LOVE ACTION DRAMA-12(JEEVAN) 1218

വാർത്ത കെട്ട് അവിടെ ഇരുന്ന ഒരു അമ്മാവൻ ഉറക്കെ വിളിച്ച് പറഞ്ഞു –

 

“അവൾ ആയിരിക്കും ആദ്യത്തെ ഉടായിപ്പ്… കഞ്ചാവടിച്ചു കിടന്നു  കൊടുക്കാൻ പോയിക്കാണും…

 

കേട്ടില്ലേ കൂട്ടുകാരനെ കാണാൻ പൂട്ടിപ്പോയ റെസ്റ്റോറന്റിൽ ചെന്നു എന്ന്… ഇത്‌ അത് തന്നെയാ കേസ്‌… ഇനി ഇവളെ ഒക്കെ പിടിച്ചു പുണ്യാളാത്തി ആക്കും…”

 

ഷാനക്ക് കൂടുതൽ ഒന്നും പറയൻ ഉണ്ടായിരുന്നില്ല… അവൾ പോലീസുകാരനോട് പറഞ്ഞ വിവരം ഉൾപ്പെടെ ന്യൂസിൽ വന്നിട്ടുണ്ട്…

 

അവൾ അനുവിന്റ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി…

ആ പാവങ്ങൾക്ക് തങ്ങളുടെ മകളെ പറ്റിയുള്ള വാർത്തയാണ് വന്നത് എന്ന് മനസ്സിലായില്ല…

 

“മോളെ… പറയു… അനുവിന് എന്ത്‌ പറ്റി…”

 

“അച്ഛാ ആ വാർത്തയിൽ പറഞ്ഞത് അനുവിനെക്കുറിച്ചാണ്…” അവൾ ശബ്ദം താഴ്ത്തി പറഞ്ഞു…

 

ആ മാതാപിതാക്കൾ ശില പോലെ അവിടെ നിന്ന് പോയി…

 

വാർത്ത കണ്ട് അവിടെ ഇരുന്ന മൂപ്പിന്റെ ഡയലോഗ് ആണ് ആ അച്ഛന്റെ മനസ്സിലേക്ക് ഓടി വന്നത്…

 

“തന്റെ മകൾക്ക് തെറ്റ് പറ്റിയൊ… വാർത്തയിൽ പറഞ്ഞ സുഹൃത്തിന്റെ പേര്… അജിത്… അവളുടെ ഒപ്പം പഠിച്ച കുട്ടി… വിവാഹത്തിന് താല്പര്യം പ്രകടിപ്പിച്ച് ആദ്യം വന്നയാൾ… അവളുടെ വിവാഹ മോചനം… “

 

അദ്ദേഹം ഓരോന്നും അവിടെ ഇരുന്ന് ആലോചിക്കാൻ തുടങ്ങി…

 

“അനുവും വരുണും എന്തിന് പിരിയുന്നു എന്ന് കൃത്യമായി ഒരു ഉത്തരം അവനോ അവളോ തന്നിട്ടില്ല… ഒത്ത് പോകാൻ ആകാത്ത എന്ത്‌ സാഹചര്യം ആണെന്ന് താൻ പലപ്പോഴും ഓർത്തിട്ടുണ്ട്…”

 

അദ്ദേഹം ഓരോ കണ്ണികൾ ആയി കൂട്ടി യോജിപ്പിച്ചു…

 

എല്ലാ സത്യവും അനുവിന്റെ അച്ഛന് മനസ്സിലായിരുന്നു…

 

“തന്റെ മകൾക്ക് അങ്ങനെ ഒരു തെറ്റായ ബന്ധം ഉണ്ടെങ്കിലോ” എന്ന ചിന്ത വരുണിനോട് ചോദിക്കുന്നതിൽ നിന്നും ആ അച്ഛനെ പിന്മാറ്റി…

 

എല്ലാം സ്വന്തം മകളോട് തന്നെ ചോദിക്കാൻ അദ്ദേഹം തീരുമാനിച്ചു…

 

********

295 Comments

  1. Bro story vaykinen munb theme enthanen arinal kollaam.Orr word/sentence il theme parayuo?

  2. Story ee part vare otta eripinu vaayichu. Adipwoli story❤️❤️❤️

    Aaroke yanodkke paranjallum. Kalyanam kayinju poor a kaamuganne aayi aduppam ade 1 month aayalum yanike thettaya thoonunade. 100% thettum anuvinte baagatanu. Yetra putti itte vellupichallum ade anganne thanne aayirikum.
    Shahnyude husband aane ingaane cheyyidadengil ee nyaayigaranam okke kaanumo yando

    1. Adum itrem ubadravichittu. Yannite oru sentimental dialogue verkaan vendi aanatre??.

  3. 8 manike varum enne announce chaitho nokan vannaya ini nale varam

    1. വന്നിട്ടുണ്ട് ഇപ്പോൾ…8 മണിക്ക് ഞാൻ എഴുതി തീർന്നില്ല… എല്ലാം തീർത്ത് റെഡി ആക്കിയപ്പോൾ 2 മണി… പിന്നെ രാവിലെ പേജ് ബ്രേക്ക്‌ ആഡ് ചെയ്ത് ഇട്ടു ❤️

  4. ❤️❤️❤️❤️❤️

  5. Bro inn enthayalum varumo…

      1. innu publish cheyyo

  6. Jeevetta kadha epol verum?
    Waitingil aan..

    Enn oru aaradhika ?

    1. ഓട്രി… ഞാൻ എഴുത്തിൽ ആണ്… മൂഡ് വരണില്ല ???

      1. Moodin enthu patti..
        Njn nathoone vilch parayeno… Avl vannal okey aavm ???

        1. Athalla michar… Ee ezhuthan vendi oru mood venam… ?

          1. Ath aaru kond poyi michar life

    2. Life settan is better

  7. ജീവാ
    എന്തായി.. പ്രശ്നങ്ങൾ തീർന്നോ.. വെയ്റ്റിംഗ് ആണ്

    1. പ്രശ്നങ്ങൾ ഒന്നുമില്ല… എഴുത്തിൽ ആണ്… വീട്ടിൽ പണി നടക്കുന്നു… അതും ആയി ബന്ധപ്പെട്ട ഒഴിവാക്കാൻ ആകാത്ത തിരക്കുകൾ… ചില യാത്രകൾ… അതിന്റെ ഇടയിലും എഴുതാൻ ശ്രമിക്കുന്നുണ്ട്… ഇന്ന് ഇടാൻ മാക്സ് നോക്കാം ❤️

      1. ജീവൻ ബ്രോ ഷിപ്പിൽ അല്ലേ job. ഇപ്പോൾ sea off ആണോ

        1. എസ്… നാട്ടിൽ ഉണ്ട് ഇപ്പോൾ…2/3 കഴിഞ്ഞ് പോകും ❤️

  8. Bro kadha avida

    1. കഥ ഇന്നാണ് ഇടാൻ അയത്.. വൈകിയതിൽ ക്ഷമ ചോദിക്കുന്നു?… വായിക്കുമ്പോൾ വൈകിയതിന്റെ കാരണം മനസ്സിലാവും ❤️

    1. സോറി ബ്രോ ?

Comments are closed.