്… പിന്നെ വാട്സ്ആപ്പ് ചാറ്റിൽ ആരാണ് ഓരോ മെസ്സജ് ആയി ക്ലിയർ ആകുന്നത്.. ഒറ്റയടിക്ക് ക്ലിയർ ചാറ്റ് ചെയ്യും… ഞാനും അത് ചെയ്തിട്ടുണ്ട്… ഇപ്പോളും ചെയ്യും… അജിത്തുമായി പിരിയാൻ ഉറപ്പിച്ചാലോ… ഒരു കോടതി വിധി മതി ഇനി… അനു ഷാനയോടു അജിത്തിന്റെ അടുത്ത് അവൾക് അവനെ വിവാഹം ചെയ്യാൻ ആകില്ല എന്ന് പറയുമ്പോൾ അവൻ വീണ്ടും ആത്മഹത്യ ചെയുന്നത് പറഞ്ഞാൽ കൊടുക്കുന്ന മറുപടി ആണ് അത്… വരുൺ ആയി ജീവിക്കുന്നത് ഇപ്പോളും കൺഫേം അല്ലാ… വരുണിന് അത് താല്പര്യം ഇല്ല… ആൾറെഡി കഥയിൽ പറഞ്ഞ്…

          1. വായനക്കാരൻ

            ഷാന പറഞ്ഞത് കേട്ട് ഒരു സെക്കന്റ്‌ ചാൻസ് എടുത്ത് ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒരു പോസ്സിബിലിറ്റി ആണ് ഞാൻ പറഞ്ഞത് അല്ലാതെ കഥയിൽ കൺഫേം ആയോണ്ടല്ല ഞാൻ പറഞ്ഞത് ബ്രോ!!
            ഭാവിയിൽ അജിത് ഇതുപോലെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു അവന്റെ കൂട്ടുകാരൻ വഴി അവളെ അറിയിച്ചാൽ അവൾ ഷാനയോട് പറഞ്ഞപോലെ ചെയ്യില്ലേ? അല്ലേൽ ഇപ്പൊ ചെയ്ത കാര്യം വീണ്ടും ആവർത്തിക്കില്ലേ?

          2. See.. Adyam avalk varun enna alepatti chindha illa.. Avane ishtamalla… But ajithine sneham anu.. Bhavil avane snehichu oru amma akumbol immathiri oolatharam ayi vannal avan poyi chatholane parayu eth pennum??

      2. വായനക്കാരൻ

        അതുപോലെ ഒരാൾ ശല്യം ചെയ്യാൻ അയച്ച മെസ്സേജ് ആണെന്ന് അവൾക്ക് പറയാൻ കഴിയുമോ?
        അങ്ങനെ പറഞ്ഞാൽ വരുൺ ഉറപ്പായും അവളെ സംശയിക്കും എന്നവൾക്ക്‌ ഊഹിക്കാവുന്നതാണ്
        കാരണം അജിത് എന്നപേരിലാണ് കോൺടാക്ട് സേവ് ചെയ്തിരിക്കുന്നത്
        അവളെ വിവാഹം കഴിക്കാൻ സന്നദ്ധത അറിയിച്ചുവന്ന ആളുടെ പേര് അജിത് ആണെന്ന് അവൻ അപ്പൊ തന്നെ ഓർത്തെടുക്കുണ്ട്

        പിന്നെ ആദ്യം തന്നെ ആരും ലവ് യൂ ഡിയർ എന്ന് മെസ്സേജ് അയക്കില്ലല്ലോ
        അപ്പൊ അതിനുമുന്നത്തെ മെസ്സേജ് എവിടെ എന്നവൻ ചോദിച്ചാൽ അവൾ കുഴങ്ങും
        അല്ലേൽ ഈ അജിത്തിനെ കാണിച്ചുതരാൻ പറഞ്ഞാൽ അവൾ കുഴങ്ങും

        അപ്പൊ അവൾക്ക് സത്യം പറയുക അല്ലാതെ നിവർത്തിയില്ല ?‍♂️

        1. Nte ponno……bro ye bro ke ntho pattittinde……..avale nannavan nokiyalum bro sammadhikum thonanillallo

          1. വായനക്കാരൻ

            അയ്യോ ?
            ഞാൻ എന്റെ മനസ്സിൽ തോന്നിയ സംശയങ്ങൾ ചോദിക്കുന്നതാണ് ?
            കഥ വായിച്ചു കഴിഞ്ഞാൽ തോന്നിയ സംശയങ്ങളും ഉള്ള അഭിപ്രായങ്ങളും പറഞ്ഞില്ലേൽ എന്തോ പോലെയാണ് ?

          2. ബ്രോ ചോദിച്ചോളൂ… ചോദ്യങ്ങൾ പ്രസക്തം തന്നെയാണ്… അതാണ് കമന്റ്‌ എല്ലാം regular ആയി ഞാൻ മറുപടി ഇടുന്നത്… ❤️

          3. Bro nte e samshayangale aane bro nte cmnts vayikan enne preripikunathe….njn bro ke kuzhapam inde ne allatta paranje….stry vayiche kayinjalum ishtapetta stry nte cmnts vayikne nte weakness aa bro adhe kore interesting aakinde ??

        2. വരുൺ സംശയിച്ചാലും ഇല്ലേലും അവൾക് പറയാം… Love യു dear.. ഇതേ പോലെ ഉള്ള പ്രയോഗം ചില ഞറബ് രോഗികൾ നടത്താറുണ്ട്… എക്സ്പീരിയൻസ് ഉണ്ട്.. ???

          1. വായനക്കാരൻ

            അപ്പൊ ഏതാണ് ആ ഞരമ്പ് രോഗി എന്നവൻ ചോദിച്ചാൽ? കാണിച്ചുതരാൻ പറഞ്ഞാൽ?
            സേവ് ചെയ്ത കോൺടാക്ട് ആയോണ്ട് അവൾക്ക് ഒഴിഞ്ഞുമാറാൻ പറ്റില്ലല്ലോ

            അങ്ങനെ ഒഴിഞ്ഞുമാറിയാൽ അവന്റെ സംശയം
            ബലപ്പെടുകയും ചെയ്യും

            So അവൾക്ക് വേറെ ഓപ്ഷൻ ഇല്ല
            സത്യം പറഞ്ഞല്ലേ പറ്റൂ

          2. ആ സമയം അനു എങ്ങനെ ആണ് പെരുമാറുന്നത്… കൂടുതൽ ചോദ്യം ആയി വന്നാൽ നീ എന്തിനാ ഇടപെടുന്നത്.. എനിക്കറിയാം മറുപടി കൊടുക്കാൻ എന്ന് തന്നെ പറഞ്ഞേനെ ???

          3. വായനക്കാരൻ

            പക്ഷെ അങ്ങനെ മറുപടി പറഞ്ഞാൽ അവളോട് അവന് ഉണ്ടായിരുന്ന സകല വിശ്വാസവും അതോടെ പോകും ഒപ്പം സംശയവും വരും

          4. അങ്ങനെ ആകാം… പക്ഷെ അവൾക് കള്ളം പറയാം… പിന്നെ ആ സമയം അവളുടെ പെരുമാറ്റം വച്ചു ഇത്തിരി സ്ട്രോങ്ങ്‌ ആയി അങ്ങ് നിന്നാൽ അവൻ വിശ്വസിക്കാനും മതി…

      3. Jeevan bro 2am the point ille njn ithuvare aarum enne premichitila adhonde choikua e frst love girls ne orikalum marakan pattille……….apol nmle penne kanan pokumbol marakan pattuo nnanno choiknde…….e cmnts le illa prehasne illu neritte njn ichiri introvert aane….angane girls cmbny onnum illa

        1. അങ്ങനെ അല്ലാ… സ്നേഹം എങ്ങനെ ആണെന്ന് അനുസരിച്ചിരിക്കും അത്…ഫസ്റ്റ് ലവ് എന്നല്ല ഒരു ലവ് ആരും മറക്കില്ല… റിയൽ ആണേൽ

          1. Sho kalyanam kazhikumbol premikathe nashtakuoooo….

          2. Marakila ne bro paranja sheriya njn 1 side aayi nokiya 2 ennathinem enikipolum nalla orma inde pavangle digri aayapolekum veetukare kettich vitte

          3. പ്രേമിക്കാൻ വേണ്ടി നടക്കരുത്… പ്രണയം നമ്മൾ പോലും അറിയാതെ ആണ് വരുന്നത്… സിഗ്നൽ തലച്ചോർ എത്തി പ്രോസസ്സ് ആകുന്ന സമയം മാത്രം മതി അത് വരാൻ ❤️❤️❤️

          4. Bro parayunnonde onum thonarthe signal vannne udane premam thonane kozhitharam alle……pine enne pole illa avg boys ne oke knda udane aarkum ishtakum ne enike thonanilla pine…njn adhikam samsarikathonde friend ship side nadakilla pine e purake nadkal alle margham

          5. വായനക്കാരൻ

            ബ്രോ ഈ പുറകെ നടക്കൽ ഒരു നല്ല കാര്യമല്ല
            ആരോടേലും ഇഷ്ടം തോന്നിയാൽ അവരോട് കമ്പനി കൂടി പറ്റിയ ഒരു മൊമെന്റിൽ അവരെ അറിയിക്കുവാണ് ചെയ്യേണ്ടത്
            നമ്മുടെ നാട്ടിലെ ചുറ്റുപാട് അനുസരിച്ചു അതിന് ചാൻസ് കുറവാണ്
            അപ്പൊ അവരോട് നേരിട്ട് ആദ്യം തന്നെ ഈ കാര്യം അറിയിക്കുക
            ബാക്കി പിന്നെ എല്ലാം പിന്നെ….!

          6. Njn nte katta friends allande aarodum angane samsarikalilla pothuve angane aane…pinne aane girls… njn purake nadakalindenallatta….ingne alle nmle oro arive indakne

      4. ഇപ്പോഴും അവളെ ഭാഗം മാത്രം നി ചിന്തിക്കുന്നുള്ളു എന്ത് കൊണ്ട് നി അവന്റെ ഭാഗം ചിന്തിക്കുന്നില്ല. അവൻ ഒരു ജീവിതം അവളുമായി കൊതിച്ചതാണ് അത് നീ മറന്നുപോയി

        1. ആ കൊതി ഇപ്പോളും ഉണ്ടേൽ അത് നടത്തിക്കൊടുക്കണ്ടേ.. ??

    4. thangalude abiprayothodu yojikkunnu.
      anuvinu ajithnodu vere bendham[sexul] onnum illa ennadhu matram mane ageyulla parayan ppattiya njaikaranam.

  10. അനുവിനേം വരുണിനേം എത്രേം പെട്ടന്ന് ഒന്നിപ്പിക്കണം അതിനു വേണ്ടി കട്ട വെയ്റ്റിംഗ്

    1. മുറിവ് ഉണങ്ങണ്ടെ… അത് കാത്തിരുന്നേ മതിയാവു ??❤️

    2. Pettanno ? korach lag akkanamtto athokke (onnikanengil).shooo anunu vayyandayi poyi allel “korch itt kashttapeduthi anubavippichittee onnippikavunn paranjenem”enthayalum ini varun engane okke anune paripalikunnu enn pole irikum kadhayude pok

  11. സൂപ്പർ ബ്രോ.

    1. താങ്ക്സ് വിക്കി ❤️

  12. EID MUBARAK .. NYZZ…?????

    1. താങ്ക്സ് ബ്രോ… ഈദ് മുബാറക് ❤️

  13. Eid Mubarak ❤️

    1. ഈദ് മുബാറക് ?❤️

  14. Wow e part adipoli aayi udane sympathy work aakilla thounu….kazhinja part vare aalukalke anuvil indarna kalippe e part il kurachelum mattiyedukan kazhinju enne vijarikunu….pathiye pathiye nmke heroin aakam…….Shana ore poli….aaro paranja pole sthree oru manassilakatha samasya aanallo epo venelum nthum sambavikam…..Shana aaknm aa phn appurath enne aagrahikunu

    1. Oru karyam koodi inde aaro shalyam cheyan ayacha msg enne parayan pattila ajith no save chaithinde…msg clear chaithinde….pine annathe aadhya ajith ne chekne doubt um adicharnu

      1. അജിത് എന്നത് ഒരു കോമൺ പേര് അല്ലേ… ചാറ്റ് ക്ലിയർ ആക്കിയത് ആകണം എന്നില്ല… ആകെ ഒരു മെസ്സേജ് അല്ലേ… അങ്ങനയും ആകാം… ?❤️

    2. അവളുടെ ഭാഗം കുറെ വന്നു… ക്ഷേമിക്കാൻ ആകാത്ത തെറ്റല്ല ബ്രോ… ഒരു അവസരം കൊടുക്കാം അവൾക്ക് ❤️

      1. Ne paranja appeal illa

  15. ⬜️⬜️⬜️⬜️⬜️
    അങ്ങനെ ടോട്ടൽ പുട്ടി അടിച്ചു അവളെ വീണ്ടും വീട്ടിലേക്കു കൊണ്ട് പോവുകയാണ് സൂർത്തുക്കളെ

    ബൈദുബായ് ഇത് ഞങ്ങളുടെ ഷാനുത്ത അല്ല ഞങ്ങളുടെ ഷാനുത്ത ഇങ്ങനെ അല്ല.ഇങ്ങനെ ഒന്നും ഞങ്ങളുടെ ഷാനുത്ത പറയില്ല. പുട്ടി അടിക്കാൻ ഷാനുത്തയെ യൂസ് ചെയ്ത് ഞങ്ങളുടെ വാ അടപ്പിക്കാൻ ഉള്ള നിന്റെ ഗൂഡതന്ത്രം അല്ലിയോടെ ഇത്.

    1. ഷാനയെ ഇന്ന് കണ്ടിലല്ലോ… ഞാൻ പൂട്ടി അടിപിക്കാൻ നിർത്തിയേക്കുവാ… കഴിഞ്ഞിട്ടില്ല ??❤️

  16. Eid mubarak biiro?

    1. ഈദ് മുബാറക് ❤️?

  17. നല്ല കഥ.,,, അങ്ങനെ നമ്മുടെ ചെക്ക് Hero ആയല്ലേ…..

    1. ചെക്കൻ പണ്ടേ ഹീറോയാണ് ??? പൊളിക്കും ഇനി അങ്ങോട്ട്‌ ❤️

  18. amazing part bro

    waiting for the next……

    1. എന്തോ ട്വിസ്റ്റ്‌ ഉണ്ടല്ലോ ???

      1. ട്വിസ്റ്റ്‌ ഇത്തിരിയുണ്ട് ?

    2. ബാഹു ബ്രോ ??..

  19. Superb❤️

  20. തൃലോക്

    Poli ❤️

    1. താങ്ക്സ് ?❤️

  21. വിരഹ കാമുകൻ???

    Pwoli waiting nest pArT❤❤❤

    1. ബ്രോ ??❤️

  22. ജീവേട്ടാ ഈ ഭാഗവും പൊളി,,…

    അനുവിന് ഒന്നും സംഭച്ചില്ലല്ലോ..,.,.. ഭാഗ്യം.,.,..,,.. വരുൺ ഈ ഭാഗത്തിൽ കസറി.,.,., ഇപ്പോഴെങ്കിലും അവൻ അവരോട് നല്ലത് പറഞ്ഞല്ലോ.,.,.,.,.,

    ആ കെളവന്റെ സംസാരം കേട്ട് ഒന്ന് പൊട്ടിക്കണം എന്ന് തോന്നി.,.,.,., ഷാന അത് ചെയ്യുമെന് വിചാരിച്ചു അങ്ങനെ കുറെ എണ്ണം ഉണ്ടല്ലോ നാട്ടിൽ.,.,.,..

    അനു പാവം തോന്നി.,..,,.. അവളുടെ ഭാഗത്ത്‌ തെറ്റുണ്ടെങ്കിലും.,.,..,. എല്ലാവരും കാര്യങ്ങൾ ഒക്കെ അറിഞ്ഞു.,.,.,,..

    അവളെ വീട്ടിലേക്ക് കൊണ്ട് പോകുകയാണ് .. ഇനി എന്തൊക്കെ സംഭവിക്കും എന്ന് അറിയാൻ waiting..,.,.,,.

    അജിത്തിന് ഇട്ടു പണി കൊടുത്തത് ആരാ….. വരുൺ ആണോ.,.,.,.,. അവന് ആക്സിഡന്റ് പറ്റി എന്ന് അറിഞ്ഞപ്പോഴേ ഒരു സംശയം ഉണ്ടായിരുന്നു.,,.,.. എന്തായാലും അടുത്ത ഭാഗത്തിനായി waiting…,

    സ്നേഹത്തോടെ സിദ്ധു ❤

    1. സംശയം എല്ലാം കുറച്ച് പാർട്ട് കഴിയുമ്പോൾ മാറും… ❤️.. ഇനി അങ്ങോട്ട് വരുൺ തന്നെയാണ് എല്ലാം ??.. കൂടുതൽ പറയുന്നില്ല… കഥ വായിക്കാൻ പിന്നെ രസം ഉണ്ടാകില്ല ❤️

Comments are closed.