LOVE ACTION DRAMA-12(JEEVAN) 1218

ആമുഖം,

എല്ലാവർക്കും എന്റെ പെരുന്നാൾ ആശംസകൾ… പെരുന്നാൾ ആയി എന്റെ വക ഒരു സമ്മാനം തരാതെ ഇരിക്കാൻ ആകില്ലല്ലോ … മുൻവിധികൾ ഇല്ലാതെ വായിക്കുക…  തെറ്റുകളോ കുറവുകളോ ഉണ്ടെങ്കില്‍ ക്ഷമിക്കണം ….

****************

ലവ് ആക്ഷന്‍ ഡ്രാമ-12

Love Action Drama-12 | Author : Jeevan | Previous Parts

 

അന്നും പതിവ് പോലെ രാവിലെ ഓഫീസിൽ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു വരുൺ…

 

വീട്ടിൽ ഒറ്റക്ക് ഇരുന്നാൽ അവളെ പറ്റിയുള്ള ചിന്തകൾ മനസ്സിനെ അലട്ടും…

 

അതിനാൽ അവൻ അനുവിനെ അവളുടെ വീട്ടിൽ കൊണ്ട് വിട്ട ശേഷം ഓഫീസിൽ പോകുന്നത് മുടക്കിയിട്ടില്ല…

 

അവൾ പോയെ പിന്നെ വീട് മരണ വീട് കണക്കാണ്… ആരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാറു പോലുമില്ല…

 

രാവിലെ ബ്രേക്ക്‌ഫാസ്റ്റും കഴിച്ച് വരുൺ അല്പം നേരത്തെ തന്നെ ഇറങ്ങിയിരുന്നു…

 

പതിവിലും നേരത്തെ തന്നെ ഓഫീസിൽ എത്തി ജോലി തുടങ്ങി… നാട്ടിൽ നിൽക്കാൻ വലിയ താല്പര്യം ഇല്ലാത്തത് കൊണ്ട് ഒരു ട്രാൻസ്ഫർ ഒപ്പിച്ചു എടുക്കാൻ ഉള്ള തത്രപ്പാടിൽ ആയിരുന്നു അവൻ…

 

അതിനായി മോളിൽ ഉള്ളവരെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടി ആണ് ഈ നേരത്തെ തന്നെ വന്നുള്ള ജോലി ചെയ്ത്ത്… കൂടാതെ മിക്കവാറും ദിവസം താമസിച്ചാണ് ഇറങ്ങുന്നത് …

 

ഇതൊക്കെ കൊണ്ട് അനുവിൽ നിന്നും ശ്രദ്ധ പരമാവധി മാറ്റി നിർത്താൻ അവൻ ശ്രമിച്ചു…

 

അന്ന് ഏകദേശം ഒരു പത്തു മണി ആയിക്കാണും ഓഫീസിൽ ടീ ബ്രേക്ക്‌ ടൈമിൽ വരുണിന് ഷാനയുടെ കാൾ വന്നത്…

 

പൂതനയുടെ മുൻകാല കാമുകനുമായുള്ള മീറ്റിംഗ് ഇന്നാണ് എന്ന് ഷാന വിളിച്ചു വരുണിനോട് പറഞ്ഞിരുന്നു…

 

“എന്തേലും ന്യൂസ്‌ കിട്ടിക്കാണും താത്തക്ക്… അതാണ് ഈ വിളി…”

 

അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഫോൺ എടുത്തു…

 

“ഹലോ… വരുണേ… നീ വേഗം വരണം … ടൗണിൽ കെഎം ഹോസ്പിറ്റലിൽ ഉണ്ട് ഞാൻ…”

 

“എന്താടി… നിനക്ക് എന്ത്‌ പറ്റി… കാര്യംപറ… ടെൻഷൻ ആക്കാതെ…”

 

“എനിക്കല്ലടാ… അനു.. അനുവിനാ…”

295 Comments

  1. °~?അശ്വിൻ?~°

    Kollaam pwolichu…?
    Cliche allathe oru variety konduvannu….?
    Last scene something fishy….?
    Vegan next part ponnotte…??

    1. വേഗം തരാം… വിത്തിന് സൺ‌ഡേ ❤️

  2. °~?അശ്വിൻ?~°

    Kollaam pwolichu…?
    Cliche allathe oru variety konduvannu….?
    Last scene something fishy….?
    Vegan next part ponnotte…?

    1. കുറച്ച് കാലം കുറച്ച് സസ്പെൻസ് ഇട്ട് പിടിച്ചു നിക്കണ്ടേ ???

  3. നായികയെ ഇഷ്ടമല്ലെങ്കിലും അവൾക് അപകടം ഒന്നും സംഭവിക്കരുത് എന്നുണ്ടായിരുന്നു ഭാഗ്യം അവൾക് ഒന്നും പറ്റിയില്ലല്ലോ വളരെ നല്ല ഒരു പാർട്ട് ആയിരുന്നു ഇതും ❤️❤️❤️ എല്ലാം കഴിഞ്ഞ് ഷാന പറയുന്ന ഈ ന്യായങ്ങൾ…..അവളും വരുണും ഫ്രൻ്റ്സ് അല്ലേ എപ്പോൾ എല്ലാം പറയാമായിരുന്നു . ഇപ്പോഴും അവർ ഒന്നിക്കണ്ട എന്ന് തന്നെ ആണ് എൻ്റെ ആഗ്രഹം .രണ്ട് പേരുടെയും parentsin കൊടുത്ത മറുപടി കൊള്ളാം .❤️❤️❤️ ഇനി caring അതിൻ്റെ ഇടയിൽ മനസ്സിലെ സ്നേഹം പുറത്ത് വരിക…mk യുടെ വേനൽ മഴ പോലെ .എല്ലാം എഴുത്തുകാരൻ്റെ ഇഷ്ടം ആണ്
    As usual ഈ പാർട്ടും ????❤️❤️❤️❤️❤️

    1. സ്നേഹം വരുന്നത് മാത്രം അല്ലല്ലോ… സ്നേഹം വന്നാലും ഒന്നിക്കാതെ പോകുന്ന എത്രയോ സംഭവം ഉണ്ട്… മുറിവ് ഉണങ്ങണം… ❤️ നന്ദി ഹാഷിർ ബ്രോ… അപരാജിതനിൽ താങ്കളുടെ കമന്റ്‌ ഞാൻ വയ്ക്കാറുണ്ടായിരുന്നു… ഇവിടെയും കണ്ടപ്പോൾ സന്തോഷം ❤️

      1. ????sorry orma oralpam kuravan aparajithnil……❤️❤️❤️

  4. പിന്നെ ചോയിക്കാൻ മറന്നു
    എന്നാ next part… ???

    1. Within സൺ‌ഡേ ❤️

  5. മീശ മാധവൻ

    ജീവൻ ചേട്ടാ ഈ പാർട്ടും സൂപ്പർ ആയിരുന്നു … ഇപ്പോ ഞാൻ ഒന്നും വിസ്തരിച്ചു പറയുന്നില്ല .. നെക്സ്റ്റ് പാർട്ടിനായി വീണ്ടും കട്ട വെയ്റ്റിംഗ് ….?

    1. ഒരു ചെറിയ കമന്റ്‌… അത് ആയാലും മതി… ഇത് പോലെ ?❤️

  6. കാളിദാസൻ

    എനിക്കറിയാം എനിക്കറിയാം..

    അനുവിന്റെ അച്ഛൻ അല്ലെ അജിത്തിനെ കൊല്ലിച്ചത്

    1. നീ വേറെ ലെവൽ ആണെടാ ???

  7. നല്ലവനായ ഉണ്ണി

    ഫോണിൽ വരുൺ ആരുന്നോ….അതോ അയാളാണോ എഥാർത്ത villain…എന്തായാലും cliché പൊളിച്ചെഴുതി… അത് നന്നായി….ഇനി അവർ ഒന്നിക്കുവോ എന്ന് അറിയണം…
    Waiting 4 nxt part

    1. Thamasam undavilla… 4/5 part kondu ellam manassilavum?❤️

  8. ഒരുപാട് കാത്തിരുന്ന ഒരു പാർട്ട്‌ ആണിത്.
    അനുവിന് അപകടം ഒന്നും പറ്റിയില്ലലോ ആശ്വാസം ?. പിന്നെ അജിത്തിനെ ആക്സിഡന്റ് പറ്റാൻ കാരണം ആരാണ് ?.
    അനുവിനെയും വരുണിനെയും ഒരുമിപ്പിക്കു അവരുടെ പ്രണയ നാളുകൾക്ക് കട്ട വെയിറ്റിംഗ് ❤️

    1. ഇതൊക്കെ വരുന്ന ഏതോ ഒരു പാർട്ടിൽ ഉത്തരം ഉണ്ട്… പ്രണയ നാളുകൾ ?.. എന്തേലും വഴി ഉണ്ടാക്കാം ?

      1. Nice part

  9. ♥️♥️♥️

  10. ❤?

  11. കോമഡി il തുടങ്ങി എങ്ങോട്ടാണ് ഈ പോക്ക്…??

    എനിക്ക് പരിചയമുള്ള ഒരു shana ഉണ്ട്.. പക്ഷേ ഈ പക്വതയും mattumilla.. mandatharangal മാത്രം പറയുന്ന shana.. അതുകൊണ്ട് kathayile shanaye കാണുമ്പോള്‍ ഉള്‍കൊള്ളാന്‍ ആവുന്നില്ല ???

    1. ഇതൊക്കെ എഴുതിയപ്പോൾ ഞാൻ ചിരിച്ച് മണ്ണ് കപ്പി അത് പോരെ… ഷാന ഇങ്ങനെ സംസാരിക്കുന്നു എന്ന് സങ്കല്പിച്ചു vaiche… ഇതിൽ പരം കോമഡി വേറെ ഇല്ലാ ???

  12. Valare nalla oru part parayan pattunnathinu appuram ulla part thanne annu ethu. Athinu thanne big hats of u. Pinne ajithinte enemy ara ennu waiting. Aduthe partinu vendi excitement undu.

    1. വഴിയേ പറയാം ❤️

  13. എന്തായാലും പൊളിച്ചു ഇനി അങ്ങോട്ട് ചിലപ്പോ അവരുടെ പ്രേമത്തിന്റെ നാളുകൾ ആയിരിക്കും ??????????

    അടുത്ത പാർട്ടിന്ന് കട്ട വെയ്റ്റിംഗ്

    1. എന്താകുമോ എന്തോ ???❤️?

  14. Duty time annu athu കഴിഞ്ഞു vayichittu parayame bro

    1. ഓക്കേ ❤️

  15. Njan entha paryende jeeva kidukki monuse keepbit up? aduthe part udan undakum ennu pratheshikunnu. Athra mathrame paryan ullu

    1. ഉടൻ ഉണ്ടാകും ❤️

  16. Master level vallatha feel awesome pinne entha parayende athu ariyathilla athra manoharam thannee e part. Vallatha oru relief part

  17. ???parayan vakkukal illa athra manoharam

  18. Classic item hats of u maan

  19. ചോദിക്കുന്നത് മോശമാണെന്ന് അറിയാം എന്നാലും ചോദിക്കുവാ അടുത്ത പാർട്ട്‌ എപ്പോൾ വരും

    1. ?വേഗം ഇടാം

  20. Vallatha oru feel uff super?

  21. കാളിദാസൻ

    റംബ… ഹോയ്.. ഹോയ്..

Comments are closed.